Kuwait

കുവൈറ്റിൽ 17 താമസ നിയമ ലംഘകർ അറസ്റ്റിൽ

കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ സുരക്ഷാ പ്രചാരണത്തിനിടെ താമസ നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 17 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി യോഗ്യതയുള്ള […]

Kuwait

കുവൈറ്റിലെ വിദേശികളുടെ താമസ സന്ദർശക വിസ കാലാവധി പരമാവധി മൂന്നു മാസം; വീണ്ടും പുതുക്കി നൽകില്ല

കുവൈത്തിലെ വിദേശികളുടെ താമസ നിയമത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്തി. കഴിഞ്ഞദിവസം കുവൈറ്റ് പാർലമെന്റിലെ ആഭ്യന്തര, പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ വിദേശികളുടെ താമസ

Kuwait

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ 200 ഫില്ലുകൾ ഈടാക്കുന്നത് നിയമവിരുദ്ധം

കുവൈറ്റിൽ കാറുകളിൽ ഇന്ധനം നിറയ്ക്കുന്നതിന് 200 ഫില്ലുകൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് നാഷണൽ പെട്രോളിയം കമ്പനി സ്വകാര്യ ഇന്ധന മാർക്കറ്റിംഗ് കമ്പനികളെ അറിയിച്ചു. നേരത്തെ, ഇന്ധന വിപണന കമ്പനിയായ

Kuwait

സന്ദർശക വിസയിൽ വന്ന 14,000 പ്രവാസികൾ തിരിച്ചു പോയില്ല; സ്പോണ്സർമാർക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം

വിസിറ്റ് വിസയിൽ രാജ്യത്തേക്ക് കൊണ്ടുവന്ന ആളുകൾ രാജ്യത്ത് നിന്ന് തിരികെ പോവാത്തതിനാൽ വിദേശ സ്പോൺസർമാർക്ക് പിഴ ചുമത്താൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. ബ്രിഗേഡിയർ ജനറൽ വാലിദ് അൽതറവയുടെ

Kuwait

കുവൈത്തിൽ കഴിഞ്ഞ ഒന്നര മാസത്തിനകം 17,000 പേർ പ്രതിരോധ വാക്സിന്റെ സെക്കന്റ് ഡോസെടുത്തു

കുവൈറ്റ്‌: കോവിഡ് പൂർണ്ണമായും ലോകത്തിൽ നിന്നും മാറിയിട്ടില്ല. പല രാജ്യങ്ങളിലും ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസിനെ പ്രതിരോധിക്കാൻ കുവൈത്തിൽ കഴിഞ്ഞ 37 ദിവസങ്ങൾക്കകം കോവിഡ്‌ പ്രതിരോധ വാക്സിന്റെ

Kuwait

കുവൈത്തില്‍ നാളെ പൊടിക്കാറ്റിന് സാധ്യത

കുവൈറ്റ്: കുവൈത്തില്‍ നാളെ പൊടിക്കാറ്റിന് സാധ്യത. നാളെ ഉച്ചയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൊടിക്കാറ്റിന് സാക്ഷ്യം വഹിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍

Kuwait

കുവൈത്തില്‍ കോഴിയിറച്ചി വിലയില്‍ 25% വര്‍ധനവ്

കുവൈത്ത്: കുവൈറ്റില്‍ കോഴിയിറച്ചി വിലയില്‍ വര്‍ധനവ്. അതായത്. ലൈവ്, ഫ്രോസണ്‍ ചിക്കന്റെ ഡിമാന്‍ഡ് ആണ് കുതിച്ചുയര്‍ന്നത്. വിപണിയെ ആവശ്യകതക്കൊപ്പം ദൗര്‍ലബ്യം കൂടിയതോടെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

Kuwait

കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന ഷൈജു വര്‍ഗീസ് അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന പത്തനംതിട്ട വെണ്ണികുളം സ്വദേശി ഷൈജു വര്‍ഗീസ് (40) നാട്ടില്‍ അന്തരിച്ചു.ദുബൈയില്‍ നിന്നും ട്രാന്‍സ്‌ഫർ കിട്ടിയതിനെ തുടർന്നാണ് കുവൈറ്റിൽ എത്തിയത്.

Kuwait

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമമോ? അധികൃതരുടെ വിലയിരുത്തല്‍ ഇങ്ങനെ

കുവൈത്ത്: ഗാര്‍ഹിക തൊഴിലാളി ക്ഷാമം ഉടന്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പരമാവധി ചെലവ് 890 ദിനാര്‍ ആയി വാണിജ്യ മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റും

Uncategorized

കുവൈറ്റില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുവഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ താമസരേഖ റദ്ദാക്കും

കുവൈത്ത്: കുവൈറ്റില്‍ ആറു മാസമോ അതില്‍ കൂടുതലോ കാലയളവില്‍ രാജ്യത്തിന് പുറത്തു കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ താമസ രേഖ സ്വമേധയാ റദ്ദാക്കുന്ന നിയമം പുനരാരംഭിക്കുന്നതായി താമസ രേഖാ

Exit mobile version