കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) ആണ് മരണമടഞ്ഞത്. കുവൈത്തിൽ ഗ്രോസറി ജോലിക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ KMCC യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
