കുവൈറ്റിലെ ഇന്നത്തെ വിനിമയ നിരക്ക് 

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 79.71. കുവൈറ്റ് ദിനാർ മൂല്യം 258.18 (ഇന്നത്തെ ഒരു ദിനാറിന്). ഇന്ത്യൻ…

24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തി

കുവൈത്ത് സിറ്റി: 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തിയതായി അധികൃതര്‍. അൽ ദബൈയ്യ, ഫഹാലീൽ, അൽ ഖഹ്റാൻ എന്നീ സ്ഥലങ്ങളിൽ നിന്നാണ് ദുരൂഹ സാഹചര്യങ്ങളില്‍ മൃതദേഹങ്ങൾ…

കുവൈത്തിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കട പൂട്ടിച്ചു

കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കട വാണിജ്യ മന്ത്രാലയം പൂട്ടിച്ചു. സാൽമിയ പ്രദേശത്താണ് സംഭവം. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ബ്രാൻഡുകളുടെ മുദ്രകൾ പതിച്ച വലിയ തോതിലുള്ള വസ്ത്രശേഖരമാണ് ഇവിടെ…

കുവൈറ്റിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം അടക്കം സമൂല മാറ്റങ്ങളുമായി സർക്കാർ; വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റിൽ ടാക്സി വാഹനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കാൻ താൽക്കാലിക ആഭ്യന്തര മന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു.ഇതുമായി ബന്ധപ്പെട്ട്‌ ആറു നിർദ്ദേശങ്ങൾ നടപ്പിലാക്കുവാനാനാണ് ഉത്തരവ്‌…

കുവൈറ്റ് ഷേക്ക് ജാബർ പാലം ഇനി വിനോദ സഞ്ചാര കേന്ദ്രം

കുവൈറ്റിലെ ഷേക്ക് ജാബർ പാലം വിനോദ കേന്ദ്രമാക്കി മാറ്റാൻ ഒരുങ്ങി സർക്കാർ. വരാനിരിക്കുന്ന ശൈത്യകാലത്തും വസന്തകാലത്തും ജാബർ പാലം പദ്ധതിക്കുള്ളിലെ ദ്വീപുകളും ലഭ്യമായ പ്രദേശങ്ങൾ ഉപയോഗപ്പെടുത്തി ഒരു പുതിയ വിനോദ കേന്ദ്രം…

കുവൈറ്റ് അബ്ദുള്ള തുറമുഖ മേഖലയിൽ തീപിടുത്തം; അ​ഗ്നിശമനസേനാം​ഗങ്ങൾ എത്തി തീ അണച്ചു

അബ്ദുള്ള തുറമുഖ മേഖലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിണ വിധേയമാക്കി.നാഷണൽ ഗാർഡിന്റെ അഗ്നിശമന സേനയ്‌ക്കൊപ്പം ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.ശനിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. ഏകദേശം 5,000 ചതുരശ്ര…

കുവൈറ്റിൽ ക്യാഷ് ട്രാൻസാക്ഷനുകൾക്ക് നിയന്ത്രണം

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്  ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ച് വാണിജ്യ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ഫാര്‍മസികളിലും ക്യാഷ് ട്രാന്‍സാക്ഷനുകൾ നിരോധിച്ചിട്ടുണ്ട്.ഗാർഹിക തൊഴിലാളികളെ…

കുവൈറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ വ്യവസായ വകുപ്പ്

ആഗോള വിലക്കയറ്റത്തെ നേരിടാൻ ഒരുങ്ങി വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷ്രായാൻ .ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക, കോഴിയിറച്ചി, സസ്യ എണ്ണ എന്നിവയുടെ കയറ്റുമതി നിരോധിക്കുക തുടങ്ങിയ ആഗോള വിലക്കയറ്റത്തെ…

ഫുഡ് ഡെ​ലി​വ​റി ചാ​ർ​ജ് കൂടുതലെന്ന് പരാതി; അന്വേഷണത്തിന് ഒരുങ്ങി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം

ഓർഡർ ചെയ്യുന്ന ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകാൻ കമ്പനികൾ ഈടാക്കുന്ന പണം കൂടുതൽ ആണെന്ന് പരക്കെ ആക്ഷേപം. എന്നാൽ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും മ​റ്റു ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച​തും കാ​ര​ണ​മാ​ണ് ഡെലിവറി ചാർജ്…

യുഎയിൽ ഈ വർഷം ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവ്

ഈ വര്‍ഷത്തിന്റ തുടക്കം മുതല്‍ യുഎഇയില്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് റിപ്പോർട്ട്. റഷ്യ – യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ്…

പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ്.

കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ സിബി ജോർജ്. പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ മൂടാടി…

കുവൈറ്റില്‍ ഒരു വര്‍ഷം പാഴാവുന്നത് നാലു ലക്ഷം ടണ്‍ ഭക്ഷണ സാധനങ്ങള്‍

ഭക്ഷണ സാധനങ്ങള്‍ പാഴാക്കുന്ന ശീലം കുടുംബങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം നാലു ലക്ഷത്തോളം ടണ്‍ ഭക്ഷണ സാധനങ്ങള്ളാണ് കുവൈറ്റ് കുടുംബങ്ങള്‍ അനാവശ്യമായി പാഴാക്കിക്കളയുന്നതെന്ന് യുഎന്‍ഇപി (യുനൈറ്റഡ് നാഷന്‍സ് എണ്‍വയോണ്‍മെന്റ് പ്രോഗ്രാം)…

അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ നൽകി കുവൈത്ത്

അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി അവസരമൊരുക്കി കുവൈത്ത്. അനധികൃത താമസക്കാരിലെ തൊഴിലന്വേഷകരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതും ലഭ്യമായ ജോലികൾക്കായി അവരെ കമ്പനികളിലേക്ക് നയിക്കുന്നതിനുമാണ് തയ്‌സീർ പ്ലാറ്റ്‌ഫോമിലൂടെ വഴിയൊരുക്കുന്നത്. പ്ലാറ്റ്‌ഫോമിലൂടെയാണ് അതോറിറ്റി 287…

3000 ദിനാറോ അതുമല്ലങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയിലോ കയ്യിലുള്ള യാത്രക്കാർക്ക് അറിയിപ്പുമായി കുവൈത്ത്

കുവൈത്തിലെ വിവിധ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ വ്യക്തിയുടെയും കൈവശം കറൻസികളോ നെഗോഷ്യബിൾ ഫിനാൻഷ്യൽ ഉപകരണങ്ങളോ ആയി 3000 കുവൈത്തി ദിനാർ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയിലോ…

മനുഷ്യക്കടത്ത് : കുവൈത്തിൽ 2 പേർ അറസ്റ്റിൽ

മനുഷ്യക്കടത്ത്, വിസക്കച്ചവടം, വ്യാജരേഖ ചമയ്ക്കൽ, തൊഴിൽ നിയമ ലംഘനം എന്നിവ നടത്തിയ കേസിൽ കുവൈത്തിൽ 2 പേർ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരനും, ഈജിപ്തുകാരനുമാണ് അറസ്റ്റിലായത്. കുവൈത്ത് സുപ്രീംകോടതി ഇവർക്ക് ഒരു വർഷം…

വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളില്‍ മരിച്ചത് 832 പേര്‍

കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളില്‍ കഴിഞ്ഞ 30 മാസത്തിനിടെ മരിച്ചത് 832 പേര്‍. കഴിഞ്ഞ മാസം അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 157 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. 2020ല്‍ 352…

കഞ്ചാവ് കൃഷി: കുവൈത്തി പൗരൻ അറസ്റ്റിൽ

ഫാമിൽ കഞ്ചാവ് വളർത്തിയതിന് പൗരൻ പോലീസ് പിടിയിലായി. നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ നിരന്തരവും തീവ്രവുമായ കാമ്പെയ്‌നുകളുടെ ഫലമായിട്ടാണ് കുവൈത്ത് വഫ്ര മേഖലയിൽ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതത്. മറ്റൊരു…

ഈദ് അൽ അദ്ഹ : വിമാന യാത്രക്കാരുടെ എണ്ണം 5,42,000 ആയി

ഈദ് അൽ അദ്ഹ പ്രമാണിച്ച് ലഭിച്ച അവധിയിൽ നാട്ടിലേക്ക് പോയത് 5,42,000 വിമാന യാത്രക്കാർ. രാജ്യത്തെ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. ജൂലൈ 7-17 കാലയളവിൽ മൊത്തം…

വ്യാജ ഓയില്‍ ഫില്‍ട്ടറുകള്‍ പിടികൂടി കുവൈത്ത്

അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി കുവൈത്ത്. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സുലൈബിയയിലെ സംഭരണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഓയില്‍ ഫില്‍ട്ടറുകള്‍ പിടികൂടിയത്. ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ…

വേശ്യാവൃത്തി : പ്രവാസി വനിതകൾ അറസ്റ്റിൽ

കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍ത് പൊലീസ് . ഹവല്ലിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍ക്കിടെയായിരുന്നു ഇവരെ പിടികൂടിയത്. അതേസമയം സ്‍ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ…

കുവൈത്തിൽ ക്യാൻസർ രോ​ഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷം

രാജ്യത്ത് ക്യാൻസർ രോ​ഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ക്യാൻസർ രോ​ഗികൾക്കുള്ള മരുന്ന് ലഭിക്കുന്നില്ലെന്നാണ് ചികിത്സയിലുള്ള നിരവധി പൗരന്മാർ പറയുന്നത്. രോഗികൾ തങ്ങൾക്ക് നിർദ്ദേശിച്ച മരുന്നുകൾ നിർത്തലാക്കിയതിനാൽ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.…

അവധിക്കാലം : വിമാനനിരക്ക് കുത്തനെ വർധിപ്പിച്ച് വിമാന കമ്പനികൾ

അവധിക്കാലം ആരംഭിച്ചതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനനിരക്ക് അഞ്ച് ഇരട്ടിയോളം ഉയർർത്തി വിമാന കമ്പനികൾ. അബുദാബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ ഈ ആഴ്ച നാട്ടിൽ പോയി ഓഗസ്റ്റിൽ മടങ്ങുന്ന ഒരാൾ ഒന്നരലക്ഷത്തിലധികം…

റോഡിലൂടെ നഗ്നനായി നടത്തം: പോലീസ് പിടിയിലായി ഇന്ത്യക്കാരൻ

കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരനെ പിടികൂടി കുവൈത്ത് പോലീസ്. കഴിഞ്ഞ ദിവസം ഫഹാഹീലിലായിരുന്നു സംഭവം നടന്നത്. ഹൈവേയിലൂടെ ഒരാള്‍ വസ്‍ത്രമൊന്നുമില്ലാതെ നടക്കുന്നുവെന്ന് നിരവധിപ്പേര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ്…

പുതിയ കറൻസി നോട്ടുകൾ അച്ചടിച്ച് കുവൈത്ത്

ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ നോട്ടുകൾ അവതരിപ്പിച്ച് കുവൈറ്റ്. ഇതിന്റ ഭാഗമായി കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും പണം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടന്നും,…

കുവൈറ്റ് മനുഷ്യക്കടത്ത്: മുഖ്യപ്രതി ഗസാലിയെ കേരളത്തിലെത്തിക്കാന്‍ നീക്കം

കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി ഗസാലിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജമാക്കി അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ ഇത് വരെ പൊലീസിനായിട്ടില്ല. കുവൈറ്റിൽ…

ഫിഫ : കുവൈത്ത് ഫുട്ബാൾ ടീം 148ാം സ്ഥാനത്തേക്ക്

ഫിഫ റാങ്കിങ്ങിൽ കുവൈത്ത് ഫുട്ബാൾ ടീം 148ാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യയിൽ 28ാമത്തെ ടീമായി മാറിയിരിക്കുകയാണ് കുവൈത്ത് ഫുട്ബാൾ ടീം . ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ നില്കുന്നത് ഖത്തറാണ്. നാല്…

രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട നീങ്ങിയിട്ടുണ്ടന്ന് ആരോ​ഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട നീങ്ങിയിട്ടുണ്ടന്ന് ആരോ​ഗ്യ മന്ത്രാലയം. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് കോവിഡിനെ കുറിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്നാണ് മന്ത്രാലയം പറയുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ മാസം…

ജാഗ്രത പാലിക്കുക! വരും ദിവസങ്ങളിൽ കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യത

ഇനി വരുന്ന ദിവസങ്ങളിൽ കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൃത്യമായ മുന്നറിയിപ്പ് പാലിച്ചു ജനങ്ങൾ മുന്നോട്ട് പോകണമെന്നും ,പൊടിക്കാറ്റിനെത്തുടർന്ന് ദൃശ്യപരത കുറയാൻ ഇടയുള്ളതിനാൽ വാഹനം ഉപയോഗിക്കുന്നവരോടും കടൽ…

മയക്കുമരുന്ന് വ്യാപനം : കണക്കുകൾ പുറത്ത് വിട്ട് കുവൈത്ത്

അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തിൽ മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കുവൈത്തും പങ്കാളിയാവുന്നു. ജൂൺ 26 നാണ് ലോകം മുഴുവനും അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്. മയക്കുമരുന്നുകളെക്കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക’…

നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

കോവിഡ് വൈറസിനെതിരെ പോരാടുന്നതിന്റ ഭാഗമായി നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകളാണ് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ,…

ദേശാടന പക്ഷികളുടെ വാസസ്ഥലങ്ങളായി മാറി കുവൈത്ത്

രാജ്യത്ത് താപനിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിലും ദേശാടന പക്ഷികളുടെ വലിയ വാസസ്ഥലങ്ങളായി മാറി ജഹ്‌റയിലെയും ദ്വീപുകളിലെയും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ. കുവൈത്ത് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സൊസൈറ്റിയിലെ പക്ഷി നിരീക്ഷകർ ഈ ദ്വീപിൽ…

നി​ർ​ത്തി​യി​ട്ട 601 വാ​ഹ​നങ്ങൾ ക​ണ്ടു​കെ​ട്ടി മുനിസിപ്പാലിറ്റി

അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യി​ട്ട കാറുകളും ബോട്ടുകളും പിടിച്ചടുത്ത് കു​വൈത്ത് മുനിസിപ്പാലിറ്റി. കു​വൈ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പൊ​തു ശു​ചി​ത്വ വി​ഭാ​ഗം ന​ട​ത്തി​യ ഫീ​ൽ​ഡ് പ​രി​ശോ​ധ​യിലാണ് നിയമലം​ഘ​നം. നടത്തിയ വാഹനങ്ങൾ കണ്ടത്തിയത്. ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​രേ​സ​മ​യം ന​ട​ത്തി​യ…

ചികിത്സക്കായി നാട്ടിലേക്ക് വന്ന യുവാവ് വിമാനത്തിൽ വെച്ച് മരിച്ചു

ദുബൈ: ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്ന പ്രവാസി മലയാളി യുവാവ് വിമാനത്തില്‍ വെച്ച് മരിച്ചു. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ (40) ആണ് യുഎയിൽ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വരുമ്പോൾ…

നിയമലംഘനം :കടകൾ പൂട്ടിച്ച് വാണിജ്യ മന്ത്രാലയം

സാൽമിയയിലെ സ്വർണാഭരണ കട അടച്ചുപൂട്ടിപിച്ച് വാണിജ്യ മന്ത്രാലയം. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ സ്വർണ്ണ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുക, അറബിക്ക് അല്ലാതെ മറ്റൊരു ഭാഷയിൽ ഇൻവോയ്‌സുകൾ നൽകുക, നിയമവിരുദ്ധമായ മതചിഹ്നങ്ങളുള്ള…

വിമാനത്തില്‍വെച്ച് പീഡനം; എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരനെതിരെ പോക്‌സോ കേസ് ചുമത്തി പോലീസ്

കണ്ണൂർ: വിമാനത്തില്‍വെച്ച് 15-കാരനെ പീഡിപ്പിച്ചു എന്ന പരാതിയില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരനെതിരെ പോക്‌സോ കേസ് ചുമത്തി കണ്ണൂര്‍ എയര്‍ പോര്‍ട്ട് പോലീസ്. എയര്‍ ക്രൂ ആയ പ്രസാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മസ്‌കറ്റില്‍…

മഡ്രിഡ്, മലാഗ എന്നിവിടങ്ങളിലേക്ക് വിമാന സർവിസ് ആരംഭിച്ച് കുവൈത്ത് എയർവേസ്

സ്‍പെയിനിലെ മഡ്രിഡ്, മലാഗ എന്നിവിടങ്ങളിലേക്ക് വിമാന സർവിസ് ആരംഭിച്ച്കുവൈത്ത് എയർവേസ്. എ330 നിയോ വിമാനങ്ങളാണ് ശനി, ചൊവ്വ, വ്യാഴം ദിവസങ്ങൽ സർവിസ് നടത്തുക. കുവൈത്ത് എയർവേസ് സർവിസ് നെറ്റ്‍വർക്ക് വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്നും…

പുകയിലയ്ക്കും വേണ്ടി പ്രവാസികളും പൗരന്മാരും ചെലവഴിച്ചത് ഏകദേശം 62 മില്യൺ KD

2021-ൽ മാത്രം സിഗരറ്റിനും പുകയിലയ്ക്കും വേണ്ടി പ്രവാസികളും പൗരന്മാരും ചെലവഴിച്ചത് ഏകദേശം 62 മില്യൺ KD ആണെന്ന് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ കണക്കുകൾ പ്രകാരം, മുൻവർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ…

ഫഹാഹീൽ പ്രകടനത്തിൽ പങ്കെടുത്ത പ്രവാസികളെ നാടുകടത്തും

പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം കുവൈത്തിൽ പ്രതിഷേധം നടത്തിയവരെ കണ്ടെത്തി അറസ്റ്റ്‌ ചെയ്ത്‌ നാടു കടത്തുവാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് മുഹമ്മദ് നബിക്കെതിരെയുള്ള പരാമർഷത്തിനെതിരെ…

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ്

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ് ആണെന്ന് റിപ്പോർട്ട്. അഹമ്മദി ഹെൽത്ത് അതോറിറ്റിയിലെ നിരവധി പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ…

11 കേന്ദ്രങ്ങളിലേക്ക് പുതുതായി സർവീസുകൾ പുനരാരംഭിച്ച് എയർവേസ്

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു​ള്ള യാ​ത്ര​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റ്റ​വും ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലൊ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ളെ​യാ​ണ്.എന്തന്നാൽ അവയെല്ലാം തരണം ചെയ്യാൻ ശ്രമിക്കുകയാണ് വിമാന കമ്പനികൾ. ഇതിന്റ ഭാഗമായി പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച് കു​വൈ​ത്ത്​ എ​യ​ർ​വേ​സ്. മാ​ഞ്ച​സ്റ്റ​ർ,…

കുവൈത്ത് : തെ​രു​വു​നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും കൊ​ല്ലു​ന്ന​ത് വ്യാ​പ​ക​മാ​കുന്നു

കു​വൈ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും കൊ​ല്ലു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നതായി റിപ്പോർട്ട്. നാ​ലു​ദി​വ​സ​ത്തോ​ളം ന​ര​കി​ച്ച് ജീ​വി​ച്ച് ഒ​ടു​വി​ൽ ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന രീ​തി​യി​ലു​ള്ള വി​ഷ​മാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി ന​ൽ​കിയാണ് ഇവരെ കൊല്ലുന്നതന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ്,…

താമസ സ്ഥലങ്ങളിലെ പരിശോധന : പ്രവാസികള്‍ അറസ്റ്റില്‍

സുരക്ഷയുടെ ഭാഗമായി നടന്ന റെയ്‌ഡിൽ 328 നിയമ ലംഘകരെയും പ്രാദേശിക മദ്യം നിര്‍മ്മിക്കുന്ന രണ്ട് ഫാക്ടറിളും പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയം. ആവശ്യക്കാരെയും നിയമ ലംഘകരെയും പിന്തുടരാന്‍ ലക്ഷ്യമിട്ടുള്ള സുരക്ഷാ പ്രചാരണത്തിനിടെയാണ് സംഭവം.…

ചിക്കന്‍ ക്ഷാമം നേരിട്ട് കുവൈത്ത്

കുവൈത്തില്‍ ചിക്കന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിലയുയർത്താൻ പദ്ധതിയിട്ട് കച്ചവടക്കാർ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിപണി നിയന്ത്രിക്കാനും അവശ്യസാധനങ്ങളുടെ ക്ഷാമം ഒഴിവാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും ചിക്കന്റെ ക്ഷാമം…

ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കി പ്രവാസി

അബുദാബി: ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കി പ്രവാസി . ബിഗ് ടിക്കറ്റിന്റെ മൈറ്റി 20 മില്യന് സീരീസ് 240 നറുക്കെടുപ്പിലാണ് രണ്ട് കോടി ദിര്ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന്…

വേശ്യാവൃത്തി : 20 പ്രവാസികൾ അറസ്റ്റിൽ

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ കുവൈത്തിൽ വെച്ച് പിടികൂടി. ആഭ്യന്തര മന്ത്രാലയമാണ് പിടികൂടിയ വിവരം അറിയിച്ചത്. ഫര്‍വാനിയ ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരെയും തുടര്‍…

ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല : കുവൈറ്റ് ഫയർഫോഴ്‌സ്

കുവൈറ്റിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. ഭൂകമ്പത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ ജനറൽ ഫയർ സർവീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ എന്നിവർക്ക്…

രാ​ജ്യ​ത്തിന്റ ക്രി​മി​ന​ൽ സ്റ്റാ​റ്റ​സ് ഇനി ഓൺലൈൻ വഴിയും ലഭ്യമാകും

രാ​ജ്യ​ത്തിന്റ ക്രി​മി​ന​ൽ സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കുന്ന സേ​വ​നം ആ​രം​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​ഹ​ൽ എന്ന ആ​പ്ലി​ക്കേ​ഷ​ൻ വഴിയാണ് വിവരങ്ങൾ കിട്ടുക. ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് വി​ഭാ​ഗ​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ…

അനാവശ്യ തൊഴിൽ മാറ്റ രീതിക്ക് മാറ്റം വരുത്തണം : കുവൈറ്റ് എംപി

അനാവശ്യമായി തൊഴില്‍ മാറുന്ന പ്രവാസി ജീവനക്കാരുടെ രീതിക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവുമായി കുവൈറ്റ് എംപി. ഒരു സ്‌പോണ്‍സറുടെ കീഴില്‍ ജോലിയില്‍ പ്രവേശിച്ച് അധിക കാലം കഴിയുന്നതിനു മുമ്പ് കൂടുതല്‍ ശമ്പളം മോഹിച്ച്…

കുവൈത്തിൽ ഭൂചലനം: റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടായി റിപ്പോർട്ട്‌ . റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായിട്ടാണ് കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാകുന്നത് . 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍…

കുവൈറ്റില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുവഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ താമസരേഖ റദ്ദാക്കും

കുവൈത്ത്: കുവൈറ്റില്‍ ആറു മാസമോ അതില്‍ കൂടുതലോ കാലയളവില്‍ രാജ്യത്തിന് പുറത്തു കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ താമസ രേഖ സ്വമേധയാ റദ്ദാക്കുന്ന നിയമം പുനരാരംഭിക്കുന്നതായി താമസ രേഖാ വിഭാഗം പ്രഖ്യാപിച്ചു. അതേ…

കുവൈത്തില്‍ ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലെന്ന് അധികൃതര്‍

കുവൈത്ത്: കുവൈത്തിലേക്കുള്ള ഗോതമ്പ് വരവ് സുരക്ഷിതമായ അവസ്ഥയിലാണെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു. അതേ സമയം ആഗോള തലത്തിലെ നിലവിലുള്ള സംഭവവികാസങ്ങള്‍ അതിനെ ബാധിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തിലേക്കുള്ള ഗോതമ്പിന്റെ സ്റ്റോക്ക്…

​ഗാർഹിക തൊഴിലാളികളുടെ ശമ്പള പരിധി പുതുക്കി കുവൈത്ത്

​ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിരക്ക് കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ചനടക്കുകയാണന്ന് ഇന്ത്യൻ സ്ഥാനപതി. കുവൈത്തി മാൻപവർ അതോറിറ്റിയുടെ കൂടെ നടക്കുന്ന ചർച്ചയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ നിർവചിക്കുകയും കുവൈത്തിലേക്കുള്ള…

21,000 ഓളം ആളുകൾക്ക് പുതുസമ്മാനം നൽകി നന്മ ചാരിറ്റബിള്‍ സൊസൈറ്റി

ഈദ് പ്രമാണിച്ച് നിരവധി പേര്‍ക്ക് വസ്ത്രം നല്‍കി നന്മ ചാരിറ്റബിള്‍ സൊസൈറ്റി മാതൃകയായി. “ഡു നോട്ട് സര്‍ക്കുലേറ്റ് വിത്ത് ഗുഡ്നെസ്” എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കിയത്. കുവൈത്തിനകത്തും…

ഇന്നലെ കുവൈത്ത് വിമാനത്താവളത്തിൽ പറന്നിറങ്ങിയത് 326 ഓളം വിമാനങ്ങൾ

ഈദ് അവധിയുടെ അവസാന ദിവസത്തിൽ രാജ്യത്തേക്ക് തിരികെ എത്തുന്നവരുടെ എണ്ണം ഉയർന്നപ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. അറബ്, ഏഷ്യൻ, യൂറോപ്പ് എന്നിങ്ങനെയായി ഏകദേശം 50 ഓളം രാജ്യങ്ങളിൽ…

വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാകാൻ വൈകുന്നതായി പരാതി

കുവൈത്ത്‌ നയതന്ത്ര കാര്യാലയങ്ങളിൽ വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാക്കാൻ കാല താമസം നേരിടുന്നതിനെ കുറിച്ച് പരാതിയുമായി ഉപഭോക്താക്കൾ. ട്രാവൽ ഏജൻസി വഴിയാണെങ്കിൽ 10 ദിവസത്തിനകവും നേരിട്ടാണെങ്കിൽ മൂന്നു ദിവസത്തിനകവും സ്റ്റാമ്പിംഗ്‌ നടപടികൾ…

കുടുംബ സന്ദർശക വിസ ഇന്ന് മുതൽ പുനരാരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിക്കാൻ തയ്യാറായി കുവൈത്ത്. ഇന്ന് മുതൽ ആണ് നിയമം പ്രാബല്യത്തിൽ വരുക. കുവൈത്തിലെ ഒരു പ്രാദേശിക അറബ് ദിന പത്രമാണ്…

പാഴ്സലിൽ നിന്ന് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ

പോസ്റ്റൽ വഴിയെത്തിയ പാഴ്സലിൽ നിന്ന് ലിക്വിഡ് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്ത് കസ്റ്റംസ്. രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവ പിടിച്ചെടുത്തത് എന്നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചത് . ഒരു യൂറോപ്യൻ രാജ്യത്ത് നിന്നാണ് പാഴ്സൽ…

മോശം കാലാവസ്ത : ജാഗ്രതപാലിക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

മോശം കാലാവസ്തയും പൊടിക്കാറ്റും രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ താമസക്കാരോടും,പൗരന്മാരോടുമാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജാഗ്രത പാലിക്കാൻ…

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാൻ പദ്ധതിയിട്ട് കുവൈത്ത്

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുവാൻ സാധ്യതയുള്ളതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു . മന്ത്രിതല തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് സാഹചര്യത്തിലുണ്ടായ മെച്ചപ്പെടൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത്.…

സ്ത്രീയെ ഒമ്പത് വർഷം വീട്ടുതടങ്കലിൽ പാർപ്പിചതിന് ശിക്ഷ വിധിച്ച് അപ്പീൽ കോടതി

വീടിന്റെ ബേസ്‌മെന്റിൽ ഒമ്പത് വർഷത്തോളം തടവിലാക്കിയ കേസിൽ ശിക്ഷ വിധിച്ച് അപ്പീൽ കോടതി. മൂന്ന് സഹോദരങ്ങൾ കൂടിചേർന്നാണ് സ്ത്രീയെ തടവിലാക്കിയത്. പീഡനം, സ്വാതന്ത്ര്യം നൽകാതെയിരിക്കൽ, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗാർഹിക പീഡനം…

റെസിഡൻസി നിയമ ലംഘനം; പിടിയിലായത് 28 പേർ

രാജ്യത്ത് നടപ്പാക്കിയ റെസിഡൻസി നിയമങ്ങൾ പാലിക്കുന്നുണ്ടന്നുറപ്പ് വരുത്തുന്നതിന്റ ഭാഗമായി നടത്തിയ ക്യാമ്പിൽ പിടിയിലായി ഏഴ് പേർ. അഹമ്മദി ഗവർണറേറ്റിലെ അൽ ദാർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ…

വേനൽകാല അവധി : യാത്രക്കാരെ സ്വീകരിക്കാൻ തയ്യാറായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കൊവഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്ക് കുറഞ്ഞ സാഹചര്യത്തിൽ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ വേനൽക്കാല യാത്രാ സീസണായത് കൊണ്ട് തന്നെ വലിയരീതിയിൽ ലാഭമാണ്…

ബാങ്കുകളിൽ കുടിശിക ഉള്ളവർക്ക് ആശ്വാസമായി പുതിയ സംവിധാനം

ഓൺലൈൻ നെറ്റ്‌വർക്കിലൂടെ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയുമായി ക്യാപിറ്റൽ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ നാദർ അൽ സെയ്ദ്. ജസ്റ്റിസ് പോർട്ടൽ എന്ന് പേരിട്ട പരിപാടിയിൽ റിമോട്ട് ഇംപ്ലിമെന്റേഷൻ സിസ്റ്റത്തിൽ പ്രതിനിധീകരിക്കുന്ന ഇലക്ട്രോണിക്…

വിമാന സർവീസുകൾ ഇനി പഴയരീതിയിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി അധികൃതർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.കോവിഡ്…

ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിന് മന്ത്രി സഭയ്ക്ക് ശുപാർശ സമര്പ്പിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ ഫെബ്രുവരി പകുതിയോടെ ഒമിക്‌റോൺ വകഭേദം രൂക്ഷമായി വ്യാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കുവാൻ ആരോഗ്യ മന്ത്രാലയം മന്ത്രി സഭയ്ക്ക് ശുപാർശ സമർപ്പിച്ചു. അതിനായി തിരക്കേറിയ മാളുകൾ,…

നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവം; പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.

കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ.…

കു​വൈ​ത്ത് നാഷനൽ പെട്രോളിയം കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ 2 ഇന്ത്യക്കാർ കൂടി മരിച്ചു.

കു​വൈ​ത്ത്​ സി​റ്റി: ഈ മാസം 14 നു കുവൈത്ത്‌ നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ്‌ ബാബ്തൈൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 2 ഇന്ത്യക്കാർ കൂടി മരണമടഞ്ഞു.…

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളിൽ വൻ വർധനവ്, ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ എല്ലാ പൊതു പരിപാടികളും വിലക്കി

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 419314 ആയി ഉയർന്നു . കഴിഞ്ഞ 24…

കുവൈത്ത് ജാബിർ പാലം സെൻററിൽ നേരി​െട്ടത്തി ബൂസ്​റ്റർ വാക്​സിനെടുക്കാം:വിശദാംശങ്ങൾ

കുവൈത്ത്​ സിറ്റി: ശൈഖ്​ ജാബിർ പാലത്തിനോട്​ അനുബന്ധിച്ച വാക്​സിനേഷൻ സെൻററിൽ അപ്പോയൻറ്​മെൻറ്​ ഇല്ലാതെ നേരി​െട്ടത്തിയാൽ ബൂസ്​റ്റർ ഡോസ്​ വാക്​സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ 27 തിങ്കളാഴ്​ച മുതൽ ആണ്​…

സുരക്ഷ മറന്നു, കുവൈത്തില്‍ 25 സ്ഥാപനങ്ങള്‍ക്ക് പൂട്ട്‌ വീണു

കുവൈത്ത് സിറ്റി: സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയും കാലാകാലങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് ഓരോ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുന്നത്. എന്നാല്‍ പല സ്ഥാപനങ്ങളും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നില്ല എന്ന വിവരത്തിന്റെ…

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി ഇന്ത്യ

ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി. ജനുവരി 31 ഒന്ന് വരെയാണ് അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടിയതെന്ന് DGCA വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.…

യുഎഇ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് സ്വര്‍ണവും ഐഫോണുകളും പിടിച്ചെടുത്തു

യു.എ.ഇ. യാത്രക്കാര്‍ ഷാര്‍ജയില്‍ നിന്ന് ഒളിച്ചു കടത്താന്‍ ശ്രമിച്ച ഐ​ഫോ​ണു​ക​ളും സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു. ന്യൂഡൽഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നാണ് ഡ​ൽ​ഹി ക​സ്​​റ്റം​സ് പി​ടി​കൂ​ടിയത്. 73 ഐ​ഫോ​ണു​ക​ളാ​ണ് ഇവരിൽ നിന്ന്…

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി :കുവൈത്തിൽ പ്രവാസി നഴ്സിനും സഹായിക്കും 8 വര്ഷം തടവും നാടുകടത്തലും

കൊറോണ വൈറസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതിന് കുവൈറ്റ് ക്രിമിനൽ കോടതി ഈജിപ്ഷ്യൻ പ്രവാസിക്ക് 8 വർഷം തടവും 800 ദിനാർ പിഴയും വിധിച്ചു . വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചതിന്…

ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും ഫോണും മോഷ്‍ടിച്ചു; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരിക്കെതിരെ കേസ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചെന്ന സ്‌പോൺസറുടെ പരാതിയിൽ പരാതിയില്‍ ഇന്ത്യക്കാരിക്കെതിരെ കേസ്. 28 വയസുകാരിയായ വീട്ടുജോലിക്കാരി 470 കുവൈത്തി ദിനാറും (1.15…

കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് :വിശദാംശങ്ങൾ

കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് :വിശദാംശങ്ങൾRequired urgently Salesman for tiles and marbel shop in SHUWAIKH……we are looking for a sales…

കു​വൈ​ത്ത്:സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു നേരത്തെ ക്ലാ​സു​ക​ൾ ഒാ​ൺ​ലൈ​നാ​ക്കിയതിനോട്യ അനുബന്ധിച്ചാണ് ഇളവ് ഏർപ്പെടുത്തിയത് .അതായത് ഈ മൂലം കോ​വി​ഡി​ന്​ മു​മ്പ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഫീ​സ്​ നി​ര​ക്കി​ലേ​ക്ക്​ മാറുന്നതായിരിക്കും.കൂടാതെ…

കുവൈത്തിൽ ഓൺലൈന്‍ വഴി വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള സൗകര്യം നിലവില്‍ വന്നു

കുവൈത്ത് സിറ്റി :കുവൈത്തിൽ തൊഴിലാളിക്കെതിരെ ലേബര്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയാണെങ്കിൽ സ്പോൺസർക്ക് ജീവനക്കാരന്റെ റസിഡൻസ് പെർമിറ്റ് ഓൺലൈനിൽ റദ്ദാക്കാനുള്ള സൗകര്യം ഒരുക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു…

വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ പ്രഖ്യാപിച്ച്പ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

കുവൈത്ത് സിറ്റി : വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ ആരംഭിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു പുതിയ സേവനങ്ങള്‍ PAM വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ…

കുവൈത്തിൽ ഇനി കുട്ടികൾക്ക് പുറത്തിറങ്ങി ഉല്ലസിക്കാം…

കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ കുട്ടികളുടെ കളിയിടങ്ങൾ തുറന്നു. കോവിഡ് പ്രതിരോധത്തിനുള്ള ഉപാധികൾ കർശനമായി പാലിച്ചുകൊണ്ടാണ് എൻ‌റർടെയ്ന്മെന്റ് കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ളത്.വിവാഹാഘോഷങ്ങൾ, സാമൂഹിക പരിപാടികൾ തുടങ്ങി കുട്ടികൾക്കായുള്ള…

പ്രവാസികൾക്ക് ഗുണകരമാകും :കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതി ദിന പ്രവർത്തന ശേഷി ഉയർത്തി

കുവൈത്ത്‌ സിറ്റി :കുവൈത്ത്‌ വിമാന താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി വർധിപ്പിക്കാൻ മന്ത്രി സഭാ അനുമതി നൽകി .7500 യാത്രക്കാർ എന്ന നിലവിലെ പ്രവർത്തന ശേഷി പതിനായിരമാക്കിയാണ് ഉയർത്തിയത്…
Exit mobile version