പ്രതിരോധമേഖല ശക്തിപ്പെടുത്താന്‍ കുവൈത്തിന് 2 യൂറോഫൈറ്റർ യുദ്ധവിമാനങ്ങള്‍ ഉടന്‍

കുവൈത്ത് സിറ്റി: പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരുത്തുള്ള ആയുധങ്ങള്‍ സംഭാരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലേക്ക് 2 യൂറോഫൈറ്റർ യുദ്ധവിമാനങ്ങള്‍ എത്തുന്നു. ഡിസംബര്‍ 14 ന് ഇറ്റലിയില്‍ നിന്നാണ് ഇവ എത്തിക്കുന്നത്. കുവൈത്തിലെ അലി…

ഒമിക്രോണ്‍ ഓഹരി വിപണിയെയും ബാധിച്ചു ; കുവൈത്തില്‍ 1.2 ബില്ല്യണ്‍ ദിനാര്‍ നഷ്ടം

കുവൈത്ത് സിറ്റി: കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന സാഹചര്യത്തില്‍ ഈ ആഴ്ച കുവൈത്ത് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തില്‍ സംഭവിച്ച ഇടിവിന്‍റെ പ്രതിഫലനമായി ഇതിനെ കണക്കാക്കാം. ഒമിക്രോണ്‍ ആശങ്കയുടെ പ്രത്യാഘാതങ്ങൾ…

കള്ളപ്പണം വെളുപ്പിക്കല്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് തടവ്

കുവൈത്ത് സിറ്റി: രണ്ട് മില്യൺ ദിനാർ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണ വിധേയനായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കുവൈത്തില്‍ തടവില്‍. ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റിലെ പേറോൾ വിഭാ​ഗത്തിലുള്ള ജീവനക്കാരനായ ഇയാളെ 21 ദിവസത്തേക്ക്…

അറബ് രാഷ്ട്രങ്ങളില്‍ 5 ാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്, ആഗോള തലത്തില്‍ 35 ാമത്

ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ സര്‍വേ പ്രകാരം പ്രസിദ്ധീകരിച്ച സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത് കുവൈത്ത്. ആഗോള തലത്തില്‍ രാജ്യം 35 മത് സ്ഥാനമാണ് നേടിയിട്ടുള്ളത്. 2021 ല്‍…

ഒമിക്രോണ്‍ ഭീതി, ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: ലോകത്തിന്‍റെ പല ഭാഗങ്ങളിലും  ജനിതക മാറ്റം വന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നത് കണക്കിലെടുത്ത് മുഴുവന്‍ പൗരന്മാരും മറ്റുള്ളവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് നിര്‍ദേശം. . രണ്ടാമത്തെ…

ഒമിക്രോണ്‍ ഭീതിയില്‍ കുവൈത്തിലെ 20 ശതമാനം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റിൽ നിന്നുള്ള 20% യാത്രക്കാര്‍ ടിക്കറ്റുകൾ റദ്ദാക്കി. മുന്‍ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാരുടെ ഈ തീരുമാനം. പുതുവർഷ, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ…

കുവൈത്തില്‍ പാല്‍, മാംസം വില ഉയരും

കുവൈത്ത് സിറ്റി: കുവൈത്തിൽ അവശ്യ ഉത്പന്നങ്ങളായ പാൽ, മാംസം എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ സാധ്യത. കാലിതീറ്റക്ക്‌ ഉണ്ടായ വർദ്ധനവാണ്  ഈ ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിനു കാരണമാകുന്നത്‌. ഇതിനു പുറമേ…

ലിഫ്റ്റിന്റെ അടിത്തട്ടിലേക്ക് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ അടിവശത്തേക്ക് വീണ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ. സുരേന്ദ്രന്‍ (27) ആണ് മരിച്ചത്. അല്‍ഫുര്‍സാന്‍ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായ സനൂപ്…

കുവൈത്തിലെ വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു

കുവൈത്ത് സിറ്റി: മിന അബ്ദുള്ളയില്‍ നടന്ന വാഹനാപകടത്തില്‍ 22 വയസുള്ള കുവൈത്തി യുവാവ് മരിച്ചു. അപകടസ്ഥലത്ത് വെച്ച് തന്നെ ജീവന്‍ നഷ്ടമായെന്നാണ് വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ…

ഇന്ത്യ – കുവൈത്ത് ബന്ധത്തിന് 60 വര്‍ഷം, ‘നമസ്തേ കുവൈത്ത്’ പരിപാടി 7,8 തിയ്യതികളില്‍

കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള  നയതന്ത്രബന്ധത്തിന്‍റെ    60 വര്‍ഷം മനോഹര സ്മരണയാക്കാന്‍ ‘നമസ്തേ കുവൈത്ത് ‘ സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ എംബസിയുടെ നേത്രുത്വത്തില്‍ ഡിസംബര്‍ 7, 8 തിയ്യതികലിലാണ് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്.…

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയെയും ഹവല്ലി ഗവര്‍ണറെയും സന്ദര്‍ശിച്ചു

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഏ​ഷ്യ​ൻ കാ​ര്യ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വ​ലീ​ദ്​ അ​ൽ ഖു​ബൈ​സി​യെ സ​ന്ദ​ർ​ശി​ച്ചു.ഇന്ത്യന്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈത്ത് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും…

26 സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി: വെസ്റ്റ് അബ്ദുല്ല മുബാറക്കിലെ 26 സ്‌കൂളുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളും ഉള്‍ക്കൊള്ളാന്‍ ലക്ഷ്യമിടുന്നതാണ് ഈ സ്കൂളുകള്‍. ഇവയില്‍ ചിലത് നിര്‍മാണത്തിന്റെ…

ഗള്‍ഫ് നാടുകളിലും ഒമിക്രോണ്‍ ആശങ്ക, കുവൈത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തി

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശ​ക്ത​മാക്കാന്‍ തീരുമാനിച്ച് കുവൈത്ത് അധികൃതര്‍. പ്രത്യേകിച്ച് സൗ​ദി, യു.​എ.​ഇ എ​ന്നീ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ൺ വകഭേദം പട​രു​ന്ന​തും…

പരിസ്ഥിതിക്ക് ഭീഷണിയാകുന്ന ക്യാമ്പുകള്‍ക്ക് 5,000 ദിനാർ പിഴ

കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകള്‍ പാലിക്കാത്ത ക്യാമ്പ് ഉടമകളിൽ നിന്ന് 5,000 ദിനാർ വരെ പിഴ ഈടാക്കാന്‍ തീരുമാനം. ഇത് വളരെ ഗൗരവകരമായ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് ആഭ്യന്തര…

വിദേശത്ത് മലയാളി നഴ്സുമാർക്ക് അനവധി ഒഴിവുകൾ വരുന്നു

കേരളത്തിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിൽ (Nursing Recruitment) അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്‌സും (Norka Roots) ജർമനിയിലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്‌മെന്റ് നടത്താൻ അധികാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും…

ഒമിക്രോണ്‍ ഇന്ത്യയിലുമെത്തി

ഇന്ത്യയില്‍ ആദ്യമായി കോവിഡ് 19 വകഭേദമായ ഒമിക്രോൺ  സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 66 ഉം 46 ഉം വയസുള്ള രണ്ട് പുരുഷൻമാർക്കാണ് വൈറസ് ബാധ…

രാജ്യത്ത് ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല : പ്രധാനമന്ത്രി

കുവൈത്ത് സിറ്റി : കോവിഡ് ന്‍റെ ഏറ്റവും പുതിയ വേരിയന്റ്  ഒമൈക്രോൺ വൈറസ് ബാധിച്ച ഒരു കേസ് പോലുംകുവൈത്തില്‍ കണ്ടെത്തുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി, ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ്…

സ്ഥിതിഗതികള്‍ മാറി, എക്സ്ചേഞ്ച് കമ്പനികളുടെ ലാഭത്തില്‍ 5 ശതമാനം വര്‍ധനവുണ്ടാകും

കുവൈത്ത് സിറ്റി: കോവിഡ് കാലത്തെ ഗുരുതര പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നിന്ന് മാറി ഈ വർഷം എക്സ്ചേഞ്ച് കമ്പനികള്‍ ലാഭത്തിലേക്ക് കുതിക്കുമെന്ന് കുവൈത്തി ഫെഡറേഷൻ ഓഫ് എക്സ്ചേഞ്ച്  കമ്പനീസ് ചെയർമാൻ അബ്‍ദുള്ള അൽ…

കുവൈത്തിലെ അൽ ഫിർദൗസ് സ്ട്രീറ്റിൽ ലഹരിക്കച്ചവടം, രണ്ട് പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: അൽ ഫിർദൗസ് സ്ട്രീറ്റിൽ ഹാഷിഷ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കച്ചവടം ചെയ്ത രണ്ടു പേര്‍ അറസ്റ്റിലായി. ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങള്‍…

ആശങ്ക വേണ്ട, രാജ്യത്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് സര്‍ക്കാര്‍ വക്താവ്

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അമിതമായ ആശങ്ക ആവശ്യമില്ലെന്നും രാജ്യത്തിന്‍റെ  ആരോഗ്യനില തൃപ്തികരമാണെന്നും സർക്കാർ വക്താവ് താരിഖ് അൽ മിസ്‌റം പറഞ്ഞു. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബർ…

പക്ഷിപ്പനി, ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വേണ്ടെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: പോളണ്ട്, ഹംഗറി, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യേണ്ടെന്ന് തീരുമാനം. പക്ഷികള്‍,  വിരിയിക്കുന്നതിനുള്ള മുട്ടകൾ, ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾ, ബ്രോയിലർ കോഴികൾ എന്നിവയുടെ ഇറക്കുമതി നിരോധിക്കാൻ…

എയിഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍: രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടത് 23,733 പ്രവാസികള്‍

കുവൈത്ത് സിറ്റി: ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം എയിഡ്സ് ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 23,733 പ്രവാസികള്‍ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു.  കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ്‌ ഇത്രയും പ്രവാസികള്‍ക്ക് കുവൈത്തില്‍…

പ്രവാസികളുടെ ബജറ്റിന്റെ താളം തെറ്റിച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റം

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധിയുടെ ഫലമായി കുവൈത്തില്‍ അ​വ​ശ്യ വ​സ്​​തു​ക്ക​ളു​ടെ വി​ല കുതിച്ചുയര്‍ന്നു.  പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, മ​ത്സ്യം, മാംസം തുടങ്ങിയ ദൈനംദിന അവശ്യ വസ്തുക്കള്‍ സാധാരണക്കാരുടെ ബജറ്റിന് പ്രതികൂലമാകുകയാണ്. ഒഴിച്ചുകൂടാനാകാത്ത മ​രു​ന്ന്,ചികിത്സാ…

ടൂറിസ്റ്റ് വിസ താല്‍കാലികമായി നിര്‍ത്തിവെച്ചേക്കും

കുവൈത്ത് സിറ്റി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൌദിഅറേബ്യ, യു. എ. ഇ. എന്നിവിടങ്ങളിൽക്കൂടി കണ്ടെത്തിയ സാഹചര്യത്തിൽ  ജാഗ്രതാ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്‌.  ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും…

യു.എ.ഇ ദേശീയദിനം; വ്യത്യസ്ത ആശംസയുമായി കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: യു.എ.ഇ. ദേശീയ ദിനാഘോഷത്തിന് വ്യത്യസ്ത രീതിയിലുള്ള ആശംസയുമായി കുവൈത്ത്. യു.എ.ഇ. 50ാമ​ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷമാഘോഷിക്കുന്ന വേളയില്‍ കു​വൈ​ത്ത്​ ട​വ​റി​ൽ യു.​എ.​ഇ ദേ​ശീ​യ പ​താ​ക​യു​യുടെ മാതൃക ഡിജിറ്റല്‍ രീതിയില്‍ പ്രദര്‍ശിപ്പിച്ചാണ്…

അമ്മമാരായ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ 2 മണിക്കൂര്‍ ഇളവ്

കുവൈത്ത് സിറ്റി: കുഞ്ഞുങ്ങളെ പരിച്ചരിക്കേണ്ടതായുള്ള  അമ്മമാരുടെ  ജോലി സമയം കുറയ്ക്കണമെന്ന് പാർലമെന്റിൽ നിർദേശം. ജോലി സമയം രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12.30 വരെയാക്കണമെന്നാണ് നിര്‍ദേശത്തിൽ പറയുന്നത്. രാത്രി ഷിഫ്റ്റ് ഉണ്ടെങ്കിൽ…

യു എ ഇ യിൽ ആദ്യത്തെ ഒമിക്രൊൺ കോവിഡ് കേസ് സ്ഥിരീകരിച്ചു

ദുബായ്: രാജ്യത്ത് ആദ്യത്തെ ഒമിക്രൊൺ വേരിയന്റ് കേസ് ബുധനാഴ്ച സ്ഥിരീകരിച്ചയായി യുഎഇ അധികൃതർഅറിയിച്ചു .ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ വനിതക്കാണ് രോഗം സ്ഥിരീകരിച്ചത് , അംഗീകൃത ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് ഇവർ രണ്ട് ഡോസ്…

പാര്‍ക്ക് ചെയ്യും മുന്‍പ് ഓര്‍ത്തോളൂ,നിരീക്ഷണ വാഹനങ്ങള്‍ പുറകെ വരും

കുവൈത്ത് സിറ്റി : പാര്‍ക്കിംഗ് നിരോധിത മേഖലകളില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്യുന്നവരെയും പൊതുജനങ്ങള്‍ക്കും ഗതാഗത സൗകര്യങ്ങള്‍ക്കും തടസമുണ്ടാക്കുന്നവരെയും കണ്ടെത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യകളോട് കൂടിയ വാഹനങ്ങള്‍ വരുന്നു. ചുറ്റുമുള്ള പാര്‍ക്കിംഗ് രീതികള്‍…

ഒമിക്രോണ്‍ ആശങ്ക: കുവൈത്തില്‍ നിലവില്‍ കര്‍ഫ്യൂ ആലോചിക്കുന്നില്ല

കുവൈറ്റ് സിറ്റി : കോവിഡ് വകഭേദമായ ഒ​മി​ക്രോ​ൺ ആശങ്കകള്‍ മുന്‍നിര്‍ത്തി രാജ്യത്ത് ഭാഗികമായോ പൂർണ്ണമായോ കർഫ്യു ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ്…

പ്രവാസികളായ വ്യാജ ഡോക്ടറും നഴ്സും പിടിയില്‍

കുവൈത്ത് സിറ്റി: ഡോക്ടറും നേഴ്സും ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായി. ഫർവാനിയ ഗവർണറേറ്റിലെ സേർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഇവരെ പിടികൂടിയത്. വ്യാജ ചികിത്സ നടക്കുന്നതായി രഹസ്യവിവരം…

ഒമിക്രോണ്‍ : വിദേശജോലി നഷ്ടമാകുമെന്ന ഭയത്തില്‍ നഴ്സ് ആത്മഹത്യ ചെയ്തു

ഒമിക്രോൺ വേരിയന്റ് വ്യാപിക്കുന്ന സാഹചര്യത്തില്‍  വിദേശജോലി നഷ്ടമാകുമെന്ന ആശങ്കയില്‍ നഴ്സ് ജീവനൊടുക്കി. ഒമിക്രോൺ വ്യാപനം തടയുന്നതിന്‍റെ ഭാ​ഗമായി വിമാനസർവീസുകൾ നിർത്തലാക്കുന്നതോടെ വിദേശ ജോലിനഷ്ടമാകുമോ എന്ന വിഷമത്തിലാണ് മണിമലയിൽ നഴ്സായ യുവതി ജീവനൊടുക്കിയത്.…

ഗള്‍ഫില്‍ ആദ്യം : സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു.

സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനായ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ്…

ഇനിമുതല്‍ ഇ – ലൈസന്‍സ് കൈവശം വെച്ചാല്‍ മതിയോ?

കുവൈത്ത് സിറ്റി: എല്ലായ്പ്പോഴും ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണമെന്ന കടുത്ത നിലപാടില്‍ അയവ് വരുത്തിക്കൊണ്ട് ഇ-ലൈസന്‍സിന് അനുമതി. ഇനി മുതല്‍ കുവൈത്തില്‍ വാഹനവുമായി ഇറങ്ങുമ്പോള്‍ യഥാര്‍ത്ഥ ലൈസന്‍സ് കൈയ്യില്‍ ഇല്ലെങ്കില്‍ ‘My…

കൈക്കൂലി, മുന്‍ യു.എസ്. ആര്‍മി ഉദ്യോഗസ്ഥന് കുവൈത്തില്‍ തടവ് ശിക്ഷ

കുവൈത്ത് സിറ്റി: കൈക്കൂലി നല്‍കി കരാര്‍ മറിച്ച കേസില്‍ മുന്‍ യു.എസ്. ആര്‍മി ഉദ്യോഗസ്ഥന് കുവൈത്തില്‍ തടവ് ശിക്ഷ വിധിച്ചു.  ഫിലിപ്പിനോ വംശജനായ എഫ്രെയിം ​ഗാർഷ്യയ്ക്കാണ് ശിക്ഷ വിധിച്ചത്. 2015 ലാണ്…

കുവൈത്തില്‍ ഇനി ആശങ്കയില്ലാതെ ശ്വസിക്കാം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വാ​യു​മ​ലി​നീ​ക​ര​ണം പ്രകടമായ രീതിയില്‍ കു​റ​ഞ്ഞു​വ​രു​ന്ന​താ​യി പഠന റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന രാജ്യങ്ങളിലെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തില്‍ ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. ലോ​ക​ത്തി​ലെ വി​വി​ധ…

വിവാഹാഭ്യര്‍ഥന നിരസിച്ചു, അയല്‍വാസിയുടെ കാറുകള്‍ തകര്‍ത്ത് യുവാവ്

കുവൈത്ത് സിറ്റി: മകളെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിനെതുടര്‍ന്ന് അയല്‍വാസിയുടെ കാറുകള്‍ തകര്‍ത്ത് കുവൈത്ത് പൗരന്‍. മുബാറക് അൽ കബീറിലാണ് സംഭവം നടന്നത്. Display Advertisement 1 കുവൈത്തിലെ വാർത്തകൾ അതിവേഗം…

അനാവശ്യ യാത്രകള്‍ ഇപ്പോള്‍ വേണ്ട; കുവൈത്ത്

കുവൈത്ത് സിറ്റി: ലോകത്താകമാനം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രാലയം . മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ രോഗവ്യപന സാധ്യത…

ഒമിക്രോണ്‍; നിര്‍ണായക അറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

കുവൈത്ത്‌ സിറ്റി: കോവിഡ്ന്‍റെ ഏറ്റവും പുതിയ വേരിയന്റ് ഒമിക്രോൺ വൈറസ്‌ ഇതുവരെ കുവൈത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ അദാൻ ആശുപത്രിയിൽ കൊറോണയുടെ പുതിയ വക ഭേദം റിപ്പോർട്ട്‌…

‘ഒരുമ’ നല്‍കിയത് ഒന്നരക്കോടിയുടെ ധനസഹായം ,ഡിസംബര്‍ ഒന്നിന് അംഗത്വ കാമ്പയിന് തുടക്കം

കു​വൈ​ത്ത് സി​റ്റി:  കെ.​ഐ.​ജി കു​വൈ​ത്തിന്‍റെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ഒ​രു​മ’ ഈ വര്‍ഷം ​ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കി. 2021 ല്‍ പല കാരണങ്ങളാല്‍ ജീവന്‍ നഷ്ടമായ 40 ഒ​രു​മ അം​ഗ​ങ്ങ​ളു​ടെ…

കുവൈത്ത് ശീതകാലത്തിലേക്ക്, താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി:ഡിസംബർ ഏഴിന് കുവൈത്ത് ശീത കാലത്തിലേക്ക് പ്രവേശിക്കുമെന്ന് ആസ്ട്രോണമർ ആദെൽ അൽ സാദൗൺ അറിയിച്ചു രണ്ടു ഘട്ടങ്ങളിലായി ഡിസംബർ ഏഴ് മുതൽ ജനുവരി 14 വരെ ഏകദേശം 40 ദിവസമാകും…

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കരട് നിര്‍ദേശവുമായി എം.പി.

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ ന്യായമായ വര്‍ധനവ്‌ ആവശ്യപ്പെട്ടുകൊണ്ട് അബ്ദുള്ള അല്‍ തുറൈജി എം.പി. കരട് നിര്‍ദേശം സമര്‍പ്പിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പരമാവധി ശമ്പളം 5000 ദിനാറായി ക്രമീകരിക്കുകയും താഴ്ന്ന…

സര്‍ക്കാര്‍ കോണ്‍ട്രാക്ടുകളില്‍ കുവൈത്തികള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള നടപടികള്‍ ശക്തമാക്കുന്നു

സര്‍ക്കാര്‍ കോണ്‍ട്രാക്ട് ജോലികളിലും അനുബന്ധ പ്രോജക്ടുകളിലും കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി. ഇതിന്‍റെ മുന്നോടിയായി പബ്ലിക് വര്‍ക്സ് വകുപ്പിന് കീഴില്‍ നിലവിലുള്ള പ്രോജക്ടുകള്‍ നടപ്പാക്കാനായി കൂടുതല്‍ സ്വദേശി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള…

കുവൈറ്റ് ഫ്രൈഡേ മാര്‍ക്കറ്റില്‍ വ്യാജമദ്യം പിടിച്ചെടുത്തു, 493 ബോട്ടില്‍ മദ്യം കണ്ടെത്തിയത് മിനി ബസില്‍ നിന്ന്

കുവൈത്ത് സിറ്റി:  ഫ്രൈഡേ മാര്‍ക്കറ്റിലെത്തിയ മിനി ബസില്‍ നിന്ന് 493 ബോട്ടിൽ പ്രാദേശിക നിർമ്മിത മദ്യം ജനറൽ ട്രാഫിക്ക് ഡിപ്പാർട്ട്മെന്‍റ് പിടിച്ചെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ മാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ബസ്…

ആറുമാസത്തേക്കുള്ള കരുതൽ ഭക്ഷ്യ ശേഖരം ഉണ്ടെന്ന് കുവൈറ്റ്

കുവൈത്ത്‌ സിറ്റി :രാജ്യത്ത് അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള 6 മാസത്തേക്കുള്ള ഭക്ഷ്യ ശേഖരം കരുതലായി ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയം…

കോവിഡ് ഒമിക്രോണ്‍: ആഗോള തലത്തില്‍ വ്യാപിക്കും, രാജ്യങ്ങള്‍ സന്നദ്ധരായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വേരിയന്റ് ആഗോള തലത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ വേരിയന്റ് ആഗോള തലത്തില്‍ വളരെ ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുമെന്നും ചില മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന…

കാറിൽ വച്ച് അനാശാസ്യ പ്രവര്‍ത്തനം; കുവൈത്തിൽ ഇന്ത്യൻ യുവാവിനെയും കാമുകിയെയും പിടികൂടി

കുവൈത്ത് സിറ്റി: പാർക്ക് ചെയ്ത് കാറിനുള്ളിൽ വച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യൻപ്രവാസിയെയും അറബ് കാമുകിയെയും പിടികൂടി. കുവൈത്തിലെ സാൽമിയ പ്രദേശത്ത് വച്ചായിരുന്നു സംഭവം.പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട കാറിൽ അശ്ലീല പ്രവർത്തനത്തിൽ…

കുവൈത്ത് അതിർത്തികൾ അടക്കുമോ ??വിശദീകരണവുമായി അധികൃതർ

കുവൈത്ത്‌ സിറ്റി :കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളമോ രാജ്യത്തിന്റെ ഏതെങ്കിലും അതിർത്തികളോ അടക്കില്ലെന്ന് ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ംകൊറോണ എമർജൻസി കമ്മിറ്റിയുടെ ചെയർമ്മാനുമായ ഷൈഖ്‌ ഹമദ്‌ ജാബർ അൽ…

9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കുവൈത്ത്

പുതിയ കോവിഡ് വകഭേദത്തെ കണക്കിലെടുത്ത് 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കുവൈത്ത് (ദക്ഷിണാഫ്രിക്ക – നമീബിയ – ബോട്സ്വാന – സിംബാബ്‌വെ – മൊസാംബിക്ക് – ലെസോത്തോ –…

കൊറോണ വൈറസിന്റെ വക ഭേദം ; യാത്രക്കാർക്ക് നിർദേശവുമായി കുവൈറ്റ് ഏവിയേഷൻ

കുവൈറ്റ് സിറ്റി :ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വക ഭേദം റിപ്പോർട്ട് ചെയ്‌തതോടെ യാത്രക്കാർക്ക് നിർദേശവുമായി കുവൈത്ത് ഏവിയേഷൻ .കുവൈറ്റിലേക്ക് വരുന്ന എല്ലാ യാത്രക്കാരും എല്ലാ പ്രതിരോധ നടപടികളും ആവശ്യകതകളും പാലിക്കണമെന്നും…

ബഹ്‌റൈൻ ആറ് രാജ്യങ്ങൾക്ക് യാത്ര വിലക്കേർപ്പെടുത്തി

കൊവിഡ്-19 നെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായി ബഹ്‌റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ആറ് രാജ്യങ്ങളെ നിരോധിത പട്ടികയിൽ…

പുതിയ കോവിഡ് വകഭേദം:കുവൈത്ത് ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു

ദക്ഷിണാഫ്രിക്കയിൽ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ കുവൈറ്റ് ആരോഗ്യ മന്ത്രി ഡോക്ടർ ഷെയ്ക്ക് ബേസിൽ അൽ സബ അടിയന്തിര യോഗം വിളിച്ചുപുതിയ മ്യൂട്ടജൻ B11529 കോവിഡ്…

കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായാൽ പോലീസ് സ്റ്റേഷനിൽ പോകണ്ട :പകരം സാഹിൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം

കു​വൈ​ത്ത്​ ​സി​റ്റി: ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ന​ഷ്​​ട​മാ​യാ​ൽ ഓൺലൈൻ വഴി ഗ​താ​ഗ​ത വ​കു​പ്പി​നെ അ​റി​യി​ക്കാനുള്ള സംവിധാനം നിലവിൽ വന്നു . സ​ർ​ക്കാ​റി​െൻറ സാ​ഹി​ൽ (sahel) ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ്​ അ​റി​യി​ക്കേ​ണ്ട​ത്.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കിന്റെ…

കോവിഡ് :ഭീഷണിയായി പുതിയ വകഭേദം; വ്യതിയാനം അസാധാരണമാംവിധം: ആശങ്കയിൽ ലോകം

ന്യൂ‍ഡൽഹി∙ ദക്ഷിണാഫ്രിക്കയിലും ബോട്‍സ്വാനയിലും സ്ഥിരീകരിച്ച പുതിയ കോവിഡ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാൻ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച വിഷയം ചർച്ച ചെയ്തു. വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. പുതിയ…

കുവൈത്തിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് ഇന്ത്യക്കാരൻ മരിച്ചു

കുവൈത്ത് സിറ്റി:കുവൈത്തില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു ശര്‍ഖിലായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ) ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു.…

53 രാജ്യക്കാർക്ക്​ ഒാൺലൈനായി​ കുവൈത്ത് സന്ദർശക വിസ അനുവദിക്കും:വിശദാംശങ്ങൾ ഇങ്ങനെ

കു​വൈ​ത്ത്​ സി​റ്റി:53 രാ​ജ്യ​ക്കാ​ർ​ക്ക്​ ​ ഒാ​ൺ​ലൈ​നാ​യി​ സ​ന്ദ​ർ​ശ​ക വി​സ അനുവദിക്കാൻ കുവൈത്ത് . നേരത്തെ, സന്ദർശ്ശകർക്ക് കുവൈത്ത്‌ വിമാനതാവളത്തിൽ എത്തിയ ശേഷം ‘ഓൺ അറൈവൽ’ വിസയായിരുന്നു നൽകിയിരുന്നത്‌. എന്നാൽ പുതിയ നിബന്ധന…

കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് ;സുപ്രധാന അറിയിപ്പുമായി അധികൃതർ

കുവൈത്ത് സിറ്റി:വാഹനം ഓടിക്കുന്നവരുടെ കൈവശം ഒറിജിനൽ ഡ്രൈവിം​ഗ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് അധികൃതർ അറിയിച്ചു . ഇതിന് പകരം മൈ ഐഡി ആപ്ലിക്കേഷനിൽ ഡിജിറ്റൽ ഡ്രൈവിം​ഗ് ലൈസൻസ് കാണിക്കുന്നത് നിയമവിരുദ്ധമാണ്. .കഴിഞ്ഞ…

കോവിഡ് പ്രതിസന്ധികള്‍ അയഞ്ഞു; പ്രവാസികള്‍ ഗള്‍ഫിലേക്ക് പറന്നുതുടങ്ങി

കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ, ഗള്‍ഫ് മേഖലയിലെ തൊഴിലിടങ്ങളിലേക്കു മടങ്ങുന്ന പ്രവാസികള്‍ വര്‍ധിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും വിസ പുതുക്കലില്‍ ഇളവുകള്‍ വന്നതുമാണ് മാറ്റത്തിനു തുടക്കമിട്ടത്. ആഴ്ചയില്‍ അയ്യായിരത്തിലേറെപ്പേര്‍ മടങ്ങുന്നതായാണ് കണക്കുകള്‍. കൂടുതല്‍ മലയാളികള്‍…

കോവിഡ് :യൂറോപ്പില്‍ ഏഴുലക്ഷം മരണങ്ങള്‍ ഉണ്ടാകും ,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യൂറോപ്പില്‍ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍കൂടി മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി. 2022 മാര്‍ച്ചുവരെ 53ല്‍ 49 രാജ്യങ്ങളിലും കൊവിഡ്…

പ്രവാസികൾക്ക് ആശ്വാസം :അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിൽ ആകും

ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ. അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് നിലവിൽ നവംബർ 30വരെയാണ് നീട്ടിയിട്ടുള്ളത്.കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ…

കോവാക്സീനെടുത്തതിനാൽ കുവൈത്തിലേക്ക് വരാൻ കഴിയാത്ത ഇന്ത്യക്കാരുടെ റജിസ്ട്രേഷൻ തുടങ്ങി :രജിസ്‌ട്രേഷൻ ലിങ്ക് ഇവിടെ

കുവൈത്ത് സിറ്റി ∙ കോവാക്സീൻ സ്വീകരിച്ചതിനാൽ, കുവൈത്തിലേക്ക് വരാൻ സാധിക്കാത്ത ഇന്ത്യക്കാരുടെ പട്ടിക തയാറാക്കാൻ ഇന്ത്യൻ എംബസി റജിസ്ട്രേഷൻ തുടങ്ങി.വിദേശങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്തിലേക്ക് തിരിച്ചെത്താൻ അനുമതി നൽകിയെങ്കിലും കോവാക്സീൻ എടുത്തവർക്ക് പ്രവേശനമില്ല.…

ആടിൻറെ വയറ്റിൽ കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമം

കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ നൂതന മാർഗങ്ങൾ ഉപയോഗിക്കുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി . ആടിന്റെ ഉദരത്തിൽ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 17 കിലോ മയക്കുമരുന്നാണ് അധികൃതർ…

കുവൈത്ത് വിസ :സുപ്രധാന നടപടിയുമായി അധികൃതർ

കുവൈത്ത് സിറ്റി:കുവൈത്തിൽ വാണിജ്യ സന്ദർശ്ശക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക്‌ മാറ്റുന്നതിനു അനുവദിച്ച സൗകര്യം ഇന്ന് മുതൽ നിർത്തി വെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.യൂറോപ്യൻ…

കുവൈത്തിൽ പ്രതിദിനം 20 സ്ത്രീകൾ വിവാഹമോചിതരാകുന്നു

കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രതിദിനം വിവാഹമോചിതയാകുന്നത്ശരാശരി 20 സ്ത്രീകളെന്ന് കണക്കുകൾ.അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത് ഇതിൽ പതിനഞ്ചു പേർ സ്വദേശി സ്ത്രീകളും അഞ്ചുപേർ…

കുവൈത്ത് പ്രവാസികൾക്ക് 15 വർഷം വരെ റെസി‍ഡൻസി അനുവദിക്കാൻ നീക്കം

കുവൈത്ത് സിറ്റി:കുവൈത്തിൽ നിക്ഷേപകരായ പ്രവാസികൾക്ക്‌ 5 മുതൽ 15 വർഷം വരെ കാലാവധിയുള്ള താമസ രേഖ അനുവദിക്കാൻ സർക്കാർ ആലോചിക്കുന്നു.സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി പ്രവാസികളായ നിക്ഷേപകർക്ക് അഞ്ച് മുതൽ 15…

കുവൈത്തിൽ അതി കഠിനമായ തണുപ്പ് വരുന്നു

കുവൈത്ത്‌ സിറ്റി :കനത്തതും ഇടത്തരവുമായ മഴയ്‌ക്കൊപ്പം ഈ ശൈത്യകാലത്ത് കുവൈറ്റിനെ കടുത്ത തണുപ്പും ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ്‌ നൽകിഈ സീസണിൽ കനത്ത മഴയും സാധാരണ മഴയും മാറി മാറി വരുമെന്നും…

കുവൈത്തിനു പുറത്ത്‌ 6 മാസത്തിൽ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ദാകുമോ ???വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി, :രാജ്യത്തിന് പുറത്ത്‌ 6 മാസത്തിൽ അധികമായി കഴിയുന്ന പ്രവാസികളുടെ താമസ രേഖ റദ്ധ്‌ ചെയ്യുന്ന കാര്യം തൽക്കാലം പരിഗണനയിൽ ഇല്ലെന്ന്കുവൈത്ത് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു അതായത് സാധുവായ…

ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി ആരോഗ്യമന്ത്രാലയം. ബൂസ്റ്റർ ഡോസ് എടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അസ്സനദ് അറിയിച്ചു .പതിനെട്ടു വയസ്സ് പൂർത്തിയായവരും രണ്ടാമത്തെ…

കുവൈത്തിലേക്കുള്ള റിക്രൂട്മെന്റിന് ഓട്ടമേറ്റഡ് സംവിധാനം വരുന്നു

കുവൈത്ത് സിറ്റി∙ കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി ഓട്ടമേറ്റഡ് സംവിധാനം പുനരാരംഭിക്കാൻ മാൻപവർ ‌അതോറിറ്റി തീരുമാനിച്ചു. വീസക്കച്ചവടം തടയുന്നതുൾപ്പെടെ നടപടിക്രമങ്ങൾ സുതാര്യമാക്കുന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതാണെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ…

കുവൈത്തിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഇന്ത്യക്കാരൻ വാഹനമിടിച്ചു മരിച്ചു

കുവൈറ്റ് സിറ്റി, കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്ത്യൻ പ്രവാസി വാഹനമിടിച്ചു മരിച്ചു . സ്വദേശി ഓടിച്ച വാഹനമിടിച്ചാണ് ഇയാൾ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സിക്സ്ത്ത് റിങ് റോഡില്‍ ഫര്‍വാനിയയില്‍ വെച്ചായിരുന്നു അപകടം.…

വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകൾ കുത്തനെ കൂടും

രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചു. നവംബർ 26ന് വെള്ളിയാഴ്ച മുതൽ…

മരിച്ചെന്നു കരുതി ഏഴു മണിക്കൂർ മോർച്ചറി ഫ്രീസറിൽ; എടുത്തപ്പോൾ ജീവൻ

ലക്നൗ∙ മരിച്ചെന്നു കരുതി ഏഴു മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചയാൾ ജീവനോടെ തിരികെ. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ശ്രീകേഷ് കുമാർ (40) എന്നയാൾക്കാണ് ഡോക്ടറുടെ അശ്രദ്ധ കാരണം ഏഴു മണിക്കൂർ…

കുവൈത്തിൽ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ചഅറബ് വംശജനായ പ്രവാസി പൊലീസിന്റെ പിടിയിലായി. പട്രോളിങ് നടത്തുന്നതിനിടെയാണ് മോഷ്‍ടാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കുവൈത്തിലെ അഹ്‍മദിയിലായിരുന്നു സംഭവം.രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം…

ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി വനിത ലൈല ജാസിം

കുവൈത്ത് സിറ്റി :ആഗോള ടെക് ഭീമൻ ഗൂഗിളിന്റെ ഉന്നത പദവിയിൽ കുവൈത്തി സ്വദേശിനി ലൈല ജാസിം നിയമിതയായി. ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോയിലെ സ്റ്റ്രാറ്റജി ആൻഡ്‌ ഓപറേഷൻ ഡയരക്റ്ററായാണ് ലൈലയെ നിയമിച്ചത് കാലിഫോർണ്ണിയയിലെ…

കേരള സംസ്ഥാന ഭാ​ഗ്യക്കുറി:അഞ്ചുകോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ(Kerala lottery result) പൂജാ ബമ്പർ BR- 82(Pooja Bumper BR 82) ലോട്ടറി നറുക്കെടുത്തു. ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി(lottery) വകുപ്പിന്റെ…

കുവൈത്തിൽ വ്യാജ പ്രവാസി ദന്ത ഡോക്ടറും നഴ്‌സും അറസ്റ്റിൽ

കുവൈറ്റ് സിറ്റി,കുവൈത്തിൽ അനധികൃതമായി ദന്തൽ ക്ലിനിക്ക് നടത്തിയിരുന്ന ഏഷ്യക്കാരനെയും സഹായിയായ നഴ്‌സിനെയും റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു.താൻ ദന്തഡോക്ടറായി ജോലി ചെയ്യുന്നുണ്ടെന്നും ഒരു നഴ്‌സ് തന്നെ സഹായിക്കുന്നുണ്ടെന്നും…

കുവൈത്തിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 154 കുട്ടികൾ പിടിയിൽ

കുവൈത്ത് സിറ്റി : ഈ മാസം 13 മുതൽ 19 വരെ നടന്ന ട്രാഫിക് കാമ്പയിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 154 പ്രായപൂർത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തു.പരിശോധനയിൽ 23,552…

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി:കുവൈത്ത് യുവതിക്ക് പത്ത് വർഷം കഠിന തടവ്

കുവൈറ്റ് സിറ്റി,വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് യുവതിക്ക് ക്രിമിനൽ കോടതി പത്ത് വർഷത്തെ കഠിന തടവും ഭർത്താവിന് ഒരു വർഷത്തെ തടവും വിധിച്ചു. ഇരയുടെ ബലഹീനത മുതലെടുത്ത ഇവർക്ക് നേരെ…

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി പിടിയിൽ

ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി പിടിയിൽ. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. ആസിഡ് ആക്രമണത്തിൽ (Acid Attack) തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ…

ആധാർ കാർഡിലെ ഫോട്ടോ കണ്ട് ഇനി ടെൻഷൻ അടിക്കേണ്ട : ഫോട്ടോ മാറ്റാൻ ഇതാ ഒരു എളുപ്പവഴി ; ചെയ്യേണ്ടതിങ്ങനെ

ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ആവശ്യമാണ്. മാത്രമല്ല, തിരിച്ചറിയല്‍ രേഖയായും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങള്‍ക്ക് മുമ്പ്…

കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി:കുവൈത്തിൽ കൊമേഴ്സൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാ​ഗം നടത്തിയ റെയ്ഡിൽ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. മൂന്ന് സ്റ്റോറുകളിൽ നിന്നാണ് ഇത്രയധികം വ്യാജ ഉത്പന്നങ്ങൾ ലഭിച്ചത് 32000 വ്യാജ…

ഓ ഐ സി സി കുവൈറ്റ് ഇന്ദിര അനുസ്മരണം നടത്തി

കുവൈറ്റ് സിറ്റി: ഓ ഐ സി സി കുവൈറ്റ് ഇന്ത്യയുടെ ഉരുക്കു വനിതാ പ്രഥമ പ്രധാനമന്ത്രി,ഇന്ദിര ഗാന്ധിയുടെ നൂറ്റിനാലാമതു ജന്മദിനം ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

അജ്പാക് ട്രാവൻകൂർ നെടുമുടിവേണു സ്മാരക ഷട്ടിൽ ടൂർണ്ണമെൻറ് ഫ്ലയർ പ്രകാശനം ചെയ്തു.

കുവൈറ്റ്‌: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പാക് ) നേതൃത്വത്തിൽ ഡിസംബർ 3ന് അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൻ അക്കാദമി കോർട്ടിൽ നടത്തുന്ന യശ:ശരീരനായ മലയാള ചലച്ചിത്രനടൻശ്രീ. നെടുമുടിവേണു സ്മാരക…

ടാക്സി ഡ്രൈവറായ പ്രവാസിയുടെ പണം കവര്‍ന്ന മൂന്ന് കുട്ടികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയായ ടാക്സി ഡ്രൈവറുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നെന്ന് പരാതി. ഹവല്ലി ( ഗവര്‍ണറേറ്റിലാണ് മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് മോഷണം നടത്തിയതെന്ന് പണം നഷ്‍ടമായ ഡ്രൈവര്‍ പൊലീസിന്…

കുവൈത്തിൽ ഇരുപത് ലക്ഷം ദിനാർ അപഹരിച്ച ഫയർ സർവീസസ് ജീവനക്കാരൻ പിടിയിൽ

കുവൈറ്റ് സിറ്റി:രണ്ട് മില്യൺ ദിനാർ പൊതുപണം അപഹരിച്ച ഒരു ജീവനക്കാരനെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ സർവീസസ് (ഡിജിഎഫ്എസ്) അറിയിച്ചു, ശമ്പള വകുപ്പിൽ അക്കൗണ്ട് ക്ലാർക്കായി…

കുവൈത്തിൽ 67 വിദേശികളെ പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മിഷൻ നിർദേശം

കുവൈത്ത് സിറ്റി∙ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭരണ നിർവഹണ വിഭാഗത്തിലുള്ള വിദേശികളായ 67 പേരെ പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മിഷൻ നിർദേശം നൽകി.സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായാണ് നടപടി. നടപ്പ് അധ്യയനവർഷം ‌അവസാനത്തോടെ പിരിച്ചുവിടൽ…

കുവൈത്തിൽ കെട്ടിടത്തില്‍ നിന്ന് ചാടി ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരിആത്മഹത്യചെയ്തു. സാല്‍മിയ പ്രദേശത്ത് ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ ഫോണ്‍ കോള്‍ ലഭിച്ചിരുന്നു.ഉടന്‍ തന്നെ…

മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി , കണ്ണൂര്‍ വിളക്കന്നൂര്‍ പൊറഞ്ഞനാല്‍ പ്രസാദ് പി ലൂക്കോസ് (33) ആണ് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന്…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താൽ പിഴ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും വാഹന…

കുവൈത്ത് :നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പദ്ധതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം തുടങ്ങി. ഇതിന് പുറമെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്ന് സംശയിക്കപ്പെടുന്ന അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും തടയും. രാജ്യത്തെ…

മുൻ കുവൈത്ത് പ്രവാസിയായ മലയാളി വെടിയേറ്റ് മരിച്ചു

മെസ്കിറ്റ്(ഡാലസ്) ∙ അമേരിക്കയിലെ ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി െമസ്കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി…

കുവൈത്ത് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് നികുതി :പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ

കുവൈത്ത് പ്രവാസികൾ സ്വരാജ്യങ്ങളിലേക്ക് അയക്കുന്ന പണമിടപാടിനെ കൊറോണയുടെ പ്രത്യാഘാതങ്ങൾ സാരമായി ബാധിച്ചതായി സർക്കാർ ഏജൻസിയുടെ പഠന റിപ്പോർട്ട് . കഴിഞ്ഞ വർഷം പ്രവാസികൾ അയക്കുന്ന പണത്തിൽ 7.3% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .…

സൗജന്യ ബസ് സർവീസുമായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി

കുവൈറ്റ് സിറ്റിയിലെ നാലി‌ടങ്ങളിൽ നിന്നും മുബാറക്കിയ പ്രദേശത്തേക്കും തിരിച്ചും സൗജന്യ യാത്ര സംവിധാനം ഒരുക്കിയതായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി .രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സർവീസുകൾ ഉണ്ടാവുക…

നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി:നൂറോളം പ്രവാസികളോട് കുവൈത്തില്‍ നിന്ന് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായി ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.താമസ അനുമതി പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന മുറയ്‍ക്ക്…

തൊഴിലാളികൾക്ക് ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി :നിർദേശവുമായി കുവൈത്ത് എം പി

പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം അല്ലെങ്കിൽ പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ നാലായി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം എംപി മുഹമ്മദ് അൽ ഹുവൈല സമർപ്പിച്ചു. നിർദിഷ്ട പ്രവർത്തന കാലയളവിലെ കുറവ് ജീവനക്കാരുടെ ശമ്പളത്തെയും അലവൻസുകളേയും…

കുവൈത്തിൽ മദ്യ ഫാക്ടറി നടത്തിയ രണ്ട് പ്രവാസികൾ പിടിയിലായി

സാൽമിയ മേഖലയിൽ മദ്യ ഫാക്ടറി നടത്തിയതിന് രണ്ട് ഏഷ്യക്കാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.വീട്ടിൽ വൈൻ നിർമിച്ചതിന് ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്‌തിരുന്ന പ്രവാസികളെ കുറിച്ച് സുരക്ഷാ…

അറുപത് തികഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കൽ :അവ്യക്തത തുടരുന്നു

കുവൈത്ത് സിറ്റി :60 തികഞ്ഞ ബിരുദം ഇല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് ഇനിയും അധികൃതർ അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല . മന്ത്രിസഭ രാജിവച്ചതിനാൽ തിരുമാനം എന്നുണ്ടാകും എന്നത് സംബന്ധിച്ച് അവ്യക്തത…

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴുകോടിയിലേറെ രൂപ സമ്മാനം

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. ദുബായ് എയർ ഷോ വേദിയായ ദുബായ് വേൾ‍ഡ്…

കുവൈത്തിൽ 316,700 പ്രവാസികളുടെ റെസിഡൻസി റദ്ദായി

കുവൈത്തിൽ ഈ വർഷം റദ്ദായത് 316,700 പ്രവാസികളുടെ റെസിഡൻസിയെന്ന് കണക്കുകൾ സ്ഥിരതാമസമാകാനുള്ള ആ​ഗ്രഹത്തോടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയവരുടെയും നാട്ടിൽ കുടുങ്ങി താമസരേഖ പുതുക്കാൻ സാധിക്കാത്തവരുടെയും ഈ വർഷം ആദ്യം മുതൽ നാടുകടത്തപ്പെട്ടവരുടെയും…

ഹൃദയസ്തംഭനം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: കാസര്‍കോട് മുട്ടംതല സ്വദേശി കുവൈത്തില്‍ നിര്യാതനായി. ഖാലിദ് അബ്ദുല്‍ ഖാദര്‍ (66) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞാമിന. മക്കള്‍:…

അറിഞ്ഞിരിക്കണം വാട്‌സാപ്പിലെ പുതിയ 4 മാറ്റങ്ങള്‍

വാട്‌സാപ്പ് ഇല്ലാതെ ഒരു വ്യക്തിയുടെ ദിവസം ഇന്ന് പൂര്‍ണമല്ല. ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു ഈ ആപ്ലിക്കേഷന്‍. ഇതില്‍ വരുന്ന ഓരോ അപ്‌ഡേഷന്‍സും പ്രധാനമാണ്. വാട്‌സാപ്പില്‍ നാല് പ്രധാന മാറ്റങ്ങള്‍ വരുന്നതായി സൂചന.…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version