Taiba Hospital Kuwait CAREER : LATEST VACANCIES AND APPLYING DETAILS

About Taiba Hospital Display Advertisement 1 Taiba Hospital’s journey began in the early 2000s, led by Dr. Sanad Al-Fadala, a renowned Ear, Nose…

നാട്ടുകാരനെ വിശ്വസിച്ച് വീട്ടുജോലിക്കായി ഗൾഫിലെത്തി, മയക്കുമരുന്ന് കേസിൽ കുടുങ്ങി, മലയാളി സ്ത്രീ ജയിലിൽ കഴിയേണ്ടി വന്നത് ഒരു മാസം!

വീട്ടുജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് മയക്കുമരുന്ന് കേസിൽ കുടുങ്ങിയ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിച്ചു. ഖത്തർ കെഎംസിസി, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിബിഎഫ്) എന്നീ സംഘടനകളുടെ സമയോചിതമായ ഇടപെടലാണ് യുവതിക്ക് തുണയായത്. Display…

കേറിവാടാ മക്കളെ :രണ്ടര വർഷങ്ങൾക്ക് ശേഷം കുവൈത്തിൽ ഫാമിലി വിസ പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി : Display Advertisement 1 കുവൈത്ത് പ്രവാസികളുടെ രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ജനുവരി 28 ഞായറാഴ്ച മുതൽ പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ഫാമിലി വിസ…

egg shortageകുവൈറ്റിൽ മുട്ട ക്ഷാമം പരിഹരിച്ചതായി കുവൈത്ത്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മുട്ട ക്ഷാമം പരിഹരിച്ചതായി അധികൃതർ. ഇത് സംബന്ധിച്ച് അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് അഫയേഴ്സ് ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മുട്ട കയറ്റുമതിക്കുണ്ടായിരുന്ന ഉണ്ടായിരുന്ന നിയന്ത്രണവും…

കുവൈത്തിലേക്ക് വലിയ തോതിൽ മയക്കുമരുന്ന് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്നു​ പേർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തിൽ 174 കി​ലോ​ഗ്രാം ഹാ​ഷീ​ഷ് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​വ​രെ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ…

അറബ് രാജ്യങ്ങളിൽ സമ്പത്തിൽ രണ്ടാം സ്ഥാനത്ത് കുവൈറ്റ്( kuwait)

ഖത്തറിനാണ് അറബ് ലോകത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ സമ്പത്തെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു – ഒരാൾക്ക് ഡോളർ, ക്രെഡിറ്റ് സ്യൂസ് ബാങ്കിന്റെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് അനുസരിച്ചാണ് ഈ റാങ്കിംഗ്…

കുവൈറ്റിൽ 25 കിലോ ഹാഷിഷ് (Hashish)പിടികൂടി

കുവൈറ്റിൽ 25 കിലോ ഹാഷിഷുമായി (Hashish)രണ്ട് മയക്കുമരുന്ന് കടത്തുകാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.  വിപണിയിൽ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് കടത്തിയത്.  നേരത്തെ ആന്റി…

വ്യാപക പരിശോധന; കുവൈത്തിൽ 17 റെസിഡന്‍സി നിയമലംഘകര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന. കമ്മിറ്റി തലവന്‍ മുഹമ്മദ് അല്‍ ദഫ്‍രിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. മാന്‍പവര്‍ അതോറിറ്റി അധികൃതര്‍, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍,…

കുവൈത്തിൽ ഇന്ത്യക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : സബാഹ് അൽ അഹമ്മദ് ഏരിയയിലെ ജഗൂരിൽ ഇന്ത്യക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടയാൾ ഇന്ത്യൻ പൗരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു .മൃതദേഹത്തിൽ നിരവധി പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട് . സംഭവത്തിൽ…

കുവൈറ്റില്‍ നാല് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍

കുവൈറ്റ് സിറ്റി: നിയമലംഘനത്തെതുടർന്ന് കുവൈറ്റില്‍ നാല് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ അധികൃതര്‍ അടച്ചു പൂട്ടിയത്. അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിലായിരുന്നു പരിശോധന. നിയമലംഘനം നടത്തിയെന്ന്…

കുവൈറ്റ്: ഇന്നത്തെ ജോലി ഒഴിവ്

ഭക്ഷണശാലയിലേക്ക് ജീവനക്കാരനെ ആവശ്യമുണ്ട്. Display Advertisement 1 ഹാവലി ദ്വാര്‍ സാദിഖില്‍ റെഡിമെയ്ഡ് ഫുഡ് തയാറാക്കാന്‍ ജീവനക്കാരനെ ആവശ്യമുണ്ട്.വിസ 18 ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: What’s up 55837314 വെയര്‍…

പ്രവാസികളുടെ കോവിഡ് വാക്സീൻ പ്രശ്‌നത്തിനു പരിഹാരം; വിദേശത്തു നിന്നു വരുന്നവര്‍ക്ക് നാട്ടിൽ ലഭ്യമായ വാക്‌സീനെടുക്കാം വിശദാംശങ്ങൾ ഇങ്ങനെ

വിദേശത്തു നിന്നു വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സീന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്‌സീന്‍ ഒരു…

കുവൈറ്റിലെ പ്രധാന റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടും

കുവൈറ്റിലെ അൽ ​ഗസലി റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടുമെന്ന് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ആണ് റോഡ് അടച്ചിടുക. റോഡിലെ ഇരു ഭാ​ഗങ്ങളിൽ…

കുവൈറ്റിലേക്ക് നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെ ടിക്കറ്റ് നിരക്ക്; നാട്ടിൽ കുടുങ്ങി പ്രവാസികൾ

നാട്ടിൽ നിന്നും മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കു കനത്ത തിരിച്ചടിയായി കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്ക്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ എന്തു ചെയ്യണമെന്നറിതെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ.കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000…

കുവൈറ്റിൽ 100 കിലോ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

100 കിലോഗ്രാം മയക്കുമരുന്നുമായി കുവൈറ്റിൽ എത്തിയ പ്രവാസി പിടിയിലായി.കുവൈറ്റ് സിറ്റി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. Display Advertisement 1 ഏകദേശം കാൽ ദശലക്ഷം കുവൈറ്റ്…

ഗുരുതര നിയമലംഘനം നടത്തുന്ന വിദേശികളെ കുവൈറ്റിൽ നിന്ന് നാടുകടത്തും; നാടുകടത്തിലിന് കാരണമായേക്കാവുന്ന കുറ്റകൃത്യങ്ങൾ ഇവയൊക്കെ

കുവൈറ്റിൽ ഗുരുതര നിയമ ലംഘനങ്ങൾ നടത്തുന്ന വിദേശികളെ നാടു കടത്തുവാനുള്ള തീരുമാനം ശക്തമാക്കുവാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാജ്യ വ്യാപകമായി നടക്കുന്ന പരിശോധനയിൽ പിടിയിലാകുന്ന നിയമ ലംഘകരെ യാതൊരു…

കുവൈറ്റിൽ വേശ്യാവൃത്തി; വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 12 പേർ അറസ്റ്റിൽ. വിവിധ രാജ്യക്കാരാണ് പിടിയിലായിട്ടുള്ളത്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. കൂടാതെ ഡിക്ടക്റ്റീവ് ആയി അഭിനയിച്ച് റെസിഡൻഷ്യൽ മേഖലകളിൽ…

കുവൈറ്റിൽ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണശ്രമം ; പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഷോപ്പിംഗ് മാളിൽ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണശ്രമം നടത്തിയ പ്രവാസി അറസ്റ്റിൽ. പ്രവാസിയുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടഞ്ഞ് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ…

കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

ഇൻസ്റ്റ​ഗ്രാം & മീഡിയ ഹാൻഡ്ലർ Display Advertisement 1 ഫോട്ടോ ഷോപ്പ്, ഇല്ല്യൂസ്ട്രേറ്റർ, പ്രീമിയർ പ്രോ എന്നിവ ഉപയോ​ഗിക്കാൻ അറിയണം. രാവിലെ ഒമ്പതു മുതൽ രാത്രി ഏഴുവരെ ജോലി സമയം. കൂടുതൽ…

കുവൈറ്റിൽ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ക്ഷാമം

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ കുവൈറ്റിൽ സ്കൂൾ ബസ്‌ ഡ്രൈവർമ്മാരുടെ ക്ഷാമം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. രണ്ടര മാസത്തെ മധ്യ വേനൽ അവധിക്ക്‌ ശേഷം രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ…

കുവൈറ്റിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം അടക്കം സമൂല മാറ്റങ്ങളുമായി സർക്കാർ; വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റിൽ ടാക്സി വാഹനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കാൻ താൽക്കാലിക ആഭ്യന്തര മന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു.ഇതുമായി ബന്ധപ്പെട്ട്‌ ആറു നിർദ്ദേശങ്ങൾ നടപ്പിലാക്കുവാനാനാണ് ഉത്തരവ്‌…

കുവൈറ്റിൽ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച റസ്റ്റോറൻറ് അടച്ചുപൂട്ടി

കാലാവധി കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റിൽ റസ്റ്റോറൻറ് അടച്ചുപൂട്ടി. സാൽമിയയിലെ റസ്‌റ്റോറന്റിലാണ് കാലഹരണപ്പെട്ട ഭക്ഷണം കണ്ടെത്തിയത്. ഉപഭോക്തൃ ഭക്ഷണം തയ്യാറാക്കിയ വെയർഹൗസിൽ കാലഹരണപ്പെട്ട ആയിരം കിലോ (ടൺ) സാമഗ്രികൾ കെട്ടിക്കിടന്നിരുന്നു.…

ഇന്ത്യൻ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു

ഇന്ത്യക്കാരനായ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു. 27 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന് . താമസസ്ഥലത്ത് കിടപ്പുമുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർവാനിയെയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു.ഇയാൾ താമസിച്ചു വന്നിരുന്നത്. Display Advertisement…

കുവൈറ്റിലെ 7 ബാങ്കുകൾ ലോകത്തിലെ ഏറ്റവും വലിയ ആയിരം ബാങ്കുകളുടെ പട്ടികയിൽ

ലോകത്തിലെ ഏറ്റവും വലിയ 1000 ബാങ്കുകളുടെ പട്ടികയിൽ പ്രവേശിച്ച ബാങ്കുകളുടെ എണ്ണത്തിൽ കുവൈറ്റ് നാലാം സ്ഥാനത്ത്. അറബ് ബാങ്കുകളുടെ യൂണിയൻ സെക്രട്ടറി ജനറൽ ഡോ. വിസാം ഫത്തൂഹ് ആണ് ഇക്കാര്യം അറിയിച്ചത്.…

കുവൈറ്റ് ഷേക്ക് ജാബർ പാലം ഇനി വിനോദ സഞ്ചാര കേന്ദ്രം

കുവൈറ്റിലെ ഷേക്ക് ജാബർ പാലം വിനോദ കേന്ദ്രമാക്കി മാറ്റാൻ ഒരുങ്ങി സർക്കാർ. വരാനിരിക്കുന്ന ശൈത്യകാലത്തും വസന്തകാലത്തും ജാബർ പാലം പദ്ധതിക്കുള്ളിലെ ദ്വീപുകളും ലഭ്യമായ പ്രദേശങ്ങൾ ഉപയോഗപ്പെടുത്തി ഒരു പുതിയ വിനോദ കേന്ദ്രം…

കുവൈറ്റ് അബ്ദുള്ള തുറമുഖ മേഖലയിൽ തീപിടുത്തം; അ​ഗ്നിശമനസേനാം​ഗങ്ങൾ എത്തി തീ അണച്ചു

അബ്ദുള്ള തുറമുഖ മേഖലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിണ വിധേയമാക്കി.നാഷണൽ ഗാർഡിന്റെ അഗ്നിശമന സേനയ്‌ക്കൊപ്പം ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.ശനിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. ഏകദേശം 5,000 ചതുരശ്ര…

കൊവിഡ്: മുന്നണി പോരാളികളുടെ സൗജന്യ റേഷൻ(Covid ration) ഈ മാസം 31 വരെ മാത്രം

കുവൈറ്റിൽ കൊവിഡ് മുന്നണി പോരാളികൾക്ക്‌ നൽകി വരുന്ന സൗജന്യ റേഷൻ (Covid ration) ഓഗസ്ത്‌ 31ഓടുകൂടി നിർത്തലാക്കും. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉയർന്ന അപകട സാധ്യതയുള്ള ജീവനക്കാർക്ക്‌ വേണ്ടി ഈ വർഷം…

കുവൈറ്റ് ജോലി ഒഴിവുകൾ ഇന്ന്(Job vacancy)

കുവൈറ്റില് ഡ്രൈവർ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ(Job vacancy) Display Advertisement 1 അടിയന്തിരമായി ഒരു മുഴുവൻ സമയ വാൻ ഡ്രൈവറെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക:66394786 ഇലക്ട്രോണിക്സ് ടെക്നീഷൻ ഡ്രൈവറെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ…

കുവൈറ്റ്: ഫർണിച്ചർ സാധനങ്ങളുടെ വിപണിയിൽ വൻ വര്‍ധന

കുവൈറ്റ് സിറ്റി: രാജ്യത്ത് ഹോം, ഫർണിച്ചർ സാധനങ്ങളുടെ വിപണിയിൽ വൻ വര്‍ധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായാണ് ഈ വര്‍ധന. ഇത് സംബന്ധിച്ച് ഫിച്ച് സെല്യൂഷൻസ് ഡാറ്റ പുറത്തുവിട്ടത്. കുവൈറ്റിലെ വീടുകൾ…

കുവൈത്തിൽ ഹ്യൂമിഡിറ്റി ശക്തമായി തിരിച്ചു വരുന്നു

രാജ്യത്ത് ഈ വാരാന്ത്യത്തോടെ ഉയര്‍ന്ന ആപേക്ഷിക ആർദ്രത തിരിച്ചെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. താപനിലയിൽ നേരിയ കുറവുള്ള ചില ഉയർന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം വെള്ളിയാഴ്ച കാലാവസ്ഥ തീരപ്രദേശങ്ങളിൽ…

കുവൈത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: ബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ രണ്ടു കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.കടൽ വഴിയുള്ള കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് വിവരം…

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; കുവൈറ്റിലെ പൊതു അവധി ദിവസം പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്ത് പാര്ലമെന്റ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര് 29ന് പൊതുഅവധിയായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്ട്ട് ചെയ്‌തു . അല്പനേരം മുമ്പ് ചേര്ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.കഴിഞ്ഞ മാസമാണ് കുവൈറ്റ് പാര്ലമെന്റ്…

പ്രവാസി മലയാളി കുവൈറ്റില്‍ മരണപ്പെട്ടു

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റില്‍ മരണപ്പെട്ടു മലപ്പുറം നിലമ്പൂർ കവളമൂക്കട്ട അമരമ്പലം സ്വദേശി അബ്ദുൾ സലീം പി ടി ( 47 ) ആണ് മരിച്ചത്‌. പരേതൻ കുവൈറ്റ്…

കുവൈറ്റ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

കുവൈത്ത് സിറ്റി : അവധിക്കാലം അവസാനിക്കുമ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള 340-ലധികം വിമാനങ്ങളാണ് ഇവിടെ എത്തിച്ചേർന്നത്. ഈജിപ്ത്തിൽ നിന്നുമാണ്…

കുവൈത്തില്‍ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 20 പ്രവാസികളെ പിടികൂടി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 20 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫർവാനിയ, അഹമ്മദി എന്നിവിടങ്ങളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.പിടിയിലായവരിൽ 14 സ്ത്രീകളും 6 പുരുഷന്മാരും…

കുവൈറ്റ്; ബൈജൂസ് ലേർണിംഗ് ആപ്പിൽ മാർക്കറ്റിംഗ് പ്രൊഫഷണലുകളെ ആവശ്യമുണ്ട്

ലോകത്തിലെ മുൻനിര എജ്യൂെ ടെക് കമ്പനിയായ ബൈജൂസ് ആപ്പ് ജിസിസിയിലുടനീളം ഉടനടി നിയമനം നടത്തുന്നു, പ്രമോഷണൽ ആക്റ്റിവിറ്റികൾ/കാമ്പെയ്‌ൻ/ ഇവന്റുകൾ എന്നിവയിൽ മികവ് പുലർത്തിയ മാർക്കറ്റിംഗ് പ്രൊഫഷണലുകളെയാണ് ആവശ്യം Display Advertisement 1…

കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പിരിച്ചുവിടുന്നു;കുവൈറ്റി വൽക്കരണം മൂന്നു ഘട്ടങ്ങളായി;ആദ്യഘട്ടം സെപ്റ്റംബർ ഒന്നു മുതൽ

കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പൂർണമായി ഒഴിവാക്കി കുവൈറ്റ്വൽക്കരണം നടപ്പാക്കുന്നതിനുള്ള 3-ഫേസ് ടൈം പ്ലാൻ അവതരിപ്പിച്ചു. മുനിസിപ്പാലിറ്റി മന്ത്രി ഡോ. റാണ അൽ ഫാരെസ് ആണ് പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. ആദ്യ ഘട്ടം…

കുവൈറ്റിൽ വിപണി കീഴടക്കി വ്യാജന്മാർ;വിപണിയിൽ പ്രവേശിക്കാൻ മടിച്ച് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ

കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങളുടെ ആധിക്യം മൂലം പ്രമുഖ അന്തർ ദേശീയ ബ്രാന്റുകൾ പോലും വിപണിയിൽ പ്രവേശിക്കാൻ വിമുഖത കാട്ടുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.വിവിധ അന്താ രാഷ്ട്ര ബ്രാന്റുകളുടെ പേരിൽ വ്യാജമായി നിർമ്മിച്ച…

കുവൈറ്റ് : ദിനാർ-രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 79.66. കുവൈറ്റ് ദിനാർ മൂല്യം 259.43  (ഇന്നത്തെ ഒരു ദിനാറിന്). ഇന്ത്യൻ…

ഗാർഹിക തൊഴിൽ കരാർ ‘തട്ടിപ്പ്’ തടയാൻ കർശന നടപടി

ഗാർഹിക തൊഴിൽ കരാറുകളിൽ കൃത്രിമം കാണിക്കുന്നത് തടയുന്നതിനുള്ള കർശന നടപടികൾക്ക് ബന്ധപ്പെട്ട അധികാരികൾ ഒടുവിൽ അംഗീകാരം നൽകി. തൊഴിൽ ദാതാക്കൾക്കും – പൗരന്മാർക്കും താമസക്കാർക്കും – പുതിയ കരാർ പ്രകാരം വാടകയ്‌ക്കെടുക്കുന്ന…

‘തൊഴിലാളികളെ ജോലിസ്ഥലത്ത് ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് തടയാൻ നിയമമില്ല’

സർക്കാർ ജീവനക്കാർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് തടയാൻ ട്വിറ്റർ വഴിയുള്ള ആഹ്വാനങ്ങൾ ശക്തമായതായി അൽ-നഹർ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ജോലിസ്ഥലത്ത് തങ്ങളുടെ ജീവനക്കാർ അവരുടെ സ്വകാര്യ ഫോൺ…

കുവൈറ്റ് ജോയ് ആലുക്കാസിൽ ഒഴിവുകൾ

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജ്വല്ലറി റീട്ടെയിൽ ശൃംഖലകളിൽ ഒന്നായ ജോയ്ആലുക്കാസ് ജ്വല്ലറി, മൾട്ടി ബില്യൺ ഡോളർ ആഗോള കമ്പനിയായ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ മുൻനിര കമ്പനി, താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. Display…

ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ അടച്ചുപൂട്ടുന്നതായി MoH

ധാരാളം താമസക്കാർക്കും പ്രവാസികൾക്കും വാക്സിനേഷൻ വിജയകരമായി നടത്തിയ ശേഷം, ഷെയ്ഖ് ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ 2022 ഓഗസ്റ്റ് 18 വ്യാഴാഴ്ച അതിന്റെ വാതിൽ അടയ്ക്കും. Display Advertisement 1 രാജ്യത്ത്…

കുവൈറ്റിൽ ഫാർമസികൾ നടത്താൻ ഇനി അനുവാദം കുവൈറ്റികൾക്കു മാത്രം

സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ട് വരുന്നതിനും ശരിയാക്കുന്നതിനുമായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദ് രണ്ട് നിർണായക തീരുമാനങ്ങൾ പുറപ്പെടുവിച്ചു. പുതിയ തീരുമാന പ്രകാരം ഫാർമസി സെന്റർ തുറക്കാൻ ലൈസൻസ്…

കുവൈറ്റ് ജലീബിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കും

അൽ മുത്‌ല, ജലീബ്, സൗത്ത് അബ്ദുള്ള അൽ മുബാറക് എന്നിവിടങ്ങളിൽ മലിനജല സംസ്‌കരണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാനുള്ള ആലോചനകളുമായി പൊതുമരാമത്ത് മന്ത്രാലയം.ജലീബിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലത്തിന്റെ അളവ് 24,000 മീറ്ററാണെന്നാണ് കണക്കാക്കുന്നത്.…

കുവൈറ്റിൽ 45 കെട്ടിടങ്ങൾ അടച്ചുപൂട്ടി

കുവൈറ്റിൽ മുബാറക് അൽ കബീർ ​ഗവർണറേറ്റിൽ വാണിജ്യപരമായി ചൂഷണം ചെയ്യുന്ന 45 കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി അടച്ച് പൂട്ടി . നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിലെ കടകളുടെ നിയമലംഘനം കണ്ടെത്തുന്നതിന് രണ്ടാഴ്ച മുമ്പ്…

കുവൈറ്റ് ഇന്നത്തെ ജോലി ഒഴിവുകൾ

സ്റ്റോർ അസിസ്റ്റന്റ് Display Advertisement 1 1) സ്ഥാപന ആവശ്യകതകൾ • എല്ലാ അസംസ്കൃത വസ്തുക്കളുടെയും രസീത്, സംഭരണം, വിതരണം എന്നിവ നിയന്ത്രിക്കുക2) യോഗ്യതയും അനുഭവപരിചയവും: • ഹൈസ്കൂൾ ബിരുദം അല്ലെങ്കിൽ…

കുവൈറ്റ് ഇന്നത്തെ ജോലി ഒഴിവുകൾ

ഡ്രൈവർ Display Advertisement 1 തലാബത്ത് ഡെലിവറി കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്. ബൈക്ക് ഉണ്ടായിരിക്കണം. ആർട്ടിക്കിൾ 18 ട്രാൻസ്‌പെർബിൾ മാത്രം കാർ ബൈക്ക് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം കുവൈറ്റ് ലോക്കൽ മാത്രം)ഡ്രൈവറുടെ…

കുവൈറ്റിൽ ലഹരി മരുന്നുകളുമായി രണ്ട് ഏഷ്യൻ യാത്രികർ പിടിയിൽ

കുവൈറ്റ് വിമാനത്താവളത്തിൽ രണ്ട് ഏഷ്യന്‍ യാത്രക്കാരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. നിയമ നടപടികള്‍ക്കായി ഇവരെ…

കുവൈറ്റിൽ ഫാർമസികളുടെ പ്രവർത്തനം നിരീക്ഷണത്തിൽ

രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കലിന്റെ പശ്ചാത്തലത്തിൽ വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ കർശനമാക്കി കുവൈറ്റ് സർക്കാർ .സംശയമുള്ള ഏത് വാണിജ്യ പ്രവർത്തനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പരിധി ഉയർത്താനുള്ള കർശനമായ നടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ്…

കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോറൂമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് ; വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോറൂമിലേക്ക് സെയിൽസ് പേഴ്‌സൺ ലേബർ തുടങ്ങിയ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ആകർഷകമായ ശമ്പളം ഏത്‌ വിസക്കാർക്കും അപേക്ഷിക്കാം…

കുവൈറ്റിൽ ക്യാഷ് ട്രാൻസാക്ഷനുകൾക്ക് നിയന്ത്രണം

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്  ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ച് വാണിജ്യ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ഫാര്‍മസികളിലും ക്യാഷ് ട്രാന്‍സാക്ഷനുകൾ നിരോധിച്ചിട്ടുണ്ട്.ഗാർഹിക തൊഴിലാളികളെ…

കുവൈറ്റ് അൽ സലാം ഹോസ്പിറ്റലിൽ ജോലി ഒഴിവ്

കുവൈറ്റിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ അൽസലാം ഇൻറർനാഷണൽ ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾതന്നെ ഓൺലൈനായി അപേക്ഷിക്കാം. Display Advertisement 1 ഒഴിവുകൾ IT Support Supervisor…

കുവൈറ്റിൽ പ്രാദേശിക മദ്യ ഫാക്ടറി അടപ്പിച്ചു;രണ്ടുപേർ അറസ്റ്റിൽ

അൽ-ഖുറൈൻ ഏരിയയിലെ ഒരു പ്രാദേശിക മദ്യ ഫാക്ടറി പിടിച്ചെടുത്തു.മുബാറക് അൽ-കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മദ്യ നിർമ്മാണത്തിലേർപ്പെട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തു.  പിടിച്ചെടുത്ത സാധനങ്ങളും…

കുവൈറ്റിൽ 12 സ്വകാര്യ ഫാർമസികൾ ആരോഗ്യമന്ത്രാലയം പൂട്ടി

ആരോഗ്യമന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിച്ചതിന് 12 സ്വകാര്യ ഫാർമസികൾ ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടിലൈസൻസില്ലാത്ത മരുന്നുകൾ വിതരണം ചെയ്തതിന് ഏഴ് സ്വതന്ത്ര ഫാർമസികൾ മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. മറ്റ് രണ്ട് ഫാർമസികളുടെയും…

കുവൈറ്റ് ദിനാർ -രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 79.63.ഇന്ത്യൻ രൂപയുമായുള്ള യു എ ഇ,കുവൈറ്റ് തുടങ്ങി വിവിധ രാജ്യങ്ങളിലെ…

ബാലൻസ് ഇല്ല!!കുവൈറ്റിൽ ആറുമാസത്തിനിടയിൽ മടങ്ങിയത് രണ്ടായിരത്തോളം ചെക്കുകൾ

കുവൈറ്റിൽ ബൗൺസ് ആകുന്ന ചെക്കുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ രാജ്യത്ത് ബൗൺസ് ആയ ചെക്കുകൾ 1973 എണ്ണമാണ്2022 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിലാണ്…

കുവൈറ്റിൽ ഈ മാസം നാടുകടത്തിയത് 14 പ്രവാസികളെ

കുവൈറ്റിൽ ഈ മാസം 14 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുകയും മലിനീകരണം നടത്തുകയും ചെയ്തതിനാണ് ഇവരെ നാട് കടത്തിയത്.ഇവരിൽ 6…

സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ പങ്കിട്ടു; 9 പ്രവാസികൾ പിടിയിൽ

സോഷ്യൽ മീഡിയയിൽ തങ്ങളുടെ അശ്ലീല ഫോട്ടോകൾ പ്രദർശിപ്പിച്ച 9 അംഗ സംഘം പിടിയിൽ . അനാശാസ്യം നടത്തുന്നതിനായി സോഷ്യൽ മീഡിയയിലൂടെ ആളുകളെ വലയിലാക്കുന്നതിനാണ് ഇവർ തങ്ങളുടെ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ…

കുവൈറ്റ് ദിനാർ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.70 ആയി.ഇന്ത്യൻ രൂപയുമായുള്ള ;കുവൈത്ത് യു എ ഇ തുടങ്ങി വിവിധ രാജ്യങ്ങളിലെ എല്ലാ…

കുവൈറ്റിൽ തെറ്റായ ദിശയിൽ വാഹനം ഓടിച്ചും വീഡിയോ ചിത്രീകരിച്ചും യുവാവിന്റെ അഭ്യാസപ്രകടനം; കയ്യോടെ പിടികൂടി പോലീസ്

അശ്രദ്ധമായും സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തിലും വാഹനം ഓടിച്ചതിന് യുവാവ് പൊലീസ് പിടിയിൽ. തെറ്റായ ദിശയില്‍ വാഹനം ഓടിച്ച ഇയാളെ ട്രാഫിക് പൊലീസാണ് അറസ്റ്റ് ചെയ്‍തത്. പിടിയിലായ…

‘സഹേൽ’ മുഖേന ഇനി രോഗിയുടെ മെഡിക്കൽ പ്രിസ്ക്രപ്ഷനും

“സഹേൽ” ആപ്ലിക്കേഷനിലൂടെ ആരോഗ്യ മന്ത്രാലയം ഒരു പുതിയ സേവനം കൂടി ആരംഭിച്ചു. ഇനി രോഗിയുടെ മെഡിക്കൽ പ്രിസ്ക്രിപ്ഷനും പതിവായി കഴിക്കുന്ന മരുന്നുകളും വിട്ടുമാറാത്ത രോഗങ്ങളും സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. Display Advertisement…

കുവൈറ്റിലെ മിശ്രഫ് വാക്സിനേഷൻ സെന്റർ അടച്ചു

ആരോഗ്യ പ്രവർത്തകരുടെ ഒന്നരവർഷത്തോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ മിഷ്‌റെഫിലെ കോവിഡ് -19 നെതിരെയുള്ള കുവൈറ്റ് വാക്‌സിനേഷൻ കേന്ദ്രം ആരോഗ്യ മന്ത്രാലയം അടച്ചു. Display Advertisement 1 2020 ഡിസംബറിൽ ആണ് ഇവിടെ…

കുവൈറ്റിൽ മേയർ പദവി ഒഴിവാക്കിയേക്കും

കുവൈറ്റിൽ നിയമം നമ്പർ 9/1960 പ്രകാരം ആരംഭിച്ച് ഏകദേശം 62 വർഷങ്ങൾക്ക് ശേഷം, “മേയർഷിപ്പ്” എന്ന സ്ഥാനം നിർത്തലാക്കപ്പെടാൻ പോകുന്നു. പണ്ട് നിലനിന്നിരുന്നതും പിന്നീട് നിർത്തലാക്കപ്പെട്ടതുമായ പല ജോലികളും തൊഴിലുകളും പോലെ…

യുഎഇയിലേക്ക് ഡ്രോണുകൾ കൊണ്ടുപോകരുതെന്ന് കുവൈറ്റുകാർക്ക് മുന്നറിയിപ്പ്

നിയമപരവും നീതിന്യായപരവുമായ ഉത്തരവാദിത്തം ഒഴിവാക്കുന്നതിനായി യുഎഇ യിലേക്ക് ഡ്രോണുകൾ കൊണ്ടുവരുന്നതിനോ കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന കുവൈറ്റ് പൗരന്മാർക്ക് അബുദാബിയിലെ കുവൈറ്റ് എംബസി വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി.…

ബേസ്മെന്റുകളിലെ അനധികൃത കയ്യേറ്റം;കുവൈറ്റിൽ സുരക്ഷാ പരിശോധന തുടരുന്നു;

കുവൈറ്റിൽ കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന സുരക്ഷാ പരിശോധന ജിലീബ്‌ അൽ ശുയൂഖ്‌ പ്രദേശത്തും ശക്തമായി തുടരുന്നു. ഇവിടങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ബേസ്മെന്റുകൾ കേന്ദ്രീകരിച്ച്‌ നടത്തുന്ന ആരാധന കർമ്മങ്ങൾ താൽക്കാലികമായി…

ആർട്ടിക്കിൾ 18 വിസയിലുള്ള പ്രവാസികളുടെ ശ്രദ്ധയ്ക്ക്; രാജ്യത്തിന് പുറത്തുള്ളവർ ആറുമാസത്തിനു മുൻപായി തിരിച്ചെത്തണം

ആറു മാസത്തിൽ അധികം കുവൈത്തിനു പുറത്ത് കഴിയുന്ന ആർട്ടിക്കിൾ 18 വിസയിലുള്ള പ്രവാസികളുടെ താമസ രേഖ സ്വമേധയാ റദ്ധാകുന്ന നിയമം പുനസ്ഥാപിച്ചു.ഇത് അനുസരിച്ച് ഈ വർഷം മെയ് 1 മുതൽ രാജ്യം…

കുവൈറ്റിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള ഫീസ് പുതുക്കി

ഗാർഹിക തൊഴിലാളി വിഭാഗത്തിലുള്ള മനുഷ്യശേഷിയുടെ കുറവ് പരിഹരിക്കാൻ രാജ്യം ശ്രമിക്കുന്നതിനാൽ വിദേശത്ത് നിന്ന് പുതിയ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് കുവൈറ്റ് സർക്കാർ പരിഷ്കരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…

യാത്രക്കാർ ബാഗേജ് നിയമങ്ങൾ പാലിക്കണം

വിമാനയാത്രക്കാർ അവരുടെ കൈവശം വെക്കാവുന്ന ബാഗേജുകളുടെ ഭാരത്തെ കുറിച്ച് ബോധവാന്മാരാകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. കൈവശം കരുതാവുന്ന വസ്തുക്കളുടെ ഭാരം മുൻകൂട്ടി അറിഞ്ഞിട്ടുവേണം വിമാനങ്ങളിൽ കയറാൻ. അമിതഭാരം…

കുവൈറ്റ് ജോലി ഒഴിവുകൾ ഇന്ന്

കുക്ക് Display Advertisement 1 ചെറിയ കുവൈറ്റ് ഹൗസിന് ലേഡി കുക്ക് ആവശ്യമുണ്ട്, ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ WhatsApp-ൽ വിളിക്കുക: 96067088 പാർട്ട് ടൈം ജീവനക്കാരെ ആവശ്യമുണ്ട് 1. Digital marketing expert…

ഇനി ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കമ്പനികൾക്ക് തീരുമാനിക്കാം

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനിമുതൽ കമ്പനികൾക്ക് തീരുമാനിക്കാം. ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതി മാറും. അടുത്ത മാസം മുതൽ പുതിയ രീതിയിലുള്ള നിരക്ക്…

പ്രവാസികളെ മോശം പറയരുത്;പൗരന്മാർക്കെന്ന പോലെ പ്രവാസികൾക്കും അവകാശങ്ങളും കടമകളും ഉണ്ട്

പ്രവാസികളെ മോശമാക്കി പറയരുതെന്നും ഇത്‌ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ യശസ്സ്‌ കളങ്കപ്പെടാൻ കാരണമാകുമെന്നും പ്രമുഖ കോളമിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ഹിന്ദ് അൽ ഷൗമർ അഭിപ്രായപ്പെട്ടു.പ്രമുഖ ദിന പത്രത്തിലെ പംക്തിയിൽ എഴുതിയ…

ഇന്ത്യാ – കുവൈറ്റ് ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

കുവൈത്തിൽ മധ്യ വേനൽ അവധി കഴിഞ്ഞ് ഇന്ത്യൻ വിദ്യാലയങ്ങൾ തുറക്കാൻ ആരംഭിച്ചതോടെ നാട്ടിൽ നിന്നുള്ള വിമാന ടിക്കറ്റ്‌ നിരക്കിൽ ഗണ്യമായ വർദ്ധനവ്‌.സെപ്തംബർ ആദ്യ ആഴ്ചയോട്‌ കൂടി കുവൈത്തിലെ മുഴുവൻ ഇന്ത്യൻ വിദ്യാലയങ്ങളും…

ചൂടിനെ ഭയക്കണം! ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കുവൈത്തിലെ 14 ശതമാനം മരണങ്ങളും അത്യുഷ്ണം മൂലം

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കുവൈത്തിലെ 14 ശതമാനം മരണങ്ങളും അത്യുഷ്ണം മൂലം ആയിരിക്കുമെന്ന് മുന്നറിയിപ്പ്‌.കുവൈത്തിലെ താപനില തുടർച്ചയായി ഉയരുന്നത് പൊതു ജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതുവഴി മരണനിരക്ക് വർധിപ്പിക്കുമെന്നുമാണു കുവൈത്ത് യൂണിവേഴ്സിറ്റിയിലെ…

ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് മനുഷ്യ കടത്ത്; മുഖ്യസൂത്രധാരൻ പിടിയിൽ

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാജ വിസ നൽകി മനുഷ്യക്കടത്ത്‌ നടത്തുന്ന സംഘത്തലവൻ പിടിയിലായി. മുഷ്താഖ് ആലിയ പിക്ച്ചർ വാല എന്ന ആളെയാണ് മുംബയിൽ വെച്ച് അറസ്റ്റ് ചെയ്തത്. Display…

കുവൈറ്റ് ദിനാർ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.48 ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to…

കുവൈറ്റിൽ വ്യാജ വിദേശ മദ്യനിർമ്മാണം; ഏഷ്യൻ സ്വദേശി പിടിയിൽ

കുവൈറ്റിലെ മംഗഫ് മേഖലയിൽ വ്യാജ വിദേശമദ്യം നിർമ്മാണം നടത്തുന്ന ഏഷ്യൻ സ്വദേശിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, 1,400 കുപ്പി വിദേശ മദ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു, അതിൽ 50…

കുവൈറ്റ്; അസ്ഥിരമായ കാലാവസ്ഥ, ജാഗ്രത പാലിക്കുക

രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയും പൊടിക്കാറ്റിന്റെ സാന്നിധ്യവും കണക്കിലെടുത്ത് പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് (കെഎഫ്എഫ്) ആഹ്വാനം ചെയ്തു. Display Advertisement 1 അപകടമുണ്ടായാൽ 112 എന്ന എമർജൻസി ഫോൺ…

സുപ്രധാന സ്ഥാനങ്ങൾ കുവൈറ്റീകരിക്കാൻ പ്രാദേശിക ബാങ്കുകൾക്ക് സെൻട്രൽ ബാങ്കിന്റെ നിർദേശം

പ്രാദേശിക ബാങ്കുകളിലെ ചില സുപ്രധാന പോസ്റ്റുകൾ കുവൈറ്റി വൽക്കരിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ബാങ്കുകളെ അറിയിച്ചു. പ്രധാനമായും Anti-Money Laundering and Terrorism Financing Unit ഡയറക്ടർ സ്ഥാനം കുവൈറ്റ്…

കുവൈറ്റിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ ബുദ്ധിമുട്ട്

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ഉയർന്ന പരിധി നിശ്ചയിക്കാനുള്ള വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം ഓഫീസുകൾക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് കുവൈറ്റ് യൂണിയൻ ഓഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ്…

കുവൈറ്റിൽ മനഖീഷ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 3 മരണം

രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മനാകീഷ് റോഡിലെ കബ്ദ് മേഖലയിൽ മൂന്ന് ഏഷ്യക്കാർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കുവൈറ്റ്പൗരൻ ഓടിച്ച ഫോർ വീൽ വാഹനവും ഇന്ത്യക്കാരൻ…

കുവൈറ്റ് ദിനാർ- രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.82 ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to…

നാല് മാസത്തിനിടെ കണ്ടെത്തിയത് ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള ഇരുപത്തിയേഴായിരത്തോളം വ്യാജ വിസകൾ

കുവൈറ്റിലെയും മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലെയും വീട്ടുജോലിക്കാർ, അവിദഗ്ധ, അർദ്ധ വിദഗ്ധ തൊഴിലാളികൾ എന്നിവരെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ അവരുടെ അറിവില്ലായ്മ മുതലെടുത്ത് ചൂഷണം ചെയ്യുന്നതായി കണ്ടത്തൽ . കുവൈറ്റിൽ ജോലി ചെയ്യാൻ…

കുവൈറ്റ് ക്രൂഡ് ഓയിൽ 101.45 ഡോളറിലെത്തി

തിങ്കളാഴ്ചത്തെ ട്രേഡിംഗ് സെഷനുകളിൽ കുവൈറ്റ് ക്രൂഡ് ഓയിൽ 23 സെൻറ് ഉയർന്ന് ബാരലിന് (പിബി) 101.45 യുഎസ് ഡോളറിലെത്തി (പിബി) തലേദിവസം 101.22 യുഎസ് ഡോളറായിരുന്നുവെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി)…

നാലാം ഡോസ് വാക്സിന് എല്ലാവരും സ്വീകരിക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

രാജ്യത്തെ വാക്സിനേഷൻ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടർന്ന് ആരോ​ഗ്യ മന്ത്രാലയം. മൂന്ന്, നാല് ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് എല്ലാവരും സ്വീകരിക്കണമെന്നും മഹാമാരിയെ പിടിച്ചുനിർത്തുന്നതിൽ വലിയ പങ്കാണ് വാക്സിനേഷൻ വഹിച്ചിട്ടുള്ളതെന്നും ആരോ​ഗ്യ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു.…

കുവൈറ്റ് എയർവെയ്സിൽ(kuwait Airways) ഇനി പുതിയ ഭക്ഷ്യ മെനു

കുവൈത്ത്‌ എയർ വെയ്സിൽ(kuwait Airways) ഇനി മുതൽ യാത്രക്കാർക്ക്‌ രുചിയേറിയ വൈവിധ്യമാർന്ന പുതിയ ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാകും. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷ്യ മെനു കഴിഞ്ഞ ദിവസം പുറത്തിറക്കി.യാത്രക്കാരുടെ അഭിരുചികൾക്കും മുൻഗണനകൾക്കും…

കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത അഴുകിയ ചെമ്മീൻ(Rotten shrimp) പിടികൂടി

കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത 800കിലോ അഴുകിയ ചെമ്മീൻ (Rotten shrimp)പിടികൂടി.പാക്കിസ്ഥാനിൽ നിന്നും ആണ് ചെമ്മീൻ ഇറക്കുമതി ചെയ്തത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിൽ…

കുവൈറ്റ് ദിനാർ- രൂപ ഇന്നത്തെ വിനിമയ നിരക്ക്(Kuwait dhinar exchange rate)

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.62 ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to…

കുവൈറ്റിൽ സ്മാർട്ട് കാർ പാർക്കിംഗ് (smart car parking) സംവിധാനം നടപ്പിലാക്കണം

പാർക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് സ്മാർട്ടും സാമ്പത്തികവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് മുനിസിപ്പൽ കൗൺസിൽ അം​ഗം എം അബ്‍ദുൾ ലത്തീഫ് അൽ ദൈയ്. സ്മാർട്ട് കാർ പാർക്കുകൾ, പ്രത്യേകിച്ച് കുവൈത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ…

Covid 19: കുവൈറ്റിൽ നേരിയ ആശ്വാസം;കേസുകൾ നാളുകൾക്കു ശേഷം നൂറിന് താഴെ

രാജ്യത്തെ കൊവിഡ് (Covid 19) സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിയെന്നുള്ള വിലയിരുത്തലുമായി ആരോ​ഗ്യ മന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലുമെല്ലാം കുറവ് വന്നിട്ടുണ്ട്. നേരത്തെ, ഈ…

കുവൈറ്റിൽ ഇന്നലെ റെക്കോർഡ് വൈദ്യുതി ഉപഭോഗം(electricity consumption)

കുവൈത്തിൽ ഞായറാഴ്ച വൈദ്യുതി ഉപഭോഗ (electricity consumption) സൂചിക പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 15900 മെഗാ വാട്ട്‌ വൈദ്യുതി ഉപഭോഗമാണു ഞായറാഴ്ച രാജ്യത്ത്‌ രേഖപ്പെടുത്തിയത്‌. ഇത്‌ രാജ്യ ചരിത്രത്തിൽ ഇന്നേ വരെയുള്ള…

ഗാർഹിക തൊഴിലാളി (domestic workers) റിക്രൂട്ട്മെന്റ് നിരക്കുകൾ പ്രഖ്യാപിച്ചു

യാത്രാ ടിക്കറ്റുകൾ ഒഴികെയുള്ള വീട്ടുജോലിക്കാരുടെ(domestic workers ) റിക്രൂട്ട്‌മെന്റിനുള്ള നിരക്കുകൾ നിർണ്ണയിക്കുന്ന മന്ത്രിതല തീരുമാനം വാണിജ്യ-വ്യവസായ മന്ത്രിയും സാമൂഹികകാര്യ, കമ്മ്യൂണിറ്റി വികസന മന്ത്രിയുമായ ഫഹദ് അൽ-ഷരിയാൻ  പുറപ്പെടുവിച്ചു. Display Advertisement 1…

കുവൈറ്റിലെ ജോലി ഒഴിവുകൾ ഇന്ന്

ഹ്യൂമൻ റിസോഴ്‌സസ് Display Advertisement 1 പ്രശസ്തമായ ഒരു ഡെലിവറി കമ്പനി താഴെയുള്ള വിഭാഗ സ്ഥാനാർത്ഥിയെ നിയമിക്കുന്നു:ഒഴിവ് – 1 നമ്പർഎച്ച്ആർ – (ഹ്യൂമൻ റിസോഴ്‌സസ്)പരിചയം: പരമാവധി 2+ വർഷം..ഏതെങ്കിലും മേഖലയിൽ…

കുവൈറ്റിൽ നാളെവരെ ഈർപ്പമുള്ള കാലാവസ്ഥ;താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തും

രാജ്യത്ത് നാളെ  വരെ ഈർപ്പം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ദിറാർ അൽ അലി പറഞ്ഞു. തിങ്കളാഴ്ച കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്നും തെക്കുകിഴക്കൻ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. അടുത്ത കുറച്ച്…

പ്രവാസികൾക്ക് ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയാം; ഓൺലൈനായി റസിഡൻസി പുതുക്കുന്നതിലും തടസ്സമില്ല

ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടരാൻ അനുവദിക്കാനുള്ള തീരുമാനം ഇപ്പോഴും പ്രാബല്യത്തിലാണെന്ന് പ്രാദേശിക അറബിക് മാധ്യമമായ അൽ-അൻബാ റിപ്പോർട്ട് ചെയ്തു. Display Advertisement 1…

ഇനി ബ്രാൻഡഡ് ആക്സസറീസ് വിലയ്ക്കു വാങ്ങേണ്ട;വാടകക്കെടുത്താൽ മതി ഇഷ്ടം പോലെ അണിയാം

പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ ആക്സസറികളും വാച്ചുകളും മറ്റും ഇനി വിലയ്ക്ക് വാങ്ങേണ്ട ആവശ്യമില്ല. പ്രത്യേക സമയത്തേക്കും അവസരങ്ങളിലും അവ വാടകയ്ക്ക് എടുത്ത് ഉപയോ​ഗിക്കാനുമുള്ള രീതിയാണ് ഇപ്പോഴുള്ളത്. വാച്ചുകൾ, വിലപിടിപ്പുള്ള ബാഗുകൾ തുടങ്ങിയ…

പ്രശസ്ത നടി കുവൈറ്റിൽ അറസ്റ്റിൽ

മറ്റൊരുരാജ്യത്തുനിന്ന് കുവൈത്തിലെത്തിയ പ്രശസ്ത നടിയെ കുവൈറ്റ് എയർപോർട്ടിൽ അറസ്റ്റ് ചെയ്തു, എമിഗ്രേഷൻ നടപടികൾക്കിടയിൽ  പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുന്ന ആളാണെന്ന് കണ്ടെത്തുകയും തുടർന്ന് അറസ്റ്റു ചെയ്യുകയുമാണുണ്ടായത്.  ഒരു വർഷം മുമ്പ് മദ്യപിച്ച നിലയിൽ…

ഇനി ഒളിക്യാമറ പ്രയോഗം വേണ്ട; പിടിക്കപ്പെട്ടാൽ കളി മാറും

കുവൈറ്റിൽ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാ​ഗം. അറിവോ സമ്മതമോ കൂടാതെ ഫോട്ടോയെടുക്കുകയും പിന്നീട് അത് വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട് …

കോവിഡ് വാക്സിൻ: 50 വയസ്സിന് മുകളിലുള്ളവരുടെ നാലാം ബൂസ്റ്റർ ആരംഭിച്ചു;16 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം

കോവിഡ് -19 നെതിരെ വാക്സിനേഷൻ സേവനം നൽകുന്നതിന് എല്ലാ ആരോഗ്യ മേഖലകളിലും 16 ആരോഗ്യ കേന്ദ്രങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. വാക്സിനേഷൻ വിതരണം ഇന്ന് ആരംഭിക്കും.ഈ കേന്ദ്രങ്ങളിൽ 2022 ഓഗസ്റ്റ്…

അർദിയ പെർഫ്യൂം കമ്പനിയിൽ തീപിടിത്തം

അർദിയ ഇൻഡസ്ട്രിയൽ പ്രദേശത്തെ പെർഫ്യൂം കമ്പനിയിലുണ്ടായ തീപിടിത്തം ആശങ്ക സൃഷ്ടിച്ചു. പെർഫ്യൂം കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടി‌ടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപി‌ടിത്തമുണ്ടായത്. അർദിയ, ജലീബ് അൽ ഷുവൈക്ക്, അൽ ബിദ, അൽ…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version