ഈ വർഷം ഹജ്ജ് പാക്കേജുകളുടെ നിരക്കിൽ വർദ്ധനവ്

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഹജ്ജ് ഓഫീസുകൾ വീണ്ടും സജ്ജമാകുന്നു. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കെഡി 1,000 ഡൗൺ പേയ്‌മെന്റായി നൽകാം. കൂടാതെ സ്ഥലങ്ങൾ റിസർവ് ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്.…

യാത്രക്കാരന്റെ ലഗേജ് എത്തിക്കാൻ വൈകിയതിന് വിമാനക്കമ്പനിക്ക് പിഴ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്ത യാത്രക്കാരന്റെ ലഗേജുകൾ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ അഞ്ച് ദിവസത്തെ കാലതാമസം വന്നതിന് പൗരന് KD4,400 നഷ്ടപരിഹാരമായി നൽകാൻ ഒരു വാണിജ്യ വിമാനക്കമ്പനിയോട് കാസേഷൻ കോടതിയിലെ…

ഫർവാനിയയിൽ ഉപേക്ഷിക്കപ്പെട്ട 330 കാറുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു

ഗവർണറേറ്റിലെ പൊതു മൈതാനങ്ങളിൽ നിന്നും സ്കൂൾ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട 330 കാറുകളും, ഭാരമേറിയ ഉപകരണങ്ങളും ഫർവാനിയ മുനിസിപ്പാലിറ്റി സംഘം ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്തു. ആൻഡലസ്, ജലീബ് അൽ-ഷുയൂഖ്, ഖൈത്താൻ,…

അജ്ഞാത ഹെപ്പറ്റൈറ്റിസ്: ജാഗ്രതയിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം

യുകെയിലും വടക്കൻ അയർലൻഡിലും സ്ഥിരീകരിച്ച ഹെപ്പറ്റൈറ്റിസ്-സി വൈറസ് കുവൈറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. എല്ലാ വിഭാഗങ്ങൾക്കും ആരോഗ്യമന്ത്രാലയം നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ച ഏതെങ്കിലും കേസുകളുടെ സാന്നിധ്യം കണ്ടെത്തിയാൽ…

കുവൈറ്റ്, ഗൾഫ് സെക്കൻഡറി അധ്യാപകർക്ക് 200 ദിനാർ അലവൻസ്

സെക്കണ്ടറി സ്‌കൂളിൽ മാത്രം ജോലി ചെയ്യുന്ന കുവൈറ്റ്, ഗൾഫ് വനിതാ മാത്തമാറ്റിക്‌സ് അധ്യാപകർക്കുള്ള അപൂർവ സ്പെഷ്യലൈസേഷൻ അലവൻസിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി. ഇവരുടെ ശതമാനം മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ…

കുവൈറ്റിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈറ്റിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്ത് ക്രമരഹിതമായ മഴയ്ക്കും, ഇടവിട്ടുള്ള ഇടിമിന്നലിനും സാധ്യത. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന പൊടിപടലങ്ങളോടുകൂടിയ, സജീവമായ കാറ്റ്…

കുവൈറ്റ് പോലീസ് യൂണിഫോം: സുപ്രധാന മാറ്റത്തിന് അംഗീകാരം നൽകി പാർലമെന്റ്

കുവൈറ്റിൽ പൊതുജന സുരക്ഷ ഉറപ്പാക്കുക, നിയമലംഘകരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പോലീസ് യൂണിഫോമുകളിൽ ക്യാമറ ഘടിപ്പിക്കാൻ അംഗീകാരം. കുവൈറ്റ് പാർലമെന്റ് ആണ് പുതിയ സംവിധാനത്തിന് അംഗീകാരം നൽകിയത്. പോലീസുകാരുടെ ഭാഗത്തുനിന്നോ, മറുഭാഗത്ത്…

കുവൈറ്റിൽ കമ്പനികൾക്കായി എൻട്രി വിസയും, ഇ-വിസ സേവനവും ആരംഭിക്കുന്നു

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കമ്പനികളുടെ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് സിവിൽ എൻട്രി വിസയായ ഇ-വിസ അടയ്ക്കുന്നതിനും, അച്ചടിക്കുന്നതിനുമുള്ള സേവനം ഇന്ന് തിങ്കളാഴ്ച മുതൽ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. പബ്ലിക് അതോറിറ്റി…

വാഷിംഗ്ടണിൽ ഉണ്ടായ വെടിവെപ്പിൽ കുവൈറ്റ് നയതന്ത്രപ്രതിനിധി അത്ഭുതകരമായി രക്ഷപ്പെട്ടു

അമേരിക്കയിലെ വാഷിംഗ്ടണിൽ അമേരിക്കയിലെ കുവൈറ്റ് എംബസി ഉദ്യോഗസ്ഥന് നേരെ നടന്ന വെടിവെപ്പിൽ അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി. വാഷിംഗ്ടണിലെ കുവൈറ്റ് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കോൺസുലർ മുഹമ്മദ് അൽ അമീരിയാണ്…

കുവൈറ്റിലെ ഈദുൽ ഫിത്തർ ദിനം പ്രഖ്യാപിച്ചു

റമദാൻ നോമ്പ് മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ-ഫിത്തർ കുവൈറ്റിൽ മെയ് 2 ന് (തിങ്കളാഴ്‌ച) വരുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈദ് നമസ്‌കാരം പുലർച്ചെ 5.21ന് (പ്രാദേശിക സമയം)…

കുവൈറ്റിൽ ട്രക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു

ഇന്ന് രാവിലെ കുവൈറ്റ് ജി-റിംഗ് റോഡിൽ ക്ലീനിംഗ് കമ്പനിയുടെ ട്രക്ക് കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഏഷ്യൻ പ്രവാസികൾ മരിക്കുകയും മൂന്നാമതൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ച രണ്ടുപേരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ…

കുവൈറ്റിൽ നിയമലംഘകർക്ക് റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാൻ അവസരമൊരുങ്ങുന്നു ; തൊഴിലാളി ക്ഷാമത്തിന് പരിഹാരമായേക്കും

കുവൈറ്റിലെ ലേബർ മാർക്കറ്റുകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതിനെ തുടർന്ന് ഇതിനെതിരായി പുതിയ മാർഗങ്ങൾ സ്വീകരിക്കാനൊരുങ്ങി മാൻപവർ അതോറിറ്റി. ഇതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കൂടുതൽ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അതോറിറ്റി. ഇപ്പോൾ…

സ്കൂളുകൾക്കായി 55,000 പുതിയ എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ വാങ്ങാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

അൽ-ജഹ്‌റ വിദ്യാഭ്യാസ ജില്ലയിലെ മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ, എൻജിനീയർ സാദ് അൽ മുതൈരി എല്ലാ സ്കൂളുകൾക്കും കമ്പനികളിൽ നിന്ന് നേരിട്ട് വാറന്റി, ഗ്യാരണ്ടി, മെയിന്റനൻസ് എന്നിവയിൽ 5 വർഷത്തിൽ കുറയാത്ത എയർ…

41,200 ഗാർഹിക തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു; കുവൈറ്റിൽ തൊഴിലാളി ക്ഷാമം രൂക്ഷമായേക്കും

കുവൈറ്റിൽ പുതിയ ഗാർഹിക തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നതിന് പാർലമെന്റ് അംഗം സമർപ്പിച്ച നിർദ്ദേശത്തിന് നാഷണൽ അസംബ്ലിയുടെ ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഗാർഹിക തൊഴിൽ മേഖല സർക്കാർ…

കുവൈറ്റിലെ അൽ മുത്ല സൈനിക കേന്ദ്രത്തിൽ മോഷണശ്രമം

കുവൈറ്റ് ആർമിയുടെ നിർമ്മാണത്തിലിരിക്കുന്ന അൽ-മുത്‌ലയിലെ സ്വകാര്യ സൈനിക സൈറ്റിൽ കവർച്ച ശ്രമം. മോഷ്‌ടാക്കൾ കാറും, ഇലക്ട്രിക് കേബിളുകളും മോഷ്ടിച്ചു. കൂടാതെ വാഹനങ്ങളുടെ ഭാഗങ്ങൾ മോഷ്ടിക്കാനുള്ള ശ്രമത്തിൽ മറ്റ് നിരവധി വാഹനങ്ങളും നശിപ്പിച്ചു.…

കുവൈറ്റിൽ പൊടിക്കാറ്റ്; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് നിലവിലുള്ള അസ്ഥിരമായ കാലാവസ്ഥയ്‌ക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് മൂലം കുവൈറ്റിലെ റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മന്ത്രാലയത്തിന്റെ…

60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളിൽ 8 ശതമാനം കുറവ്

കുവൈറ്റിൽ 2020 അവസാനത്തോടെ 60 മുതൽ 64 വയസ്സുവരെയുള്ള പ്രവാസികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്‌. 2020 അവസാനമായപ്പോൾ 60 വയസ്സ് പിന്നിട്ട 81,500 പ്രവാസികളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതിൽ 6,533 പേരുടെ കുറവുണ്ടായി…

അവന്യൂകളിലും, 360 മാളുകളിലും എടിഎം മെഷീനുകൾ സജ്ജമാക്കും

ഈദ് മണി ബില്ലുകൾക്കായി അവന്യൂകളിലും, 360 മാളുകളിലും നിരവധി എടിഎം മെഷീനുകൾ സജ്ജീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (CBK) പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ മെയ് 4 വരെ മെഷീനുകൾ ലഭ്യമാകുമെന്ന്…

കുവൈറ്റിൽ 600 മീറ്ററിന് ഇടയിൽ രണ്ടിടത്ത് തീപിടുത്തം

കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് 600 മീറ്ററിന് ഇടയിൽ രണ്ടിടങ്ങളിൽ തീപിടുത്തം. അറബ് സ്വദേശിയുടെ വീട്ടിലും, ആൾപാർപ്പില്ലാത്ത മറ്റൊരു വീട്ടിലുമാണ് തീപിടുത്തമുണ്ടായത്. ഹവല്ലി സാൽമിയ എന്നിവിടങ്ങളിലെ അഗ്നിശമന സേന വിഭാഗങ്ങളാണ് തീപിടുത്തമുണ്ടായ ഇടങ്ങളിൽ…

സ്വകാര്യ മേഖലയിൽ കൂടുതൽ കുവൈറ്റികൾക്ക് ജോലി നൽകാൻ പദ്ധതി

സിവിൽ സർവീസ് കമ്മീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഏകോപനത്തോടെ, കമ്പനികളിലേക്കും വിവിധ മേഖലകളിലേക്കും നിയമനം ആഗ്രഹിക്കുന്നവർക്കായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനും തൊഴിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു.…

കുവൈറ്റിൽ 21 താമസ നിയമലംഘകർ അറസ്റ്റിൽ

രാജ്യത്തുടനീളമുള്ള നിയമ ലംഘകരെ പിന്തുടരുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള സുരക്ഷാ കാമ്പെയ്‌നുകളുടെ ഭാഗമായി അറബ്, ഏഷ്യൻ പൗരത്വമുള്ള 21 പ്രവാസികളെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. പുണ്യമാസമായ റമദാനോട് അനുബന്ധിച്ച് രാജ്യത്ത് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്.…

റംസാൻ: പ്രവാസി മെഡിക്കൽ ടെസ്റ്റ് സെന്ററുകളുടെ പ്രവർത്തനം ഇങ്ങനെ

ആരോഗ്യ മന്ത്രാലയം പ്രവാസികൾക്കായി തുടങ്ങിയ ഷുവൈഖ്, സബാൻ, ജഹ്‌റ, അലി സബാഹ് അൽ-സലേം സെന്ററുകളിലെ മെഡിക്കൽ ടെസ്റ്റ് സെന്ററുകൾ 2022 ഏപ്രിൽ 23, 30 ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട്…

ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; ഏകദേശം 40,000 ഇന്ത്യൻ ഗാർഹിക തൊഴിലാളികൾ കുവൈറ്റ് വിട്ടു

കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 2021 ൽ ഏകദേശം 75,000 തൊഴിലാളികളുടെ കുറഞ്ഞ് 593,640 ആയി. കഴിഞ്ഞ വർഷം, 2020 ൽ, ഗാർഹിക തൊഴിലാളികളുടെ എണ്ണം 668,600 ആയിരുന്നു. ഔദ്യോഗിക കണക്കുകൾ…

കുവൈറ്റിൽ പ്രവാസി ബാലനെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റിലെ ഖൈതാനിൽ പാകിസ്ഥാൻ ബാലനെ മരിച്ച നിലയിൽ കണ്ടെത്തി. പിതാവിന്റെ വസതിയിലാണ് പാകിസ്ഥാൻ പൗരനായ 17 വയസ്സുള്ള വിദ്യാർത്ഥി ഹംസ റിയാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ട് പ്രകാരം കുട്ടിയെ മുറിയുടെ…

കുവൈറ്റിൽ കോവിഡിനു ശേഷം 11 ശതമാനം ആളുകളിൽ വിട്ടുമാറാത്ത രോഗങ്ങൾ

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള പഠനങ്ങൾ പുറത്ത്. രാജ്യത്ത് ഭാഗികവും, സമ്പൂർണവുമായി ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷം ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് യൂണിറ്റ് ആശുപത്രിയിലെ നാനൂറോളം…

കെ ഒ സി സീനിയർ എഞ്ചിനീയർ തോമസ് പി ജോണി നിര്യാതനായി

കുവൈറ്റ് ഓയിൽ കമ്പനി സീനിയർ എൻജിനീയർ ആലപ്പുഴ സനാതനം വാർഡിൽ പുത്തൻപാലത്ത്‌ വീട്ടിൽ തോമസ് പി ജോണി നിര്യാതനായി . നാട്ടിൽ നിന്ന് വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ്‌ അടുത്തിടെയാണ്…

കുവൈറ്റിൽ സുഡാൻ സ്വദേശി ഭാര്യയെ കുത്തി കൊലപ്പെടുത്തി

കുവൈറ്റിലെ ഹവല്ലിയിൽ സുഡാൻ സ്വദേശി ഭാര്യയെ കുത്തി കൊലപ്പെടുത്തി. നിരവധി തവണ കുത്തിയാണ് ഇയാൾ ഭാര്യയെ കൊന്നത്. കൊലപാതകം നടത്തിയതിന് ശേഷം പ്രതി സ്വയം പോലീസിൽ കീഴടങ്ങിയതായാണ് റിപ്പോർട്ട്‌.കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് സമീപത്ത്…

കുവൈറ്റ് എയർപോർട്ടിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യൻ വനിത പിടിയിൽ

8 കിലോഗ്രാം കഞ്ചാവ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന് 30 വയസ് പ്രായമുള്ള ഇന്ത്യൻ വനിതയെ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഓഫീസർമാർ അറസ്റ്റ് ചെയ്തു. യുവതിയുടെ സ്വകാര്യ ബാഗേജിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതായാണ്…

ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘം കുവൈത്തിൽ പിടിയിൽ

ചാരിറ്റിയുടെ മറവിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. സാമൂഹികക്ഷേമ മന്ത്രാലയത്തിലെയും, മുൻസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് സംഭാവനയായി വസ്ത്രങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ്…

റമദാനിലെ ആദ്യ 15 ദിവസങ്ങളിൽ നടന്നത് 6,000 വാഹനാപകടങ്ങൾ

അനുഗ്രഹീതമായ മാസമായ റമദാനിലെ ആദ്യ 15 ദിവസങ്ങളിൽ, അതായത് 2022 ഏപ്രിൽ 2 മുതൽ ഏപ്രിൽ 16 വരെ, ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ റിപ്പോർട്ട്‌ ചെയ്തത് 5,959 അപകടങ്ങൾ. ഇതിൽ പ്രഭാതഭക്ഷണത്തിന് മുമ്പുള്ള…

ഇ-അപ്പോയിന്മെന്റ് സേവനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ

കുവൈറ്റിൽ കോവിഡ് നിയന്ത്രണങ്ങൾ ഭാഗമായി ഏർപ്പെടുത്തിയ ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് സംവിധാനം സന്ദർശകർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ പല നിയന്ത്രണങ്ങളും ഭാഗികമായി പിൻവലിച്ചെങ്കിലും സർക്കാർ ഓഫീസുകളിലും മന്ത്രാലയങ്ങളിലുമുള്ള ബാർകോഡ്…

മുൻ മാധ്യമ പ്രവർത്തകൻ കെ രാമചന്ദ്രൻ അന്തരിച്ചു

മുൻ മാധ്യമ പ്രവർത്തകൻ കെ രാമചന്ദ്രൻ അന്തരിച്ചു. 61 വയസ്സായിരുന്നു. റാംജി എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായിരുന്നു. പത്തുവർഷം മുൻപ് കുവൈറ്റ് വിട്ട…

കുവൈറ്റിൽ 1.3 ദശലക്ഷം ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു

കുവൈറ്റിൽ ഇന്നു വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 1.3 ദശലക്ഷം പൗരന്മാരും താമസക്കാരും ബൂസ്റ്റർ ഡോസ് പൂർത്തിയാക്കി. കുവൈറ്റിൽ ആകെ രണ്ട് ഡോസ് കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം 3.3 ദശലക്ഷത്തിലധികം എത്തി.…

ഈദ് അവധിക്കാലത്ത് 2,800 വിമാനങ്ങളിലായി 352,000 യാത്രക്കാർ യാത്ര ചെയ്യും

സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്-ജനറൽ പുറത്തിറക്കിയ സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 10 ദിവസത്തെ ഈദ് അൽ-ഫിത്തർ അവധിക്കാലത്ത് ഏകദേശം 352,000 ആളുകൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കാൻ സാധ്യത. യാത്രാ കാലയളവിൽ വിമാനത്താവളത്തിലെ…

വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് കുവൈറ്റിൽ അറസ്റ്റിലായത് 2000- ത്തിലധികം പ്രവാസികൾ

വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭം മുതൽ ഇന്നലെ വരെ ഭിക്ഷ യാചിച്ചതിനും, ചൂതാട്ടത്തിനും, മറ്റ് അധാർമിക പ്രവൃത്തികൾ നടത്തിയതിനും അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 2,100 പ്രവാസികളെ റെസിഡൻസ് അഫയേഴ്‌സ് ആൻഡ്…

കുവൈറ്റിലെ ബാങ്കുകളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

2022 മേയ് 1 ഞായർ മുതൽ (തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ) 2022 മേയ് 4 വരെ ബാങ്കുകൾക്ക് ഈദ് അൽ-ഫിത്തറിനോടാനുബന്ധിച്ച് അവധിയായിരിക്കുമെന്ന് ഫെഡറേഷൻ ഓഫ് കുവൈറ്റ് ബാങ്ക്സ് പബ്ലിക്…

അബുദാബി ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷം രൂപ സമ്മാനം നേടി ഇന്ത്യൻ പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിലൂടെ മൂന്നു ലക്ഷം ദിർഹം ( 60 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനമായി നേടി ഇന്ത്യൻ പ്രവാസി. ഗുജറാത്ത് സ്വദേശിയായ മനുഭായിക്കാണ് ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ…

ഇതാണ് സുവർണാവസരം :വിമാന സമയം,കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്നിവ ഫ്രീ ആയി മൊബൈലിൽ അറിയാൻ ഇത് ഉപയോഗിക്കൂ

യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. ധാരാളം യാത്രകൾ പോയവരാണ് നമ്മളിൽ പലരും. ഇങ്ങനെ യാത്ര യെ സ്നേഹിക്കുന്ന പ്രവാസികൾക്ക് ഉപകാരപ്പെടുന്ന ഒരു അടിപൊളി ആപ്പ് ആണ് sky scanner. സ്കോട്ട്ലൻഡിലെ എഡിൻബർഗ്…

മലയാളം ടൈപ്പിംഗ്‌, സ്റ്റിക്കർ ഉണ്ടാക്കൽ ഇനി വളരെ എളുപ്പം :പരിചയപ്പെടാം മലയാളികളുടെ തലവര മാറ്റിയ മംഗ്ലീഷ് ആപ്പിനെ

ആൻഡ്രോയിഡിൽ ഉപയോക്താക്കൾ മലയാളം ടൈപ്പ് ചെയ്യുന്ന രീതിയ്ക്ക് തന്നെ മാറ്റം വരുത്തിയ ഒരു ആപ്പ് ആണ് മംഗ്ലീഷ് മലയാളം കീബോർഡ് അഥവാ മംഗ്ലീഷ് എന്ന് അറിയപ്പെടുന്ന ഈ ആപ്പ്. ഇക്കാലത്ത് നമ്മുടെ…

റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം

വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസത്തെ ട്രാഫിക് നിയന്ത്രണ സംവിധാനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും, സുരക്ഷാ നടപടിക്രമങ്ങളും ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ്…

കുവൈറ്റിൽ ഇന്ത്യൻ മാമ്പഴത്തിന് ആവശ്യക്കാരേറെ, 2 മില്യൺ ഡോളർ കടന്ന് കയറ്റുമതി

കുവൈറ്റ് വിപണിയിൽ ഇന്ത്യൻ മാമ്പഴത്തിന് ആവശ്യക്കാരേറിയതോടെ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക്മായും, മഹ്രത്ത ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറുമായും, അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ് ഫുഡ് പ്രോഡക്ട്…

സർക്കാർ മേഖലയിലെ 48.4% കുവൈറ്റികളും 35 വയസ്സിന് താഴെയുള്ളവർ

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ തൊഴിൽ വിപണി കണക്കുകൾ പ്രകാരം, 35 വയസ്സിന് താഴെയുള്ള കുവൈറ്റ് സർക്കാർ ജീവനക്കാരുടെ നിരക്ക് ഈ മേഖലയിൽ ജോലി ചെയ്യുന്ന മൊത്തം കുവൈറ്റികളുടെ 48.4 ശതമാനം.കണക്കുകൾ…

കുവൈറ്റിലെ ഖുരൈൻ മാർക്കറ്റിൽ 3 കാർ റെന്റൽ ഷോപ്പുകൾ അടച്ചുപൂട്ടി

കുവൈറ്റിലെ ഖുരൈൻ മാർക്കറ്റിൽ 3 കാർ റെന്റൽ ഷോപ്പുകൾ അധികൃതർ അടച്ചുപൂട്ടി. നിയമങ്ങൾ കൃത്യമായി പാലിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്ത്യ സംരക്ഷണ മേഖലയിലെ…

ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കായി 79,237 ക്വാട്ടകൾ

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കായി 79,237 ക്വാട്ടകൾ നിശ്ചയിച്ചതായി സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വർഷം കോവിഡിനെ തുടർന്ന് ഹജ്ജ്…

മിഷ്‌റഫിലെ പ്രവാസികൾക്കുള്ള മെഡിക്കൽ സെന്റർ ഈദിന് ശേഷം തുറന്നേക്കും

കുവൈറ്റിലെ മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ ഹാൾ നമ്പർ 8-ൽ തൊഴിലാളികൾക്കുള്ള മെഡിക്കൽ ടെസ്റ്റ് സെന്റർ ഈദ് അവധിക്ക് ശേഷം പ്രവാസി തൊഴിലാളികൾക്കായി തുറക്കാൻ സാധ്യത. മിഷ്‌റഫ് ഹാൾ നമ്പർ 8-ലെ കുവൈറ്റ്…

ഉംറ യാത്രകൾക്കുള്ള നിരക്ക് ന്യായമായി തുടരുന്നു

കോവിഡ് പാൻഡെമിക്കിന് ശേഷമുള്ള ആദ്യത്തെ ഉംറ സീസണായതിനാൽ, പ്രവാസികൾക്കിടയിൽ ഡിമാൻഡ് വർധിച്ചിട്ടും ഈ റമദാനിൽ കര വഴിയുള്ള ഉംറ യാത്രകളുടെ വില ന്യായമായി തുടരുമെന്ന് റിപ്പോർട്ട്‌. ഒരു ഉംറ യാത്രയുടെ നിലവിലെ…

ഫാമിലി വിസിറ്റ് വിസകൾ മെയ് എട്ടിന് വീണ്ടും ആരംഭിക്കും

രണ്ട് വർഷത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം മെയ് 8 ന് ലെബനീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് കുടുംബ സന്ദർശനങ്ങൾ വീണ്ടും ആരംഭിക്കും. സന്ദർശന വിസയുടെ പഴയ നിയമങ്ങളും, നിയന്ത്രണങ്ങളും ഇപ്പോഴും ബാധകമാകുമെന്നും…

കുവൈറ്റിൽ വിദ്യാഭ്യാസമില്ലാത്ത പ്രവാസികൾ ജോലി ചെയ്യുന്നത് സർക്കാർ മേഖലയിലെന്ന് റിപ്പോർട്ട്

ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കുവൈറ്റിലെ നിരക്ഷരരായ പ്രവാസികൾ പൂർണ്ണമായും ജോലിചെയ്യുന്നത് സർക്കാർ മേഖലയിൽ. 2021 അവസാനത്തോടെ കുവൈറ്റിലെ മൊത്തം വിദ്യാഭ്യാസമില്ലാത്തവരുടെ എണ്ണം 276 ആണ്. ഇതിൽ ഒരു കുവൈറ്റ് പുരുഷനും…

കുവൈറ്റിൽ താമസ നിയമം ലംഘിച്ചതിന് 18 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഫർവാനിയ മേഖലയിൽ താമസ നിയമലംഘകരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 18 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ നിയമം ലംഘിച്ചതിനാണ് 17 പേരെ അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്.…

ഈദ് അൽ ഫിത്തർ 2022: കുവൈറ്റിലെ സർക്കാർ ജീവനക്കാർക്ക് 9 ദിവസത്തെ അവധി

ഈദ് അൽ ഫിത്തർ അവധികൾ മെയ് 1 ന് ആരംഭിച്ച് മെയ് 5 ന് അവസാനിക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) അറിയിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന അധികാരികളും മെയ്…

ലെബനീസ് വിസ അനുവദിക്കാൻ പദ്ധതിയിട്ട് കുവൈറ്റ്

ലെബനനും കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതോടെ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ലെബനീസ് കമ്മ്യൂണിറ്റിക്ക് വിസ നൽകാൻ ആലോചനയുമായി ആഭ്യന്തര മന്ത്രാലയം. കുവൈറ്റ് അംബാസഡർ അബ്ദുൽ അൽ…

വേനൽക്കാലത്ത് കുവൈറ്റ് എയർപോർട്ട് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

കോവിഡ് പാൻഡെമിക്കിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതിനാൽ ഈ വേനൽക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ 100 ശതമാനം ശേഷിയിലെത്തുമെന്നും, എയർപോർട്ട് പ്രവർത്തനങ്ങളിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ജനറൽ ഡയറക്ടറേറ്റ്…

കുവൈറ്റ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ; പ്രവാസികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രത്തിൽ മാറ്റം

കുവൈറ്റ് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പ്രവാസികളുടെ ആരോഗ്യ പരിശോധന കേന്ദ്രം മാറ്റി. മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിന ഹാൾ നമ്പർ എട്ടിലേക്കാണ് പരിശോധന കേന്ദ്രം മാറ്റിയത്. ഷുവൈഖിലെ കേന്ദ്രത്തിൽ പൊരിവെയിലിൽ പ്രവാസികൾ വാക്സിനേഷനായുള്ള…

കുവൈത്തിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എട്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ നിന്ന് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 8 പ്രവാസികളെ പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ…

റമദാൻ മാസത്തിൽ റെഡ് ക്രസന്റ് 4,500 ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യും

കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി വിശുദ്ധ റമദാൻ മാസത്തിൽ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർധന കുടുംബങ്ങൾക്ക് 4,500 ഭക്ഷണ കൊട്ടകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സാമൂഹിക ഐക്യം വർദ്ധിപ്പിക്കുന്നതിനും…

കുവൈറ്റിൽ 1,429 സ്ത്രീകൾ സ്വകാര്യ മേഖല വിട്ടു

കുവൈറ്റിലെ സ്വകാര്യ മേഖലയിൽ മൊത്തം 1,429 സ്ത്രീ പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലി ഉപേക്ഷിച്ചതായി കണക്ക്. അതേസമയം പുരുഷന്മാരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. അവരുടെ എണ്ണം 2020-ൽ 26,523 പൗരന്മാരിൽ നിന്ന്…

കുവൈറ്റിൽ ട്രാഫിക് പരിശോധനയിൽ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 22,705 നിയമലംഘനങ്ങൾ

ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 22,705 നിയമലംഘനങ്ങൾ. അശ്രദ്ധമായുള്ള ഡ്രൈവിംഗ് ഇല്ലാതാക്കുക, ട്രാഫിക് സാഹചര്യം നിയന്ത്രിക്കുക, ഗുരുതരമായ…

മിന അബ്ദുള്ള ഏരിയയിലെ തീ പിടുത്തം ആസൂത്രിതമെന്ന് അന്വേഷണ സംഘം

കുവൈറ്റിലെ മിന അബ്ദുള്ള ഏരിയയിലെ മുനിസിപ്പാലിറ്റിയുടെ റിസർവേഷൻ ഗാരേജിൽ ഉണ്ടായ തീപിടുത്തം അപകടങ്ങൾ കൂടാതെ വിജയകരമായി നിയന്ത്രിക്കാൻ കഴിഞ്ഞതായി ജനറൽ ഫയർ ബ്രിഗേഡ് അറിയിച്ചു. ഫയർഫോഴ്‌സ് യൂണിറ്റുകളും, ഫയർഫോഴ്‌സ് സംഘവും നടത്തിയ…

വേനൽകാല അവധി : യാത്രക്കാരെ സ്വീകരിക്കാൻ തയ്യാറായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കൊവഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്ക് കുറഞ്ഞ സാഹചര്യത്തിൽ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ വേനൽക്കാല യാത്രാ സീസണായത് കൊണ്ട് തന്നെ വലിയരീതിയിൽ ലാഭമാണ്…

ബാങ്കുകളിൽ കുടിശിക ഉള്ളവർക്ക് ആശ്വാസമായി പുതിയ സംവിധാനം

ഓൺലൈൻ നെറ്റ്‌വർക്കിലൂടെ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയുമായി ക്യാപിറ്റൽ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ നാദർ അൽ സെയ്ദ്. ജസ്റ്റിസ് പോർട്ടൽ എന്ന് പേരിട്ട പരിപാടിയിൽ റിമോട്ട് ഇംപ്ലിമെന്റേഷൻ സിസ്റ്റത്തിൽ പ്രതിനിധീകരിക്കുന്ന ഇലക്ട്രോണിക്…

ഉയർന്ന തോതിലുള്ള മലിനീകരണം : കടൽ തീരത്ത് മൽസ്യങ്ങൾ ചത്ത് പൊങ്ങാൻ സാധ്യത

ഉയർന്ന തോതിലുള്ള മലിനീകരണവും സമുദ്രജലത്തിലെ ഓക്‌സിജന്റെ കുറഞ്ഞ അളവും കാരണം സമുദ്രത്തിന്റ അടിത്തട്ടിലുള്ള മത്സ്യങ്ങൾക്കും സമുദ്രജീവികൾക്കും മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ ഭാ​ഗങ്ങളിലെ അതോറിറ്റിയുടെ ലബോറയിൽ…

അനധികൃതമായി വൈദ്യുതി മോഷണം : പ്രവാസി അറസ്റ്റിൽ

സ്ഥാപനത്തിന്റെ പാർക്കിംഗ് സ്ഥലത്തെ ലൈറ്റിംഗ് തൂണിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്ത് തയ്യൽ ജോലികൾ നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത പോലീസ്. അദൈലിയയിൽ വെച്ചായിരുന്നു സംഭവം. റോഡ് സൈഡിൽ ഒരാൾ തയ്യൽ…

തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാൻ സജ്ജമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്

പരിവിശുദ്ധ റമദാൻ മാസത്തിൽ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാനുള്ള ലക്ഷ്യവുമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്. ജനറൽ സെക്രട്ടറിയേറ്റ് ഓഫ് എൻഡൗമെന്റ്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ 22,700 ഓളം ആളുകൾക്ക് ഭക്ഷണമെത്തിക്കുകയും…

കുവൈത്ത് : മൂന്ന് മാസത്തിനിടെ പിടികൂടിയത് ഒരു ടൺ ഹാഷിഷ്

കള്ളക്കടത്തുകാരെയും മയക്കുമരുന്ന് വിൽപ്പനക്കാരെയും പിടികൂടുന്നതിനു വേണ്ടി നടത്തിയ കാമ്പയിനിൽ പിടിക്കപ്പെട്ടത് 638 ആളുകൾ. വിവിധ തരത്തിലുള്ള 508 കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകളിൽ പറയുന്നു. ഡ്രഗ് കൺട്രോളിനായുള്ള ജനറൽ അഡ്മിനിസ്‌ട്രേഷന്റെ ക്രിമിനൽ…

സൂഖ് മുബാറക്കിയയിൽ തീപ്പിടുത്തം; 14 പേർക്ക് പരിക്ക്, മാർക്കറ്റ് രണ്ട് ദിവസത്തേക്ക് അടച്ചു

കുവൈറ്റിലെ പ്രശസ്ത സൂഖ് -മുബാറക്കിയയിലുണ്ടായ തീപിടുത്തത്തിൽ 14 പേർക്ക് പരിക്കേറ്റതായും, 25 കടകൾക്ക് തീപ്പിടിച്ചതായും റിപ്പോർട്ട്‌. ഇന്നലെ ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സംഭവം നടന്നത്. പെർഫ്യൂമുകളും തുകൽ ഉൽപന്നങ്ങളും ഉൾപ്പെടെയുള്ള ജ്വലന…

ചാരിറ്റി പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും 6 ടീമുകൾ രൂപീകരിച്ച് സാമൂഹ്യകാര്യ മന്ത്രാലയം

വിശുദ്ധ റമദാൻ മാസത്തിൽ സംഭാവനകൾ ശേഖരിക്കുന്നതിനും ശേഖരിക്കുന്ന പണം ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും വേണ്ടി 6 മോണിറ്ററിംഗ് ടീമുകൾ രൂപീകരിച്ചതായി മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം അണ്ടർസെക്രട്ടറി സേലം അൽ റാഷിദി വെളിപ്പെടുത്തി.…

ഗാർഹിക തൊഴിലാളികളുടെ മിനിമം വേതനം സ്വകാര്യമേഖലയിലെ ജീവനക്കാരുമായി ക്രമപ്പെടുത്താനൊരുങ്ങി പിഎഎം

രാജ്യത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പളത്തിലെ വ്യത്യാസം റിക്രൂട്ട്‌മെന്റ് മേഖലയെ ദോഷകരമായി ബാധിക്കുന്നതിനാൽ ഗാർഹിക തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 60 ദിനാറിൽ നിന്ന് 75 ദിനാറായി ഉയർത്തുന്നതിനുള്ള രേഖ നിലവിൽ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന്…

റമദാൻ ജോലി സമയങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

അനുഗ്രഹീതമായ റമദാൻ മാസത്തിൽ എല്ലാ ജീവനക്കാരുടെയും പ്രവൃത്തി സമയം ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി…

റമദാനിൽ സംഭാവനകൾക്കായി നിയമവിരുദ്ധമായി പരസ്യം ചെയ്യുന്ന വെബ്സൈറ്റുകൾ ബ്ലോക്ക്‌ ചെയ്യും

കുവൈറ്റിന് പുറത്ത് നിന്ന് നിയമവിരുദ്ധമായി ചാരിറ്റി പ്രോജക്ടുകൾക്ക് സംഭാവനകൾക്കായി പരസ്യം ചെയ്യുന്ന വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സാമൂഹികകാര്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ അഹമ്മദ് അൽ-എനിസി പബ്ലിക് കമ്മ്യൂണിക്കേഷൻസ്…

കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 21 ഭിക്ഷാടന കേസുകൾ

അനുഗ്രഹീത മാസമായ റമദാൻ അടുത്തതോടെ കുവൈറ്റിൽ ഭിക്ഷാടകരുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കിടെ കുവൈറ്റിൽ 21 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിയമലംഘകരെയും ഭിക്ഷാടകരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ്…

അവധി ആഘോഷിക്കാൻ നാട്ടിൽ പോയ പ്രവാസിക്ക് ഏഴര കോടിയുടെ സമ്മാനം

ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിക്ക് 10 ലക്ഷം ഡോളർ സമ്മാനം. ദുബായ് എയർപോർട്ടിൽ ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് സ്വദേശിയായ ചെറി ലൌവിനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം…

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വില വർധനവിനെ പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി

ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ ഡിപ്പാർട്ട്‌മെന്റ്, ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ചില സാധനങ്ങളുടെ വിലയിലെ സംശയാസ്പദമായ വർധനയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികളിൽ വ്യക്തത വരുത്തി.…

ഇറാഖിലെ അനാഥരായ ആയിരത്തിലധികം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് കുവൈറ്റ്

ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ആയിരക്കണക്കിന് അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുള്ള പദ്ധതിയുമായി കുവൈത്ത്. കുർദിസ്ഥാൻ പ്രവിശ്യയിലെ എൻജിഒയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ‘നിങ്ങൾക്ക് അരികെ കുവൈത്ത്’ എന്ന പദ്ധതിയുടെ ഭാഗമായാണ്…

റമദാനിൽ ബില്ല് അടയ്ക്കാത്തിതിന്റെ പേരിൽ ആരുടെയും ജല വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് നിർദ്ദേശം

പുണ്യമാസമായ റമദാനിൽ ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ആരുടെയും ജല വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് വൈദ്യുതി, ജല പുനരൂപയോഗ ഊർജ വകുപ്പുമന്ത്രി അലി അൽ മൂസ കസ്റ്റമർ സർവീസ് വിഭാഗത്തിന് നിർദേശം നൽകി.…

കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത് വീണ്ടും ആരംഭിച്ചു

കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദം ഇല്ലാത്ത പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പ്രകാരം വീണ്ടും പുനരാരംഭിച്ചതായി മാനവശേഷി സമിതി അധികൃതർ അറിയിച്ചു. താമസ രേഖ…

ടയറുകളിൽ മയക്കുമരുന്ന് കടത്തിയ കുവൈറ്റി പൗരൻ അറസ്റ്റിൽ

കുവൈറ്റിൽ വാഹനത്തിന്റെ ടയറുകൾ ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കുവൈറ്റി പൗരനെ അധികൃതർ പിടികൂടി. രണ്ട് കിലോ ഹാഷിഷും വെടിയുണ്ടകളും ഉള്ള പിസ്റ്റുളുകളും ആയാണ് കുവൈറ്റി പൗരനെ ജനറൽ…

കുട്ടികൾക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിനേഷൻ കുവൈറ്റിൽ ഉടൻ നൽകി തുടങ്ങും

കുവൈറ്റിൽ കുട്ടികൾക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിനേഷൻ ഉടൻതന്നെ നൽകി തുടങ്ങാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. വാക്സിൻ എടുക്കാൻ യോഗ്യതയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് വാക്സിൻ…

അനാശാസ്യം; അഞ്ച് പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ

കുവൈറ്റിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. ഏഷ്യൻ ആഫ്രിക്കൻ വംശജരായ രണ്ടു പുരുഷന്മാരെയും, മൂന്ന് സ്ത്രീകളെയും ആണ് പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി…

ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുന്നതിൽ വിമർശനം

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ രാജ്യത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുന്നത് റിക്രൂട്ട്മെന്റ് നടപടികളെ ബാധിക്കുന്നുണ്ടെന്ന് ഡൊമസ്റ്റിക് ലേബർ അഫയേഴ്സ് വിദഗ്ധൻ ബാസം അൽ ഷമ്മാരി പറഞ്ഞു. ഈ തീരുമാനം മൂലം കുവൈറ്റിൽ…

വിശുദ്ധ റമദാൻ മാസത്തിൽ സുരക്ഷാ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം

വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് സുരക്ഷാ വിന്യാസ പദ്ധതിക്ക് അന്തിമരൂപം നൽകി ആഭ്യന്തര മന്ത്രാലയം. മസ്ജിദുകളിലെയും ആരാധനാലയങ്ങളിലെയും ആരാധകരുടെ സുരക്ഷ, പ്രധാന റോഡുകളിലും മാളുകളിലും ഗതാഗതം സുഗമമാക്കുന്നതിനുള്ള ഗതാഗത പട്രോളിംഗ് സംഘടിപ്പിക്കുകയും…

റമദാനിൽ ഭിക്ഷാടനം തടയാൻ കടുത്ത നടപടികളുമായി കുവൈറ്റ്

അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ വരവോടെ, കുവൈറ്റിൽ ഭിക്ഷാടകർ ആത്മീയ അന്തരീക്ഷം മുതലെടുക്കുകയും സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് കൂടി വരുന്നു. ഭിക്ഷാടനത്തിനായി ഇവർ പലതരം വഴികളാണ് സ്വീകരിക്കുന്നത്. ചിലർ അസുഖം പറഞ്ഞ്,…

റമദാനിൽ മുൻസിപാലിറ്റി ജീവനക്കാരുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് സർക്കുലർ പുറപ്പെടുവിച്ചു. ഇത് അനുസരിച്ച് സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ജോലി സമയം 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ…

സ്‌കൂളുകളിലെ പിസിആർ നിർബന്ധന റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകളിൽ നിർബന്ധമാക്കിയിരുന്ന പിസിആർ ടെസ്റ്റിന്റെ ആവശ്യകത റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. അലി അൽ മുദാഫ് തീരുമാനം പുറപ്പെടുവിച്ചു. തീരുമാനമനുസരിച്ച്, വാക്സിനേഷൻ എടുക്കാത്ത വിദ്യാർത്ഥികൾക്കും…

സംഗീത പരിപാടി നടത്തിയതിനെതിരെ നിയമ നടപടി

കുവൈറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നടന്ന സംഗീത പരിപാടി നടത്തിയതിനെതിരെ മന്ത്രാലയം നിയമ നടപടികൾ സ്വീകരിച്ചതായി പ്രസ്, പബ്ലിഷിംഗ്, പബ്ലിക്കേഷൻസ് വിഭാഗത്തിനായുള്ള ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാദ് അൽ-അസ്മി…

2017ന് ശേഷം ഔഖാഫ് മന്ത്രാലയത്തിലേക്ക് നിയമിച്ചത് 74 പ്രവാസികളെ

ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം 2017-ൽ അമീരി ഡിക്രി 17/2017 പുറപ്പെടുവിച്ചതിന് ശേഷം 74 പ്രവാസികളെ മന്ത്രാലയത്തിൽ നിയമിച്ചതായി അധികൃതർ അറിയിച്ചു. കുവൈത്തികളല്ലാത്തവരിൽ 75% ഇമാം, മുഅ്‌സിൻ തസ്തികയിലാണെന്നും 25 പേർ…

ലൈസൻസില്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനായി കുവൈറ്റിൽ പരിശോധന

പൊതുസുരക്ഷാ, ട്രാഫിക് പ്രവർത്തന മേഖലകളുമായി സഹകരിച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ കുവൈറ്റിൽ ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കാനായി സുരക്ഷാ ക്യാമ്പയിൻ നടത്തി. വാഫ്ര,…

കുവൈറ്റിലെ 20 ഇന്ത്യൻ സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ ആരംഭിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി

കുവൈറ്റിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ പൂർണതോതിൽ ക്ലാസുകൾ ആരംഭിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഏപ്രിൽ മൂന്നു മുതൽ സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് നേരത്തെ…

കുവൈറ്റിൽ പ്രതിവർഷം റിപ്പോർട്ട്‌ ചെയ്യുന്നത് 500-ലധികം വൻകുടൽ കാൻസർ കേസുകൾ

കുവൈറ്റിൽ പ്രതിവർഷം 500 ഓളം വൻകുടൽ കാൻസർ കേസുകളുണ്ടെന്ന് മുബാറക് ഹോസ്പിറ്റലിലെ അസ്സോസിയേഷൻ ഓഫ് സർജൻസ് ആൻഡ് റെക്ടൽ, കൺസൾട്ടന്റ് ജനറൽ ആൻഡ് കോളറെക്ടൽ സർജറി മേധാവി ഡോ.അബ്ദുല്ല അൽ ഹദ്ദാദ്…

കുവൈറ്റിൽ സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കി അധികൃതർ; 107 പേർ അറസ്റ്റിൽ

കുവൈറ്റിൽ സുരക്ഷ ശക്തമാക്കുന്നതിന് ഭാഗമായി കൂടുതൽ സുരക്ഷാ ക്യാമ്പയിനുകൾ നടത്തി പൊതു സുരക്ഷാ വിഭാഗം. ഇത്തരത്തിൽ നടത്തിയ സുരക്ഷാ പരിശോധനകളിൽ നിരവധി നിയമലംഘകരെയും, വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നവരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിലെ…

കുവൈത്തിലെ നോമ്പ് കാലം: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

വിശുദ്ധ റമദാൻ മാസത്തിൽ നോമ്പുകാലത്ത് റെസ്റ്റോറന്റുകളും കഫേകളും സമാന ഔട്ട്‌ലെറ്റുകളും അടച്ചിടാൻ കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ അഹമ്മദ് എഐ-മൻഫൗഹി ഭരണപരമായ തീരുമാനം പുറപ്പെടുവിച്ചു. ഔദ്യോഗിക ഇഫ്താർ സമയത്തിന് രണ്ട്…

കുവൈറ്റിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു

കുവൈറ്റിൽ വിദേശികളുൾപ്പെടെ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ബന്ധുക്കൾ സ്വീകരിക്കാൻ ഇല്ലാതെ സ്വദേശികളായ നിരവധി രോഗികളാണ് ഇത്തരത്തിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന വിദേശികളായ രോഗികളെ പറ്റി…

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2ൽ തീപിടിത്തം

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ T2 പ്രൊജക്റ്റിലെ കെട്ടിടത്തിൽ തിങ്കളാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായതായി കുവൈറ്റ് ഏവിയേഷൻ അതോറിറ്റി ട്വീറ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ആറ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി…

സോഷ്യൽ മീഡിയ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം വേണമെന്ന ആവശ്യവുമായി എംപിമാർ

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയുള്ള പരസ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിനായി അഞ്ച് പാർലമെന്റംഗങ്ങൾ നിർദേശം സമർപ്പിച്ചു. എംപി മുഹന്നദ് അൽ-സയർ, അബ്ദുൾ-മുദാഫ്, ഡോ. ബദർ അൽ-മുല്ല, ഡോ. ഹസ്സൻ ഗോഹർ, മുഹൽഹൽ അൽ-മുദാഫ്…

വിമാന വിലക്ക് നീങ്ങി; കുവൈറ്റിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സാങ്കേതികമായി നിലനിന്നിരുന്ന വിമാന വിലക്ക് നീങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത. ‘എയർ ബബ്ൾ’ എന്ന പ്രത്യേക ഇളവ് ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ടു വർഷമായി വിമാന സർവീസുകൾ…

ഭിക്ഷാടനം നടത്തിയ കുട്ടികളടക്കം 15 പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ

രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നതിനിടെ കുട്ടികളടക്കം 15 പേരെ അധികൃതർ പിടികൂടി. ജോർദാനിയൻ, സിറിയൻ, ശ്രീലങ്കൻ പൗരന്മാരുൾപ്പെടെയുള്ള 15 പേരെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് അറസ്റ്റ് ചെയ്തതായി…

വൈദ്യുതി, ജല മന്ത്രാലയം ജിലീബ് മേഖലയിൽ 751 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിൽ ജുഡീഷ്യൽ കൺട്രോൾ ടീമുകൾ 700 വൈദ്യുതി ലംഘനങ്ങളും, 51 ജല ലംഘനങ്ങളും ജ്ലീബ് ​​അൽ-ഷുയൂഖ് മേഖലയിൽ രേഖപ്പെടുത്തിയതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന കെട്ടിടങ്ങളിലേക്കുള്ള സേവനങ്ങൾ…

‘ട്രിപ്പ് വാഹനങ്ങൾ’ എന്ന പേരിൽ വാഹനങ്ങൾ ഇനി പുതിയ വിഭാഗമായി രജിസ്റ്റർ ചെയ്യാം

ലൈസൻസിംഗ് ആവശ്യത്തിനായി ‘ട്രിപ്പ് വെഹിക്കിൾ’ എന്ന പേരിൽ ഒരു പുതിയ വിഭാഗം വാഹനം ചേർക്കുന്നതിനുള്ള അപേക്ഷകൾ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചു തുടങ്ങി. ഈ വാഹനങ്ങൾ റോഡിൽ ഉപയോഗിക്കുന്നതിന് ട്രിപ്പ് വാഹനങ്ങളായി ഉപയോഗിക്കുന്ന…

കുവൈറ്റിൽ ഒരാഴ്ച്ചക്കിടെ റിപ്പോർട്ട്‌ ചെയ്തത് 29,378 ട്രാഫിക് നിയമലംഘനങ്ങൾ

മാർച്ച് 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ കുവൈറ്റിൽ 29,378 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഇതോടൊപ്പം ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 43 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്യുകയും, 41 നിയമലംഘകരെ…

റമദാനിൽ പള്ളികളിൽ ഇഫ്താർ വിരുന്ന് നടത്താൻ അനുമതി

വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാൻ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അനുമതി നൽകി. എന്നിരുന്നാലും, പള്ളിയിൽ ഇഫ്താർ വിരുന്ന് നടത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക അനുമതി ഉൾപ്പെടെയുള്ള നിയന്ത്രണ…

വ്യാജ ഉൽപന്നങ്ങളുടെ വിൽപനയ്ക്കെതിരെയും, വിലക്കയറ്റത്തിനെതിരെയും നടപടികൾ സ്വീകരിച്ച് വാണിജ്യമന്ത്രാലയം

കുവൈറ്റിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെതിരെയും, കൃത്രിമമായി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് എതിരെയും കടുത്ത നടപടികൾ സ്വീകരിച്ച് വാണിജ്യമന്ത്രാലയം. ഇത്തരത്തിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ക്യാപിറ്റൽ ഗവർണറേറ്റിലെ കട മന്ത്രാലയത്തിലെ ക്യാപിറ്റൽ…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version