പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് വടകര, നാദാപുരം റോഡ് സ്വദേശി അക്കരാൽ വീട്ടിൽ പൊന്നൻ പ്രകാശൻ(69) ആണ് മരണമടഞ്ഞത്. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഫഹാഹീൽ വെസ്റ്റ് യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t