ഭർത്താവ് തന്നെ വഞ്ചിക്കുക മാത്രമല്ല, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന പരാതിയെ തുടർന്ന് കുവൈറ്റിൽ യുവതിക്ക് വിവാഹമോചനം. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലിക്കാർ ഉൾപ്പെടെയുള്ള വീടിന് ചുറ്റുമുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഭർത്താവ് ക്യാമറകൾ സ്ഥാപിച്ചിരുന്നു, ഈ തെളിവ് തന്നെയാണ് ഭാര്യയോടുള്ള മോശമായ പെരുമാറ്റവും വഞ്ചനയും തുറന്നുകാട്ടി. യുവതിയുടെ അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കാൻ കോടതിയുടെ തീരുമാനം അനിവാര്യമാണെന്ന് സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Home
Uncategorized
സിസിടിവി ക്യാമറക തെളിവുകൾ; കുവൈറ്റിൽ യുവതിക്ക് വിവാഹമോചനം
