കുവൈത്തിലെ മുൻ പ്രവാസിയും പത്തനംതിട്ട വാഴമുറ്റം സ്വദേശിയുമായ വിനോദ് കുമാർ (52) നാട്ടിൽ മരണമടഞ്ഞു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ഏറെ കാലം കുവൈത്തിലെ ഫവാസ് എയർ കണ്ടീഷൻ കമ്പനിയിൽ ഫോർ മാൻ ആയി ജോലി ചെയ്തിരുന്നു. . ഭാര്യ ജയശ്രീ, മക്കൾ അനുഗ്രഹ, അവന്തിക, സംസ്‌കാരം നാളെ നാട്ടിൽ നടക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c