കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. പയ്യോളി തച്ചൻകുന്ന് പാറക്കണ്ടി ഷംസുദ്ധീൻ (50) ആണ് നാട്ടിൽ മരിച്ചത്. ദീർഘകാലം കുവൈത്തിൽ ജോലിചെയ്തിരുന്ന ഷംസുദ്ധീൻ അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. പരേതരായ അമ്മത് ഹാജിയുടെയും കദീശ്ശയുടെയും മകനാണ്. ഭാര്യ: മർസൂന. മക്കൾ: റിൻഷിഫ, റകതാ, റോൻസാ ഫാത്തിമ. സഹോദരങ്ങൾ: ബഷീർ, റസാക്ക്, കുഞ്ഞബ്ദുല്ല, അഷ്റഫ് (ഖത്തർ), ജമാൽ (കുവൈത്ത്), ഷാഹിന (ഖത്തർ).കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Home
Uncategorized
കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി
