പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെപി ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജബ്രിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. തസ്നിയാണ് ഭാര്യ. മക്കൾ: നിഹാൽ, ഫാദിൽ മുഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെകെഎംഎ മാഗ്‌നെറ്റിന്റെ കീഴിൽ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
