കുവൈത്തിൽ വേനൽമഴ കനക്കും, പുതിയ കാലാവസ്ഥാ അറിയിപ്പ് ഇങ്ങനെ…
കുവൈത്തിൽ വരുന്ന വർഷങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുമെന്നും അത് വേനൽ മഴയ്ക്ക് കാരണമാകുമെന്നും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിൻ്റെ (KISR) പഠനം. വരും ദശാബ്ദങ്ങളിൽ രാജ്യത്ത് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വേനൽ മഴ പതിവാകുമെന്നും അതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുമെന്നും പഠനത്തിൽ പറയുന്നു.
കുവൈത്തിൽ വേനൽക്കാലത്ത് ഈർപ്പം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇത് വേനൽ മഴയ്ക്ക് കാരണമാകുമെന്നും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് (KISR) നടത്തിയ പഠനത്തിൽ പറയുന്നു. വരും വർഷങ്ങളിൽ രാജ്യത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്നും, ഇത് അന്തരീക്ഷത്തിലെ ഈർപ്പത്തിൻ്റെ അളവ് വർധിപ്പിക്കുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)