ഇറാനിലുള്ള കുവൈറ്റ് പൗരന്മാരെ ഉടൻ നാട്ടിലെത്തിക്കും
ഇറാനിലുള്ള കുവൈത്ത് പൗരന്മാരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി. ഇതിനായി ഇറാനിലുള്ളവർ +965-159 എന്ന നമ്പറിൽ മന്ത്രാലയവുമായോ ടെഹ്റാനിലെ കുവൈത്ത് എംബസിയുമായോ +98-9919202356 ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുവൈത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)