കുവൈത്ത് സിറ്റി: കുവൈത്തിൽ 174 കിലോഗ്രാം ഹാഷീഷ് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്തുന്നവരെ കർശനമായി നേരിടുമെന്ന് അധികൃതർ അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്ന് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Home
Kuwait
കുവൈത്തിലേക്ക് വലിയ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നു പേർ അറസ്റ്റിൽ
