കുവൈത്തിൽ ട്രാഫിക് പിഴയായി ഈടാക്കിയത് 61.6 ദശലക്ഷം ദിനാർ
കുവൈത്തിൽ 2020-2021 സാമ്പത്തിക വർഷത്തിൽ ട്രാഫിക് പിഴയായി ഈടാക്കിയത് 61.6 ദശലക്ഷം ദിനാർ.ഭാഗികവും സമ്പൂർണ്ണവുമായ കർഫ്യൂകളും ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും ഇത്രയധികം തുക ഈടാക്കാൻ കഴിഞ്ഞത് അധികൃതർക്ക് വലിയ […]