Uncategorized

ദേശാടന പക്ഷികളുടെ വാസസ്ഥലങ്ങളായി മാറി കുവൈത്ത്

രാജ്യത്ത് താപനിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിലും ദേശാടന പക്ഷികളുടെ വലിയ വാസസ്ഥലങ്ങളായി മാറി ജഹ്‌റയിലെയും ദ്വീപുകളിലെയും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ. കുവൈത്ത് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സൊസൈറ്റിയിലെ പക്ഷി […]

Kuwait

നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്ത പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാം (61) ആണ് മരിച്ചത്. നാട്ടിലേക്ക് വരാൻ ഇന്നലെ ടിക്കറ്റ് എടുത്തിരുന്നു.

Kuwait

കുവൈറ്റിൽ വരുംദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

കുവൈറ്റിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുവൈറ്റിൽ ഇത്തവണ ചൂട് നേരത്തെ ഉയരുകയാണ്. ജൂലൈ മൂന്ന് മുതൽ ജൂലൈ

Kuwait

കുവൈത്തിൽ 797 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് ഇന്നലെ നടത്തിയ കർശന പരിശോധനയിൽ 797 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് വിഭാഗമാണ് പരിശോധന നടത്തിയത്.

Kuwait

കുവൈറ്റ് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി

കുവൈറ്റിനെ തന്നെ നടുക്കിയ ഫരാഹ് അക്ബർ കൊലകേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൗൺസിലർ നാസർ അൽ ഹൈദ് തലവനായ അപ്പീൽ കോടതിയാണ് വധശിക്ഷ

Latest News

ദുബായ് വിമാനത്താവളത്തിൽ 6 കിലോഗ്രാം കഞ്ചാവുമായി പ്രവാസി പിടിയിൽ

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ. ആറ് കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. വിമാനത്താവളത്തില്‍ പരിശോധന നടത്തവെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ്

Kuwait

കുവൈറ്റിൽ ഉച്ചവിശ്രമ നിയമലംഘനങ്ങൾ കൂടുന്നു

തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം കുവൈറ്റിൽ വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്. ഈ മാസം ഒന്നുമുതലാണ് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ രാജ്യത്ത് ഉച്ച വിശ്രമ

Kuwait

കുവൈറ്റിൽ ഇനി മുതൽ K-BUS സർവീസ്

കുവൈറ്റിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി പുതിയ രൂപത്തിൽ K-BUS എന്ന പേരിൽ ബസ് സർവീസുകൾ പുറത്തിറക്കി കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട്

Kuwait

കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ നടപടി

കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളും പുകവലിക്കുന്നതും നിരോധനം ഏർപ്പെടുത്താൻ നടപടി. ഇക്കാര്യത്തിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റി നിർദേശം അംഗീകരിച്ചിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിൽ മാത്രം

Kuwait

വ്യാജവാർത്ത ട്വീറ്റ് ചെയ്ത കുവൈറ്റി ഗായികയ്ക്ക് ജയിൽശിക്ഷ

വ്യാജ വാർത്ത ട്വിറ്ററിൽ പങ്കുവെച്ച കുവൈറ്റി ഗായികയ്ക്ക് ജയിൽശിക്ഷ. അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും ട്വിറ്റർ അക്കൗണ്ടിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കുവൈറ്റ് ഗായികയെ അപ്പീൽ കോടതി

Exit mobile version