കൃത്രിമമായി ഹാജർ രേഖപ്പെടുത്തിയ കേസിൽ കുവൈറ്റിൽ നാലുപേർ പിടിയിൽ
ഹാജർ തട്ടിപ്പ് സംഘത്തെ പിടികൂടി സിഐഡി പൊലീസ്. സർക്കാർ ജീവനക്കാരായ നാല് കുവൈത്തി പൗരന്മാരാണ് പിടിയിലായത്. മോഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. […]