ഖസറിൽ വീട്ടിൽ ഉണ്ടായ തീപിടുത്തം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ജഹ്റ, ക്രാഫ്റ്റ്സ് സെന്ററുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ അടിയന്തര മെഡിക്കൽ സേവനത്തിലേക്ക് മാറ്റി. വൈകാതെ തീ അണച്ചതായി അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിൽ വീടിന് പുറത്തെ ഷെഡ് പൂർണമായും നശിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx