ഗാർഹിക തൊഴിലാളി (domestic workers) റിക്രൂട്ട്മെന്റ് നിരക്കുകൾ പ്രഖ്യാപിച്ചു

യാത്രാ ടിക്കറ്റുകൾ ഒഴികെയുള്ള വീട്ടുജോലിക്കാരുടെ(domestic workers ) റിക്രൂട്ട്‌മെന്റിനുള്ള നിരക്കുകൾ നിർണ്ണയിക്കുന്ന മന്ത്രിതല തീരുമാനം വാണിജ്യ-വ്യവസായ മന്ത്രിയും സാമൂഹികകാര്യ, കമ്മ്യൂണിറ്റി വികസന മന്ത്രിയുമായ ഫഹദ് അൽ-ഷരിയാൻ  പുറപ്പെടുവിച്ചു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ നാളെവരെ ഈർപ്പമുള്ള കാലാവസ്ഥ;താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തും

രാജ്യത്ത് നാളെ  വരെ ഈർപ്പം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ദിറാർ അൽ അലി പറഞ്ഞു. തിങ്കളാഴ്ച കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്നും തെക്കുകിഴക്കൻ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. അടുത്ത കുറച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയാം; ഓൺലൈനായി റസിഡൻസി പുതുക്കുന്നതിലും തടസ്സമില്ല

ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടരാൻ അനുവദിക്കാനുള്ള തീരുമാനം ഇപ്പോഴും പ്രാബല്യത്തിലാണെന്ന് പ്രാദേശിക അറബിക് മാധ്യമമായ അൽ-അൻബാ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തെ നിയമം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി ബ്രാൻഡഡ് ആക്സസറീസ് വിലയ്ക്കു വാങ്ങേണ്ട;വാടകക്കെടുത്താൽ മതി ഇഷ്ടം പോലെ അണിയാം

പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ ആക്സസറികളും വാച്ചുകളും മറ്റും ഇനി വിലയ്ക്ക് വാങ്ങേണ്ട ആവശ്യമില്ല. പ്രത്യേക സമയത്തേക്കും അവസരങ്ങളിലും അവ വാടകയ്ക്ക് എടുത്ത് ഉപയോ​ഗിക്കാനുമുള്ള രീതിയാണ് ഇപ്പോഴുള്ളത്. വാച്ചുകൾ, വിലപിടിപ്പുള്ള ബാഗുകൾ തുടങ്ങിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി ഒളിക്യാമറ പ്രയോഗം വേണ്ട; പിടിക്കപ്പെട്ടാൽ കളി മാറും

കുവൈറ്റിൽ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാ​ഗം. അറിവോ സമ്മതമോ കൂടാതെ ഫോട്ടോയെടുക്കുകയും പിന്നീട് അത് വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട് …കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് വാക്സിൻ: 50 വയസ്സിന് മുകളിലുള്ളവരുടെ നാലാം ബൂസ്റ്റർ ആരംഭിച്ചു;16 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം

കോവിഡ് -19 നെതിരെ വാക്സിനേഷൻ സേവനം നൽകുന്നതിന് എല്ലാ ആരോഗ്യ മേഖലകളിലും 16 ആരോഗ്യ കേന്ദ്രങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. വാക്സിനേഷൻ വിതരണം ഇന്ന് ആരംഭിക്കും.ഈ കേന്ദ്രങ്ങളിൽ 2022 ഓഗസ്റ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അർദിയ പെർഫ്യൂം കമ്പനിയിൽ തീപിടിത്തം

അർദിയ ഇൻഡസ്ട്രിയൽ പ്രദേശത്തെ പെർഫ്യൂം കമ്പനിയിലുണ്ടായ തീപിടിത്തം ആശങ്ക സൃഷ്ടിച്ചു. പെർഫ്യൂം കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടി‌ടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപി‌ടിത്തമുണ്ടായത്. അർദിയ, ജലീബ് അൽ ഷുവൈക്ക്, അൽ ബിദ, അൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ പ്രവാസി മലയാളി മരിച്ചു

കുവൈത്തിൽ തിരുവനന്തപുരം നാലാഞ്ചിറ ഇടശ്ശേരില്‍ റിക്കി കുര്യന്‍ (ഇടശ്ശേരില്‍ തോമസ് 51) മരണമടഞ്ഞു. പിതാവ് .കെ.ഐ. തോമസ്, മാതാവ് കുഞ്ഞമ്മ തോമസ്.ഭാര്യ: പുത്തന്‍കാവ് ചേനാത്ത് ഷീനു (കുവൈത്ത് എയര്‍ വെയ്സ്). മകള്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ബേയിൽ മത്സ്യബന്ധനം; 12 പേർ അറസ്റ്റിൽ

കോസ്റ്റ് ഗാർഡും പബ്ലിക് സെക്യൂരിറ്റി ഓഫീസർമാരും ചേർന്ന് കുവൈറ്റ് ബേയിൽ മത്സ്യബന്ധനം നടത്തിയ 12 പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു, അറസ്റ്റിലായവരെ നാടുകടത്താൻ തീരുമാനിച്ചു. കൺട്രോൾ ആൻഡ് കോർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

ക്വാളിറ്റി കൺട്രോളർ (ഭക്ഷണവും പാനീയവും) ഉടനടി ചേരുന്നവർ മുൻഗണന നൽകുന്നുവിസ 18 മാത്രംകുവൈറ്റിലെ ലോക്കൽ ഹയർ.മുൻ പരിചയം ഉണ്ടായിരിക്കണം.ദയവായി CV അയക്കുക: operations@nougakwt.com ഡെലിവറി ഡ്രൈവർ തലാബത്തിന് ഡെലിവറി ഡ്രൈവർമാരെ ആവശ്യമുണ്ട്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യ: എൻആർഐകൾക്ക് ഇനി നാട്ടിലെ യൂട്ടിലിറ്റി ബില്ലുകൾ നേരിട്ട് അടയ്ക്കാം

ഇന്ത്യയിലെ യൂട്ടിലിറ്റി ബില്ലുകൾ ഇനി എൻആർഐകൾക്ക് നേരിട്ട് അടയ്ക്കാം.ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അല്ലെങ്കിൽ ബിബിപിഎസ് ഉപയോഗിച്ച് ബിൽ പേയ്‌മെന്റുകൾ ഏറ്റെടുക്കാൻ റിസർവ് ബാങ്ക് ഓഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ആറുമാസത്തിനിടെ 8000 പ്രവാസികളുടെ ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ എട്ടായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗമാണു ഈ കണക്കുകൾ പുറത്തുവിട്ടത്‌. ഈ വർഷം ജനുവരി മുതൽ ജൂൺ 30 വരെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ദിനാർ-രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.24 ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ അനധികൃത സ്ഥാപനങ്ങൾ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി

കുവൈറ്റിൽ കെട്ടിടങ്ങളിൽ ബേസ്‌മന്റ്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനു പരിശോധന കർശ്ശനമാക്കി. മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അഗ്നി, രക്ഷാ സേനയുടെ സഹകരണത്തോടെയാണു പരിശോധന പുരോഗമിക്കുന്നത്‌. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൻഫൂഹിയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് വാക്സിൻ:നാലാം ഡോസ്‌ ഓഗസ്ത്‌ 10 മുതൽ

കുവൈത്തിൽ കോവിഡ്‌ പ്രതിരോധ വാക്സിന്റെ നാലാമത്തെ ഡോസ്‌ ഓഗസ്ത്‌ 10 ബുധനാഴ്ച മുതൽ 15 കേന്ദ്രങ്ങളിൽ കൂടി വിതരണം ചെയ്യും. 50 വയസിനു മുകളിൽ പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ,ഉൾപ്പെടെയുള്ള വിഭാഗത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ദിനാർ ഏറ്റവും മൂല്യമുള്ള കറൻസി

യുഎസ് Detail Zero വെബ്‌സൈറ്റ് അനുസരിച്ച്, കുവൈറ്റ് ദിനാർ ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള കറൻസിയാണ്, തുടർന്ന് ബഹ്‌റൈൻ ദിനാർ, ഒമാനി റിയാൽ, ജോർദാനിയൻ ദിനാർ, യുഎസ് ഡോളർ ഒമ്പതാമതായി.ലോകത്തിലെ ഏറ്റവും മികച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് ഗോതമ്പ് പൊടി കടത്തുന്നു

കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് സബ്‌സിഡിയുള്ള ഗോതമ്പ് പൊടി വൻതോതിൽ കടത്തുന്നതായി റിപ്പോർട്ട്. ഈ രീതി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇറാഖി വിപണികളിൽ ഈ ഉൽപന്നങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ജനറൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറായി വീണ്ടും മലയാളി;  എട്ടു കോടിയുടെ ഭാഗ്യം തേടിയെത്തിയത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം.  ഒരു ദശലക്ഷം യുഎസ് ഡോളർ (7.91 കോടി രൂപ) നേടിയ ഭാഗ്യവാൻ കോശി വർഗീസ് എന്ന നൽപ്പത്തിയെട്ടുകാരനാണ്. ദുബായിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ദിനാർ-രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.08 ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഇന്നത്തെ സ്വർണ്ണവില

കുവൈറ്റിൽ 24K ഗ്രാമിന്റെ ഇന്നത്തെ സ്വര്‍ണവില 17.550KWD ആയി . 22K, 21K, 18K എന്നിവ യഥാക്രമം 16.850KWD, 15.345KWD, 13.153KWD എന്നിങ്ങനെയാണ് വ്യാപാരം(trade) നടക്കുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം.കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് ഇന്ന് ഫിലിപ്പീൻസിലേക്ക്‌ പുറപ്പെട്ട കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിലാണു സംഭവം.യാത്രാ മധ്യേ യുവതിക്ക്‌ പ്രസവ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ചെമ്മീൻ ഒരു കൊട്ടയ്ക്ക് 65 കെ.ഡി

5 മാസത്തെ നിരോധനത്തിന് ശേഷം സാമ്പത്തികവും പ്രാദേശികവുമായ ജലത്തിൽ സീസണൽ ചെമ്മീൻ മത്സ്യബന്ധനം അനുവദിച്ചു. ആദ്യ ദിവസം തന്നെ കുവൈറ്റ് ചെമ്മീൻ വിൽപ്പനയ്ക്ക് വാഗ്ദാനം ചെയ്തതിനാൽ ഷാർക്കിലെ മത്സ്യ വിപണി സജീവമായിരുന്നുവെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ മൂന്ന് ഇറാനിയൻ പൗരന്മാർക്ക് വധശിക്ഷ

കുവൈത്തിൽ 169 കിലോഗ്രാം സൈക്കോട്രോപിക് ലഹരിവസ്തുക്കളും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനും കടൽ വഴി കടത്തിയതായി ജുഡീഷ്യറിക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയ മൂന്ന് ഇറാനിയൻ പൗരന്മാർക്ക് കൗൺസിലർ ഹമദ് അൽ മുല്ലയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി അധ്യാപകർക്ക് 78 ദശലക്ഷം കെ.ഡി

സിവിൽ സർവീസ് കമ്മീഷൻ പ്രവാസി അധ്യാപകർക്കുള്ള എൻഡ്-ഓഫ് സർവീസ് ആനുകൂല്യങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റി, ഇതിനായി 2021-2022 സാമ്പത്തിക വർഷത്തേക്ക് 78 ദശലക്ഷം ദിനാർ അനുവദിച്ചിട്ടുണ്ടെന്ന് അൽ-റായി ദിനപത്രം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ പുതിയ തന്ത്രവുമായി  മയക്കുമരുന്ന് മാഫിയ; ലക്ഷ്യം യുവാക്കളും കുട്ടികളും;മയക്കുമരുന്നുകൾ ചേർത്ത് ജ്യൂസുകൾ വ്യാപകമായി വിൽക്കുന്നുവെന്ന് അധികൃതരുടെ കണ്ടെത്തൽ

രാജ്യത്തെ ഞെട്ടിക്കുന്ന തരത്തില്‍ പുതിയ തരം മയക്കുമരുന്ന് വില്‍പ്പന   ശ്രദ്ധയിൽ പെട്ടതായി അധികൃതർ . മയക്കുമരുന്നായ ഷാബു, ലാറിക്ക,കെമിക്കൽ തുടങ്ങിയവ  ചേർത്ത ജ്യൂസുകൾ വ്യാപകമായി വിൽക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലൂടെ വന്‍ തോതില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാടുകടത്താൻ കൊണ്ടുപോയ പ്രതി രക്ഷപ്പെട്ടു; ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ അറസ്റ്റ് ചെയ്തു

കുവൈത്തിൽ ലഹരിമരുന്നു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഈജിപ്ഷ്യൻ വംശജനെ നാടുകടത്താൻ കൊണ്ടു പോകുന്നതിനിടെ രക്ഷപെട്ടതിനെ തുടർന്നാണ് പ്രതിയെ അനുഗമിച്ചിരുന്ന പൊലീസുകാരെ അറസ്റ്റു ചെയ്തു. ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ചതിനെ തുടർന്നാണ് രണ്ടു പൊലീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് പാർലമെൻറ് പിരിച്ചുവിട്ടു

കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ടു.കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് ദേശീയ അസംബ്ലി (പാര്‍ലമെന്‍റ്) പിരിച്ചുവിട്ടത്.2021 നവംബർ 15ന് പുറപ്പെടുവിച്ച അമീരി ഉത്തരവിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൂപ്പർമാർക്കറ്റുകളിലും സഹകരണ സ്ഥാപനങ്ങളിലും ഇനി പ്രവാസികൾ വേണ്ട; ഉയർന്ന ജോലികളിൽ നിയമനം കുവൈറ്റികൾക്കു മാത്രം

സൂപ്പർമാർക്കറ്റുകളിലും സഹകരണ സ്ഥാപനങ്ങളിലും അസിസ്റ്റന്റ് സൂപ്പർവൈസർ ജോലികൾ,  മാനേജർ തസ്തികകൾ തുടങ്ങിയ ഉയർന്ന ജോലികൾ കുവൈറ്റികൾക്ക് അനുവദിക്കുന്നതിനുള്ള തീരുമാനം വേഗത്തിലാക്കുമെന്ന് സർക്കാർ .നിലവിൽ വിദേശികൾ ജോലി ചെയ്യുന്ന ഒഴിവുകളുടെ ഒരു ലിസ്റ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഗേജിൽ രണ്ട് സാൻവിച്ച്; യാത്രക്കാരനിൽ നിന്നും വൻ തുക പിഴ ഈടാക്കി എയർപോർട്ട് അധികൃതർ

പ്രഭാത ഭക്ഷണമായ രണ്ട് സാന്‍ഡ് വിച്ച് ലഗേജില്‍ കൊണ്ടുവന്ന യാത്രക്കാരനില്‍ നിന്ന് വൻ തുക പിഴ ഈടാക്കി. ലഗേജില്‍ രണ്ട് സാന്‍ഡ് വിച്ചുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്താതെ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനാണ് വന്‍തുക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്ലൈ ദുബായിൽ നിരവധി ഒഴിവുകൾ

ഉദ്യോഗാർത്ഥികളെ തേടി ഇത് ഒരു സുവർണ്ണ അവസരം. ഫ്ലൈ ദുബായിൽ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫ്ലൈ ദുബായിലെ ശമ്പളവും ആനുകൂല്യങ്ങളും 🔺ഉയർന്ന നികുതി രഹിത ശമ്പളം 🔺ഹൗസ് അലവൻസ് 🔺ജീവനക്കാർക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലേക്ക് പിജി അധ്യാപകരെ ആവശ്യമുണ്ട്

കുവൈറ്റിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, അക്കൌണ്ടൻസി എന്നിവയ്ക്ക് ഇന്ത്യയിൽ നിന്ന് നല്ല പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ പിജി അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത: ബിരുദാനന്തര ബിരുദം (MSc/ MCom) താൽപ്പര്യമുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

🔸കിച്ചൻ ഹെല്പർ അടുക്കള സഹായികൾ സ്ത്രീകൾക്ക് മാത്രം പ്രാദേശിക നിയമന ഏരിയ മംഗഫ് 60962286. 🔸പ്ലംബർ/ഹെൽപ്പർ ഒരു പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിക്ക് പ്ലംബർമാർ ,സഹായികൾ എന്നിവരെ ആവശ്യമാണ്. ഉദ്യോഗാർത്ഥികൾ ദയവായി ബന്ധപ്പെടുകശ്രീ.രഞ്ജിത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ മയക്കുമരുന്ന് സംഘം പിടിയിൽ

കുവൈറ്റിൽ മൂന്നു പേരടങ്ങുന്ന മയക്കുമരുന്ന് സംഘം പിടിയിലായി.ജലീബ്, മംഗഫ്, ജഹ്റ എന്നിവിടങ്ങളിൽനിന്നായി 600 ഗ്രാം ഷാബു, 50 ഗ്രാം ഹെറോയിൻ, 50 ഗ്രാം ഹാഷിഷ് എന്നിവയുമായി 2 പാകിസ്ഥാൻ പൗരന്മാരെയും ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഫ്ര വിനോദ പാർക്കിന് അംഗീകാരം ലഭിച്ചു

അൽ-വഫ്രയിലെയും അൽ-അബ്ദാലിയിലെയും കാർഷിക മേഖലകളിൽ വിനോദ പ്രവർത്തനങ്ങൾ നടത്താനുള്ള അനുമതി റദ്ദാക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ദിവസങ്ങൾക്ക് ശേഷം, അൽ-വഫ്ര കാർഷിക മേഖലയിൽ ഒരു വിനോദ പാർക്ക് സ്ഥാപിക്കാൻ മന്ത്രിമാരുടെ കൗൺസിൽ ഇത്തവണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റികളുടെ വാർഷിക സാമ്പത്തിക നിരക്കിൽ മൂന്നു ശതമാനം വളർച്ച

കുവൈത്തിന്റെ സാമ്പത്തിക സമ്പത്ത് 2021ൽ 0.3 ട്രില്യൺ ഡോളറിൽ നിന്ന് 2026ൽ 0.4 ട്രില്യൺ ഡോളറായി ഉയരുമെന്ന് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ പുതിയ റിപ്പോർട്ട് പ്രവചിക്കുന്നതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ; വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈറ്റിൽ വരും ദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പുറമെ, അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച ആവശ്യപ്പെട്ടു.  ഏതെങ്കിലും അടിയന്തര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി കുവൈറ്റ് എംബസി

കുവൈറ്റിലെ ഇന്ത്യൻ എംബസി ആഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പദ്ധതിയിടുന്നു. എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ “എല്ലാ ഇന്ത്യൻ പൗരന്മാരെയും കുവൈറ്റിലെ ഇന്ത്യൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വലിയ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; മഴയിൽ വെള്ളപ്പൊക്കവും വൈദ്യുതി തടസ്സവും പരിഹരിക്കാൻ മന്ത്രാലയം തയ്യാർ

അടുത്ത ദിവസങ്ങളിൽ രാജ്യത്ത് പ്രവചിക്കപ്പെടുന്ന കനത്ത മഴയെ നേരിടാൻ തയ്യാറാണെന്ന് കുവൈറ്റ് വൈദ്യുതി ജലവിഭവ മന്ത്രാലയം . പൊതുജനങ്ങൾക്ക് വൈദ്യുതിയിലോ ജലവിതരണത്തിലോ ഉണ്ടാകുന്ന തടസ്സങ്ങൾ നേരിടാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെട്ടിട നിർമാണ സാമഗ്രികളുടെ മാലിന്യം മലിനജല ഓടയിൽ തള്ളി;2 പേർ അറസ്റ്റിൽ

മലിനജല അഴുക്കുചാലിൽ കെട്ടിട നിർമ്മാണ സാമഗ്രികൾ വലിച്ചെറിയുന്നത് ക്യാമറയിൽ പതിഞ്ഞ രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും നിഷ്കർഷിച്ചിട്ടുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൂക്ഷിക്കുക!!!വ്യാജ ലിങ്കുകൾ ഉപയോഗിച്ച് വ്യാപക സാമ്പത്തിക തട്ടിപ്പ്

മുഹമ്മദ് അൽ ജാസിംകൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ വ്യവസായ വകുപ്പ്

ആഗോള വിലക്കയറ്റത്തെ നേരിടാൻ ഒരുങ്ങി വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷ്രായാൻ .ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക, കോഴിയിറച്ചി, സസ്യ എണ്ണ എന്നിവയുടെ കയറ്റുമതി നിരോധിക്കുക തുടങ്ങിയ ആഗോള വിലക്കയറ്റത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫർവാനിയയിൽ മൂന്ന് ഡൊമസ്റ്റിക് വർക്കേഴ്സ് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി

ഫർവാനിയയിൽ മൂന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി.മന്ത്രിതല പ്രമേയം നമ്പർ 33/2021 പാലിക്കാത്തതിന്റെ ഫലമായാണ് നടപടി സ്വീകരിച്ചത്.നിയമലംഘകരെ അറസ്റ്റ് ചെയ്തതിന് ശേഷം, MOCI അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി. എല്ലാ ഗവർണറേറ്റുകൾക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ നിന്ന് വിരമിച്ചവർക്ക് സെപ്തംബർ 15 വരെ അഫ്യ-3 ആരോഗ്യ ഇൻഷുറൻസ് ലഭ്യമാണ്

കുവൈറ്റിൽ നിന്ന് വിരമിച്ചവർക്കായി ഇന്ന് മുതൽ സെപ്റ്റംബർ 15 വരെ അഫ്യ-3 ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ലഭ്യമാണെന്ന് ആരോഗ്യ ഇൻഷുറൻസ് വകുപ്പ് ഡയറക്ടർ അഹ്മദ് അൽ ഹുസൈനി അറിയിച്ചു. രാജ്യത്തുടനീളമുള്ള 44…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യക്തിഗത ഉടമസ്ഥതയിലുള്ള സ്ഥാപനം ഒരു വ്യക്തിയുടെ കമ്പനിയായി മാറ്റാം

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം “ജനറൽ ട്രേഡിംഗും കരാറും” എന്ന നിലയിൽ ഒരു വ്യക്തിയുടെ കമ്പനിക്ക് കൈമാറാൻ അനുവദിക്കുന്ന ഒരു മന്ത്രിതല തീരുമാനം വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈൻ പുറപ്പെടുവിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫാമിലി വിസിറ്റ് വിസ ഇനി ഇല്ല ; 20,000 പ്രവാസികൾ സന്ദർശന കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നു

ഏകദേശം 20,000 പ്രവാസികൾ ഫാമിലി വിസിറ്റ് വിസ നിയമങ്ങൾ ലംഘിക്കുകയും സന്ദർശനത്തിന് വന്ന ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുകയും ചെയ്തതായി അറബിക് ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്യുന്നു. ദിനപത്രം പറയുന്നതനുസരിച്ച്, കുടുംബ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഐഎസ്ഐഎസിൽ ചേർന്ന ആൾക്ക് അഞ്ചുവർഷം കഠിന തടവ്

രാജ്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളെ തകർക്കാനും സൗഹൃദ രാഷ്ട്രവുമായുള്ള ബന്ധം വിച്ഛേദിക്കാനും ലക്ഷ്യമിടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാൻ ആൻഡ് സിറിയയിൽ (ഐഎസ്ഐഎസ്) ചേർന്നതിന് കുവൈത്ത് അപ്പീൽ കോടതി ഒരു പൗരനെ കഠിനാധ്വാനത്തോടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായേക്കാവുന്ന തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇൻഫർമേഷൻ മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തെയും ശിക്ഷിക്കുമെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹിജ്റ വർഷാരംഭം; കുവൈറ്റ് സി എസ് സി അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഹിജ്റ വർഷാരംഭവുമായി ബന്ധപ്പെട്ട അവധി പ്രഖ്യാപിച്ചു. 2022 ജൂലൈ 31 ഞായറാഴ്ച പുതിയ ഹിജ്‌റി വർഷമായ ഹിജ്‌റ 1444 ന് പൊതുമേഖലയിൽ അവധിയായിരിക്കുമെന്ന് സിവിൽ സർവീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് നിവാസികൾ ഒരു ദിവസം ഉപയോഗിക്കുന്ന പാലിന്റെ കണക്ക് അറിയണോ??

രാജ്യം പ്രതിദിനം 1,200 ടൺ പാലും അതിന്റെ ഡെറിവേറ്റീവുകളും ഉപയോഗിക്കുന്നതായി ഫ്രഷ് ഡയറി പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ചെയർമാൻ അബ്ദുൾ ഹക്കിം അൽ-അഹമ്മദ് പറഞ്ഞു. അതേസമയം ഫാമുകൾ 200 ടൺ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിസിസി പരിശോധന ഓൺലൈനായി

പുതിയ തൊഴിൽ വിസയിലോ ഫാമിലി വിസയിലോ കുവൈറ്റിൽ പ്രവേശിക്കുന്ന പ്രവാസികൾ ഓൺലൈനായി ക്രിമിനൽ റെക്കോർഡ് പരിശോധനയ്ക്ക് (പിസിസി) വിധേയരാകണം. കുവൈറ്റ് എംബസികളും വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേർന്ന് സെപ്റ്റംബറിൽ ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹിജ്റി പുതുവത്സര അവധി പ്രഖ്യാപിച്ചു

1444-ലെ ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ച്, ജൂലൈ 31 ഞായറാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു അധികാരികൾക്കും സ്ഥാപനങ്ങൾക്കും സിവിൽ സർവീസ് കമ്മീഷൻ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്; വ്യാജന്മാരെ സൂക്ഷിക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

കോവിഡ് വാക്സിൻ ഡോസ് സ്വീകർത്താക്കൾക്കായി ആരോഗ്യ മന്ത്രാലയത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെക്കുറിച്ച് ബോധവാന്മാരായി രിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം.വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലിഫോൺ കാളുകൾ മന്ത്രാലയം നടത്തുന്നില്ല. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം

രാ​ജ്യ​ത്ത് ജ​ന​സം​ഖ്യ ക​ണ​ക്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി. 1990 മു​ത​ൽ 2021 വ​രെ രാ​ജ്യ​ത്തെ ഓ​രോ താ​മ​സ മേ​ഖ​ല​യി​ലെ​യും ജ​ന​സം​ഖ്യ​യി​ലു​ണ്ടാ​യ വ​ർ​ധ​ന ഇ​ൻ​ഫോ ഗ്രാ​ഫി​ക് രൂ​പ​ത്തി​ൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജലീബ്അൽ ശുയൂഖിൽനിന്ന് ആളുകൾ ഒഴിയുന്നു

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായ ജലീബ് അൽ ശുയൂഖിൽനിന്ന് ആളുകൾ വ്യാപകമായി ഒഴിഞ്ഞുപോകുന്നതായി ഔദ്യോഗിക കണക്കുകൾ.രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ റെയ്ഡുകൾ ശക്തമായി നടക്കവേയാണ് ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യുവാൻ അവസരം ഒരുങ്ങിയേക്കും

തർക്കങ്ങളുണ്ടായാൽ തൊഴിലാളികളെ നാടുകടത്തലാകരുത് ആദ്യം ചെയ്യേണ്ടത്, പകരം അവരെ എവിടെയെങ്കിലും വീണ്ടും വിന്യസിക്കാനുള്ള ശ്രമമാണ് നടക്കേണ്ടതെന്ന് ഡി.എച്ച്.ഒ.യു. തൊഴിലുടമയും ജോലിക്കാരനും തമ്മിൽ തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യുവാൻ തൊഴിലാളി ആഗ്രഹിക്കുന്നുവെങ്കിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി അനുകൂല രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് ഏറ്റവും പിന്നിൽ

പ്രവാസികൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളുടെ ഈ വർഷത്തെ സൂചികയിൽ, കുവൈത്ത് ഗൾഫ് രാജ്യങ്ങൾക്കും ആഗോള തലത്തിലും പിന്നിൽ.  അറബ്, ഗൾഫ് രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനത്തും ഒമാൻ സുൽത്താനേറ്റ് രണ്ടാം സ്ഥാനത്തും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

60 വയസ്സിന് മുകളിലുള്ള പ്രവാസികൾ രാജ്യം വിടുന്ന തിരക്കിൽ

സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ഈ വർഷം ആദ്യ പാദത്തിൽ 60 വയസും അതിൽ കൂടുതലുമുള്ള 4,000 പ്രവാസികൾ രാജ്യം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 61 ശതമാനം പേരും ഷോപ്പിങ്ങിനായി ആശ്രയിക്കുന്നത് സോഷ്യൽ മീഡിയ

പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങൾക്ക് മറുപടിയായാണ് മിക്ക റീട്ടെയിൽ കമ്പനികളും തങ്ങളുടെ വിൽപ്പന പ്രവർത്തനങ്ങൾ പരമ്പരാഗത സ്റ്റോറുകളിൽ നിന്ന് ഇന്റർനെറ്റിലേക്ക് മാറ്റിയത്.  ഇ-മാർക്കറ്റിംഗ് രംഗത്ത്, പ്രത്യേകിച്ച് സോഷ്യൽ മീഡിയ വഴിയുള്ള വിപണനരംഗത്ത് ശക്തമായ അവസരങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് 8.23 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചു

കു​വൈ​ത്തി​ന്റെ ക​ൺ​സ്യൂ​മ​ർ പ്രൈ​സ് ഇ​ൻ​ഡ​ക്സ് 4.52 ശ​ത​മാ​നം ഉ​യ​ർ​ന്നതായി സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ബ്യൂ​റോ പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്ക് . ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് 8.23 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചു. വ​സ്ത്രം, ചെ​രി​പ്പ്, ഫാ​ഷ​ൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷി​ൻ​സോ ആ​ബെ​യ്ക്ക് ആദരം; കുവൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി

ഷി​ൻ​സോ ആ​ബെ​യ്ക്ക് ആദരം;വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടിമു​ൻ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഷി​ൻ​സോ ആ​ബെ​യു​​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേഖപ്പെടുത്തി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി. ഇന്ത്യയുമായി അടുത്ത ബന്ധം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പു​തി​യ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ പ്രഖ്യാപനം ജൂ​ലൈ 19ന്

ജൂ​ലൈ 19ന് ​ചൊ​വ്വാ​ഴ്ച പു​തി​യ പ്ര​ധാ​ന​മ​​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തുടർന്ന് ഏ​താ​നും ദി​വ​സ​ത്തി​ന​കം മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കും. ഈ ​മാ​സം അ​വ​സാ​ന​മോ അ​ടു​ത്ത​മാ​സം തു​ട​ക്ക​മോ മ​ന്ത്രി​മാ​ർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊഴിൽ ശുചിത്വ നിയമം ലംഘിച്ച ഏഴു കശാപ്പുകാർ പിടിയിൽ

എൻജിനീയർ  മുബാറക് അൽ കബീറിനു കീഴിലുള്ള മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ഗവർണറേറ്റിൽ തൊഴിൽ ശുചിത്വ നിയമം ലംഘിച്ച ഏഴു കശാപ്പുകാരെ മജീദ് അൽ മുതൈരി അറസ്റ്റ് ചെയ്തു.  കശാപ്പുകാർ ആടുകളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈദിന്റെ ആദ്യ ദിവസം 70,000 യാത്രക്കാർ;കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്

ഈദ് അൽ അദ്ഹ അവധിയുടെ തുടക്കത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്.  അവധി ആഘോഷങ്ങൾക്കായിവിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി സന്ദർശകരാണ് രാജ്യത്തെത്തിയത്.ആദ്യ ദിവസം 280 വിമാനങ്ങളിലായി  70,000 സന്ദർശകരാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 9 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു

ക്യാപിറ്റലിലും ജഹാറ ഗവർണറേറ്റിലും വിവിധ രാജ്യക്കാരായ 4 ഭിക്ഷാടകർ ഉൾപ്പെടെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 9 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.  അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് അവരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷിൻസോ ആബെയ്‌ക്കെതിരെ നടന്ന വെടിവെയ്‌പ്പ് ഹീനവും ഭീകരവും

വെള്ളിയാഴ്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്കെതിരെ നടന്ന മാരകമായ വെടിവെയ്‌പ്പ് ഹീനവും ഭീകരുവും ആണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം . സംഭവത്തിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.ജപ്പാനും കുവൈത്തും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാൽമി റോഡിലെ ഗോഡൗണിൽ തീപിടിത്തം

സാൽമി റോഡിലെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രിക്കുന്നതിൽ കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് വിജയിച്ചു.  2000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സിമന്റ് ഫാക്ടറിയുടെ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്.  തീപിടിത്തത്തിന്റെ കാരണം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് അമീറിന് ഈദ് അൽ അദ്ഹ ആശംസകൾ

ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് വെള്ളിയാഴ്ച കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൽ നിന്ന് ഈദ് അൽ-അദ്ഹയുടെ വിശുദ്ധ അവസരത്തിൽ ആശംസ സന്ദേശങ്ങൾ ലഭിച്ചു. …കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ നിയമലംഘകാരായ പ്രവാസികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു

വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തി കുവൈറ്റിൽ കഴിയുന്ന പ്രവാസികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി അധികൃതർ. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് . തലസ്ഥാന ഗവര്‍ണറേറ്റിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായ് വിമാനത്താവളത്തിൽ 6 കിലോഗ്രാം കഞ്ചാവുമായി പ്രവാസി പിടിയിൽ

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ. ആറ് കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. വിമാനത്താവളത്തില്‍ പരിശോധന നടത്തവെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യോ​ഗ്യതയില്ലാത്തവരെ നഴ്സുമാരാക്കുന്ന റാ​ക്ക​റ്റ് സജീ​വമെന്ന് റിപ്പോർട്ട്

ആവശ്യമായ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ജോ​ലി പ​രി​ച​യ​വും ഇ​ല്ലാ​ത്ത​വ​രെ വ്യാ​ജ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​കൾ നൽകി ന​ഴ്സു​മാ​രാ​ക്കു​ന്ന റാ​ക്ക​റ്റ് സജീ​വമെന്ന് റിപ്പോർട്ടുകൾ. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഹോം ​ന​ഴ്സു​മാ​ർ​ക്കും നൽകുന്ന ശ​മ്പ​ള​ത്തിലെ അ​ന്ത​ര​മാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ലോ​ബി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

യുഎഇ; യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു പ്രായം. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിന് മിന്നലേറ്റു

അബുദാബി: പറക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു. അ​ല്‍ബേ​നി​യ​യി​ലെ തി​രാ​ന​യി​ല്‍ നി​ന്ന് അബുദാബിയിലേക്ക് പ​റ​ന്നു​യ​ര്‍ന്ന വി​മാ​ന​ത്തി​നാണ് മി​ന്ന​ലേ​റ്റത്. മിന്നലേറ്റയുടനെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ നിന്ന് വ​ലി​യ ശ​ബ്ദ​മു​ണ്ടാ​യി. ഈ ശബ്ദം കേട്ട് യാ​ത്ര​ക്കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും നി​ല​വി​ളി​ക്കു​ക​യും ചെ​യ്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശവ്വാൽ മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

കോഴിക്കോട്∙ ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

bigticket abudhabi; അബുദാബി ബിഗ് ടിക്കറ്റ് :രണ്ടുവയസ്സുകാരൻ മകൻ എടുത്ത ടിക്കറ്റിലൂടെ അച്ഛന് ലഭിച്ചത് വൻ തുകയുടെ ഭാഗ്യ സമ്മാനം

അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ പ്രതിവാര നറുക്കെടുപ്പിൽ രണ്ടു വയസുകാരൻ മകൻ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെ പ്രവാസിയായ അച്ഛനെ തേടിയെത്തിയത് 60 ലക്ഷം രൂപ. ഖത്തറിൽ താമസിക്കുന്ന താരിഖ് ഷെയ്ക്ക് കഴിഞ്ഞ ഒരു വർഷമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണിക്കൊന്നയും കണിവെള്ളരിയും കൈനീട്ടവുമായി ഇന്ന് വിഷു; എല്ലാ വായനക്കാര്‍ക്കും കുവൈത്ത് വാർത്തകളുടെ വിഷുദിനാശംസകള്‍

കുവൈറ്റ്: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പ്രത്യാശയുടെ പൊന്‍കണി കണ്ടുണരുന്ന ദിനം. മേടമാസത്തിലെ ഒന്നാം നാള്‍, വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. കണിക്കൊന്നയും നാളികേരവും ചക്കയും, കണിവെള്ളരിയും, മാങ്ങയും, കശുവണ്ടിയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈദുൽ ഫിത്തറിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് ആധികൃതർ

ഈദുൽ ഫിത്തറിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സിവിൽ സർവീസ് കമ്മീഷൻ 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിശുദ്ധ റമദാനിലെ 30-ാം ദിവസമായ മെയ് 1 ഞായറാഴ്ച റെസ്റ്റ് ഡേ ആയിരിക്കും. മെയ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കു​വൈറ്റിലെ ഇ​ന്ത്യ​ൻ എം​ബ​സി ഇഫ്താർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു

കു​വൈറ്റ്: കു​വൈറ്റിലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ഫ്താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഇ​ന്ത്യ ഹൗ​സി​ലു​മാ​യാണ് പരിപാടി സംഘടിപ്പിച്ചത്. പ​രി​പാ​ടി​യി​ൽ കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും സം​ഘ​ട​ന നേ​താ​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനും 19 സുഹൃത്തുക്കള്‍ക്കും

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെയും 19 സുഹൃത്തുക്കളെയുമാണ്. ലക്‌നൗ സ്വദേശിയായ ഫഹദ് മാലിക്കും സൂഹൃത്തുക്കളുമാണ് വാരന്ത്യ നറുക്കെടുപ്പിൽ സമ്മാനം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ രണ്ട് മില്യണിലിധികം ആളുകൾക്ക് ആമാശയ അണുബാധ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രണ്ട് മില്യണിലിധികം വരുന്ന പൗരന്മാർക്ക് വയറ്റിൽ അണുബാധയുണ്ടായതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കൺസൾട്ടന്റ് ഡോക്ടർ വഫാ അൽ ഹഷാഷ് വെളിപ്പെടുത്തി. ലോകത്ത് വ്യാപകമായി പടരുകയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021ൽ കുവൈറ്റിൽ ചോക്ലേറ്റ് ഉപയോ​ഗം ഗണ്യമായി കുറഞ്ഞു

2021 ൽ കുവൈറ്റുകാരുടെ ചോക്ലേറ്റ് ഉപയോ​ഗത്തിൽ ​ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടുകൾ. ആരോ​ഗ്യവകുപ്പ് അധികൃതർ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് ചോക്ലേറ്റ് ഉപയോ​ഗത്തിൽ കുറവുണ്ടായത്. ഏകദേശം 41 % കുറവുണ്ടായതായാണ് കണക്കുകൾ പറയുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കാൻ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോഗ്യമന്ത്രി

കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കുവൈറ്റിലെ സ്കൂളുകൾ പൂ‍ർണ്ണതോതിൽ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കുമെന്ന് ആ​രോ​ഗ്യമന്ത്രി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ അഫാഖ് പേയ്‌മെൻ്റ് സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു

കഴിഞ്ഞ വർഷം ഡിസംബറിൽ സ്ഥാപിച്ച അറേബ്യൻ ഗൾഫ് സിസ്റ്റം ഫോർ ഫിനാൻഷ്യൽ ഓട്ടോമേറ്റഡ് ക്വിക്ക് പേയ്‌മെന്റ് ട്രാൻസ്ഫറിൽ ചേർന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. കുവൈറ്റിൽ അതിർത്തി കടന്നുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ പഴകിയ ഭക്ഷണങ്ങൾ വിറ്റ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ

കുവൈറ്റിൽ പഴകിയ ഭക്ഷണങ്ങൾ വിറ്റ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ. കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ വഴിയോര കച്ചവടക്കാരാണ് പഴികിയ ഭക്ഷണവസ്തുക്കൾ വിറ്റ സംഭവത്തിൽ അറസ്റ്റിലായത്. റിപ്പോർട്ട് പ്രകാരം ഭക്ഷ്യയോ​ഗ്യമല്ലാത്ത ആഹാര സാധനങ്ങളാണ് ഇവർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബി ബിഗ് ടിക്കറ്റ് :വൻ തുക സമ്മാനം നേടിയിട്ടും സ്വീകരിക്കാതെ മലയാളികൾ, നട്ടം തിരിഞ്ഞു അധികൃതർ

അബുദാബി: വൻ തുക സമ്മാനം ലഭിച്ചിട്ടും അത് സ്വീകരിക്കാതെ മലയാളികൾ, ഇത് മൂലം നട്ടം തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അബുദാബി ബിഗ് ടിക്കറ്റിൻ്റെ നറുക്കെടുപ്പിലൂടെയാണ് മലയാളികൾക്ക് വൻതുക സമ്മാനമായി ലഭിച്ചത്. കമ്മുക്കുട്ടി, അജിത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ 60 വയസ്സിനു മുകളിലുള്ള പ്രവാസികളുടെ എണ്ണം കുറയുന്നു

കുവൈത്ത് സിറ്റി :രാജ്യത്ത് 60 വയസ്സിനു മുകളിലുള്ള പ്രവാസികളുടെ എണ്ണം 17% കുറഞ്ഞതായി കണക്കുകൾ .60 വയസ്സും അതിൽ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾക്കു താൽക്കാലിക താമസാനുമതി നൽകുന്നതു 2021 ജനുവരി ഒന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശങ്ക ഉയർത്തി വിമാന നിരക്ക് ഉയരുന്നു

അബുദാബി∙യുദ്ധമടക്കമുള്ള പ്രതിസന്ധികൾ മൂലം ഇന്ധന വില വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള ഇന്ധന, പ്രകൃതിവാതക വില ഗണ്യമായി വർധിച്ചു ക്രൂഡ് ഓയിൽ വില കഴിഞ്ഞ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാന സർവീസുകൾ ഇനി പഴയരീതിയിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി അധികൃതർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.കോവിഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വാഹനാപകടത്തെ തുടർന്ന് മലയാളി യുവാവിനു ദാരുണാന്ത്യം.

കുവൈത്തിൽ വാഹനാപകടത്തെ തുടർന്ന് മലയാളി യുവാവ്‌ മരണമടഞ്ഞു. പയ്യോളി നെല്ല്യേരി മാണിക്കോത്ത്‌ സ്വദേശി മാണിക്യം വീട്ടിൽ ഷാഹിദ്‌ ( 24) ആണു മരണമടഞ്ഞത്‌. ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തിൽ പെട്ട്‌ തീപിടിക്കുകയായിരുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

യുക്രൈനിലെ ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഗവർണർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കേറ്റിങ്ങിനിടെ ഏഴാം നിലയിൽ നിന്നും താഴേക്ക് പതിച്ചു; യു എ ഇ യിൽ 16കാരന് ദാരുണാന്ത്യം

ഷാർജ ∙ സ്കേറ്റ്ബോർഡ് അപകടത്തിൽ ഈജിപ്ഷ്യൻ കുടുംബത്തിലെ 16 വയസുകാരൻ മരിച്ചതായി ഷാർജ പൊലീസ് സ്ഥിരീകരിച്ചു. ഷാർജയിലെ അൽ ഷോല പ്രൈവറ്റ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിയായ അബ്ദുല്ല ഹസൻ കമൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ സ്കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

കുവൈത്ത് സിറ്റി: സ്കൂൾ അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നീട്ടി. 2022 മാർച്ച് 6 വരെ മാറ്റിവയ്ക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലവിലെ തീരുമാനം. ഈ വര്‍ഷത്തേക്കുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം നടത്തിയതിന് ജോ​ർ​ഡ​ൻ പൗ​ര​ൻ അ​റ​സ്​​റ്റിൽ.

കുവൈത്ത് സിറ്റി: വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെയ്ത ​ജോ​ർ​ഡ​ൻ പൗ​ര​നെ അ​റ​സ്​​റ്റിൽ. അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലായിരുന്നു മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ബോ​ധം ന​ഷ്​​ട​പ്പെ​ട്ട ജോ​ർ​ഡ​ൻ പൗ​ര​ന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി (expartiate) മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്. നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ(dammam airport)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ല​ത മ​ങ്കേ​ഷ്ക​റി​ന്റെ നിര്യാണം; അ​നു​ശോ​ച​നം രേഖപ്പെടുത്തി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ല​താ മ​ങ്കേ​ഷ്‌​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം പ്ര​ക​ടി​പ്പി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്​​ത്തി. തുടർന്നും രണ്ടു ദിവസം ല​ത മ​ങ്കേ​ഷ്ക​റോ​ടു​ള്ള ബ​ഹു​മാ​ന സൂ​ച​ക​മാ​യി ദേ​ശീ​യ പ​താ​ക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ കോവിഡ് കേസുകൾ കുറയുന്നു ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4294 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 583113 ആയി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചമച്ചതിന് കുവൈത്തിലെ വ​നി​ത രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ ​മൂന്ന് വർഷം തടവ്.

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ കു​വൈ​ത്ത്​ രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ കോ​ട​തി മൂ​ന്നു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശ​മ്പ​ള വ​ർ​ധ​ന​വി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ കേ​സി​ൽ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ്​ വ​നി​ത​ക്ക്​ മൂ​ന്നു​വ​ർ​ഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലിബറേഷൻ ടവറിൽ പൊതുജന പ്രവേശനം ഇന്ന് മുതൽ.

കുവൈത്ത് സിറ്റി: ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തി​ൽ​ നി​ന്ന്​ വി​മോ​ച​നം നേ​ടി​യ​തിന്റെ സ്​​മാ​ര​ക​മാ​യി കു​വൈ​ത്ത്​ സി​റ്റി​യിൽ 1996 മാ​ർ​ച്ച്​ പത്തിന് ഉൽഘടനം നടത്തിയ ലി​ബ​റേ​ഷ​ൻ ട​വ​റിൽ ഇന്നുമുതൽ പൊ​തുജനങ്ങൾക്ക് ​ പ്ര​വേ​ശ​നം അനുവദിച്ചു. പ്രവേശനാനുമതി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്​​കൂ​ൾ ബ​സ് സൗകര്യം ഒരുക്കുന്നതിനായി നാ​ല്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെത്തുന്നു.

കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്​​കൂ​ളു​ക​ൾ​ക്ക്​ ബ​സ്​ സൗകര്യം ഒരുക്കുന്നതിനായി ഏകദെശം 25 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ലവിൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നാ​ലു​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെ​ത്തും. ബ​സ് സൗകര്യമൊരുക്കുന്നതിനായി നിലവിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജല-വൈ​ദ്യു​തി​ മോ​ഷ​ണത്തിന് തടയിടാൻ ഒരുങ്ങി മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്നവർക്കെതിരെ കർശന നടപടികളുമായി ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം. വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ടീം ​ഉ​പ​മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ പാസ്സ്പോർട്ട്.

2022-23 സാമ്പത്തികവര്‍ഷം Fiscal year ഇ പാസ്പോര്‍ട്ട് E Passport സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാധാരണ പാസ്പോര്‍ട്ടുകളെ അപേക്ഷിച്ച് ഇ- പാസ്പോര്‍ട്ടുകള്‍ E-passports compared to passports…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version