പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; കുവൈറ്റിലെ പൊതു അവധി ദിവസം പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്ത് പാര്ലമെന്റ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര് 29ന് പൊതുഅവധിയായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്ട്ട് ചെയ്‌തു . അല്പനേരം മുമ്പ് ചേര്ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.കഴിഞ്ഞ മാസമാണ് കുവൈറ്റ് പാര്ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് അമീര് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, പാര്ലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്ത്തനങ്ങള് വിവിധ മണ്ഡലങ്ങളില് മുഖ്യപ്രതിപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version