കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം
കുവൈത്തിലെ ഖൈത്താനിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഫയർവാനിയ, സബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)