
ഡൽഹി: ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഒരു വർഷം മുമ്പാണ് ഖത്തർ ഇൻറലിജൻസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അൽ ദഹറ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചെക്ക് റിപ്പബ്ലിക്കിലെ ലിസ നാഡ് ലേബം എന്ന പ്രദേശത്ത് ആളുകളെ ഞെട്ടിച്ചുകൊണ്ട് നോട്ടുമഴ. അഞ്ചും പത്തും നൂറുമല്ല, ദശലക്ഷം ഡോളറാണ് ആകാശത്തുനിന്നു നോട്ടുമഴയായി പെയ്തിറങ്ങിയത്. ഇത്രയും പണം തനിയെയോ അബദ്ധത്തിലോ പറന്നെത്തിയതല്ല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ വഫ്ര ഫാമുകളിൽ നിരോധിത വസ്തുക്കൾ, സബ്‌സിഡിയുള്ള സാധനങ്ങൾ, വ്യാജ ഉൽപന്നങ്ങൾ എന്നിവ വിൽക്കാൻ അനധികൃത മാർക്കറ്റ് നടത്തിയിരുന്ന ഏഷ്യൻ വംശജരായ നാല് പ്രവാസികളെ ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പിടികൂടി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.23155 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.08 ആയി. അതായത് 3.72 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഭീക്ഷണിയുമായി ഇറാഖി സായുധ ഗ്രൂപ്പ്. ഇതേ തുടർന്ന് അമേരിക്കൻ സൈനിക താവളങ്ങളിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കുകയും, പൗരന്മാർക്ക് എംബസ്സി ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തു. ഇറാഖിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒക്ടോബര്‍ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് നവംബര്‍ മൂന്നിന് നടക്കുന്ന അടുത്ത ലൈവ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹം നേടാൻ അവസരം. ടിക്കറ്റ് വാങ്ങി തൊട്ടടുത്ത ദിവസം നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി സഖിലേഷ് തലശ്ശേരി (41) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽകരാറുകൾ കുവൈറ്റിവത്കരിക്കുന്നതിന് മന്ത്രിസഭാ അംഗീകാരം. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുമായുള്ള തൊഴിൽ കരാറിന് സബ് കോൺട്രാക്ടർമാരുടെ ആവശ്യാനുസരണം യോഗ്യരായ കുവൈറ്റി ഉദ്യോഗാർഥികളെ നിയമിക്കുന്നതിനും, സ്വദേശി തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷിടിക്കുന്നതിനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ബുധനാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച പുലർച്ച വരെ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉച്ച മുതൽ ആരംഭിക്കുന്ന മഴ വ്യാഴാഴ്ച പുലർച്ച വരെ തുടരും.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാളയാർ സഹോദരിമാരുടെ പീഡനക്കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ. കേസിലെ നാലാം പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവയിലെ അടച്ചു പൂട്ടിയ ബിനാനി സിങ് ഫാക്ടറിയിലാണ് ഇന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുടുംബ വഴക്കിനെ തുടർന്ന് പോലീസിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയും, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തതതിന്റെ പേരിൽ നടൻ വിനായകൻ അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുരന്ത ഭൂമിയായ ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങളുമായി കുവൈത്ത്. ചൊവ്വാഴ്ച പത്ത് ടൺ സാമഗ്രികളുമായി ഗസ്സയിലേക്ക് കുവൈത്ത് രണ്ടാമത്തെ ദുരിതാശ്വാസ വിമാനം അയച്ചു. കുവൈത്ത് നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.12 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.90 ആയി. അതായത് 3.72…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ നിയമലംഘനങ്ങൾക്ക് 160 പ്രവാസികൾ അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. 15 വഴിയോര കച്ചവടക്കാർ, 120…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ വൻ ഇളവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കുറവ് വരുത്തിയത്.10…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കാരവാനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ പുകയില ശേഖരം പിടികൂടി. ഒമ്പത് ലക്ഷം പാക്കറ്റ് പുകയിലയാണ് ഷുവൈഖ് തുറമുഖത്തുനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: അനധികൃതമായി സ്ഥാപിച്ച 197 ശൈത്യകാല തമ്പുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ജഹ്‌റ, അഹമ്മദിയ, കബ്ദ്, വഫ്ര എന്നിവിടങ്ങളിലായി സ്ഥാപിച്ച തമ്പുകളാണ് പൊളിച്ചുനീക്കിയത്. കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അശ്രദ്ധമായും അനുചിതമായും പെരുമാറിയതിന് 31 പേരെ അറസ്റ്റുചെയ്തു. ഈ വർഷം ഒക്ടോബർ 23 വരെ അറസ്റ്റിലായവരുടെ കണക്കാണിത്. ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റ്, ഇലക്ട്രോണിക് ക്രൈം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള റെയിൽവേ പദ്ധതിയുടെ കൺസൾട്ടിംഗ് സേവനങ്ങൾക്കും സാമ്പത്തിക, സാങ്കേതിക, സാധ്യതാ പഠനങ്ങൾക്ക് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ അംഗീകാരം നൽകി. റിപ്പോർട്ട് അനുസരിച്ച്, കരാർ 10.5 മില്യൺ ഡോളറാണ്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാഷിംഗ്‌ടൺ എവററ്റിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്ക് പോവുകയായിരുന്ന വാണിജ്യ വിമാനത്തിന്റെ എൻജിൻ ഓഫാക്കാൻ ശ്രമിച്ച യു.എസ് പൈലറ്റിനെ പിടികൂടി. ജോസഫ് ഡേവിഡ് എമേഴ്സൺ എന്ന പൈലറ്റിനെതിരെയാണ് കൊലപാതക ശ്രമം ചുമത്തി കേസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.02793 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.40 ആയി. അതായത് 3.73 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ സിവിൽ ഐഡി കാർഡ് കേസിൽ കൈക്കൂലി വാങ്ങിയ പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷനിലെ (പിഎസിഐ) ഉദ്യോഗസ്ഥന് 5 വർഷം തടവും കെഡി 212,000 പിഴയും ചുമത്തിയ കീഴ്‌ക്കോടതി വിധി അപ്പീൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് മരിച്ചത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു.ഒക്ടോബർ 20-നായിരുന്നു സംഭവം. മദ്യലഹരിയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിഷ തിങ്കളാഴ്ച പുലർച്ചെ വരെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചില പ്രദേശങ്ങളിൽ താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിലേക്ക് നയിക്കുന്ന ഉപരിതല മാന്ദ്യത്തിന്റെ വികാസം, മുകളിലെ അന്തരീക്ഷത്തിലെ മറ്റൊരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘകരായ അഞ്ചുപേർ പിടിയിൽ. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റും സെക്യൂരിറ്റി പട്രോൾ വിഭാഗവും സംയുക്തമായി ആരംഭിച്ച ട്രാഫിക് ക്യാമ്പയിനിന്റെ ഭാഗമായാണിത്. തൈമ, ജഹ്‌റ റെസിഡൻഷ്യൽ ഏരിയകളിൽ അശ്രദ്ധമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുദ്ധഭൂമിയായ ഇസ്രയേലിൽ നിന്നും ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഒക്ടോബർ 23 ന് ഡൽഹിയിൽ എത്തിയ വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 26 പേര്‍ കൂടി തിരിച്ചെത്തി. ഇവരില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ അജ്‌മാനിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചനിലയിൽ കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസിനെ (സച്ചു – 17) കണ്ടെത്തി. അജ്‌മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. തിങ്കളാഴ്ച പുലർച്ചെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.158727 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.98 ആയി. അതായത് 3.72 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദിൽ ഏജന്റ് കയ്യൊഴിഞ്ഞതോടെ ശമ്പളമില്ലാതെ ജോലി ചെയ്ത് കുടുസു മുറിയില്‍ ദുരിത ജീവിതം അനുഭവിച്ച മലയാളി വനിതാ ശുചീകരണ തൊഴിലാളി നാടണഞ്ഞു. ഒൻപത് മാസം മുൻപ് റിയാദിലെത്തിയ ആലപ്പുഴ സ്വദേശിനിയാണ് റിയാദിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി രാജ്യത്തുടനീളം നിരവധി പരിശോധനാ കാമ്പെയ്‌നുകൾ നടത്തുകയും ഭക്ഷ്യവസ്തു കമ്പനികൾക്കും റെസ്റ്റോറന്റുകൾക്കുമെതിരെ നിരവധി നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇൻസ്പെക്ടർമാർ ഫിൻറാസ് ഏരിയയിൽ നടത്തിയ പരിശോധനയിൽ 17…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി : നിപാ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്ന യാത്രക്കാരെ പ്രവേശന കവാടങ്ങളിൽ ആരോഗ്യ പരിശോധനക്ക് വിധേയരാക്കിയേക്കും. വൈറസ് ബാധിത പ്രദേശങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്പെഷ്യലൈസ്ഡ് ടെക്നിക്കൽ തൊഴിലാളികളുടെ അക്കാദമിക് യോഗ്യതകൾ അവർ റിക്രൂട്ട് ചെയ്യുന്ന പ്രൊഫഷനുകളുടെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വിദേശത്ത് നിന്ന് നിയമിക്കില്ല പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) സ്ഥിരീകരിച്ചു,.വാണിജ്യ സന്ദർശനം സ്വകാര്യ മേഖലയിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആര്യനാട്(തിരുവനന്തപുരം)∙ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു. ഭയന്ന് കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ പകച്ച് കുടുംബവും നാട്ടുകാരും. എന്താണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്ത് കൊളസ്ട്രോൾ ഉള്ളവരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഈ ജീവിതശൈലീ രോഗത്തിന്റെ പിടിയിലാകുന്നുണ്ട്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച കൊളസ്ട്രോൾ ബോധവത്കരണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.15250 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.00 ആയി. അതായത് 3.70 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുണെയിലെ ഗോജുബാവി ഗ്രാമത്തിന് സമീപം പരിശീലന വിമാനം ഇന്ന് രാവിലെ 6.40ഓടെ തകർന്നുവീണു. അപകടത്തിൽ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു. ഇരുവരും സുരക്ഷിതരാണെന്നും അപകട കാരണം അന്വേഷിക്കുകയാണെന്നും ഡയറക്ടറേറ്റ് ഓഫ് സിവിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം ഒരാഴ്ചയ്ക്കിടെ 23,604 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, ഒരാഴ്ചയ്ക്കുള്ളിൽ 134 വാഹനങ്ങളും ആറ് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. പ്രതിവാര ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ വിവിധ കേസുകളിലായി 160 പ്രവാസികൾ കസ്റ്റഡിയിൽ. ഇതിൽ 15 വഴിയോര കച്ചവടക്കാർ, 120 കുപ്പി മദ്യവുമായി പിടികൂടിയ 5 വ്യക്തികൾ, ലൈസൻസില്ലാത്ത ബേക്കറി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്യാൻസർ ട്യൂമർ ബാധിച്ച രോഗിയുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും പുതിയ ശസ്ത്രക്രിയാ റോബോട്ട് ഉപകരണം ഉപയോഗിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം (MoH) ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മടവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം ‘മീശ വിനീത്’ എന്ന വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്രായേൽ സൈന്യം ഫലസ്തീൻ ജനതക്ക് നേരെ ആസന്നമായ കരയുദ്ധത്തിന് ഒരുങ്ങുന്നതായി സൂചനകൾ. യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇതേതുടർന്ന് ഗസ്സ സിറ്റിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഫലസ്തീൻകാർക്ക് മുന്നറിയിപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എമിറേറ്റ്‌സ് ഡ്രോയുടെ യുഎഇക്ക് പുറത്തുള്ള ആഗോള ഗ്രാൻഡ് പ്രൈസാണ് തമിഴ്നാട് അമ്പൂർ സ്വദേശി 49-കാരനായ മഗേഷിന് ഭാഗ്യമായി എത്തിയത്. മാസത്തിൽ 5.5 ലക്ഷം വീതം എല്ലാ മാസവും 25 വർഷക്കാലം മഗേഷിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ ആളെ, ഇന്നലെ രാവിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചയുടൻ, സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. വയനാട്, ബീനാച്ചി സ്വദേശിനി ഫാത്വിമ (64) ആണ് മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.22414 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.23 ആയി. അതായത് 3.71 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വന്‍ മയക്കുമരുന്ന് ശേഖരവുമായി 24 പ്രവാസികള്‍ അറസ്റ്റില്‍. 16 കിലോഗ്രാം ലഹരിമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. 16 വ്യത്യസ്ത കേസുകളിലായി വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. ഷാബു(ക്രിസ്റ്റല്‍ മെത്), ഹാഷിഷ്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ ആൻഡലസിന്റെ പ്രാന്തപ്രദേശത്തുള്ള വീട്ടിലുണ്ടായ തീപിടുത്ത വിവരം അറിഞ്ഞ ഉടന്‍ തന്നെ സുലൈബിഖാത്ത്, അൽ-അർധിയ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. വീടിന്‍റെ രണ്ടാം നിലയില്‍ കുടുങ്ങിയ ഒമ്പത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ സ്ഥിരീകരിക്കാത്തതോ, ലൈസൻസില്ലാത്തതോ ആയ സ്ഥാപനങ്ങൾക്ക് സംഭാവനകളോ ചാരിറ്റിയോ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക കാര്യ മന്ത്രാലയം പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ചാരിറ്റബിൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മിനാ അബ്ദുല്ല പ്രദേശത്ത് സർക്കാർ സബ്‌സിഡിയുള്ള ഡീസൽ കുറഞ്ഞ വിലയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട അനധികൃത ഓപ്പറേഷനിൽ 15 ഏഷ്യൻ പ്രവാസികൾ പിടിയിലായി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ, പ്രത്യേകിച്ച് അൽ-അഹമ്മദി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
16 വ്യത്യസ്ത കേസുകളിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 24 പ്രവാസികൾ അറസ്റ്റിലായി. ഷാബു (ക്രിസ്റ്റൽ മെത്ത്), ഹാഷിഷ്, ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ മയക്കുമരുന്ന് ഉൾപ്പെടെ 16 കിലോഗ്രാം വരുന്ന വിവിധ മയക്കുമരുന്നുകളാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്കും ഓസ്ട്രിയയിലേക്കും നഴ്‌സുമാർക്ക് സൗജന്യ നിയമനം. ജർമ്മനിയിൽ നഴ്‌സുമാരുടെ 500 ഒഴിവുകളാണുള്ളത്. നഴ്‌സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഈ ദിവസത്തിന് മുൻപ് സിവിൽ ഐഡിക്ക് അപേക്ഷ നൽകിയിട്ടും കാർഡ് കിട്ടാത്തവർ വീണ്ടും അപേക്ഷ നൽകണം
കുവൈത്തിൽ ഈ വർഷം മെയ് 23 നു മുമ്പ് ലഭിച്ച സിവിൽ ഐ. ഡി. കാർഡ് അപേക്ഷകൾ ഇഷ്യു ചെയ്യുന്നത് നിർത്തി വെച്ചു. പകരം ഇതിനായി പുതിയ അപേക്ഷകൾ സമർപ്പിക്കണം. പബ്ലിക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബിഗ് ടിക്കറ്റിലൂടെ ഗ്രാൻഡ് പ്രൈസും വീക്കിലി പ്രൈസും നേടിയ മൂന്നു വിജയികളെ ഒരു വേദിയിലെത്തിച്ച് ബിഗ് ടിക്കറ്റ് അബുദാബി. ജുമൈറയിലെ യവ റെസ്റ്റോറൻറിൽ വച്ചായിരുന്നു ഒത്തുചേരൽ.കഴിഞ്ഞ 31 വർഷമായി നിരവധി ജീവിതങ്ങൾക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.08056 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 268.65 ആയി. അതായത് 3.72 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് സെക്യൂരിറ്റി സുലൈബിയ മേഖലയിൽ നിന്ന് 20 വയസ് പ്രായമുള്ള കുവൈറ്റ് പൗരനെ മയക്കുമരുന്ന് ഉപയോഗിച്ചതിനും, ഹാഷിഷ് കൈവശം സൂക്ഷിച്ചതിനും പിടികൂടി. തുടർന്ന് ഇയാളെ ഡ്രഗ്‌സ് കൺട്രോൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിവിൽ ഐഡി കാർഡിനായി ഈ വർഷം മെയ് 23ന് മുൻപ് സമർപ്പിച്ച അപേക്ഷകൾ ഇഷ്യൂ ചെയ്യുന്നത് നിർത്തിവെച്ചതിനാൽ പുതിയ അപേക്ഷകൾ നൽകാൻ നിർദ്ദേശം. മുൻപ് അപേക്ഷ നൽകിയപ്പോൾ 5 ദിനാർ ഫീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ തങ്ങളുടെ കാറുകളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവർ പ്രാഥമിക അനുമതി നേടുന്നതിനും പുതിയ നിറം തിരഞ്ഞെടുക്കുന്നതിനുമായി പ്രതിജ്ഞയിൽ ഒപ്പിടുന്നതിനും സാങ്കേതിക പരിശോധനാ വിഭാഗത്തെ സന്ദർശിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ അംഗീകാരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ കിംഗ് ഫഹദ് റോഡിനും ഫഹാഹീൽ എക്‌സ്‌പ്രസ് വേക്കും ഇടയിലുള്ള പുതിയ പാലം വെള്ളിയാഴ്ച തുറക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. “ഹമദ് അൽ-സുവൈർ സ്ട്രീറ്റ്” എന്ന് പേരിട്ടിരിക്കുന്ന പാലം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എട്ടുമാസത്തോളമായി സന്ദർശക വീസയിലെത്തി ജോലി അന്വേഷണത്തിലായിരുന്നു പാചകവാതക സിലിൻഡർ അപകടത്തിൽ മരിച്ച നിധിൻദാസ്. ഒരുമാസം മുൻപാണ് കറാമയിലെ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനായി ജോലിയിൽ പ്രവേശിച്ചത്. ജോലി ലഭിച്ച സന്തോഷം സുഹൃത്തുക്കളോടക്കം പങ്കുവയ്ക്കുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പറക്കലിനിടെ വാതിൽ തുറന്നു പോയ വിമാനത്തിത്തിന് അടിയന്തരമായി നിലത്തിറക്കി. ചെറിയ യാന്ത്ര തകരാറ് കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിമാനക്കമ്പനി ഔദ്യോഗികമായി ഇതിന്റെ കാരണമെന്ന് വ്യക്തമാക്കിയതെങ്കിലും, യാത്രക്കാർ പറയുന്നത് പറന്നുയർന്ന ഉടൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ച് കുവൈറ്റിലെ മെഡിക്കൽ സ്റ്റാഫ് വ്യാഴാഴ്ച 15 മിനിറ്റോളം നിന്നു.പരിപാടിക്കിടെ, നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത അൽ-അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ അധിനിവേശ ക്രൂരമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ.കാറ്റിന്റെ പ്രവർത്തനം മണിക്കൂറിൽ 60 കിലോമീറ്റർ കവിയുകയും പൊടിപടലങ്ങൾ ഉണ്ടാക്കുകയും തിരശ്ചീന ദൃശ്യപരത കുറയുകയും ചെയ്യുന്ന അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് കാലാവസ്ഥാ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നൽകി. ചില സമയങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26492 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.20 ആയി. അതായത് 3.71 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസാണ് മരിച്ചത്. 24 വയസായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ അടുത്തയാഴ്ച മുതൽ, ആറ് ഗവർണറേറ്റുകളിലുടനീളമുള്ള റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകളിൽ ആർട്ടിക്കിൾ 24 (സ്വയം സ്പോൺസർ) റെസിഡൻസി ഉടമകളുടെ ഇടപാടുകളുടെ പ്രോസസ്സിംഗ് ആരംഭിക്കും. നേരത്തെ, ഈ വിഭാഗത്തിലുള്ള താമസക്കാർക്കുള്ള ഇടപാടുകൾ കൈകാര്യം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
500 ഓളം പേരുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ സമരം ആചരിക്കും.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി എല്ലാ ആശുപത്രികൾക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി തലവൻ ഫൈസൽ അൽ ഒതൈബി അൽ സുബ്ബിയ, കബാദ്, അർഹിയ എന്നിവിടങ്ങളിലെ തുറസ്സായ സ്ഥലങ്ങളിൽ അനധികൃത ക്യാമ്പുകൾ സ്ഥാപിച്ചിട്ടുള്ള ഉടമകൾക്ക് അവരുടെ ക്യാമ്പുകൾ ഉടൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്രയേലിൽ നിന്നും ഒക്ടോബര്‍ 17 ന് ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 18) നാട്ടില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവ് റിമാൻഡിൽ. കല്ലുവയൽ കതവാക്കുന്നിൽ തെക്കേക്കര വീട്ടിൽ ശിവദാസിനെയാണ് (55) ഏകമകൻ അമൽദാസിനെ (22) കൊലപ്പെടുത്തിയ കേസിൽ സുൽത്താൻ ബത്തേരി കോടതി റിമാൻഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഷാർഖ് ഏരിയയിലെ വാണിജ്യ സമുച്ചയത്തിലെ ഒരു റെസ്റ്റോറന്റിന്റെ അഞ്ചാം നിലയിലെ അടുക്കളയിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. തീപിടിത്തം സംബന്ധിച്ച് ഇന്ന് രാവിലെയാണ് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് മുന്നറിയിപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വൻതോതിൽ ഇറക്കുമതി ചെയ്ത മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കൈവശം വച്ചതുൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 21 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുത്തു. പ്രതികളിൽ പലർക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗാസയിൽ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ഗാസ സിറ്റിയിലെ അൽ അഹ്‍ലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒക്ടോബർ 28 ന് രാത്രി 11 മണിക്ക് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണത്തിന് കുവൈറ്റിന്റെയും ലോകത്തിന്റെയും ആകാശം സാക്ഷ്യം വഹിക്കുമെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു.“ഗ്രഹണം 10:34 ന് നിരീക്ഷിക്കപ്പെടും, അതേസമയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.22 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.03 ആയി. അതായത് 3.72 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്ത് ഊർജക്ഷാമ പ്രതിസന്ധി ഒഴിവാക്കുന്നതിനായി വിവിധ പദ്ധതികൾ ഒരുങ്ങുന്നു.2025ഓടെ ഈ ലക്ഷ്യത്തിലെത്താനായുള്ള പ്രയത്നത്തിലാണ് വൈദ്യുതി മന്ത്രാലയം. രാജ്യത്തെ വാർഷിക വൈദ്യുതി ഉൽപാദനം മൂന്നുമുതൽ അഞ്ചു ശതമാനം വരെ വർധിപ്പിക്കും.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ഫർവാനിയയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ഒരു സലൂൺ വാഹനവും നിസാൻ ട്രെയിലറുമാണ് കൂട്ടിയിടിച്ചത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ വാഹനത്തിന്മേലുള്ള എംവിഡി, കേരള പൊലീസ് ഫൈനുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ല? ഇനി അത്തരം കാര്യങ്ങളെപ്പറ്റി ആശങ്ക വേണ്ട. ഇതിനായി മികച്ചൊരു ആപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേരളത്തിലെ മോട്ടോർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊച്ചി കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്നുവീണ് പരിക്കേറ്റ അഹാന(18)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.23493 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.07 ആയി. അതായത് 3.72 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന കുറ്റം ചുമത്തി പ്രശസ്ത ഫലസ്തീൻ ഗായികയും ന്യൂറോ സയന്‍റിസ്റ്റുമായ ദലാൽ അബു അംനെയെ ഇന്നലെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തതു.ഇസ്രായേലിലെ നസ്രത്തിലെ വീട്ടിൽ നിന്ന് അംനെയെ അറസ്റ്റ് ചെയ്തതെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യാജരേഖ ചമച്ച് കുവൈറ്റ് പൗരനെന്ന വ്യാജേന താമസിച്ചിരുന്ന സിറിയൻ പൗരന് കാസേഷൻ കോടതി കഠിനാധ്വാനത്തോടെ ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കുകയും ഇയാൾക്ക് ലഭിച്ച ശമ്പളത്തിന്റെ ഇരട്ടിയും, സർക്കാർ ഏജൻസിയിലെ ജോലിയിലൂടെ നേടിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വേശ്യാവൃത്തിയെ ചെറുക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഏഴ് വ്യത്യസ്ത കേസുകളിലായി 26 പ്രവാസികളെ അറസ്റ്റ് ചെയ്തു. മഹ്ബൂല, അബു ഹലീഫ, സാൽമിയ, ഷർഖ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ബുധൻ, വ്യാഴം രാത്രികളിൽ കുവൈത്തിലെഗസാലി തെരുവ് ഇരുവശത്തേക്കും അടച്ചിരിക്കും. പുലർച്ചെ 1 മുതൽ 5 വരെയാണ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാൽമിയ മേഖലയിലെ നാല് സൂപ്പർമാർക്കറ്റുകളിൽ അഴുകിയ മാംസം വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥർ മാംസ വിൽപനശാലകൾ അടച്ചുപൂട്ടി. ഈ സൂപ്പർമാർക്കറ്റുകളിൽ പതിവ് പരിശോധനയ്ക്കിടെ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വ്യാഴാഴ്ച മുതൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച രാവിലെ വരെ ഇത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു.വരുന്ന ദിവസങ്ങളിൽ മേഘങ്ങൾ വർദ്ധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു, ബുധനാഴ്ച മുതൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ്: ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്. വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒക്ടോബർ മാസം ബിഗ് ടിക്കറ്റ് കളിക്കുന്നവർക്ക് നവംബർ മൂന്നിന് 20 മില്യൺ ദിർഹം നേടാം. ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിലും ഓട്ടോമാറ്റിക് ആയി ഉപയോക്താക്കൾക്ക് തൊട്ടടുത്ത ദിവസം പങ്കെടുക്കാം. 24 കാരറ്റ് സ്വർണ്ണമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ക്രൂരമായ ഇസ്രായേൽ സൈനിക നടപടിയെ ശക്തമായ വാക്കുകളിലൂടെ അപലപിച്ചു കുവൈത്ത് സർക്കാർ ഫലസ്തീൻ ജനതയോട് അസന്ദിഗ്ധമായ നിലപാട് പ്രകടിപ്പിച്ചു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോട്ടയം ചങ്ങനാശ്ശേരി സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. തോട്ടയ്ക്കാട് ചരുവംപുരം ജോസഫ്(50) ആണ് മരിച്ചത്. കുവൈറ്റിൽ ജിടിസി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈനി, മകൾ: ജോസ്‌ന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രെയിനിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് കൗണ്ടിയിലെ സാൻഡ്‌വെല്ലിൽ നിന്നുള്ള 39 കാരനായ മുഖൻ സിങ്ങിനാണ് 16 ആഴ്ചത്തെ തടവ് വിധിച്ചത്. ഇരയായ പെൺകുട്ടിക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കഴിഞ്ഞ ആഴ്ച്ച മാത്രം ഗതാഗത പരിശോധനകളിൽ 22,000 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും, 98 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത സാഹചര്യത്തിൽ ഗതാഗത പരിശോധന ശക്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ മേജർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26863 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.12 ആയി. അതായത് 3.72 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കുറിപ്പടി ഇല്ലാതെ സൈക്കോ ആക്റ്റീവ് മരുന്നുകൾ വിറ്റതിന് കോടതി ഈജിപ്ഷ്യൻ പ്രവാസി ഫാർമസിസ്റ്റിന് അഞ്ച് വർഷം തടവും 115,000 KD പിഴയും വിധിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുമായി ഇടപാട് നടത്തിയതിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട്: സ്വർണ്ണക്കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സംഘത്തലവൻ മുക്കം മുരങ്ങംപുറായിൽ ചുടലക്കണ്ടി സി കെ ഷബീർ(36), കുന്ദമംഗലം വരട്യാക്കിൽ ചാലിപ്പുറായിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ്: കുവൈറ്റിലെ ടൂറിസം പ്രോജക്ട്സ് കമ്പനി ഈ സീസണിലെ പരിപാടികളിലൊന്നായ വിന്റർ വണ്ടർലാൻഡ് കുവൈറ്റ് 2023 ഒക്‌ടോബർ 15 ഞായറാഴ്‌ച തുറന്നു. അമ്യൂസ്‌മെന്റ് പാർക്ക് ജീവനക്കാരെ കൂടാതെ നിരവധി ആളുകളെയും ആകർഷിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് സ്വദേശികളായ വിദ്യാർത്ഥികൾക്ക് അനുമതി നൽകാൻ ആലോചന. ഇത് സംബന്ധിച്ച് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹ് , വിദ്യാഭ്യാസ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി : കുവൈത്തിൽ നഴ്‌സുമാർക്ക് 50 ദിനാർ പ്രതിമാസ അലവൻസ് വർധിപ്പിച്ചു. ഏകദേശം 10,000 നഴ്സുമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ A, B കാറ്റഗറിയിൽ ഉൾപ്പെട്ട…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക