ഓണമിങ്ങെത്തി; പ്രിയപ്പെട്ടവർക്ക് ആശംസകൾ അയയ്ക്കാം അതും സ്വന്തം ഫോട്ടോ വെച്ച്; ഒറ്റക്ലിക്കിൽ എല്ലാം റെഡി
ഈ ഓണത്തിന് നിങ്ങളുടെ ചിത്രങ്ങൾ കൂടുതൽ മനോഹരമാക്കാൻ ഒരു ആപ്പ് പരിചയപ്പെടുത്തുന്നു. ഓണം ഫോട്ടോ ഫ്രെയിമുകളുടെയും സ്റ്റിക്കറുകളുടെയും വലിയ ശേഖരമുള്ള ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾക്ക് ഓണാഘോഷത്തിന്റെ നിറം നൽകാം. ഈ ആപ്പിന്റെ സഹായത്തോടെ ഓണത്തിന് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നുകൊണ്ട് മനോഹരമായ ചിത്രങ്ങൾ അയയ്ക്കാം.
ഈ ആപ്പിന്റെ സവിശേഷതകൾ:
ഉപയോഗിക്കാൻ വളരെ എളുപ്പം.
പത്ത് വ്യത്യസ്ത HD ഓണം പശ്ചാത്തലങ്ങൾ.
മുപ്പതിലധികം പുതിയ ഓണം ഫോട്ടോ ഫ്രെയിമുകൾ.
ചിത്രങ്ങൾക്ക് നിറം നൽകാൻ 20-ൽ അധികം ഫേസ് കളർ ഇഫക്റ്റുകൾ.
നിങ്ങളുടെ ചിത്രങ്ങളിൽ ടെക്സ്റ്റ്, ഫോണ്ട്, കളർ, ഷാഡോ എന്നിവ ചേർക്കാനുള്ള സൗകര്യം.
ഫോട്ടോകൾക്ക് പരമ്പരാഗതമായ ഓണച്ചന്തം നൽകുന്ന ഫ്രെയിമുകൾ.
ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://play.google.com/store/apps/details?id=com.techzit.happyonam&pli=1
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)