Posted By Editor Editor Posted On

‍ അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച പ്ര​വാ​സി ഗാ​ർ​ഡി​ന് വ​ധ​ശി​ക്ഷ

വ​നി​ത അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​വാ​സി സ്കൂ​ൾ ഗാ​ർ​ഡി​ന് വ​ധ​ശി​ക്ഷ. അ​ധ്യാ​പി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വ​ച്ച കേ​സി​ലാ​ണ് ക​സേ​ഷ​ൻ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ളും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷ. ഗൗ​ര​വ​മേ​റി​യ ക്രി​മി​ന​ൽ പ്ര​വൃ​ത്തി​ക്ക് ക​ഠി​ന​മാ​യ ശി​ക്ഷ ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version