കോവിഡ് വാക്സിൻ ഡോസ് സ്വീകർത്താക്കൾക്കായി ആരോഗ്യ മന്ത്രാലയത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെക്കുറിച്ച് ബോധവാന്മാരായി രിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം.വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലിഫോൺ കാളുകൾ മന്ത്രാലയം നടത്തുന്നില്ല. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് വിവരങ്ങൾ അയക്കാനാണ് തട്ടിപ്പുസം ഘം ആവശ്യപ്പെടുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5