കുവൈത്തിലെ ഔഖാഫ് ആൻഡ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ പേര് ഇസ്ലാമികകാര്യ മന്ത്രാലയം എന്നാക്കി പരിഷ്കരിച്ചു.വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും അച്ചടിക്കാനും പ്രസിദ്ധീകരിക്കാനും പരിപാലനത്തിനുമായി ജനറൽ അതോറിറ്റി സ്ഥാപിച്ചു.മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഖുർആൻ അച്ചടിയോ ഇറക്കുമതിയോ പാടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7