കുവൈറ്റിൽ ആഡംബര വാഹനങ്ങൾ മോഷ്ട്ടിച്ച് രൂപ മാറ്റം വരുത്തി വിൽപ്പന നടത്തിയിരുന്ന ഏഷ്യൻ സംഘം പിടിയിലായി. മൂന്ന് പേരെയാണ് സബാഹ് അൽ-സേലം അന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വാഹനം പൊളിച്ച് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുകയും കാർ വീണ്ടും കൂട്ടിച്ചേർക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. വാഹനങ്ങൾ വാടകയ്‌ക്കെടുത്തിട്ടും തിരികെ നൽകാത്ത വ്യക്തികളെക്കുറിച്ചുള്ള റെന്റ് ഓഫീസുകളിൽ നിന്നുള്ള പരാതികൾ പരിശോധിച്ച് നടത്തിയ കേസുകളുടെ എണ്ണം അധികൃതർ ഇപ്പോൾ അന്വേഷിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ
Home
Uncategorized
ആഡംബര വാഹനങ്ങൾ മോഷ്ട്ടിച്ച് രൂപ മാറ്റം വരുത്തി വിൽപ്പന; കുവൈറ്റിൽ ഏഷ്യൻ സംഘം പിടിയിൽ
