Posted By Editor Editor Posted On

ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്ത് വ്യോമപാത അടച്ചു

ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വ്യോമപാത അടച്ചത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, കൊണ്ടാണ് നടപടി എന്ന് കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു.

പൊതുജനക്ഷേമത്തിനായി ഈ തീരുമാനം നടപ്പിലാക്കുന്നതിന് എല്ലാ യാത്രക്കാരോടും വിമാനക്കമ്പനികളോടും ഔദ്യോഗിക അറിയിപ്പുകളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാനും അധികാരികളുമായി സഹകരിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version