കുവൈത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി എന്ന നിലയിൽ, കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ലളിതമായതും സങ്കീർണ്ണമായതുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സമഗ്രമായ ചികിത്സാ-വൈദ്യസേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് കുവൈത്ത് ഹോസ്പിറ്റൽ.
ഉയർന്ന നിലവാരത്തിലുള്ളതും, സ്നേഹനിർഭരവുമായ പരിചരണം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത, വിവിധ സ്പെഷ്യലൈസേഷനുകളിൽ മികച്ച പ്രവൃത്തിപരിചയമുള്ള, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കപ്പെട്ട, ഉയർന്ന യോഗ്യതയുള്ള വിദഗ്ദ്ധരുടെ ഒരു കൂട്ടായ്മയാണ് ഇവിടെ സേവനത്തിനായുള്ളത്. ഇപ്പോളിതാ കുവൈത്ത് ഹോസ്പിറ്റലിൽ വിവിധ തസ്തികളിലേക്ക് ഒഴിവുകൾ വന്നിരിക്കുകയാണ്. നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച് ഉടൻ തന്നെ അപേക്ഷിക്കാം.
കുവൈത്ത് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ.
1.റവന്യൂ സൈക്കിൾ മാനേജ്‌മെന്റ് (RCM) ഡയറക്ടർ
യോഗ്യത:
ഫിനാൻസ് അല്ലെങ്കിൽ ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേഷനിൽ ബിരുദം.
ഹെൽത്ത് കെയർ രംഗത്തെ RCM-ൽ നേതൃത്വപരമായ തസ്തികയിൽ മുൻപരിചയം.
ഉടൻ തന്നെ അപേക്ഷിക്കാം https://kuwaithospital.com.kw/jobs/revenue-cycle-management-rcm-director/
2.പ്ലാസ്റ്റിക് സർജറി രജിസ്ട്രാർ
യോഗ്യത:
MD/MS-ന് ശേഷം മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം.
നിലവിലെ സ്ഥാപനത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഉണ്ടായിരിക്കണം.
ഉടൻ തന്നെ അപേക്ഷിക്കാം https://kuwaithospital.com.kw/jobs/plastic-surgery-registrar-2/
3.റേഡിയോളജി രജിസ്ട്രാർ
യോഗ്യത:
റേഡിയോളജിയിൽ മാസ്റ്റേഴ്‌സ് / MD.
ACLS സർട്ടിഫൈഡ് ആയിരിക്കണം.
ഡയഗ്നോസ്റ്റിക് റേഡിയോളജിയിൽ 5 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം.
ഉടൻ തന്നെ അപേക്ഷിക്കാം https://kuwaithospital.com.kw/jobs/radiology-registrar/
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c