കൊലപാതക കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഫർവാനിയ പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രതി ഇരയെ താമസസ്ഥലത്ത് ചെന്ന് പീഡിപ്പിച്ച ശേഷം കുത്തിക്കൊന്ന കേസിലാണ് സുപ്രധാന വിധി.ആസൂത്രിതമായ കൊലപാതകം ആണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7