കുവൈറ്റിലെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല; യാത്ര നിയന്ത്രണങ്ങൾ കർശനമാക്കില്ലെന്ന് സിവിൽ ഏവിയേഷൻ
കുവൈറ്റിൽ നിലവിലെ ആരോഗ്യസ്ഥിതി ആശ്വാസകരമായതിനാൽ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് അധികൃതർ. നിലവിലെ എപ്പിഡെമിയോളജിക്കൽ സാഹചര്യവുമായി ബന്ധപ്പെട്ട ഓപ്പറേറ്റിംഗ് ഏജൻസികൾ ആരോഗ്യ അധികാരികളുമായി നിരന്തരം ബന്ധപ്പെടുത്തുന്നുണ്ടെന്നും രാജ്യത്തേക്ക് വരുന്നതും, […]