വിസ, പാസ്പോർട്ട് പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ; പരാതികൾ ഉടനടി അറിയിക്കാം, പ്രവാസി മലയാളി വനിതകൾക്കായി നോർക്ക ഏകജാലകസംവിധാനം
കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുളള നോർക്ക റൂട്ട്സിന്റെ ഏകജാലകസംവിധാനമാണ് എൻ.ആർ.കെ വനിതാസെൽ. […]