മലയാളികൾക്ക് സന്തോഷവാർത്ത, ജർമനിയിൽ ജോലി അവസരം: 2040 വരെ ഓരോ വർഷവും 2.8 ലക്ഷം തൊഴിലാളികളെ വേണം
ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് ഉൾപ്പെടെ ആശ്വാസ വാര്‍ത്ത. 2040 വരെ വര്‍ഷം തോറും ജര്‍മ്മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. ‘ബെർട്ടിൽസ്മാൻ സ്റ്റിഫ്റ്റങ്ങ്’ ഫൗണ്ടേഷൻ […]