Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. മക്കൾ: മെൽവിൻ, മേഘ, മെലീന. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version