കുവൈറ്റിൽ ഈദ് അൽ-അദ്ഹ അവധിക്കാലം ആരംഭിച്ചതോടെ തിരക്കേറിയ യാത്രക്കാലവുമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവേശിക്കുന്നത്. ജൂൺ 9-ന് വിശുദ്ധ നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിലേക്ക് മടങ്ങിയെത്തും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, അവധിക്കാലത്ത് വിമാനത്താവളം മൊത്തം 1,737 സർവീസുകൾ കൈകാര്യം ചെയ്യും. അതേ സമയം, 236,000 യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യും എന്നാണ് കണക്ക്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
