മകളുടെ വിവാഹത്തിനായി കുവെെത്തില്‍ നിന്നും നാട്ടിലേക്ക് വന്ന പ്രവാസി നിര്യാതനായി

കു​വൈ​ത്ത് സി​റ്റി: മകളുടെ വിവാഹത്തിനുള്ള ഒ​രു​ക്ക​ത്തി​നായി നാട്ടിലെത്തിയ പ്രവാസി​ അന്തരിച്ചു. എ​ട​ത്തി​രു​ത്തി പ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ശാ​ന്തി​പു​ര​ത്ത് ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ മ​ക​ൻ എ​സ്.​ഐ. ഇ​സ്മാ​യി​ൽ (54)ആണ് നി​ര്യാ​ത​നാ​യത്. ഒ​ക്ടോ​ബ​ർ 21നായിരുന്നു മകളുടെ…

സൗദിക്കും കുവൈത്തിനുമിടയിൽ ഇനി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അംഗീകാരം

റിയാദ്∙ സൗദിക്കും കുവൈത്തിനുമിടയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു. ഇത് സംബന്ധിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകി.…

കു​വൈ​ത്തില്‍ ട്രക്ക് പാലത്തിലിടിച്ചു; സാൽമിയയിലേക്കുള്ള റോഡിൽ ഗതാഗതതടസ്സം

കു​വൈ​ത്ത് സി​റ്റി: ട്ര​ക്ക് പാ​ല​ത്തി​ൽ ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​തെ സാ​ൽ​മി​യ​യി​ലേ​ക്കു​ള്ള അ​ഞ്ചാം റി​ങ് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ശൈ​ഖ് സാ​യി​ദ് റോ​ഡി​ലെ ഒ​രു വ​ലി​യ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന് എ​തി​ർ​വ​ശ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന…

കുവൈത്തില്‍ പ്രതിദിനം 15 വിവാഹ മോചന കേസുകൾ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിനം 15 വിവാഹ മോചന കേസുകൾ രജിസ്റ്റര്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറു മാസത്തിനിടയില്‍ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ നൂറിലേറെ ദമ്പതികളാണ് രാജ്യത്ത് വിവാഹ…

കുവൈത്തിൽ സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ്. ഇതിനായി സ്പ്രിങ് ക്യാമ്പ് കമ്മിറ്റി, ഫീൽഡ് ടീമുകളെ…

കുവൈത്തിലെ പുതിയ തൊഴിലവസരങ്ങൾ അറിയാം

-Proven work experience as a Waiter or Waitress-Attentiveness and patience for customers-Excellent presentation skills-Strong organizational and multitasking skills, with the ability to -perform…

കുവൈത്തിൽ നാളെ രാവിലെ 10 മണിക്ക് സൈറൺ മുഴങ്ങും; കാരണം ഇത്

കുവൈത്തിൽ സൈറണുകളുടെ അർത്ഥത്തെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനായി രാജ്യത്തെ  എല്ലാ ഗവർണറേറ്റുകളിലും സൈറണുകളുടെ ട്രയൽ ഓപ്പറേഷൻ പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.…

ജോലി ഒന്നും ആയില്ലെ എന്ന ചോദ്യം കേട്ട് മടുത്തോ? കുവൈത്തിലെ അരാമെക്സ് കമ്പനിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1982-ൽ സ്ഥാപിതമായതുമുതൽ, ബിസിനസ്സിനും ഉപഭോക്താക്കൾക്കുമായി സമഗ്രമായ ഗതാഗതത്തിലും aramex shop & ship ഡെലിവറി പരിഹാരങ്ങളിലും ഒരു ലോക നേതാവായി വളർന്ന കമ്പനിയാണ് അരാമെക്സ് ​ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും ചലനാത്മകമായ വാണിജ്യ…

10,000-ത്തിലധികം കേസുകളും ബാധിച്ചത് 12 വയസിന് താഴെയുള്ള കുട്ടികളിൽ; അറ്റോപിക് എക്‌സിമ അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ 30 ശതമാനത്തോളം ത്വക്ക് രോഗ കേസുകളും ‘എക്‌സിമ’ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ ഡെർമറ്റോളജി വിഭാഗം തലവനും ഡെർമറ്റോളജിസ്റ്റ് അസോസിയേഷനിൽ ട്രഷററുമായ ഡോ. മനാർ…

കു​വൈ​ത്തി​ല്‍ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ഹ്‌​റ മേ​ഖ​ല​യി​ലെ തൈ​മ​ക്ക് അ​ടു​ത്താ​ണ് ബി​ദൂ​നി യു​വാ​വ് മ​രി​ച്ച​ത്. പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷ പ​ട്രോ​ളി​ങ് സം​ഘം സ്ഥ​ല​ത്തെ​ത്തി…

കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർദ്ദേശവുമായി ഇന്ത്യൻ എംബസി; അറിയാം ഇക്കാര്യങ്ങൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി താഴെ പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചു. 1.തൊഴിൽ വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ കുവൈത്തിൽ എത്തി 60 ദിവസത്തിനകം…

കുവൈത്തിൽ പ്രവാസി വേലക്കാരിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇന്ത്യക്കാര൯ മരിച്ചു

കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ശ്രമം നടത്തിയ ഇന്ത്യക്കാരനും മരണമടഞ്ഞു. ഫർവാനിയ ഒമറിയ പ്രദേശത്ത്‌ ആണ് സംഭവം . ഒമറിയയിലെ സ്പോൺസറുടെ വീട്ടിൽ ആയിരുന്നു…

Kuwait Job കുവൈത്തിലെ അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ kuwait job 15,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ…

ഇന്ധനം തീരാറായപ്പോൾ, ലാൻറിംഗിന് അനുമതി ലഭിച്ചില്ല; യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ രണ്ടും കൽപ്പിച്ച് പൈലറ്റ്, നിർണായക നിമിഷങ്ങൾ

യുകെയിൽ നിന്ന് ഗ്രീക്ക് ദ്വീപായ കോർഫുവിലേക്കുള്ള പതിവ് യാത്രയ്ക്കിടെ ജെറ്റ് 2 വിമാനം വഴിതിരിച്ച് വിട്ടത് 400 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു വിമാനത്താവളത്തിലേക്ക്. അതും ഇന്ധം തീരാറായെന്ന അറിയിപ്പ് വന്നതിന് ശേഷമായിരുന്നു…

ഭക്ഷ്യവസ്തുക്കളുടെ കടത്ത് തടയാൻ കടുത്ത നടപടികളുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കളുടെ കടത്ത് തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് കാറ്ററിംഗുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അരി, പയർ, എണ്ണ, പൗഡേർഡ് പാൽ, തക്കാളി പേസ്റ്റ്, പഞ്ചസാര…

ന്യൂമോകോക്കൽ വാക്സിനുകള്‍ കൂടുതലായി വാങ്ങാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ന്യൂമോകോക്കൽ വാക്സിനുകള്‍ കൂടുതലായി വാങ്ങാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു. ആരോഗ്യ കേന്ദ്രങ്ങളിലും പൊതു ആശുപത്രികളിലും വിതരണം ചെയ്യുന്നതിനായി ‘നെമോകോക്കൽ’ വാക്സിനുകൾ എന്നും അറിയപ്പെടുന്ന ന്യൂമോകോക്കൽ വാക്സിനുകകള്‍ കൂടുതലായി എത്തിക്കാനാണ്…

കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ടവര്‍ തിരികെ വരാതിരിക്കാൻ കടുത്ത നടപടികള്‍

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ട പ്രവാസികള്‍ വീണ്ടും രാജ്യത്തേക്ക് തിരികെ വരാതിരിക്കാൻ കടുത്ത നടപടികളിലേക്ക് ആഭ്യന്തര മന്ത്രാലയം. നാടുകടത്തപ്പെട്ട പ്രവാസികള്‍ അവരുടെ രാജ്യങ്ങളിൽ വച്ച് വിരലുകളിൽ ശസ്ത്രക്രിയ നടത്തി വ്യാജ യാത്രാരേഖകൾ ചമച്ച്…

വിസ നിയന്ത്രണങ്ങൾ; പ്രവാസികൾ അപ്പാർട്ട്‌മെന്റുകൾ താൽക്കാലികമായി വാടകയ്‌ക്ക് കൊടുത്തിരുന്ന രീതികൾക്ക് തടസം

കുവൈത്ത് സിറ്റി: പ്രവാസികൾ അപ്പാർട്ട്‌മെന്റുകൾ താൽക്കാലികമായി വാടകയ്‌ക്ക് കൊടുക്കുന്ന രീതികൾക്ക് തടസമായി വിസ നിയന്ത്രണങ്ങൾ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പ്രവാസികൾ, പ്രത്യേകിച്ച് ഇടത്തരം ബിസിനസ് ഉടമകൾ അടക്കമുള്ളവർ അപ്പാർട്ട്‌മെന്റുകൾ…

കുവെെത്തില്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ നേ​രി​ടാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​യും സാ​ന്നി​ധ്യ​വും വ​ർ​ധി​പ്പി​ക്കുന്നു

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ നേ​രി​ടാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​യും സാ​ന്നി​ധ്യ​വും വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​സ്ഥാ​ന​ത്ത്…

ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ മെച്ചപ്പെടുത്തുന്നതിനായി KNET സോഫ്റ്റ്പോസ് ഒരുക്കി കുവെെത്ത് അധികൃതര്‍

കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്ന് ജോയിന്റ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനി (കെ നെറ്റ്). പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പേയ്‌മെന്റ് സാങ്കേതികവിദ്യയുടെ വികാസത്തിന് അനുസൃതമായി…

പഠിത്തം കഴിഞ്ഞ് തൊഴിൽ അന്വേഷിക്കുകയാണോ?; കുവൈത്തിലെ പ്രമുഖ കമ്പനി ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

2. Urgently required1. HVAC Engineer with (KSE) card who should have nearly 10 years experience with approvals from ministry.2. HVAC Foreman who should…

ഓൺലൈൻ തട്ടിപ്പുകൾ; മുന്നറിയിപ്പ് നൽകി കുവൈറ്റ് വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ കൂടുന്ന സാഹതര്യത്തിൽ മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ പ്രതിനിധികളായി ചമഞ്ഞ് ഉപഭോക്താക്കളെ കബളിപ്പിക്കാനും ശ്രമിക്കുന്ന വിവിധ സംശയാസ്പദമായ സ്ഥാപനങ്ങൾക്കെതിരെയാണ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ്…

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹമുണ്ടോ? മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തേക്ക്…

വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശിയെ കുവൈത്തി പൗരനെ പോലെ പരി​ഗണിക്കണം: പുതിയ നിര്‍ദേശം ഇങ്ങനെ

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നത് സംബന്ധിച്ച നിയമത്തിനുള്ള നിർദ്ദേശം സമര്ർപ്പിച്ച് ദേശീയ അസംബ്ലിയിലെ സ്പീക്കർ അഹമ്മദ് അൽ-സദൂൻ. വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന…

കുവൈത്തിവത്കരണം; ഡോക്ടർമാരുടെ കാര്യത്തിൽ വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തൽ

കുവൈത്ത് സിറ്റി: രാജ്യത്ത് കുവൈത്തിവത്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി റീപ്ലേസ്മെന്റ് നയം നടപ്പാക്കുന്നുണ്ടെങ്കിലും മെഡിക്കൽ ജോലികളിൽ, പ്രത്യേകിച്ച് ഡോക്ടർമാരുടെ കാര്യത്തിൽ ഇതിന് വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തൽ. വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ്…

കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കാൻ മൾട്ടി എൻട്രി വിസ ഉൾപ്പടെ മികച്ച സംവിധാനങ്ങൾ; അറിയാം ഇക്കാര്യങ്ങള്‍

കുവൈത്ത് സിറ്റി: ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്തികൾക്ക് വിസ നടപടികളിൽ ഉൾപ്പെടെ മികച്ച സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി ആറ്…

Expatഅവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങാനിരുന്ന യുവഡോക്ടർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കോതമംഗലം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങാനിരുന്ന യുവഡോക്ടർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. വാരപ്പെട്ടി മൈലൂർ പടിക്കാമറ്റത്തിൽ ഡോ. അസ്റ (32)യാണ് മരിച്ചത്. അസ്റ ദന്തഡോക്ടറായും ഭർത്താവ് ഷാൽബിൻ നഴ്സായും കുവൈത്തിൽ ജോലി…

കുവൈത്ത് പേൾ ഡൈവിംഗ് ഫെസ്റ്റിവലിന് തുടക്കമായി

കുവൈത്ത് സിറ്റി: കുവൈത്ത് പേൾ ഡൈവിംഗ് ഫെസ്റ്റിവലിന് തുടക്കമായി. കുവൈത്ത് സീ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഡൈവിംഗ് റിവൈവൽ വോയേജിന്റെ 32-ാമത് എഡിഷനാണ് ആരംഭം കുറിച്ചിരിക്കുന്നത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ്…

drugs കുവൈത്തിൽ GHB എന്ന അപകടകരമായ മയക്ക് മരുന്നിന്റെ ഉപയോ​ഗം കൂടി; മുന്നറിയിപ്പുമായി അധികൃത

കുവൈത്ത് സിറ്റി : കുവൈത്തിൽ GHB എന്ന അപകടകരമായ മയക്ക് മരുന്നിന്റെ ലഭ്യത വ്യാപകമാകുന്നതായി drugs മുന്നറിയിപ്പ്. അമേരിക്കയിൽ റേപ്പ് ഡ്രഗ് എന്ന പേരിൽ ആണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്. സ്ത്രീകളെ…

സു​ഡാ​നിലക്ക് 190 ട​ൺ മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തിക്കാനൊരുങ്ങി കുവൈറ്റ്

കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം തു​ട​രു​ന്ന സു​ഡാ​ന് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നൊരുങ്ങുന്നു. 190 ട​ൺ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. ഇ​തി​നാ​യി…

കുവെെത്തില്‍ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഖൈ​റാ​ൻ മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഇ​വി​ടെ മ​ര​പ്പ​ല​ക​ക​ളും മ​റ്റു​മു​ണ്ടാ​യി​രു​ന്നു. തീ ​സ​മീ​പ​ത്തെ ജ​ന​വാ​സ​മു​ള്ള ചെ​റി​യ…

വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി കുവെെത്ത് അധികൃതര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​. സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി (പാ​സി)​യു​ടെ വെ​ബ്സൈ​റ്റെ​ന്ന വ്യാ​ജേ​ന ഫോ​ണു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളോ​ടും ലി​ങ്കു​ക​ളോ​ടും പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.…

കുവെെറ്റില്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ടെ ന​ട​പ്പാ​ത​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു; ഡ്രെെവര്‍ക്കെതിരെ കേസ്

കു​വൈ​ത്ത് സി​റ്റി: കുവെെത്തില്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ടെ ന​ട​പ്പാ​ത​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. വ​ൺ​വേ ലൈ​നി​ൽ മു​ന്നി​ലു​ള്ള വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ഇ​യാ​ൾ…

civil IDകുവെെറ്റില്‍ സി​വി​ൽ ഐഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: സി​വി​ൽ ഐ.​ഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. നേ​ര​ത്തേ കാ​ര്‍ഡു​ക​ള്‍ വീ​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന സേ​വ​നം…

ഗള്‍ഫില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നു; ഉന്മൂലനം ചെയ്യാൻ നടപടി ആരംഭിച്ച് അധികൃതര്‍

സൗദിയില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നതായി പരാതി. നാട് വിട്ട് സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ച് നാട്ടിലേക്ക് മടങ്ങാത്ത സ്ഥിതിയെന്നാണ് സൗദി അധികൃതര്‍ വിശദമാക്കുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലുമാണ്…

family- visiting visaകുവൈറ്റിൽ ഫാമിലി-വിസിറ്റിംഗ് വിസ പുനരാരംഭിക്കുന്നു; പുതിയ വിസ നിബന്ധനകളറിയാം

കുവൈറ്റ് സിറ്റി : കുവെെറ്റില്‍ ഫാമിലി വിസ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഈ വർഷം അവസാനത്തോടെ പുതിയ നിബന്ധനകൾ പുറപ്പെടുവിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വർഷത്തിലേറെയായി ഫാമിലി വിസകൾ താൽക്കാലികമായി കുവൈത്തിൽ …

Marketing Posters appഇതാ എളുപ്പത്തിൽ പോസ്റ്ററുകൾ മൊബൈലിൽ നിർമ്മിക്കാൻ ഒരു അടിപൊളി ആപ്പ്

ഈ ആപ്പ് ഉപയോഗിച്ച് അതിശയകരമായ മാർക്കറ്റിംഗ് പോസ്റ്ററുകൾ സൃഷ്ടിക്കുന്നത് പൂർണ്ണമായും സൗജന്യമാണ്. ഒരു പോസ്റ്റർ ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ പ്രൊഫഷണലായി രൂപകൽപ്പന ചെയ്ത ഒരു…

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍, കൊടും ക്രൂരത

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശിനിയായ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി മജ്ജയ് കുമാറിന്റെ മകള്‍ ചാന്ദ്നിയാണ് മരിച്ചത്. കുട്ടിയെ…

Kipco തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…

law കുവൈത്തിൽ താമസ തൊഴിൽ നിയമങ്ങൾ ല൦ഘിച്ച 68 പ്രവാസികൾ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ളും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് 68 പ്ര​വാ​സി​ക​ളെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ law ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു.ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ്യ​ക്തി​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​വ​രാ​ണ്. ജ​ലീ​ബ് അ​ൽ…

keralaനൗഷാദിനെ ഭാര്യ കൊന്നിട്ടില്ല, ഒടുവിൽ കണ്ടെത്തി; ഭാര്യയെ പേടിച്ചിട്ടാണ് നാടുവിട്ടതെന്ന് നൗഷാദ്

പരുത്തിപ്പാറ നൗഷാദ് തിരോധാനത്തിൽ കേസിൽ വൻ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയതായാണ് സൂചന. kerala നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്‌സാനയുടെ മൊഴി. തൊടുപുഴയിൽ നിന്ന് കണ്ടത് നൗഷാദിനെ തന്നെ…

കുവൈത്തിൽ ബാച്ചിലമാർ താമസിക്കുന്ന ഇടങ്ങളിൽ ക‍ർശന പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാചിലർമാർ താമസിക്കുന്ന ഇടങ്ങളിൽ വ്യാപകമായ പരിശോധന. പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും കർശനമായ പരിശോധന ക്യാമ്പയിനുകളാണ് നടക്കുന്നത്. വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ…

ഇതറിഞ്ഞോ? കുവെെത്തില്‍ പ്രവാസികൾക്ക് 15 വർഷം വരെ റെസിഡൻസി; പുതുക്കിയ ഇഖാമ കരട് നിയമം ഇങ്ങനെ

കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസി  നിയന്ത്രിക്കുന്ന പുതിയ നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ വോട്ടെടുപ്പിനായി ദേശീയ അസംബ്ലിയുടെ മുന്നിലെത്തും. ഇഖാമ ട്രേഡിങ്ങ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബില്ലിലെ മിക്ക ആർട്ടിക്കിളുകളും കഴിഞ്ഞ…

doctorകുവൈത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ; 90% സിക്ക് ലീവുമായി ബന്ധപ്പെട്ട്

കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദിലെ ഒരു ക്ലിനിക്കിൽ  വനിതാ ഡോക്ടറെ സന്ദർശകൻ ആക്രമിച്ച സംഭവത്തെ അപലപിച്ച് മെഡിക്കൽ അസോസിയേഷൻ. ഡോക്ടറിന്റെ അടുത്ത് എത്താത്ത ഒരാളുടെ സിക്ക് ലീവ് ആവശ്യപ്പെട്ടെത്തിയ ആളാണ്…

fake certificate വ്യാജ ഡിഗ്രി; ബിരുദങ്ങൾക്ക് അംഗീകാരം നൽകുന്നതിന് കുവൈത്തിൽ എക്‌സാമിനേഷൻ സെന്റർ വേണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: യൂണിവേഴ്സിറ്റി ബിരുദങ്ങൾ അംഗീകരിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നു. ഈജിപ്തിലെയും ജോർദാനിലെയും മെഡിക്കൽ സ്പെഷ്യാലിറ്റികൾ പഠിക്കാനുള്ള വിദേശ സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള തീരുമാനവും അതോടൊപ്പം ഉണ്ടായ കോലാഹലങ്ങൾക്കുമിടയിലാണ് ഇത്തരമൊരു ചോദ്യം…

violationനിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: നിയമലംഘനങ്ങളോ മറ്റ് കുറ്റകൃത്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്ന് പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. 112 എന്ന എമർജൻസി നമ്പറിൽ പൗരന്മാർക്കും താമസക്കാർക്കും ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും…

power loadചൂട് കനക്കുന്നു; കുവൈത്തിൽ വൈദ്യുതി ഉപയോ​ഗം 16,140 മെഗാവാട്ടായി ഉയർന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപയോ​ഗം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് കുതിക്കുന്നു. ശനിയാഴ്ച 16,140 മെഗാവാട്ടായി രാജ്യത്തെ വൈദ്യുതി ഉപയോ​ഗം ഉയർന്നു. കഴിഞ്ഞ തിങ്കളാഴ്ച 16,370ലേക്ക് ഇലക്ട്രിക് ലോഡ് സൂചിക എത്തിയിരുന്നു.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  82.0251ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 267.80 ആയി. അതായത് 3.73 ദിനാ൪…

അമിതവണ്ണം ആഗാേള പ്രശ്നം; അറബ് ലോകത്ത് ഒന്നാമത് കുവൈത്ത്, ജനസംഖ്യയുടെ 40 ശതമാനം പേർക്കും അമിതഭാരം

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് 18 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ അമിതഭാരവും പൊണ്ണത്തടിയും കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ വകുപ്പ് ഡയറക്ടർ ഡോ. അബീർ അൽ…

കുവെെത്തില്‍ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷം. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​വൈ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ മേ​ധാ​വി ധാ​ഹ​ർ അ​ൽ സു​വ​യാ​ൻ രം​ഗ​ത്ത് വ​ന്നു. പു​തി​യ…

കുവൈത്തിലെ ആരോഗ്യമേഖലയിലെ ജോലിക്ക് ഇനി മുതൽ പുതിയ ഒരു ടെസ്റ്റ് കൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹെൽത്ത് കെയർ പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്നതിനായി അപേക്ഷകർക്ക് ഒരു അധിക ടെസ്റ്റ് കൂടി നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. നാളെ മുതലാണ് ടെസ്റ്റ് നിലവിൽ  വരിക.…

ഫ്യൂച്ചർ ജനറേഷൻ റിസർവ് ഫണ്ട്; കുവൈത്ത് ലോകത്ത് അഞ്ചാം സ്ഥാനത്ത്

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഫ്യൂച്ചർ ജനറേഷൻ റിസർവ് ഫണ്ടിന്റെ ആസ്തി ഏകദേശം 53 ബില്യൺ ഡോളർ ഉയർന്ന് 803 ബില്യൺ ഡോളറിലെത്തിയതായി കണക്കുകൾ. കഴിഞ്ഞ ഏപ്രിലിൽ ഫ്യൂച്ചർ  ജനറേഷൻ ഫണ്ടിന്റെ ആസ്തി…

പ്രവാസിയുടെ ഭാര്യ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു

പ്രവാസിയുടെ ഭാര്യക്ക് സുഹൃത്തിന്റെ കുത്തേറ്റ് ദാരുണ അന്ത്യം. അങ്കമാലി സ്വദേശിയായ, 41 വയസ്സുള്ള ലിജി രാജേഷ് expat ആണ് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആശുപത്രിയിലെ…

കുവൈത്തിലെ ഷെയ്ഖ് ജാബർ പാലത്തിൽനിന്ന് യുവതി കടലിൽ ചാടി

കുവൈറ്റ് സിറ്റി : ഷെയ്ഖ് ജാബർ പാലത്തിൽനിന്ന് കടലിൽ ചാടിയ യുവതിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി,  ഒരു സ്ത്രീ ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കേന്ദ്ര ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട്…

ഹിജ്‌റി ന്യൂ ഇയർ അവധി ബുധനാഴ്ച, വ്യാഴംവിശ്രമ ദിനം; കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ

കുവൈറ്റ് സിറ്റി : ജൂലായ് 19 ബുധനാഴ്ച, ഹിജ്‌രി പുതുവത്സരത്തോടനുബന്ധിച്ച് ഔദ്യോഗിക അവധിയായി കണക്കാക്കുകയും വ്യാഴാഴ്ച വിശ്രമ ദിനമായി കണക്കാക്കുകയും ചെയ്തുകൊണ്ട് എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു സ്ഥാപനങ്ങളുടെയും സ്ഥാപനങ്ങളുടെയും…

ഈ വർഷം ആദ്യ പകുതിയിൽ ലഭിച്ചത് – 58 മനുഷ്യാവകാശ ലംഘന പരാതികൾ ..

കുവൈത്ത് : ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റിൽ ലഭിച്ചത് 58 പരാതികൾ. മനുഷ്യാവകാശങ്ങൾക്കായുള്ള നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റ് പരാതി വിഭാ​ഗം മേധാവി…

കുവൈത്തിൽ 798,000 ട്രാഫിക് നിയമലംഘനങ്ങൾ : സംഭവം ആറുമാസത്തിനിടെ ..

കുവൈറ്റ് : കുവൈത്തിൽ ഈ കഴിഞ്ഞ 6 ഈ വർഷത്തിനുള്ളിൽ നടന്ന ട്രാഫിക് നിയമ ലംഘനങ്ങളുടെ ഡാറ്റ പുറത്തു വന്നു. ഈ വർഷത്തെ ആദ്യ പകുതിയിൽ നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം…

ഗള്‍ഫ് രാജ്യങ്ങൾക്കിടയിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി മാറി കുവൈത്ത് …

കുവൈത്ത് : ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്തിനെയാണ് തെരഞ്ഞെടുത്തു. ഇത് വ്യക്തമാകുന്ന പട്ടിക പുറത്ത് വന്നു. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ…

വ്യാജ ഔദ്യോഗിക രേഖകൾ ഉണ്ടാക്കുന്ന ഫിലിപ്പീൻസ് സംഘം പിടിയിൽ.

രാജ്യത്തെ ഫിലിപ്പീൻസ് കമ്മ്യൂണിറ്റിക്കായി ഔദ്യോഗിക രേഖകൾ കൃത്രിമമായി ഉണ്ടാക്കുന്ന ഫിലിപ്പീൻസ് സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവരെ തടയുന്നതിനായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ…

കുവൈത്തിന് ഇനി പേടിക്കേണ്ട; സ്ത്രീകളിലെ ട്യൂമറുകൾ നീക്കം ചെയ്യാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ന്യൂ ജഹ്‌റ …

കുവൈത്ത് : ന്യൂ ജഹ്‌റ ഹോസ്പിറ്റലിൽ ഗൈനക്കോളജിക്കൽ ട്യൂമറുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി ശസ്ത്രക്രിയകൾ വിജയം കണ്ടു. മൈക്രോലാപ്രോസ്കോപ്പിക് സർജറിയിൽ വിദഗ്ധനായ ബ്രിട്ടനിൽ നിന്നുള്ള വിസിറ്റിംഗ് ഡോക്ടർ ഡോ. മാർട്ടിൻ…

സംസ്ഥാനത്ത് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ..

യുഎഇ : സംസ്ഥാനത്ത് ഈ മാസം ഒന്നിന് ആത്മഹത്യ ചെയ്ത പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതകൾ ഏറെ. ശ്രീദേവിയുടെ ആത്മഹത്യക്ക് പിന്നിൽ സുഹൃത്തിന്റെ ഭാര്യയുടെ നിരന്തരമായ ഭീഷണിപ്പെടുത്തൽ ആണെന്നാണ്…

കുവൈത്തിൽ ഇലക്രിട്രിസിറ്റി യെല്ലോ അലെർട്; ഊർജ്ജ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി അധികൃതർ.

കുവൈത്ത് : കുവൈത്തിൽ ഇലക്രിട്രിസിറ്റി ഉപയോഗം റെക്കോർഡിലേക്ക്. വേനൽ കടുത്തതോടെയാണ് വൈദ്യുതി ഉപയോ​ഗം കൂടിയത് . ഇപ്പോൾ നിലവിൽ രാജ്യത്ത് 48 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുക്കിയത്. ഇന്ന് ഉച്ചകഴിഞ്ഞ്…

inspectionകുവെെത്തിലെ പ്രവാസി ബാച്ചിലർമാർ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകളിലെ വീടുകളിൽ പരിശോധന

കുവൈറ്റ് സിറ്റി: സ്വകാര്യ, സ്റ്റാൻഡേർഡ് റസിഡൻഷ്യൽ ഏരിയകളിലെ ബാച്ചിലർ ഹൗസിംഗ് പ്രശ്നം പരിഹരിക്കുന്നതിനായി, കുവൈറ്റ് മുനിസിപ്പാലിറ്റി ഇന്ന് ഫർവാനിയ ഗവർണറേറ്റിലെ അൽ-ഫിർദൂസ് ഏരിയയിൽ സമഗ്രമായ പരിശോധന നടത്തി. 10-ലധികം വീടുകൾ ബാച്ചിലർ…

weatherകുവൈത്ത് കൊടും ചൂടില്‍, വെള്ളിയാഴ്ച മുതൽ താപനില 52 ഡിഗ്രീയിലേക്ക്

കുവൈറ്റ് സിറ്റി : വാരാന്ത്യത്തിൽ കുവൈത്തിലെ താപനില 50 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. “അടുത്ത ഞായറാഴ്ച വരെ കടുത്ത ചൂടിന്റെ…

expatകുവൈത്ത് സെൻട്രൽ ജയിലിൽ പ്രവാസി മരണപ്പെട്ടു

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽ തടവിലായിരിക്കെ ഒരു ഈജിപ്ഷ്യൻ തടവുകാരൻ മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പെട്ടെന്ന് ശ്വാസതടസ്സം ഉണ്ടായതോടെ തടവുകാരനെ പ്രിസണ്‍ ഡ്യൂട്ടി ഡോക്ടറുടെ അടുത്തേക്ക് മാറ്റി. എന്നാല്‍, അവിടെ എത്തിച്ച്…

ട്രാഫിക്ക് പിഴയുണ്ടെന്ന് വ്യാജ സന്ദേശം; ക്ലിക്ക്ചെയ്യരുതെന്ന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: അജ്ഞാതമായ വ്യാജ അക്കൗണ്ടുകളോടും നമ്പറുകളോടും പ്രതികരിക്കുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. രീതികൾ മാറ്റിക്കൊണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറാൻ വിദ​ഗ്ധരായ തട്ടിപ്പുകാർ പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ ഡാറ്റ അപ്‌ഡേറ്റ്…

മഹ്സൂസിലൂടെ അബു ദാബിയിലെ ഓഫീസ് ബോയ് നേടിയത് 10 ലക്ഷം ദിർഹം

മഹ്സൂസിന്റെ 135-ാമത് ലൈവ് ഡ്രോയിൽ മില്യണയറായി നേപ്പാൾ പ്രവാസി. ജൂലൈ ഒന്നിന് നടന്ന നറുക്കെടുപ്പിലാണ് അബുദാബിയിൽ ഓഫീസ് ബോയ് ആയി ജോലിനോക്കുന്ന 45 വയസ്സുകാരൻ മെഖ് പത്ത് ലക്ഷം ദിർഹം നേടിയത്. മഹ്സൂസിന്റെ 50-ാമത്…

കുവൈത്തിൽ വിലവർദ്ധനവ്, വാണിജ്യനിയമലംഘനങ്ങൾ; പരാതികൾ സമർപ്പിക്കാൻ നിർദേശം

കുവൈത്ത് സിറ്റി: സഹേൽ ആപ്ലിക്കേഷൻ വഴി വില സംബന്ധിച്ചുള്ളതോ മറ്റ് വാണിജ്യ ലംഘനങ്ങളും ബന്ധപ്പെട്ടുള്ളതോ ആയ റിപ്പോർട്ടുകളും പരാതികളും സമർപ്പിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. വിവിധ ഉത്പന്നങ്ങളുടെ…

കുവൈത്തിൽ പ്രവൃത്തി സമയം അവസാനിച്ചതിന് ശേഷം സ്ഥാപനത്തിൽ വാഹനം പാർക്ക് ചെയ്യരുത്; നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്‌ഡി) എല്ലാ സുരക്ഷാ നടപടിക്രമങ്ങൾ പിന്തുടരാനും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാരോട്…

ഗസാലിറോഡിൽ ട്രക്കിന് തീപിടിച്ച സംഭവം; സുപ്രധാന ചര്‍ച്ച നിയമം കടുപ്പ് കുവെെത്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ച ഗസാലി റോഡിൽ ട്രക്കിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതിന് കാരണമായ ഘടകങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രാലയവും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. തീപിടിക്കുന്ന വസ്തുക്കളാണ്…

അനാശാസ്യം; കുവൈത്തിൽ 15 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി : നിയമത്തിനും പൊതു ധാർമ്മികതയ്ക്കും പുറത്തുള്ള എല്ലാ പ്രതിഭാസങ്ങളെയും നിരീക്ഷണത്തിന്റെയും ചട്ടക്കൂടിൽ, പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിവിധ രാജ്യക്കാരായ…

salary കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ വേതനത്തിൽ ഇടിവ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​മാസ salary വേ​ത​ന​ത്തി​ല്‍ വ​ർ​ധ​ന. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ നേ​രി​യ ഇ​ടി​വ്. പ്ര​തി​മാ​സ വേ​ത​നം സം​ബ​ന്ധി​ച്ച പ്ര​മു​ഖ സാ൩ത്തിക ഉ​പ​ദേ​ശ​ക, ബി​സി​ന​സ് ക​ൺ​സ​ൽ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ…

Google Careersകുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ? എജിലിറ്റി ഗ്രൂപ്പ് നിങ്ങളെ വിളിക്കുന്നു; ഉടൻ തന്നെ അപേക്ഷിക്കാം

എജിലിറ്റി ഗ്രൂപ്പ് കമ്പനികളിൽ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന സേവന ദാതാക്കളും പട്ടികയില്ഡ ഉൾപ്പെടുന്ന google careers കമ്പനിയാണ്.മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വെയർഹൗസിംഗിന്റെയും വ്യാവസായിക റിയൽ എസ്റ്റേറ്റിന്റെയും ഏറ്റവും…

കുവൈത്തിൽ സ്പോൺസറെ ഭയന്ന് ഗാർഹിക തൊഴിലാളി നവജാതശിശുവിനെ രണ്ടാം നിലയിൽനിന്നും പുറത്തേക്കെറിഞ്ഞു

കുവൈത്ത് സിറ്റി: ​സ്പോൺസറെ ഭയന്ന് ഗാർഹിക തൊഴിലാളിയായ ഫിലിപ്പിനോ സ്ത്രീ അവിഹിത ബന്ധത്തിലുണ്ടായ നവജാതശിശുവിനെ മുറ്റത്തേക്ക് എറിഞ്ഞു. സ്പോൺസറുടെ വീടിന്റെ രണ്ടാം നിലയിലാണ് ​ഗാർഹിക തൊഴിലാളി താമസിച്ചിരുന്നത്. ഏറെ നേരം വിളിച്ചിട്ടും…

കുവൈത്തിലെ സാല്‍മിയില്‍ വാഹനാപകടം; ഒരു മരണം

കുവൈത്ത് സിറ്റി: സാല്‍മി റോഡിലുണ്ടായ വാഹനാപകടത്തില്‍ കുവൈത്തി പൗരനായ യുവാവ് മരണപ്പെട്ടു. അപകടത്തില്‍ മറ്റൊരു കുവൈത്തി പൗരന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ…

ഫ്രാൻസിൽ പ്രതിഷേധം; പൗരന്മാർക്ക് നിർദേശവുമായി കുവൈത്ത് എംബസി

കുവൈത്ത് സിറ്റി: ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തെത്തുടർന്ന് ഫ്രാൻസിൽ പ്രതിഷേധം ഉയരുമ്പോൾ കുവൈത്ത് പൗരന്മാർക്ക് നിർദേശവുമായി എംബസി. രാജ്യതലസ്ഥാനമായ പാരീസിലും മറ്റ് ഫ്രഞ്ച് ന​ഗരങ്ങളിലും പ്രതിഷേധമുണ്ട്. ഫ്രാൻസിലുള്ള പൗരന്മാർ…

ലോ​ക​ത്തി​ലെ മി​ക​ച്ച ആ​യി​രം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല

കു​വൈ​ത്ത് സി​റ്റി: ക്യു.​എ​സ് വേ​ൾ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി റാ​ങ്കി​ങ്ങി​ൽ മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കി കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല. ക്യു.​എ​സ് വേ​ൾ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി റാ​ങ്കി​ങ്ങി​ന്റെ ഏ​റ്റ​വും പു​തി​യ പ​ട്ടി​ക​യി​ൽ ലോ​ക​ത്തി​ലെ മി​ക​ച്ച ആ​യി​രം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ കു​വൈ​ത്ത്…

കുവൈത്തിൽ റേ​ഷ​ന്‍ വ​സ്തു​ക്ക​ൾ ക​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തു നി​ന്ന് റേ​ഷ​ന്‍-​സ​ബ്‌​സി​ഡി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പു​റ​ത്ത് കൊ​ണ്ടു പോ​കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. റേ​ഷ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പ​ല​വി​ധ മാ​ര്‍ഗ​ത്തി​ലൂ​ടെ പു​റ​ത്തേ​ക്ക് പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ്‌ ന​ട​പ​ടി​ക​ള്‍. സ്വ​ദേ​ശി…

ഗൾഫിൽ വാൻ മറിഞ്ഞ് രണ്ട് ഇന്ത്യക്കാർ മരിച്ചു,8 പേർക്ക് പരുക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ

മദീന ∙ പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ഇന്ത്യക്കാർ മരിച്ചു. എട്ടു പേർക്ക് പരുക്കേറ്റു. മദീന സന്ദർശനത്തിന് പുറപ്പെട്ട തമിഴ്നാട് മധുര സ്വദേശി ഇസാൽ ബീഗം, രണ്ടു വയസ്സുകാരൻ…

സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം

കുവൈറ്റ്: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം,ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സംഭവത്തെ മന്ത്രാലയം വിമര്‍ശിച്ചു . വിദ്വേഷം, തീവ്രവാദം,…

Forex Exchange മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം: ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് പരിശോധിക്കാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.05ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 266.95ആയി. അതായത് 3.75 ദിനാർ…

സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം  വിജയകരമായി പരീക്ഷിച്ച് കുവൈത്തി യുവാക്കള്‍

കുവൈത്ത് സിറ്റി: ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടം കൈവരിച്ച് കുവൈത്തി യുവാക്കള്‍.സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം  വിജയകരമായി പരീക്ഷിച്ചു, പയനിയർ, ആംബിഷൻ-1 എഞ്ചിൻ അടിസ്ഥാനമാക്കിയുള്ള ഒരു സോളിഡ്-പ്രൊപ്പല്ലന്റ് റോക്കറ്റ്  1264 മീറ്റർ…

കുവൈത്തിൽ കോസ്മെറ്റിക് സ്റ്റോറിൽ പരിശോധന; കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സാൽമിയ മേഖലയിലെ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റോറിൽ പരിശോധന നടത്തി ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം. 1000 മീറ്റർ വിസ്തീർണ്ണമുള്ള ഒരു…

കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച് കുവൈത്തി പൗരൻ. ഭാര്യയെ കൊന്ന് ശേഷം ശരീരഭാഗങ്ങള്‍ 20 ഭാഗങ്ങളായി വെട്ടിമുറിച്ച് രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള  ഗാര്‍ബേജ് കണ്ടെയ്നറുകളില്‍ ഉപേക്ഷിക്കുകയായിരുന്നു കുവൈറ്റി…

കുവൈറ്റിൽ കനത്ത ചൂട്; വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രും,​ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുവൈത്ത് സിറ്റി: ക​ടു​ത്ത ചൂ​ടു​കാ​ല​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്നാ​ണ് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന. ചൂ​ട്​ കൂ​ടു​ന്ന​തോ​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ക്കും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ…

gold smuggling പെയിന്റടിച്ച് സ്വർണം കടത്താൻ ശ്രമം; വിമാനത്താവളത്തിൽ യുവതി പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ വില വരുന്ന സ്വർണം

ഷാർജയിൽ നിന്ന് സ്വർണം പെയിന്റടിച്ച് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ gold smuggling. ചെന്നൈ സ്വദേശിയായ യുവതിയാണ് പിടിയിലായത്. ഇവരിൽ നിന്നും 437 ഗ്രാം സ്വർണം പിടികൂടി. പിടിച്ചെടുത്തത്…

road കുവൈത്തിൽ കാർ മരത്തിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി; കുവൈത്തിൽ കാർ മരത്തിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ജഹറ റോഡിലാണി അപകടമുണ്ടായത് road. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ്…

kuwait road map with road numbersകുവൈത്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കുവൈറ്റ് ജഹ്‌റ kuwait road map with road numbers റോഡിലാണ് ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചത്. സംഭവത്തിൽ 8…

biometric കുവൈത്തിൽ പ്രവാസികൾക്കായി 2 പുതിയ ബയോമെട്രിക് കേന്ദ്രങ്ങൾ തുറന്നു

ക്രിമിനൽ എവിഡൻസ് ഡയറക്ടറേറ്റ് ജനറൽ ജൂൺ 1 വ്യാഴാഴ്ച കുവൈത്തിൽ 3 പുതിയ ബയോമെട്രിക് കേന്ദ്രങ്ങൾ തുറന്നു biometric .ഇതോടെ കുവൈത്തികൾക്കും ഗൾഫ് പൗരന്മാർക്കും അനുവദിച്ച മൊത്തം ബയോമെട്രിക് സെന്ററുകളുടെ എണ്ണം…

Gold Ounce Price Todayസ്വർണം വാങ്ങാൻ ഇത് നല്ല സമയമാണോ; കുവൈത്തിലെ ഇന്നത്തെ വിപണി വില അറിയാം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold ounce price today ഒരു ​ഗ്രാമിന് 19.650 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 18.800 ദിനാറും, 21…

കുവൈത്തിൽ വ്യക്തികൾ മാസത്തിൽ ശരാശരി 18 തവണ ഷോപ്പിം​ഗ് നടത്തുന്നതായി കണക്കുകൾ

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ തുടക്കം മുതൽ കുവൈത്തിലെ ഓരോ പൗരന്റെയും താമസക്കാരുടെയും നേരിട്ടുള്ളതും ഓൺലൈനിലുമുള്ള ഷോപ്പിംഗുകളുടെ ശരാശരി എണ്ണം പ്രതിമാസം 18 തവണ വരെ എത്തുന്നുവെന്ന് കണക്കുകൾ. ഓരോ തവണയും…

arrestകുവൈത്തിൽ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്നു; 38 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി : തുടർച്ചയായ സുരക്ഷാ വിന്യാസവും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ തീവ്രമായ പരിശോധനകൾ സാൽഹിയ ഏരിയ, ഷുവൈഖ് ബീച്ച്, അൽ വത്തിയ  എന്നീ പ്രദേശങ്ങളിൽ  വിവിധ…

violationകുവെെത്തില്‍ താമസനിയമ ലംഘനം; പരിശോധനയിൽ 55 പ്രവാസികൾ പിടിയിലായി

കുവൈത്തില്‍ താമസനിയമ ലംഘകരെ പിടികൂടാൻ നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 55 പ്രവാസികൾ അറസ്റ്റിലായി. ജലീബ് ഷുയൂഖ്, അൽ-റായ്, ജഹ്‌റ മേഖലകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ സുരക്ഷാ പരിശോധനയാണ്…

accidentകുവെെത്തില്‍ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ൽ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​ർ ക​ട​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. മൂ​ന്ന് പേ​ർ​ക്കും പ​രി​ക്കേ​റ്റെ​ങ്കി​ലും ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ൽ…

electricity violation കുവൈറ്റ് വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ പരിശോധന; 300 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യം മുതൽ നടത്തിയ പരിശോധനകളില്‍ 300 നിയമലംഘനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം മേധാവി അദ്‌നാൻ ദഷ്തി…

സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ്; ഞെട്ടിക്കുന്ന ദുരൂഹത വെളിപ്പെടുത്തി പൊലീസ്

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.ഫർഹാനയുടെ അച്ഛനും സിദ്ദിഖും തമ്മിൽ പരിചയക്കാരായിരുന്നു.…

കുവൈത്തി പൗരയെ പ്രവാസി കബളിപ്പിച്ചു; തട്ടിയെടുത്തത് 42,000 ദിനാര്‍

കുവൈത്ത് സിറ്റി: ഈജിപ്ഷ്യനായ താമസക്കാരിന്‍റെ തട്ടിപ്പിന് ഇരയായി കുവൈത്തി പൗര. 42,000 കുവൈത്തി ദിനാര്‍ വാടകയ്ക്ക് ഒരു കോംപ്ലക്സിനുള്ളില്‍ രണ്ട് കടകള്‍ വാടകയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കരാര്‍ ഒപ്പിടുകയാണ് പ്രതി…

job recrutementകൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരെറിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവെെത്തില്‍ കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതായി അധികൃതര്‍. ഫിലിപ്പീൻസിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരോധനം തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട്…

Flight കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാന്റ് ചെയ്തത് നെടുമ്പാശ്ശേരിയിൽ, വിമാനത്തിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ

നെടുമ്പാശ്ശേരി: ജിദ്ദയിൽ നിന്നുള്ള സ്​പൈസ്​ ജെറ്റ്​ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ flight ഇറക്കാനായില്ല. വിമാനം കൊച്ചിയി​ലേക്ക്​ തിരിച്ചുവിട്ടത്​ യാത്രക്കാരെ വലച്ചു. ഇതേ തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതെ യാത്രക്കാർ പ്രതിഷേധിച്ചു.…

violators കുവൈത്തിൽ റെസിഡൻസി നിയമലംഘകരുടെ എണ്ണം 130,100 ആയി ഉയർന്നു; കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ചത്തെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് റെസിഡൻസി violators നിയമലംഘകരുടെ എണ്ണം 130,100 ആയി ഉയർന്നതായി ഒരു വിശ്വസനീയമായ ഉറവിടത്തെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ അൽ-അൻബ റിപ്പോർട്ട്…
Exit mobile version