കുവൈറ്റിലെ ജഹ്റയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. ഭർത്താവിനും കൂടെ ഉണ്ടായിരുന്ന മറ്റൊരു കുവൈത്തി പൗരനും പരിക്കേറ്റു. അപകടവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx