Kuwait

സമ്പാദ്യം തുടങ്ങാം; 5 ബജറ്റിം​ഗ് രീതികൾ അറിയാം, വിജയത്തിലേക്കുള്ള വഴി ഇതാ

പുതിയ വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സമയത്ത്, മിക്ക ആളുകളും ചില പുതിയ തീരുമാനങ്ങൾ എടുക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വാഗ്ദാനങ്ങളും എല്ലാത്തരം നികുതി ആസൂത്രണവും പൊതുവെ […]

Uncategorized

കുവൈത്തിൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച പ്രവാസി പിടിയിൽ

വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ കു​വൈ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി. ഡോ​ക്ട​റു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​ൽ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം

Uncategorized

കുവൈത്തിൽ 20 ദിവസങ്ങൾക്കകം നാൽപ്പതിനായിരം നിയമ ലംഘനങ്ങൾ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തതിനും, മൊബൈൽ ഫോൺ ഉപയോഗിച്ചതിനും എതിരെ കഴിഞ്ഞ 20 ദിവസങ്ങൾക്കകം നാല്പതിനായിരം നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച്

Kuwait

കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഈ രാജ്യം വീണ്ടും വിലക്കിയേക്കും

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീൻസ് സർക്കാർ വീണ്ടും നിരോധനം ഏർപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം പഠനം നടത്തി വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്

Uncategorized

കുവൈത്തിൽ ഈ ദിവസം ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാകും

കുവൈത്തിൽ 64 ആമത് ദേശീയ ദിനാഘോഷ പരിപാടികൾ ഫെബ്രുവരി 2 മുതൽ ആരംഭിക്കും.ക്യാപിറ്റൽ ഗവർണറേറ്റ് ആസ്ഥാനമായ നൈഫ് പാലസ് സ്ക്വയറിൽ കാലത്ത് 10 മണിക്ക് ദേശീയ പതാക

Kuwait

പ്രവാസികൾക്ക് തിരിച്ചടി; കുവൈത്തിൽ ഈ മേഖലയിലും സ്വദേശിവത്കരണം വരുന്നു

കുവൈത്തിൽ ജംഇയ്യകളിലും മറ്റു സ്ഥാപനങ്ങളിലും പച്ചക്കറി ഉൽപ്പന്നങ്ങൾ വിൽക്കുന്ന തൊഴിലാളികളെ സ്വദേശി വൽക്കരിക്കാൻ തീരുമാനം. സാമൂഹിക, കുടുംബ, ക്ഷേമ മന്ത്രി ഡോ.അൽ-ഹുവൈലയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

Kuwait

ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ

സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർക്ക് ദാരുണാന്ത്യം. . കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ്

Kuwait

കുവൈറ്റിൽ സ്‌കൂൾ ബാഗിൻ്റെ ഭാരം 50 ശതമാനം കുറയ്ക്കാൻ നടപടി

കുവൈറ്റിൽവിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായിയുടെ നിർദേശപ്രകാരം സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനം വരെ കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024-2025 അധ്യയന

Kuwait

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടയ്‌ക്കേണ്ടത് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി; വ്യാജ സന്ദേശങ്ങൾ തിരിച്ചറിയുക

ട്രാഫിക് പിഴകൾ അടക്കാനുള്ള ഔദ്യോഗിക സന്ദേശമായി വരുന്ന ടെക്‌സ്‌റ്റ് മെസേജുകളിൽ വഞ്ചന വർദ്ധിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങളോട് പ്രതികരിക്കുന്നത് വ്യക്തിയുടെ ബാങ്ക് ബാലൻസ്

Uncategorized

വ്യാ​ജ പൗ​ര​ത്വം: സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ കു​വൈ​ത്ത് വി​ട്ടു

വ്യാ​ജ പൗ​ര​ത്വം പി​ടി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ കു​വൈ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. മ​രി​ച്ച കു​വൈ​ത്ത് പൗ​ര​ന്റെ ഫ​യ​ലി​ൽ തി​രി​മ​റി ന​ട​ത്തി​യാ​ണ് ര​ണ്ട് സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്ത് പൗ​ര​ത്വം

Exit mobile version