കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റിയിലെ ടവറുകൾക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൻ്റെ മുകളിലത്തെ നിലകളിൽ തീപിടിത്തം. സിറ്റി, അൽ ഹിലാലി സെൻ്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)