കുവൈത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട്‌ കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രാലയം ഇത്തരമൊരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5990 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 564735 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ മസാജ് പാര്‍ലറില്‍ പരിശോധന; നിരവധി പേരെ പിടികൂടി.

കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യിപ്പിച്ച നിരവധി പുരുഷന്മാരെയാണ് പാർലറിൽ നിന്നും പോലിസ് കണ്ടെത്തിയത്. തങ്ങളെ കൊണ്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസിൽ കുവൈത്തിൽ പിടിയിലായത് 3000 ത്തോളം പേർ.

കുവൈത്ത് സിറ്റി: 2021 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട് ചെയ്യപ്പെട്ട വിവിധ കേസുകളിലായി 3000 ത്തോളം പേർ അറസ്റ്റിലായതായും 866 പ്രവാസികളെ കഴിഞ്ഞ വര്‍ഷം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ;ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്

കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെ ഒറ്റകെട്ടായി പോരാടിയ ആരോ​ഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ​ഗാനിം അഭിനന്ദിച്ചു.തുടർന്ന് ഇന്നലെ നടന്ന കൗൺസിലിന്റെ സപ്ലിമെന്ററി സെഷനിലെ ചർച്ചയിൽ വൈറസിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 558745 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6436 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 552153 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6063 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 545717 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി.

ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ ആഘാതം മൂലം കഴിഞ്ഞ ആഴ്ച്ചയുടെ അവസാനത്തിൽ എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും പ്രദേശങ്ങളെയാണ് ee എണ്ണവില…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 539654 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ നിന്നുള്ള യാത്രകൾക്ക് ഏറ്റവും പ്രചാരമുള്ള സ്ഥലങ്ങൾ അൽ-അൻബ വൃത്തങ്ങൾ പുറത്തുവിട്ടു.

2021 ഓഗസ്റ്റ് 1-ന് ചില രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം തടയാനുള്ള തീരുമാനങ്ങൾ റദ്ദാക്കിയത് മുതൽ കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഏഴ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവം; പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.

കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ്​ വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി ആ​രോ​ഗ്യ മന്ത്രി

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഈദിന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​യാ​റെ​ടു​പ്പും വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ​മാ​രും പങ്കെടുത്തു. കു​വൈ​ത്തി​ലും പ്ര​തി​ദി​ന കേ​സു​ക​ളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം; ഇ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം നടന്നില്ല.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി യോ​ഗത്തിന് സ​ർ​ക്കാ​ർ പ​ക്ഷം പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​ർ​ല​മെൻറ​റി കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ റ​ജ്​​ഹി അ​റി​യി​ച്ചത് പ്രകാരം ഞാ​യ​റാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ്ര​ത്യേ​ക യോ​ഗം നടന്നില്ല. എം.​പി​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ന​ഴ്​​സ​റി സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി.

കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ന​ഴ്‌​സ​റി സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്റ്റ​ർ ഡോ​സ്​ വാ​ക്സി​ൻ വി​ത​ര​ണം ചെയ്തു. 36 ന​ഴ്​​സ​റി​ക​ളി​ലെ 600ലേ​റെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​യ​ത്. ന​ഴ്​​സ​റി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കരമാർഗം ഉംറയ്ക്ക് പോകാൻ പ്രവാസികളുടെ തിരക്ക്

കരമാർഗം ഉംറ ചെയ്യാൻ പ്രവാസികളെ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം കരമാർഗം ഉംറ യാത്രകൾക്കുള്ള പ്രവാസികളുടെ ആവശ്യം വർദ്ധിച്ചതായി കുവൈറ്റിലെ ഹജ്ജ്, ഉംറ ഓഫീസുകളിൽ നിന്നുള്ള ഉറവിടങ്ങൾ വെളിപ്പെടുത്തി. കോവിഡ്-19 പാൻഡെമിക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഫാൽക്കൺ അന്തർവാഹിനി മൂലം കേബിളുകൾ മുറിക്കപ്പെട്ടതിനു ശേഷം ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റർനെറ്റ് സേവന ദാതാക്കളുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു

കുവൈത്തിൽ ഫോർ വീൽ വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുവൈത്ത് പൗരൻ മരണപ്പെടുകയും ഒരു അറബ് പൗരന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.കൂട്ടിയിടിയുടെ ആഘാതത്തിൽ ഫോർ വീൽ ഡ്രൈവ് നിയന്ത്രണം വിട്ട് മറിഞ്ഞ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 534062 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

കുവൈറ്റിലെ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിനു പുറമെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായും അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. ഇവർക്കുപുറമെ താമസ, തൊഴിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തി.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തിയാതായി റിപ്പോർട്ടുകൾ. എ​എ ആ​യി​രു​ന്ന​ത്​ എ​എ മൈ​ന​സ്​ ആ​യാ​ണ്​ താ​ഴ്​​ത്തി​യ​ത്. കു​വൈ​ത്ത്​ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്​​ന​ങ്ങ​ളാ​യി റേ​റ്റി​ങ്​ ഏ​ജ​ൻ​സി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ സ്വദേശിവത്കരണ നയം; 2025 ഓടെ വിദേശികൾ 1.6 മില്യൺ ആയി കുറയുമെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 ൽ രാജ്യത്ത് നിന്നും 18,000 വിദേശികളെയാണ് നാട് കടത്തപെട്ടത്, അതിനുപുറമെ 2,57,000 വിദേശികൾ സ്ഥിരമായി സ്വന്തം രാജ്യങ്ങളിലേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 250 മലയാളി നഴ്സുമാർ; മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കി കമ്പനി.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടു. മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക്‌ കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെക്കാനൊരുങ്ങി വിമാന കമ്പനികൾ.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത്‌ എയർ വെയ്സ്‌ എന്നീ വിമാന കമ്പനികൾ വ്യക്തമാക്കി. സിവിൽ വ്യോമയാന അധികൃതർ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാനി തീരുമാനം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6913 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 528254 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6515 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 521341 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6454 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 514826 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് അർദിയ പ്രദേശത്തെ വീടിനു തീപിടുത്തം; ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരിച്ചു.

കുവൈത്ത് അർദിയ പ്രദേശത്ത്‌ ഇന്നു പുലർച്ചെ വീടിന്റെ താഴത്തെ നിലയിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരണമടഞ്ഞു. കൂടാതെ അപകടത്തെ തുടർന്ന് 3 കുട്ടികൾക്ക്‌ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഗ്നി ശമനസേന പൊതു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഹോദരിയെ 9 വർഷത്തിലേറെ തടവിലാക്കിയ കേസിൽ കുവൈറ്റി സ്വദേശികൾ അറസ്റ്റിൽ.

കുവൈറ്റ് സിറ്റി: 9 വർഷത്തിലേറെയായി സഹോദരിയെ തടങ്കലിലാക്കിയ കേസിൽ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചു. ഒമ്പത് വർഷത്തിലേറെയായി തങ്ങളുടെ സഹോദരിയെ തടവിലിടുക, വ്യാജ ഔദ്യോഗിക രേഖകളും ബാങ്ക് രേഖകളും ചമയ്ക്കുവാൻ നിർബന്ധിക്കുക,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പന്നങ്ങൾ പി​ടി​കൂ​ടി.

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും 20 കി​ലോ ല​റി​ക പൊ​ടി​യും എ​യ​ർ കാ​ർ​ഗോ വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മം കുവൈറ്റ് എയർപോർട്ട് അധികൃതർ പി​ടി​കൂ​ടി. എ​യ​ർ കാ​ർ​ഗോ സൂ​പ്പ​ർ​വി​ഷ​ൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കു​വൈത്തിൽ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു; ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പരിശോധിക്കാൻ നീക്കം.

കു​വൈ​ത്ത്​ സി​റ്റി: ആരോഗ്യത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായി ലഭിക്കുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുവൈത്ത് പാര്‍ലമെന്ററി പരിസ്ഥിതി കാര്യ സമിതി ചര്‍ച്ച ചെയ്തു. ചർച്ചയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺ​ലൈ​​​ൻ പി​രി​വ്; സ​മൂ​ഹ മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ൾ നി​രീ​ക്ഷണവലയത്തിൽ.

അം​ഗീ​കാ​ര​മി​ല്ലാ​തെ ഓൺ​ലൈ​നാ​യി പി​രി​വ്​ ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്താനുള്ള നി​രീ​ക്ഷ​ണം ശ​ക്​​ത​മാക്കൻ ഒരുങ്ങി സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​ത്ത​രം പി​രി​വ്​ വ്യാ​പ​ക​മാ​കു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​താണ്​ അ​ധി​കൃ​ത​ർ മുന്നൊരുക്കമെന്നോണം നി​രീ​ക്ഷ​ണം ആരംഭിച്ചിരിക്കുന്നത്. ഓൺലൈ​നി​ലൂ​ടെ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന​ത്​…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക്​ മി​നി​സ്​​റ്റേ​ഴ്​​സ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

കു​വൈ​ത്ത്​ സി​റ്റി: 10,000 ദീ​നാ​റിന്റെ ജാമ്യത്തിൽ ആ​ർ​മി ഫ​ണ്ട്​ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ജ​ർ​റാ​ഹി​നും മു​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​സ്സാ​ർ അ​ൽ ജ​സ്സാ​റി​നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്യാപിറ്റൽ ഗവർണറേറ്റിലെ 220 കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചു.

കുവൈത്ത് സിറ്റി: കുവൈറ്റ് ന​ഗരത്തിലെ കെട്ടിടനിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനായി അധികൃതർ ക്യാമ്പയിൻ നടത്തി. ഇതോടെ ബാച്ചിലർമാരായ തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയും കുടിയൊഴിപ്പികുകയും ചെയ്തു. മുനസിപ്പാലിറ്റി എമർജൻസി ടീം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കോവിഡ് വ്യാപനം തുടരുന്നു; ഇന്നത്തെ കണക്കുകൾ ഇങ്ങനെ.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4347 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 497454 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണ ഭീതി; ജനങ്ങൾക്ക് ഒത്തുകൂടലിന് വിലക്ക്. നിരീക്ഷണം ശക്തം.

കുവൈത്ത്​ സിറ്റി: കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്കും ഒത്തുകൂടലുകൾക്കും ഏർപ്പെടുത്തിയ വിലക്ക്​ പൊതുസമൂഹം പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ നടപടികൾ കർശനമാക്കാനൊരുങ്ങി അധികൃതർ. ഇത്തരം പരിപാടികളുടെ പരസ്യങ്ങൾ വരുന്നത്​ നിരീക്ഷിച്ച്​ വേദിയിൽ പരിശോധന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തണുപ്പില്‍ നിന്ന് രക്ഷതേടി തീയിട്ടു; പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു.

അബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ പുക ശ്വസിച്ച് മരണപ്പെട്ട സുഭാഷിന്റെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി ദമ്പതികളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ മദ്യവേട്ടയിൽ പിടികൂടിയത് 120,000 ദിനാർ വിപണി മൂല്യമുള്ള മദ്യം

കുവൈറ്റിൽ നടന്ന മദ്യവേട്ടയിൽ പിടികൂടിയത് 120,000 ദിനാർ വിപണി മൂല്യമുള്ള മദ്യം. രാജ്യത്തെ തന്നെ ഏറ്റവും വലിയ മദ്യവേട്ടയിൽ മദ്യം സ്റ്റോക്ക് ചെയ്ത പ്രവാസിയെ അറസ്റ്റ് ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തേക്ക് വരുന്നവർക്കുള്ള യാത്ര മാർഗരേഖ പുതുക്കി കുവൈത്ത്.

കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവർക്ക്‌ ആശ്വാസമായി പുതിയ മാർഗരേഖ. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി ഏർപ്പെടുത്തിയിരുന്ന 3 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിനെ കാത്തിരിക്കുന്നത് കടുത്ത ശൈത്യകാലം; താപനില 1 ഡിഗ്രി സെൽഷ്യസ് വരെ കുറയും

അടുത്ത ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വൈകുന്നേരം വരെയുള്ള അഞ്ച് ദിവസത്തേക്ക് കുവൈറ്റിൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശ്രദ്ധേയമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒമിക്രോൺ വൈറസ് തരംഗത്തിൽ യാത്രയ്ക്കുള്ള ആവശ്യം 70% കുറഞ്ഞു.

കുവൈറ്റ് സിറ്റി: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾമൂലം ഭാവിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള പൗരന്മാരുടെയും പ്രവാസികളുടെയും ഭയം രാജ്യത്തെ ടൂറിസം, ട്രാവൽ മേഖലയെ വീണ്ടും ബാധിച്ചതായി റിപ്പോർട്ടുകൾ. യാത്രയുടെ കാര്യത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12 കോടിയുടെ ക്രിസ്തുമസ് പുതുവത്സര ബംപർ; ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്.

ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് XG 218582 എന്ന ടിക്കറ്റിന്. കോട്ടയം ജില്ലയിൽ ബെൻസ് ലോട്ടറീസ് എജൻസി വിറ്റ ടിക്കറ്റിനാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ പ്രതിദിന ഗതാഗത നിയമ ലംഘന കണക്കുകൾ പുറത്ത്.

കുവൈത്ത് സിറ്റി∙ കുവൈത്തിൽ 11000 ഗതാഗത നിയമ ലംഘനങ്ങളാണ് കഴിഞ്ഞ വർഷം ‌പ്രതിദിനം ‌രേഖപ്പെടുത്തിയത്. പരിശോധനാ ഉദ്യോഗസ്ഥർ നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾ കൂടാതെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ സംവിധാനങ്ങൾ വഴി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് അറേബ്യൻ ഹോഴ്സ് ബ്യൂട്ടി ചാമ്പ്യൻഷിപ്പിൽ ആറ് കുതിരകൾക്ക് കിരീടം.

കുവൈറ്റ് അറേബ്യൻ ഹോഴ്സ് ബ്യൂട്ടി ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പ് സൂക്ഷ്മമായി കുതിരകളെ വളർത്തുന്നവരെ ആദരിച്ചുകൊണ്ട് ശനിയാഴ്ച സമാപിച്ചു. അറേബ്യൻ ഹോഴ്‌സ് സെന്ററിലെ ബൈത്ത് അൽ-അറബ് ട്രാക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് നടത്തിയ നാല്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത്‌ സിറ്റി: കുവൈത്ത് ഫിൻതാസിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫിൻതാസിൽ തുറസായ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിളാണ് മൃതതേഹം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരൊറ്റ ക്ലിക്കിൽ ഗൾഫ് ഇന്ത്യ ലോകം എല്ലാ വാർത്തകളും നിങ്ങളുടെ ഭാഷയിൽ മുന്നിലെത്തും: ചെയ്യേണ്ടത് ഇത്ര മാത്രം.

വാർത്തകൾക്കും വീഡിയോകൾക്കുമായി “ഇന്ത്യയിൽ നിർമിതമായ ആപ്പ് ആണ് ഡെയിലിഹണ്ട് “. പ്രാദേശിക, ദേശീയ, അന്തർദേശീയ വാർത്തകൾ, രാഷ്ട്രീയം, ക്രിക്കറ്റ്, വിനോദ വാർത്തകൾ എന്നിവ കൂടാതെ അതിലേറെയും സവിശേഷതകൾ ഈ ആപ്പിൽ ഉൾപെടുത്തിയട്ടുണ്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കസാക്കിസ്ഥാനിലെ കുവൈറ്റ് പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കുവൈറ്റ് എംബസി.

കെയ്‌റോ: കസാക്കിസ്ഥാനിലെ കുവൈറ്റ് എംബസി മധ്യേഷ്യൻ രാജ്യത്തുള്ള കുവൈറ്റികളോട് “അവരുടെ സുരക്ഷയ്ക്കായി” പോകാൻ ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി (കുന) വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. കൂടാതെ കസാക്കിസ്ഥാനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കുവൈറ്റികളോട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്പെയിനിലെ കുവൈത്തിയുടെ സ്വത്തുക്കൾക്ക് അപകടമില്ല: അംബാസഡർ അഗ്വിലാർ

കുവൈറ്റ് സിറ്റി: കുവൈത്തിയുടെതെന്ന് കരുതുന്ന വീട്ടിൽ ദമ്പതികൾ താമസിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതോടെ കുവൈറ്റിലെ സ്പാനിഷ് അംബാസഡർ മിഗ്വേൽ മോറോ അഗ്വിലാർ, കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് തനിക്ക് ഇതുമായി ബന്ധപ്പെട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ്-19 വ്യാപനം പരിമിതപ്പെടുത്താൻ മുനിസിപ്പാലിറ്റി ഹെൽത്ത് ടീമുകളുടെ ഫീൽഡ് ടൂറുകൾ സജ്ജം.

കുവൈറ്റ് സിറ്റി: കൊവിഡ്-19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായുള്ള ആരോഗ്യ ആവശ്യകതകൾ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പിക്കുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ആറ് ഗവർണറേറ്റുകളിലെ ആരോഗ്യ ആവശ്യ സമിതിയുടെ ടീമുകൾ ബുധനാഴ്ചയും ഫീൽഡ് ടൂറുകൾ തുടർന്നു. മന്ത്രിമാരുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

50 വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്റ്മെന്റ് ഇല്ലാതെതന്നെ ബൂസ്റ്റർ ഡോസ്.

കുവൈറ്റ് സിറ്റി: 50 വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്റ്മെന്റ് കൂടാതെ കോവിഡ് -19 വാക്‌സിന്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ 16-50 വയസ്സിന് താഴെയുള്ളവർക്ക് ബൂസ്റ്റർ ഡോസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫൈലാക്ക ദ്വീപിൽ സഹകരണ സ്റ്റോർ തുറക്കാൻ ആഗ്രഹിച്ച് എംപി.

ഫൈലാക്ക ഐലൻഡിൽ സന്ദർശകർക്ക് ചരക്കുകളും ഭക്ഷ്യവസ്തുക്കളും മറ്റ് ഇനങ്ങളും നൽകാൻ ഉപഭോക്തൃ സഹകരണ സംഘത്തിന്റെ ശാഖ ഫൈലാക്ക ഐലൻഡിൽ തുറക്കുന്നതിനുള്ള നിർദ്ദേശം എംപി ഒസാമ അൽ-ഷഹീൻ സമർപ്പിച്ചു. ഫൈലാക ദ്വീപ് ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യക്കാർക്ക് ഇ-പാസ്‌പോർട്ട് ഉടൻ ലഭിക്കുമെന്ന് എംഇഎ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ

എല്ലാ പൗരന്മാർക്കും ഇ-പാസ്‌പോർട്ടുകൾ നൽകുന്നതിന് വേണ്ട സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും ഉപയോഗം പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്ക് ഉടൻ തന്നെ ഇ-പാസ്‌പോർട്ട് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഉള്ള വാർത്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒമിക്രോൺ ഭീതി; കുവൈറ്റ് പൗരന്മാരോട് യുകെ വിടാൻ പ്രോത്സാഹിപ്പിച്ച് കുവൈറ്റ് എംബസി.

കു​വൈ​ത്ത്​ സി​റ്റി: യുണൈറ്റഡ് കിംഗ്ഡത്തിലെ കുവൈറ്റ് എംബസി തങ്ങളുടെ പൗരന്മാരെ രാജ്യം വിടാൻ പ്രോത്സാഹിപ്പിച്ചതായി ഗൾഫ് രാജ്യത്തിന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലുടനീളം പുതിയ കോവിഡ് -19 അണുബാധകളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങളുമായി കേരളം

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ഓയിൽ കമ്പനിയിലെ തൊഴിലാളികൾക്ക് ബോണസ് ലഭ്യമാകും.

കുവൈറ്റ് സിറ്റി, കുവൈറ്റ് ഗൾഫ് ഓയിൽ കമ്പനിയിലുള്ള (കെജിഒസി) കുവൈറ്റ് തൊഴിലാളികൾക്ക് സാമ്പത്തിക പാരിതോഷികം നൽകുന്നത് തുടരുന്നതിന്റെ നിയമ സാധുത പരിശോധിച്ച ശേഷം മന്ത്രിമാരുടെ കൗൺസിലിലെ നിയമോപദേശ, നിയമനിർമ്മാണ വകുപ്പ് ഡയറക്ടർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് തങ്ങളുടെ തൊഴിൽ ശക്തി വർദ്ധിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് പാകിസ്ഥാൻ.

കുവൈറ്റ് സിറ്റി: പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രവാസികാര്യ, മാനവവിഭവശേഷി ഉപദേഷ്ടാവ് മുഹമ്മദ് അയൂബ് അഫ്രീദി പാകിസ്ഥാൻ തൊഴിൽ ശക്തി വർധിപ്പിക്കുന്നതിനായി ഇസ്ലാമാബാദിലെ അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം കുവൈത്തിനെ വിളിച്ചു, തുടർന്ന് പാക്കിസ്ഥാനികൾക്ക് തൊഴിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാഹനാപകടം: കുവൈത്തിൽ കഴിഞ്ഞ വർഷം 323 പേർ മരിച്ചു

രാജ്യത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം 323 പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചതായി സ്ഥിതി വിവരക്കണക്കുകൾ .മുൻ വർഷങ്ങളുമായി താരതമ്യം ചെയുമ്പോൾ മരണ നിരക്ക് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ വ്യക്തമാകുന്നത് 2020ൽ 352 ​പേ​രാ​ണ്​ മ​രി​ച്ച​ത്.2019ൽ 365…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐസിയുവിലും കൊറോണ വാർഡുകളിലും കേസുകളുടെ എണ്ണം വർധിച്ചാൽ നിരോധിത രാജ്യങ്ങളുടെ പട്ടിക ഉണ്ടാക്കാൻ സാധ്യത.

കുവൈത്ത്​ സിറ്റി: കൊറോണ അത്യാഹിതങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി ഒരു കൂട്ടം ശുപാർശകൾ മന്ത്രിസഭാ കൗൺസിലിന് സമർപ്പിച്ചു അതിനാൽ തന്നെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്നവരുടെ പരിശോധനാ സംവിധാനത്തിൽ മാറ്റമുണ്ടാവുകയില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചട്ടുണ്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാമൂഹിക അകലം പള്ളികളിൽ തിരിച്ചെത്തുന്നു.

കുവൈത്ത്​ സിറ്റി: ജനുവരി ഏഴുമുതൽ കുവൈത്തിലെ പള്ളികളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ഈ ആഴ്ചയിലെ ജുമുഅ നമസ്‍കാരം മുതലാണ് സാമൂഹിക അകല നിബന്ധന നടപ്പാക്കുക. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഔഖാഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ നേരിയ ഭൂചലനം.

കുവൈത്ത് സിറ്റി : ഇന്നലെ രാത്രി പ്രാദേശിക സമയം 9.40:49 മണിക്ക് കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. തെക്കൻ ഇറാക്കിലാണ് ഭൂചലനത്തിന്റെ പ്രഭവ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞവർഷം കുവൈത്ത്​ വിട്ട വിദേശികളുടെ കണക്കുകൾ പുറത്ത്.

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും 60 വ​യ​സ്സ്​ പ്രാ​യ​പ​രി​ധി​യും സ്വ​ദേ​ശിവ​ത്​​ക​ര​ണ​വും മൂലം 2021ൽ ​ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ളാണ് കു​വൈ​ത്ത്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ സ്ഥി​ര​മാ​യി നാട്ടിലേയ്ക് യാത്ര തിരിച്ചത്. തൊ​ഴി​ൽ വി​പ​ണി​യി​ൽ വി​ദേ​ശി​ക​ളു​ടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കുന്ന കടകൾക്ക് താഴ്‌വീണു.

കുവൈറ്റ്: ഇന്നുമുതൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ ഫീൽഡ് ടൂറുകൾ ആരംഭിച്ചു, ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിനുള്ള മന്ത്രിമാരുടെയും കൗൺസിലിന്റെയും ശുപാർശകളോട് യോജിച്ചുകൊണ്ടാണീ തീരുമാനം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന എമർജൻസി ടീം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വീട്ടുജോലിക്കാർ രജിസ്റ്റർ ചെയ്തത് 278 പരാതികൾ.

കുവൈറ്റ്: ഗാർഹിക തൊഴിലാളികളിൽ നിന്ന് തൊഴിലുടമകൾക്കെതിരെ പരാതി പ്രവാഹം. 278 പരാതികലാണ് രജിസ്റ്റർ ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പിഎഎം അറിയിച്ചത്. 201 പരാതികൾ രമ്യമായി പരിഹരിച്ചതിന് പുറമെയാണ് 278…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തഴച്ചുവളർന്ന് ഡെലിവറി കമ്പനികൾ.

കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ തീവ്രതയിൽ സർക്കാർ ഏർപ്പെടുത്തിയ കർശനമായ നടപടികൾ, പ്രത്യേകിച്ച് ഭാഗികവും മൊത്തവുമായ ലോക്ക്ഡൗണുകൾ ഡെലിവറി ഓർഡറുകളുടെ നിരക്ക് ഏകദേശം 150 ശതമാനമായി വർദ്ധിപ്പിച്ചു, പ്രതിദിനം 120,000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രി​ട്ട​നി​ൽ​നി​ന്ന്​ പ​ശു, പോ​ള​ണ്ടി​ൽ​നി​ന്ന്​ പ​ക്ഷി എന്നിവ ഇറക്കുമതിചെയ്യുന്നതിനു കുവൈറ്റ് വിലക്കി.

കു​വൈ​ത്ത്​ സി​റ്റി: കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന മാനിച് ​ബ്രി​ട്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ പ​ശു​ക്ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ ക​സ്​​റ്റം​സ്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി. ബൊ​വി​ൽ സ്​​പോ​ൻ​ജി​ഫോം എ​ൻ​സ​ഫ​ലോ​പ​തി (ബി.​എ​സ്.​ഇ) എ​ന്ന രോ​ഗം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒമിക്രോൺ ഭീതി: ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്.

ഹോംങ്കോങ്: ഒമിക്രോൺ വ്യാപനത്തെ തടയാൻ കർശന നിയന്ത്രണങ്ങളുമായി ഹോംങ്കോങ്. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്. ഇന്ത്യ ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ കോവിഡിന്റെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതില്ല.

കുവൈറ്റ്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും, ആരും പരിഭ്രാന്തരാകേണ്ട ആവശ്യമിമില്ലന്നും മറിച് ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വൃത്തങ്ങൾ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയം ബുധനാഴ്ച 2,246 പുതിയ അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാഹനാപകടത്തിൽ യുവതി മരിച്ചു.

കുവൈറ്റ്: ഫിൻറാസിൽ നിന്ന് ആറാം റിങ് റോഡിൽ വെച്ചു വാഹനം നിയന്ത്രണം വിട്ട് വിളക്ക് കാലിൽ ഇടിച്ച് അജ്ഞാത കുവൈറ്റ് യുവതി മരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് എയർപോർട്ട് കർശനമായ നടപടികൾ നടപ്പിലാക്കുന്നു.

കുവൈറ്റ് സിറ്റി: എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള മന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനം നടപ്പിലാക്കിയതോടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒപെക്കിന്റെ പുതിയ സെക്രട്ടറി ജനറലായി കുവൈറ്റിലെ ഹൈതം അൽ ഗായിസിനെ നിയമിച്ചു.

കു​വൈ​ത്ത്​ സി​റ്റി: കൊറോണ വൈറസ് പാൻഡെമിക്കിൽ നിന്ന് നേരിയ തോതിൽ വീണ്ടെടുക്കുന്നതിനിടയിൽ എണ്ണയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, കുവൈറ്റ് ഓയിൽ എക്സിക്യൂട്ടീവ് ഹൈതം അൽ ഗായിസിനെ ഒപെക് തിങ്കളാഴ്ച അതിന്റെ പുതിയ സെക്രട്ടറി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യം മയക്കുമരുന്ന്; 1500 പ്രവാസികളെ കുവൈറ്റിൽ നിന്നും നാടുകടത്തി ആഭ്യന്തര മന്ത്രാലയം.

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ട 18,221 പ്രവാസികളിൽ 1,500 പേരും മയക്കുമരുന്നും ലഹരി വസ്തുക്കളും കൈവശം വയ്ക്കുന്നതിലും ഉപഭോഗത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരുന്നതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാം ‘മെറ്റ’ വഴി സന്ദർശകരെ സ്വീകരിക്കുന്നത് തുടരും.

കുവൈറ്റ്: കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ നിർദ്ദേശപ്രകാരം, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ‘മെറ്റാ’ പ്ലാറ്റ്‌ഫോമിലൂടെ സന്ദർശകരെ സ്വീകരിക്കുന്നത് തുടരുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈസൻസുള്ള ക്യാമ്പ് സ്വകാര്യ വസതിയാണ്; അനുമതിയില്ലാതെ പ്രവേശിക്കാനാകില്ല മുനിസിപ്പാലിറ്റി.

കുവൈറ്റ്: മുനിസിപ്പാലിറ്റിയിലെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റിയുടെ ഒരു ഔദ്യോഗിക സ്രോതസ്സ് പ്രകാരം “ലൈസൻസ് ഉള്ള ക്യാമ്പ് ഒരു സ്വകാര്യ വസതിയായി കണക്കാക്കപ്പെടുമെന്നും , പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ മാത്രമേ ഇത് ആക്സസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം; തീരുമാനം എടുത്തിട്ടില്ലെന്ന് ഡി ജി സി എ

കുവൈറ്റ്: എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കോവിഡ്‌ വ്യാപനം അതിരൂക്ഷം; ദൈനം ദിന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ്‌ വ്യാപനം അതി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വൻ വർദ്ധനവാണു രേഖപ്പെടുത്തിയത്‌. 1482. തൊട്ടു മുമ്പത്തെ ദിവസത്തെ എണ്ണത്തേക്കാൾ 66 ശതമാനം വർദ്ധനവ്‌ ആണു ഉണ്ടായിട്ടുള്ളത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം; ഇനി ശനിയും ഞായറും അവധി

വാരാന്ത്യ അവധിയില്‍ വീണ്ടും മാറ്റം വരുത്തി യുഎഇ. പുതിയ മാറ്റമനുസരിച്ച് പ്രവൃത്തി സമയം കുറയും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ എന്നിവയും വാരാന്ത്യ അവധിയായി മാറും. ഇതോടെ വെറും നാലര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version