
കുവൈറ്റിൽ അഹമ്മദി സുരക്ഷാ അധികൃതർ പ്രാദേശിക മദ്യ ഫാക്ടറി പിടിച്ചെടുത്തു. ഇവിടുന്ന് അഞ്ച് ഏഷ്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അധികൃതർ വില്പനയ്ക്കായി പ്രാദേശികമായി തയ്യാറാക്കിയ ഏകദേശം 500 മദ്യ കുപ്പികളും പിടികൂടി.…
കുവൈറ്റ് മന്ത്രിസഭയുടെ രാജി സ്വീകരിച്ചതായി കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവിറക്കി. ഒരു മാസം മുൻപ് സമർപ്പിച്ച രാജിക്കത്ത് ഇന്നലെയാണ് സ്വീകരിച്ചത്. അടുത്ത സർക്കാർ…
കുവൈറ്റിൽ ഏഴുകിലോ ലിറിക്ക പൗഡറും, 10,000 മയക്കുമരുന്ന് ഗുളികകളും കൈവശം വെച്ചതിന് മൂന്നുപേരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരിൽ രണ്ടു പേർ ബിദൂനികളും ഒരാൾ സൗദി പൗരനും…
ചില സാങ്കേതിക കാരണങ്ങളാൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്കായുള്ള ഓൺലൈൻ പാസ്‌പോർട്ട് പൂരിപ്പിക്കൽ പോർട്ടൽ പ്രവർത്തനരഹിതമായി. സാങ്കേതിക സംഘം പ്രശ്നം പരിഹരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും, പ്രശ്നം പരിഹരിച്ചാലുടൻ പൊതുജനങ്ങളെ അറിയിക്കുമെന്നും കുവൈറ്റിലെ ഇന്ത്യൻ എംബസി…
മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കുവൈറ്റിലെ മുൻനിര ചെലവ് കുറഞ്ഞ എയർലൈനായ സികെ ജസീറ എയർവേസ്, തീരദേശ, വിനോദസഞ്ചാര നഗരമായ സലാലയിലേക്ക് സർവീസ് നടത്തുന്ന ഒമാനിലെ സുൽത്താനേറ്റിലേക്കുള്ള രണ്ടാമത്തെ…
കുവൈറ്റിൽ ട്രാഫിക് നിയമം ലംഘിച്ച് കാറിൽ സ്റ്റിക്കറുകൾ പതിച്ചതിന് ആഭ്യന്തര മന്ത്രാലയം ഒരു ടാക്സി കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഡ്രൈവർ സന്ദേശത്തോടുകൂടിയ സ്റ്റിക്കർ വാഹനത്തിൽ പതിച്ചതായാണ് റിപ്പോർട്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ടാക്സി…
കുവൈറ്റിലെ കാലാവസ്ഥയെ സംബന്ധിച്ച് നടത്തിയ പഠനമനുസരിച്ച്, കുവൈറ്റിൽ ഒരു വർഷത്തിൽ ഏകദേശം 25% പൊടിയാൽ മൂടപ്പെട്ടിരിക്കും. അതായത് ഒരു വർഷത്തിൽ ഏകദേശം നാല് മാസം കുവൈറ്റിൽ പൊടി നിറഞ്ഞിരിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ,…
കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, കുവൈറ്റിൽ സുഡാനിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. സുഡാനീസ് പുരുഷന്മാർക്ക് വിവിധ ജോലികൾക്കായി പ്രത്യേകിച്ച്…
കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. കുവൈറ്റിൽ വേനലവധി വന്നതോടെയാണ് ടിക്കറ്റ് നിരക്കിൽ റെക്കോർഡ് വർധനയുണ്ടായത്. വളരെ കുറഞ്ഞ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളതെങ്കിലും ടിക്കറ്റിന് മൂന്നും നാലും…
ഇന്ത്യൻ അംബാസഡറുമായുള്ള അടുത്ത പ്രതിവാര ഓപ്പൺ ഹൗസ് 2022 മെയ് 11 ബുധനാഴ്ച BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ ഫഹാഹീലിൽ നടക്കും. രാവിലെ 11:00 മുതൽ 12:00 വരെയാണ് ഓപ്പൺ ഹൗസ് നടക്കുക,…
വിദേശ രാജ്യങ്ങളിലേക്കും മറ്റും ജോലി ആവശ്യത്തിനായി പോകുന്നവർക്ക് നൽകുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ലഭിക്കില്ല. സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ട്. സ്വഭാവം നല്ലതാണെന്നുള്ള സർട്ടിഫിക്കറ്റ്…
കുവൈറ്റിലെ ഷുവൈഖ് ഏരിയയിലെ മൈഗ്രന്റ് ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററിൽ വൻതിരക്ക്. കുടിയേറ്റ തൊഴിലാളികളുടെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുഴുവൻ ശേഷിയിലും ജീവനക്കാർ കേന്ദ്രത്തിൽ പ്രവർത്തനത്തിക്കുന്നുണ്ട്. അവധിക്ക് ശേഷം തൊഴിലാളികൾ കുവൈറ്റിലേക്ക്…
കോഴിക്കോട് കൊടുവള്ളി സ്വദേശി കുവൈറ്റിൽ മരിച്ചു. പാലക്കുറ്റി പന്നിയൂക്കിൽ പരേതനായ പത്മനാഭൻ നായരുടെ മകൻ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. ഭാര്യ: ജിജില, മകൻ: ശ്രാവൺ പ്രസാദ്, മാതാവ്: ലക്ഷ്മിക്കുട്ടി…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വൻ തുക സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായില്‍ താമസിക്കുന്ന തെദ്‌സിനമൂര്‍ത്തി മീനാച്ചിസുന്ദരമാണ് ആ ഭാഗ്യശാലി. ഇദ്ദേഹം ബിഗ് ടിക്കറ്റിന്റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍…
കുവൈറ്റിലെ പ്രാദേശിക ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രാദേശിക ബാങ്കുകൾ പ്രവർത്തന സമയം മാറ്റുന്നതിനെ കുറിച്ച് ചർച്ച ചെയ്ത് അന്തിമ…
വാക്സിനേഷൻ വിശദാംശങ്ങൾ പരിശോധിക്കാനെന്ന വ്യാജേന വരുന്ന സന്ദേശങ്ങൾക്ക് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. വാക്സിനേഷൻ വിശദാംശങ്ങൾ പരിശോധിക്കാൻ സിവിൽ ഐഡി വിശദാംശങ്ങളൊന്നും അയയ്ക്കാൻ ഒരിക്കലും പൊതുജനങ്ങളോട് ആവശ്യപ്പെടില്ലെന്നും അത്തരം സന്ദേശങ്ങൾ മന്ത്രാലയത്തിൽ നിന്നുള്ളതല്ലെന്നും…
മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കുവൈറ്റിലെ മുൻനിര ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ജസീറ എയർവേസ് നേപ്പാളിലെ ഭൈരഹവയിലുള്ള ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (BWA) ഒരു പുതിയ സർവീസ്…
കുവൈറ്റ് സെൻട്രൽ ബാങ്കും, പ്രാദേശിക ബാങ്കുകളും ഇലക്ട്രോണിക് ലോക്കൽ ട്രാൻസ്ഫറുകൾക്ക് ഫീസ് ഈടാക്കുന്നത് നിർത്താൻ തീരുമാനിച്ചു. അടുത്ത മാസം മുതൽ ശമ്പള കൈമാറ്റം ഉൾപ്പെടെയുള്ള ഏത് കൈമാറ്റത്തിനും 1 KD ട്രാൻസ്ഫർ…
വ്യാജരേഖകൾ ചമച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആന്ധ്രയിൽനിന്നുള്ള 12 സ്ത്രീകളെ മസ്കറ്റിലേക്ക്…
പുതിയ റെക്കോർഡ് തകർത്ത് ഇന്ത്യൻ രൂപ തകർച്ച നേരിട്ടപ്പോൾ ആശ്വാസമായത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക്. ഗൾഫ് രാജ്യങ്ങളിലെ കറൻസികൾക്ക് ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. ഇന്ന്…
കുവൈറ്റിലെ കാലാവസ്ഥ വ്യാഴാഴ്ച വരെ മാറ്റമില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. എന്നിരുന്നാലും, വരുന്ന വാരാന്ത്യത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൂചകങ്ങൾ അനുസരിച്ച്, വെള്ളി, ശനി…
2020-ൽ 170 വിദേശ രാജ്യങ്ങളിലായി 51,000-ലധികം ഇന്ത്യൻ കുട്ടികൾ ജനിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് യുഎഇയിൽ ആണ്. ആ വർഷം ഏകദേശം 10,817 ഇന്ത്യക്കാർ വിദേശത്ത് മരിച്ചു. ഇന്ത്യയുടെ രജിസ്ട്രാർ…
കുവൈറ്റിലെ മിഷ്രെഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട്, ജിലീബ് യൂത്ത് സെന്റർ, ജാബർ ബ്രിഡ്ജ് എന്നിവിടങ്ങളിലെ കോവിഡ് -19 വാക്സിനേഷൻ കേന്ദ്രങ്ങൾ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റുകളിൽ മാത്രമേ പ്രവർത്തിക്കൂ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
കുവൈറ്റിൽ ജൂൺ മുതൽ സാലറി ട്രാൻസ്ഫർ ഉൾപ്പെടെ എല്ലാ ഓൺലൈൻ ട്രാൻസ്ഫറുകൾക്കും പ്രാദേശിക ബാങ്കുകൾ ട്രാൻസ്ഫർ ഫീസായി 1 ദിനാർ ഈടാക്കും. റിപ്പോർട്ട് അനുസരിച്ച്, 2022 ജൂൺ 1 മുതൽ കോർപ്പറേറ്റ്…
കുവൈറ്റിൽ ഉൽപ്പാദന ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് പെർഫ്യൂം നിർമ്മിക്കുന്ന 4 കടകളും വാണിജ്യ ലൈസൻസില്ലാത്തതിന്റെ പേരിൽ മറ്റൊരു കടയും ഉൾപ്പെടെ അൽ മുബാറക്കിയ മാർക്കറ്റ്‌സ് ഏരിയയിലെ 5 പെർഫ്യൂം ഷോപ്പുകൾ വാണിജ്യ വ്യവസായ…
2022 ജനുവരി മുതൽ മാർച്ച് അവസാനം വരെ കുവൈറ്റ് 46.2 കിലോഗ്രാം വിലയേറിയ കല്ലുകൾ ഇറക്കുമതി ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.…
യുഎഇയിൽ മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി തോട്ടുവാ സ്വദേശിനി ഇടശ്ശേരി ടിന്റു പോൾ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ജബൽ ജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങുമ്പോഴാണ് കാർ നിയന്ത്രണം വിട്ട്…
കുവൈറ്റിൽ മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നേടിയതോ മിതമായതോ ആയ കാറ്റ് അനുഭവപ്പെടും. പൊടിപടലത്തിനും സാധ്യതയുണ്ടെന്ന് മെട്രോളജിക്കൽ…
കുവൈറ്റിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് ഏഷ്യൻ പൗരന്മാരുടെ ഒരു സംഘത്തെ ജിലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നിന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് കിലോക്കണക്കിന്…
കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ വഫ്ര മേഖലയിൽ മണൽ മോഷ്ടിച്ചതിന് ഒരു ആഫ്രിക്കൻ പ്രവാസിയെയും, കൂട്ടാളികളെയും അറസ്റ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവർ മണൽ മോഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.…
കുവൈറ്റിൽ പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ നൗകയിൽ നിന്നും നിരവധി മദ്യക്കുപ്പികൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ ബോട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിധ ബ്രാൻഡുകളിലുള്ള 693 മദ്യക്കുപ്പികൾ…
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കുട്ടികളിൽ പടരുന്ന കരൾ രോഗം രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ആരോഗ്യമന്ത്രാലയം സുരക്ഷ ശക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ രോഗലക്ഷണമോ, രോഗമോ റിപ്പോർട്ട് ചെയ്താൽ ഉടൻ അറിയിക്കണമെന്ന് എല്ലാ ആരോഗ്യ…
കുവൈത്തിലെ സൂഖ് മുബാറക്കിയയിലെ പെർഫ്യൂം ഷോപ്പിൽ തീപ്പിടുത്തം. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്ത മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ സാധിച്ചതായി അഗ്നിശമന സേന അറിയിച്ചു.…
മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് മെയ് 13 മുതൽ മെയ് 31 വരെ കുവൈറ്റിൽ നടക്കുമെന്ന് സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. 1,700 ഓളം പുരുഷ-വനിതാ താരങ്ങൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. കുവൈറ്റ്…
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന ആറാമത്തെ രാജ്യമായി കുവൈത്ത്. ഒരു ഗാലൻ പെട്രോൾ വില 1.57 ഡോളർ മാത്രമാണെന്ന് ഗവേഷണ സ്ഥാപനമായ സുട്ടോബിയുടെ സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു.…
കുവൈറ്റിൽ നിലവിൽ പൊടി നിറഞ്ഞ കാലാവസ്ഥയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചില റോഡുകളിൽ ദൃശ്യപരത കുറഞ്ഞതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും, അശ്രദ്ധമായി വാഹനം ഓടിക്കരുതെന്നും മുന്നറിയിപ്പ്…
കുവൈറ്റിലെ ഫ്രൈഡേ മാർക്കറ്റിലും ഷുവൈഖ് ഏരിയയിലും സുരക്ഷാ കാമ്പെയ്‌നിനിടെ റെസിഡൻസി നിയമവും, തൊഴിൽ നിയമവും ലംഘിച്ചതിന് 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ…
കുവൈറ്റിലെ ഇന്ത്യൻ എംബസി കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുന്നു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾ https://forms.gle/Focn2k5sJLcQNQ3PA എന്ന വിലാസത്തിൽ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന്…
കുവൈറ്റിലെ നുവൈസീബ് അതിർത്തിക്കടുത്തുള്ള കിംഗ് ഫഹദ് റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് ജിസിസി പൗരന്മാർ മരിക്കുകയും, ഒപ്പമുണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റാണ് ഈക്കാര്യം അറിയിച്ത്. നുവൈസീബ്…
Yo Yo ആപ്പ് ലോകത്ത് എവിടെ ഇരുന്നും, ഏത് രാജ്യത്തുള്ള ആളുമായി സൗഹൃദം സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും. YoYo-യിൽ, വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുമായി നിങ്ങൾക്ക് വോയ്‌സ് ചാറ്റും, നിരവധി രസകരമായ…
കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം. കടകളിൽനിന്ന് ചില ഉൽപ്പന്നങ്ങൾ മാത്രം വൻതോതിൽ വിറ്റഴിക്കപ്പെടുന്നതാണ് ഇത്തരത്തിലൊരു സംശയത്തിലേക്ക് നയിക്കുന്നത്. വിവിധ ഫുഡ് ഔട്ട്‌ലെറ്റുകളിൽ നിന്നായി ഭക്ഷ്യഎണ്ണ യാണ് ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ഈ…
ഉംറ യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിൽ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞു വീണുമരിച്ചു. തൃശ്ശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ എ. കെ ബാവു (79) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ്…
കുവൈറ്റിൽ തന്റെ തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. ഗാർഹിക തൊഴിലാളിയായി ജോലി നോക്കവേ തന്റെ തൊഴിൽ ഉടമയായ ഫഹദ് ബിൻ നാസർ ഇബ്രാഹിമിനെയും, ഭാര്യ…
കുവൈറ്റിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സാൽമിയ ഏരിയയിലെ കാർ വാടകയ്‌ക്ക് നൽകുന്ന ഓഫീസുകളിൽ നടത്തിയ പരിശോധന കാമ്പെയ്‌നിൽ അഞ്ച് വാടക ഓഫീസുകളിൽ നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗാർഹിക തൊഴിലാളിക്ക് വാഹനം വാടകയ്‌ക്കെടുക്കൽ,…
കുവൈറ്റിലെ മുബാറക് ഹോസ്പിറ്റലിൽ ആവശ്യമായ തലയിണകൾ ഇല്ലെന്നും, ആശുപത്രിയിൽ എത്തുന്ന രോഗികളോട് സ്വന്തം തലയിണകൾ കൊണ്ടുവരാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നുമുള്ള വ്യാജ പ്രചരണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴിയാണ് ഇത്തരത്തിലുള്ള തെറ്റായ…
രാജ്യത്ത് പ്രവേശിക്കുന്ന ഓരോ ഈജിപ്ഷ്യൻ പൗരന്മാർക്കും ഫീസ് ചുമത്തണമെന്ന് പാർലമെന്റംഗം എംപി ബദർ അൽ ഹുമൈദി ആവശ്യപ്പെട്ടു. ഈക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിൽ ഇദ്ദേഹം കരട് പ്രമേയം സമർപ്പിച്ചു. ഈജിപ്തിൽ കുവൈറ്റ് പൗരന്മാർക്ക്…
യുകെയിൽ സ്‌കോളർഷിപ്പോടെ പഠിക്കുന്ന കുവൈറ്റ് വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് എയർവേയ്‌സിൽ നിന്നും നേരിട്ടുള്ള വിമാനം യുകെയിലേക്കും, മാഞ്ചസ്റ്ററിലേക്കും, അതിന്റെ അയൽ നഗരങ്ങളിലേക്കും സർവീസ് ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വിദ്യാർത്ഥികൾ…
യുഎഇയിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു. ഗുരുവായൂർ ഞമനങ്ങാട് പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് എമിൽ (24) ആണ് മരിച്ചത്. ഷാർജ ഹംരിയ കടലിലാണ് യുവാവ് മുങ്ങി മരിച്ചത്. ഫുജൈറയിൽ…
കുവൈത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള 230 ട്രമഡോൾ ഗുളികകളുമായി പാക്കിസ്ഥാൻ പ്രവാസി പിടിയിൽ. കുവൈറ്റ് വിമാനത്താവളത്തിൽ വെച്ചാണ് നാൽപ്പതുവയസ്സുള്ള പാകിസ്ഥാൻ യാത്രക്കാരനെ കുവൈറ്റ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനും, നിയമനടപടികൾക്കുമായി അദ്ദേഹത്തെ…
അഖ്വാരിയസിൽ നിന്നുള്ള ഇറ്റ ഉൽക്കകൾ ഈ മാസം ആറാം തീയതി അന്തരീക്ഷത്തിൽ പ്രവേശിക്കും എന്നും കുവൈറ്റിന്റെ ആകാശത്ത് ഇത് ദൃശ്യമാകും എന്നും ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അദെൽ അൽ സദൂൻ പറഞ്ഞു. അഖ്വാരിയസിൽ…
ഈദ് അവധിക്കാലത്ത് കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കാനായി കുവൈറ്റിലെ പ്രാദേശിക തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് നിരവധി അറബ്, അന്താരാഷ്ട്ര സിനിമകൾ. ആക്ഷൻ, കോമഡി, സയൻസ്, ഫിക്ഷൻ തുടങ്ങി നിരവധി ജോണറുകളിലുള്ള സിനിമകളാണ് പ്രദർശനത്തിനെത്തിയത്. ഈജിപ്ഷ്യൻ…
റമദാൻ മാസത്തിൽ മാത്രം കുവൈറ്റിന്റെ വടക്കൻ പ്രദേശങ്ങളിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് എൻജിനീയർ അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. റമദാൻ മാസം…
കുവൈറ്റിൽ വാഹനാപകടങ്ങൾ സംഭവിച്ചാൽ റിപ്പോർട്ട് ചെയ്യാൻ പുതിയ സ്മാർട്ട് ആപ്ലിക്കേഷനുമായി ആഭ്യന്തരമന്ത്രാലയം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സ്മാർട്ട്ഫോണുകളിൽ പുതിയ ആപ്ലിക്കേഷൻ കൊണ്ടുവരുന്നതിന് ഇന്റേണൽ അഫയേഴ്സ് ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി.…
അബുദാബിയിൽ ഈദ് അൽ ഫിത്തറിന്റെ രണ്ടാം ദിവസം നടന്ന ബിഗ് ടിക്കറ്റ് റാഫിൾ ഡ്രോ സീരീസ് 239 ൽ 12 ദശലക്ഷം ദിർഹം (25 കോടി രൂപ) നേടി മലപ്പുറം സ്വദേശി…
കുവൈറ്റിലെ പ്രധാന മൂന്ന് ടെലികോം കമ്പനികളായ “Zain”, “stc”, “Ooredoo” എന്നീ കമ്പനികൾ ഈ വർഷം ആദ്യ പാദത്തിന്റെ അവസാനത്തിൽ 62.7 ദശലക്ഷം ദിനാർ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ…
കുവൈറ്റിൽ ഈദുൽഫിത്തറിനോട് അനുബന്ധിച്ച് ശ്മശാനങ്ങളിൽ വൻ തിരക്ക്. രാജ്യത്തെ വിവിധ ശ്മശാനങ്ങളിൽ പെരുന്നാൾ നമസ്കാരം കഴിഞ്ഞതു മുതൽ ആരംഭിച്ച തിരക്ക് വൈകിയും തുടരുകയാണ്. ആഘോഷ ദിവസമായിട്ടും ഈദുൽഫിത്തറിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഉറങ്ങുന്ന…
കുവൈത്ത് സമുദ്രാതിർത്തി കടന്നതിന് 5 ഇറാഖി മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് കുവൈറ്റ് സമുദ്രാതിർത്തി കടന്ന മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നതായി കണ്ടത്. എന്നാൽ തൊഴിലാളികൾ…
ഈദിന്റെ ആദ്യ ദിവസം രാജ്യത്ത് കർശന പരിശോധന നടത്തി അഗ്നിശമനസേനാ വിഭാഗം. രാജ്യത്തെ നിരവധി ഫയർ സ്റ്റേഷനുകളും സൂഖ് അൽ മുബാറക്കിയയിലെ സുരക്ഷാ പോയിന്റും കൺട്രോൾ സെക്ടറിനായുള്ള ജനറൽ ഫയർ ബ്രിഗേഡ്…
ഈദുൽ ഫിത്തർ പ്രമാണിച്ച് കുവൈറ്റിലെ ലേഡീസ് സലൂണുകളിൽ വൻതിരക്ക്. ഈദുൽ ഫിത്തർ ദിനത്തിൽ വൈകുന്നേരം അപ്പോയ്ന്റ്മെന്റ് പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ആഘോഷിക്കാതിരുന്ന ഈദുൽ…
ഈ വർഷവും ദേശീയ തൊഴിലാളി ദിനത്തിൽ അവധിയില്ലാത്ത ആഘോഷിച്ച് കുവൈറ്റിലെ തൊഴിലാളികൾ. തൊഴിലാളി ദിനം ഔദ്യോഗികമായി അവധി ആക്കണമെന്നുള്ള ആവശ്യവും, ഇതുസംബന്ധിച്ച് രാഷ്ട്രീയ നീക്കങ്ങളും തുടരുന്നതിനിടെയാണ് ഈ വർഷവും ജോലി ചെയ്ത്…
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇലക്ട്രോണിക് പ്രതിവാര നറുക്കെടുപ്പിൽ അബുദാബി ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസി 300,000 ദിർഹം നേടി. അബുദാബിയിൽ ദീർഘകാലമായി താമസിക്കുന്ന ആളാണെന്നും, 1990 മുതൽ താൻ…
പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈറ്റിൽ 2021 അവസാനത്തോടെ 1,369 പേർ സ്വകാര്യ മേഖലയിൽ ജോലി ഉപേക്ഷിച്ചു. ഇവരിൽ ഭൂരിഭാഗവും സ്ത്രീ ജീവനക്കാരാണ്.സ്വകാര്യ മേഖലയിൽ ജോലി…
ഇന്ത്യൻ എംബസി, കുവൈത്ത് BLS ഇന്റർനാഷണൽ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലെ പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നിവയ്‌ക്കായി 2022 മെയ് 3 ചൊവ്വാഴ്ച മുതൽ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. കുവൈറ്റ് സിറ്റി,…
മുംബൈയിൽനിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ സ്പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ആകാശ ചുഴിയിൽപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും, ഓക്സിജൻ…
കുവൈറ്റിൽ മോശം കാലാവസ്ഥയെ അവഗണിച്ചും അതിരാവിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും വലിയ ജനക്കൂട്ടം ഈദുൽ ഫിത്തർ പ്രാർത്ഥന നടത്തി. കൊവിഡ് വ്യാപനം കുറഞ്ഞതോടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആളുകൾ മതപരമായ…
കുവൈറ്റിൽ രണ്ട് വാഹനാപകടങ്ങളിലായി 2 പൗരന്മാരും, ഒരു പ്രവാസിയും മരണപ്പെട്ടു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തെ ഞെട്ടിച്ചുണ്ടായ വാഹനാപകടത്തിൽ ആദ്യത്തെ അപകടം സുലൈബിയ പ്രദേശത്ത് ആറാമത്തെ റിംഗ് റോഡിന് എതിർവശത്താണ്…
ഈദുൽ ഫിത്തറിനു ശേഷം കുവൈറ്റിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിൽ മാറ്റങ്ങൾ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാജ്യത്ത് 19 കേന്ദ്രങ്ങളിലായാണ് വാക്സിൻ വിതരണം നൽകുന്നത്. എന്നാൽ ഈദിന് ശേഷം ഒരു…
ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് കുവൈറ്റിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വിലയിൽ 25 ശതമാനം വർദ്ധനവ്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് ഈദുൽഫിത്തർ ആഘോഷങ്ങൾ നടത്തിയിരുന്നില്ല. ഈ സമയങ്ങളിൽ ഓൺലൈൻ…
ഏപ്രിൽ 28 മുതൽ മെയ് 7 വരെയുള്ള ഈദ് അൽ ഫിത്തർ അവധിക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന യാത്രക്കാരുടെയും വിമാനങ്ങളുടെയും ചലനത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 1,400 വിമാനങ്ങളിലായി 208,000…
ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസമായ ഇന്ന് മുതൽ കുവൈറ്റിലെ കാലാവസ്ഥ ചൂടുള്ളതായിരിക്കും. കൂടാതെ താപനില ഈ ദിവസങ്ങളിൽ എല്ലാം 38-43 ഡിഗ്രി വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച…
കുവൈറ്റിൽ തിങ്കളാഴ്ച ചെറിയപെരുന്നാൾ ആഘോഷിക്കും. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ പെരുന്നാൾ തിങ്കളാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ് റമദാൻ 30…
കുവൈറ്റിലെ ടിവി ചാനലിൽ ക്വിസ് പരിപാടിക്കിടെ പലസ്തീൻ മാപ്പിന് പകരം ഇസ്രായേലിന്റെ മാപ്പ് പ്രദർശിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട വാർത്താ പ്രക്ഷേപണ മന്ത്രി ഡോക്ടർ ഹമദ് അൽ റുഹുദ്ധീൻ. കുവൈറ്റ് ടിവി…
അനുഗ്രഹീതമായ ഈദ് അൽ – ഫിത്തറിൽ പൗരന്മാർക്കും താമസക്കാർക്കും അമീർ ഷെയ്ഖ് നവാഫ് അൽ – അഹമ്മദ് അൽ – ജാബർ അൽ സബാഹിന്റെ ആശംസകൾ അറിയിച്ചു. എല്ലാ ആളുകൾക്കും സന്തോഷകരമായ…
കുവൈറ്റിലെ പുതിയ പാർപ്പിട മേഖലകളിൽ മാലിന്യ ശേഖരണത്തിനായി നൂതന സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആലോചന. മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുകയും, രാജ്യത്തിന്റെ പൊതു ശുചിത്വം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ്…
കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻപുര പാടിട്ടത്തിൽ പുന്നക്കുളം സുകുമാരൻ രാജു (51) കുവൈറ്റിൽ നിര്യാതനായി. കുവൈറ്റിലെ യുണൈറ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശീല, മകൻ: രാഹുൽ,…
കുവൈറ്റിൽ റെസിഡൻസി നിയമം ലംഘിച്ചതിന് 16 പ്രവാസികളെ ഫർവാനിയ, ജലീബ് അൽ ഷുയൂഖ്, ഷാർഖ് പ്രദേശങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും നിയമലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റും പ്രതിനിധീകരിക്കുന്ന…
രാജ്യത്തെ ഗാർഹിക തൊഴിലാളി മേഖലയിലെ ക്ഷാമം കണക്കിലെടുത്ത്, നിയമലംഘനം നടത്തുന്ന ഡൊമസ്റ്റിക് ലേബർ ഓഫീസുകൾക്കെതിരെ നടപടിയുമായി വാണിജ്യമന്ത്രാലയം. സാഹചര്യം ചൂഷണം ചെയ്യുകയും റിക്രൂട്ട്‌മെന്റ് ചെലവ് ഉയർത്താനുള്ള ശ്രമങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ, വാണിജ്യ,…
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ പൗരന്മാർക്കുള്ള യാത്രാ രേഖകളുടെ ഇളവ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുനഃസ്ഥാപിച്ചു. കുവൈറ്റ് പൗരന്മാർക്കും മറ്റ് ജിസിസി സംസ്ഥാനങ്ങളിലെ പൗരന്മാർക്കും, കുവൈറ്റിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ…
കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കുവൈറ്റിൽ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി പിസിആർ ടെസ്റ്റ് വേണ്ട. പ്രൈമറി വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ അനുവാദമുള്ള രാജ്യങ്ങളുടെ പട്ടികയിൽ…
നിങ്ങളുടെ IOS അല്ലെങ്കിൽ Android സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്,ലാപ്‌ടോപ്പ്/ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളിൽ വീഡിയോ ഉള്ളടക്കം എഡിറ്റുചെയ്യുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു മൾട്ടിമീഡിയ ആപ്ലിക്കേഷനാണിത്. വാട്ടർമാർക്കുകളോ മറ്റ് ക്യാച്ചുകളോ ഇല്ലാത്ത ഈ സോഫ്റ്റ്‌വെയർ സൗജന്യമായി ഉപയോഗിക്കാം.…
കുവൈറ്റിൽ പൊതുജനങ്ങളുമായി ഇടപഴകുന്ന പോലീസ് സേനയിലെ അംഗങ്ങളുടെ യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കാനുള്ള നിർദ്ദേശത്തിന് നാഷണൽ അസംബ്ലിയുടെ ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ജോലിസമയത്ത് മാത്രമേ ക്യാമറ പ്രവർത്തിക്കൂ. നിർദ്ദേശം…
കുവൈത്ത് പൗരന്മാർക്ക് വിസ രഹിത പ്രവേശനം പുനരാരംഭിക്കുമെന്ന് റിപ്പബ്ലിക് ഓഫ് കൊറിയൻ സർക്കാർ അറിയിച്ചു. 2022 മെയ് 1 മുതൽ, വിസയില്ലാതെ കൊറിയൻ റിപ്പബ്ലിക്കിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വിദേശ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള…
കുവൈറ്റിൽ പോലീസുകാർക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർത്ത സൈനികൻ അറസ്റ്റിൽ. മയക്കുമരുന്നിന്റെ സ്വാധീനത്താൽ വെടിയുതിർത്ത സൈനികനെ കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈറ്റിലെ സബാൻ ഏരിയയിലെ ഖുറൈൻ മാർക്കറ്റിൽ കുവൈറ്റ് പൗരനെ…
കോവിഡ് -19 പാൻഡെമിക് മൂലം ഏകദേശം 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം, ജോർദാനിലെയും പലസ്തീനിലെയും അധ്യാപകരുമായി കരാർ ഒപ്പിടുന്നതിനുള്ള വാതിൽ തുറക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വർഷത്തേക്കുള്ള (2022- 2023)…
ഷെൻഗൻ രാജ്യങ്ങളിലേക്ക് ഷെൻഗൻ വിസ ഇല്ലാതെ തന്നെ ഇനി കുവൈറ്റ് പൗരന്മാർക്ക് യാത്ര ചെയ്യാം. യൂറോപ്യൻ കമ്മീഷനാണ് ഷെൻഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഖത്തറിനെയും ഉൾപ്പെടുത്തിയത്. കമ്മീഷൻ വൈസ്…
ഈദ് അവധിയോടനുബന്ധിച്ച് കുവൈറ്റിൽ വിമാനടിക്കറ്റ് തട്ടിപ്പ് സംഭവങ്ങൾ വ്യാപകമാകുന്നു. നൂറുകണക്കിന് സ്വദേശികളും പ്രവാസികളുമാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത്. വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്ന്…
കുവൈറ്റിൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. മന്ത്രാലയത്തിലെ ചുമതലയുള്ള ടീമുകൾ പ്രാദേശികവും അന്തർദേശീയവുമായ ആരോഗ്യ അവസ്ഥകൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട്…
കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ അറബ്, ഏഷ്യൻ പൗരത്വമുള്ള 10 ഭിക്ഷാടകരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ സ്പോൺസർമാർക്ക് എതിരെയും നിയമനടപടികൾ…
കുവൈറ്റിലെ ജ്ലീബ് അൽ-ഷുയൂഖ് പ്രദേശത്ത് ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്‌ടർ പരിശോധന നടത്തി. ഏകദേശം 4 മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ പ്രവിശ്യയുടെ നിരവധി ഭാഗങ്ങൾ ഉൾപ്പെടുത്തി. നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും…
കുവൈറ്റിലെ കിംഗ് ഫഹദ് റോഡിൽ ഇന്നലെ വൈകുന്നേരം വാനും പാസഞ്ചർ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുവൈറ്റി പൗരൻ മരിച്ചതായി കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് പബ്ലിക് റിലേഷൻസ് ആൻഡ്…
കുവൈറ്റിൽ നേരിയ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിനൊപ്പം പൊടിപടലങ്ങളുണ്ടാക്കും. പൗരന്മാർക്കും, താമസക്കാർക്കും ജാഗ്രത…
കുവൈറ്റിലേക്ക് 2022 മെയ് 1 ഞായറാഴ്ച മുതൽ വരുന്ന വാക്സിനേഷൻ എടുക്കാത്തവർക്കും പിസിആർ പരിശോധന ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. കുത്തിവെയ്പ്പ് നില പരിഗണിക്കാതെ തന്നെ വിദേശത്ത്…
കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് ദശലക്ഷം മൂല്യമുള്ള 14,000 കുപ്പികൾ ഇറക്കുമതി ചെയ്യാനുള്ള ശ്രമം തടഞ്ഞതായി കുവൈറ്റ് കസ്റ്റംസ് അറിയിച്ചു. ഈദ് അവധിക്ക് തൊട്ടുമുമ്പ് ഒരു ദശലക്ഷം ദിനാർ വിലമതിക്കുന്ന ചരക്കാണ് രാജ്യത്ത്…
കുവൈറ്റിലെ ഹവല്ലി മുനിസിപ്പാലിറ്റിയുടെ മുനിസിപ്പാലിറ്റി സർവീസസ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് സാൽമിയ പ്രദേശത്ത് നിന്ന് എല്ലാ താൽക്കാലിക സ്റ്റാളുകളും നീക്കം ചെയ്തു. ഉപഭോക്താക്കൾക്ക് വിൽക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം കുറഞ്ഞതിനു പുറമേ, മാർക്കറ്റിന്റെ കാഴ്ചയെ…
റെസ്യൂം(resume) എല്ലായിപ്പോഴും ആവശ്യമായ ഒന്നാണ്. വിവിധ ജോലികള്‍ക്ക് (JOB ) അപേക്ഷിക്കുന്നതിനായി വ്യത്യസ്ത തരത്തിലുള്ള റെസ്യൂമുകള്‍ ആവശ്യമായി വരാറുണ്ട്. പക്ഷേ ട്രെന്‍ഡി റെസ്യൂമുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനാല്‍ മികച്ചതും ട്രെന്‍ഡിയുമായ…
ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചു വരുന്ന 9 ദിവസത്തെ അവധിക്കാലത്ത് എയർപോർട്ടിൽ പ്രതീക്ഷിക്കുന്ന തിരക്ക് കൈകാര്യം ചെയ്യാൻ തയ്യാറായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും. ഈദ് അവധിക്കാലത്ത്…
ഉംറ സേവനത്തിൽ വീഴ്ച വരുത്തിയ 10 കമ്പനികൾക്ക് പിഴ. ഹജ്, ഉംറ മന്ത്രാലയംമാണ് അര ലക്ഷം റിയാൽ (10.2 ലക്ഷം രൂപ) പിഴ ചുമത്തിയത്. തീർഥാടകർക്ക് താമസം, ഗതാഗത തുടങ്ങി വാഗ്ദാനം…
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കിയതായി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതാണ്. പൊതുഇടങ്ങളിലും, തൊഴിലിടങ്ങളിലും, വാഹനങ്ങളിൽ…
കുവൈറ്റിലെ റൗദ ഏരിയയിലെ അൽ സിർ മസ്ജിദിന്റെ മേൽക്കൂര തറാവീഹ് നമസ്കാരത്തിനിടയിൽ മേൽക്കൂര തകർന്നു വീണു . ഇന്നലെ അർദ്ധരാത്രിയാണ് മേൽക്കൂര തകർന്നു വീണത്. മേൽക്കൂരയിൽ ഉണ്ടായിരുന്ന വിള്ളലാണ് തകർന്നു വീഴാൻ…