നി​ഖാ​ബ് ധ​രി​ച്ചുള്ള ഡ്രൈവിങ്ങിന് കുവൈത്തിൽ നിരോധനമുണ്ടോൽ; വ്യക്തത വരുത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ഖാ​ബ് അ​ല്ലെ​ങ്കി​ൽ ബു​ർ​ഖ ധ​രി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മെ​ന്ന വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത് 1984ലെ ​പ​ഴ​യ മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും നി​ല​വി​ൽ സ​ജീ​വ നി​യ​മ​മ​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.…

കുവൈത്തിൽ ഈ സാധനങ്ങളുടെ ഉപയോ​ഗത്തിനും വില്പനക്കും പുതിയ നിയന്ത്രണവുമായി കുവൈത്ത്

ഡീകോഡറുകളുടെയും റിസീവറുകളുടെയും ഇറക്കുമതി നിയന്ത്രിക്കാൻ കുവൈത്ത്. ഇത് സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി അടുത്തിടെ ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരുന്നു. പ്രത്യേക ഡീകോഡറുകൾ ഘടിപ്പിച്ച…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് (ബിനോജ് 53) ആണ് മരണമടഞ്ഞത്.അസുഖ ബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു. മുണ്ടക്കയം പൂന്തോട്ടത്തിൽ പിജെ ജോസഫിന്റെയും…

കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം

കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാട് നടത്താൻ വിധിക്കപ്പെട്ട് വിവിധ ജയിലുകളിലും നാട് കടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന വിദേശികളുടെ ഇതുമായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.517884 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈത്തിലെ പ്രമുഖ കലാകാരിയായ പ്രവാസി മലയാളി വനിത നാട്ടിൽ അന്തരിച്ചു

കുവൈത്തിലെ പ്രമുഖ കലാകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ നിര്യാതയായി..കൊല്ലം, ശാസ്താംകോട്ട സ്വദേശിനിയാണ്.അർബുദ രോഗത്തെ തുടർന്ന് രണ്ട് മാസം മുൻപ് കുവൈത്തിൽ ല നിന്ന് നാട്ടിലേക്ക്…

കുവൈത്തിൽ മിനി ബസ്സിന് തീപിടിച്ചു

ഫ​ർ​വാ​നി​യ​യി​ൽ മി​നി​ബ​സി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. ചെ​റി​യ പാ​സ​ഞ്ച​ർ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.അ​പ​ക​ട​ത്തി​ൽ ബ​സി​ന് വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി…

ബുര്‍ഖ ധരിച്ചെത്തി, കത്തി കൂടാതെ തേജസിന്‍റെ കയ്യില്‍ രണ്ട് കുപ്പി പെട്രോളും; കൈ ഞരമ്പ് മുറിച്ച് ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കി

വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നത് കൃത്യമായ പദ്ധതി ആസൂത്രണത്തോടെ. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജ് (22)…

6 മണിക്കൂർ നീണ്ട യാത്ര, വിമാനത്തിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് 30 തവണ ഛർദ്ദിച്ചു; മറുപടിയുമായി എയർലൈൻ

വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ യാത്രക്കിടെ 30 തവണ ഛർദ്ദിച്ചതായി യാത്രക്കാരൻറെ പരാതി. ബ്രിട്ടീഷുകാരനായ കാമറോൺ കാലഗനെന്ന 27കാരനാണ് പരാതി ഉന്നയിച്ചത്. ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ മാഞ്ചസ്റ്ററിൽ നിന്ന് അബുദാബിയിലേക്കുള്ള…

കുവൈത്തിൽ മയക്കുമരുന്ന് കേസിൽ തടവിലാക്കപ്പെട്ട അമേരിക്കക്കാരെ മോചിപ്പിച്ചു

മയക്കുമരുന്ന് കേസിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന വെറ്ററൻമാരും സൈനിക കോൺട്രാക്ടർമാരും ഉൾപ്പെടെയുള്ള ഒരു കൂട്ടം അമേരിക്കൻ തടവുകാരെ കുവൈത്ത് മോചിപ്പിച്ചു. രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള സൗഹാർദ്ദത്തിന്റെ സൂചനയായി ഇത് കണക്കാക്കപ്പെടുന്നുവെന്ന് തടവുകാരുടെ…

കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ

പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മോസ്‌ക് സെക്ടർ ഡിപ്പാർട്ട്‌മെൻ്റ്, ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ യാത്രാ പെർമിറ്റുകൾ…

സാങ്കേതിക തകരാർ; കുവൈറ്റ് എയർവേസ് വിമാനം വൈകി

സാങ്കേതിക തകരാറിനെ തുടർന്ന് കുവൈറ്റിലേക്കുള്ള വിമാനം വൈകി. ഇന്നലെ പുലർച്ചെ പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറിന് ശേഷമാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി 2ന് തിരുവനന്തപുരത്ത് എത്തിയ കുവെറ്റ് എയർവെയ്സ് 330…

യുഎഇ തൊഴിൽ നിയമം; സ്വകാര്യ മേഖലയിലെ മിനിമം കൂലി, അവധി, നോട്ടീസ് കാലയളവ്; അറിയേണ്ടതെല്ലാം

പ്രവാസികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമങ്ങളെ കുറിച്ചും ജീവനക്കാർക്ക് നിയമം ഉറപ്പുനൽകുന്ന അവകാശങ്ങളെ കുറിച്ചും പലരും ബോധവാൻമാരല്ല. അതുകൊണ്ടുതന്നെ…

കുവൈത്തിലെ തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്തിലെ തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . തിങ്കളാഴ്ച പുലർച്ചെ ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിൻറെ ഡയറക്ടർ ധീരാർ അൽ-അലി പറഞ്ഞു.…

കുവൈത്തിൽ താപനില വർദ്ധിക്കുന്നതിനനുസരിച്ച് പവർ ലോഡ് കൂടുന്നു

കുവൈറ്റിൽ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് ദൃശ്യമാകുന്നതോടെ, വൈദ്യുതി ലോഡ് സൂചിക മുകളിലേക്ക് നീങ്ങാൻ തുടങ്ങി, സ്ഥിരമായ ഉപഭോഗ നിരക്ക് 7,000 മെഗാവാട്ട് അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തേക്കാൾ അല്പം കൂടുതലാണ്, അടുത്തിടെ…

കുവൈത്തിൽ ബാങ്കിം​ഗ് മേഖലയിൽ സുപ്രധാന ചുവടുവെപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏപ്രിൽ ആദ്യം മുതൽ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഇന്റർ-പാർട്ടിസിപ്പന്റ് പേയ്‌മെന്റുകൾക്കായുള്ള ഓട്ടോമേറ്റഡ് സെറ്റിൽമെന്റ് സിസ്റ്റം (KASSIP), കുവൈറ്റ് ഇലക്ട്രോണിക് ചെക്ക് ക്ലിയറിങ് സിസ്റ്റം (KECCS) എന്നിവ പ്രവർത്തിപ്പിക്കണമെന്ന് കുവൈറ്റ് സെൻട്രൽ…

കുവൈത്തിൽ 1400 വർഷത്തിലേറെ പഴക്കമുള്ള കിണർ കണ്ടെത്തി

കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ 1400 വർഷത്തിലേറെ പഴക്കമുള്ള കിണർ കണ്ടെത്തി. വലിയ വിസ്തൃതിയിലുള്ള കിണറിൽ ഇപ്പോഴും നീരൊഴുക്ക് ഉള്ളതായി കുവൈത്ത് പുരാവസ്തു വകുപ്പ് സഹ മേധാവി മുഹമ്മദ് ബിൻ റിദ വ്യക്തമാക്കി.കിണറിനോട്…

കുറഞ്ഞ വില വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പ്; കുവൈത്തിൽ ജാ​ഗ്രതാ നിർദേശം

കുവൈത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വില വാഗ്ദാനം നൽകി നടത്തുന്ന ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു.വിവിധ ഉൽപ്പന്നങ്ങൾക്ക് അവിശ്വസനീയമായ വിലക്കുറവ് വാഗ്ദാനം നൽകിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താകളുടെ…

കുവൈത്തിൽ ഇന്ന് രാവിനും പകലിനും ദൈർഘ്യം കൂടും

കുവൈത്തിൽ ഇന്ന് രാത്രിയും പകലും തുല്യ ദൈർഘ്യത്തിലായിരിക്കുമെന്ന് കുവൈത്ത് അസ്‌ട്രണോമിക്കൽ സൊസൈറ്റി അധ്യക്ഷനും ബ്രിട്ടീഷ് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി അംഗവുമായ ആദിൽ അൽ സഅ്ദൂൻ അറിയിച്ചു. രാജ്യത്ത് എല്ലാ വർഷവും മാർച്ച്…

കുവൈത്തിൽ ഗോള ശാസ്ത്ര പ്രകാരം ഈദുൽ ഫിത്വർ ഈ ദിവസം

കുവൈത്തിൽ ഗോള ശാസ്ത്ര പ്രകാരം ഈ വർഷത്തെ ഈദുൽ ഫിത്വർ മാർച്ച് 30 ന് ആയിരിക്കുമെന്ന് അൽ-ഉജൈരി സയൻ്റിഫിക് സെൻ്റർ പ്രഖ്യാപിച്ചു. ഗോളശാസ്ത്ര പ്രകാരം മാർച്ച് 29 ശനിയാഴ്ച വൈകീട്ട് കുവൈത്തിലും…

കുവൈത്ത് ഉത്പന്നങ്ങൾക്ക് ​ഗൾഫിൽ പ്രിയമേറുന്നു

കുവൈത്ത് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് ഗൾഫ് നാടുകളിൽ ഏറെ സ്വീകാര്യത. കഴിഞ്ഞ വർഷം കുവൈത്ത് നിർമ്മിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2.5% വർദ്ധിച്ചതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. 282 കോടി ദിനാറിന്റെ…

രാഷ്ട്രീയം പറയരുത്; കുവൈത്തിൽ പള്ളി ഇമാമുമാർക്ക് നിർദേശം

കുവൈത്തിൽ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏതെങ്കിലും രാജ്യങ്ങൾക്കും എതിരെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശനം നടത്തുന്നതിനും രാജ്യത്തെ എല്ലാ പള്ളികളിലുമുള്ള ഇമാമുമാർക്കും മൂഅദ്ദിനുമാർക്കും വിലക്ക് ഏർപ്പെ ടുത്തി.ഇസ്‌ലാമിക കാര്യ മന്ത്രാലയം…

കുവൈത്തിലെ ഈദുൽ ഫിത്ർ അവധിയിൽ അനിശ്ചിതത്വം ; മന്ത്രിസഭാ യോഗ തീരുമാനമിങ്ങനെ

കുവൈത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ ഉണ്ടായ തീരുമാനത്തെ തുടർന്നാണ് ഈദുൽ ഫിത്വർ ദിന അവധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടലെടുത്തത്.…

കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രം

കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിശ്ചയിക്കുവാൻ പാടള്ളൂ എന്ന് ടെല കമ്മ്യൂണിക്കേഷൻ അധികൃതർ ( Citra ) മൊബൈൽ സേവനദാതാക്കൾക്ക് കർശന നിർദേശം നൽകി.X…

കുവൈത്തിൽ സിംഗിൾ ട്രിപ്പ്‌ യാത്രാ അനുമതി ഇത്തരക്കാർക്ക് ലഭിക്കില്ല

കുവൈത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച സിംഗിൾ ട്രിപ്പ്‌ യാത്രാ അനുമതി സൗകര്യം സാമ്പത്തിക, ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് ലഭിക്കുന്നതല്ലെന്ന് നിയമ വിദഗ്ദർ വ്യക്തമാക്കി. എന്നാൽ സിവിൽ,വാണിജ്യ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് യാത്രാ…

റീൽസ് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം; തൃക്കണ്ണൻ്റെ പതിവ് രീതി, ഒടുവിൽ കുടുങ്ങി

റീൽസ് എടുക്കാനായി പെൺകുട്ടികളെ വീട്ടിലേക്ക് വിളിച്ച് വരുത്തി ദുരുപയോ​ഗം ചെയ്യുകയാണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ മുഹമ്മദ് ഹാഫിസിൻ്റെ രീതിയെന്ന് പരാതിക്കാരി. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ചതിച്ചിട്ടുണ്ട്. ഇവരെയെല്ലാം തനിക്ക് നേരിട്ട്…

ഐസ്ക്രീം അമ്മ കഴിച്ചു: പൊലീസിൽ പരാതിയുമായി നാലുവയസ്സുകാരൻ; കൊച്ചുമിടുക്കന് ‘സ‍ർപ്രൈസു’മായി അധികൃതർ

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, അതിപ്പോ സ്വന്തം അമ്മയാണെങ്കിലും. ഇതിൽ ഉറച്ച് വിശ്വസിക്കുന്ന ഒരു നാലു വയസ്സുകാരനുണ്ട് യുഎസിലെ വിസ്കോൻസെനിൽ. ഇന്ന് സമൂഹ മാധ്യമത്തിലെ താരവും ഈ കൊച്ചുമിടുക്കനാണ്.വിസ്കോൻസെനിലെ മൗണ്ട് പ്ലസന്റ് ഗ്രാമത്തിലെ…

പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്, വിലക്കേർപ്പെടുത്തി കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം

ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിന് പള്ളികൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയത്തിൻറെ ഇഫ്താ അതോറിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കാൻ ഇമാമുമാരോടും മുഅദ്ദിനുകളോടും ആവശ്യപ്പെട്ട് ഇസ്ലാമിക കാര്യ മന്ത്രാലയം. ഇഫ്താ, ശരീഅത്ത്…

വിദേശ ജോലിയാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ? വഴിയുണ്ട്, നോര്‍ക്കയുടെ ‘ശുഭയാത്ര’, സബ്സിഡിയോടെ ലോൺ

വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്രയ്ക്ക് തുടക്കമായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍ ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.259242 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ ലഹരിക്കടത്ത്, റാക്കറ്റില്‍ സ്ത്രീകളും; അന്വേഷണം

ഇന്ത്യയിലേക്കുള്ള ലഹരിക്കടത്തിന്‍റെ പ്രധാന കണ്ണിയായി ഒമാന്‍. മട്ടാഞ്ചേരി പോലീസ് പിടികൂടിയ പത്തംഗസംഘത്തില്‍ നിന്നാണ് രാജ്യത്തേക്കുള്ള രാസലഹരിക്കടത്തിന്‍റെ ഒമാനുമായുള്ള ബന്ധം പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കടത്തിന് പിന്നില്‍ മലയാളികളടങ്ങുന്ന…

ഗള്‍ഫിലെ സൂപ്പർമാർക്കറ്റിൽ ജോലിയുടെ മറവിൽ ലഹരിക്കടത്ത്; കാർഗോ വഴി സംസ്ഥാനത്ത് എത്തിച്ചത് 1.665 കിലോ എംഡിഎംഎ

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. രണ്ടുവര്‍ഷം മുന്‍പ് വേങ്ങരയില്‍നിന്ന് പിടികൂടിയ 800 ഗ്രാമില്‍ താഴെ എംഡിഎംഎ കേസായിരുന്നു ഇതുവരെ ജില്ലയിലെ വലിയ ലഹരിമരുന്ന് വേട്ട. ഇത്തവണ…

കുവൈറ്റിലെ ഈ പ്രദേശത്തെ അഞ്ചാമത്തെ റിങ് റോഡ് തുരങ്കം ഇന്ന് തുറക്കും

സാൽമിയയിലേക്കുള്ള ഫിഫ്ത്ത് റിംഗ് റോഡ് എക്സ്പ്രസ് വേ ടണൽ മാർച്ച് 11 ചൊവ്വാഴ്ച മുതൽ പൊതു ഗതാഗത വകുപ്പുമായി സഹകരിച്ച് തുറക്കും. രാജ്യത്തെ റോഡ് ശൃംഖല നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ പദ്ധതിയിൽ…

കുവൈത്തിൽ വിമാനത്താവളത്തിന് സമീപം ആശങ്കയായി പക്ഷികളുടെ സങ്കേതം

കുവൈത്ത് അന്തർ ദേശീയ വിമാനം താവളത്തിന് സമീപമുള്ള പക്ഷികളുടെ സങ്കേതം വിമാന യാത്രികർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ട്. വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ…

കുവൈത്തിൽ ഡീസൽ സബ്‌സിഡി ഉടൻ പിൻവലിക്കും; ഇന്ധനവില കുത്തനെ കൂടും

കുവൈത്തിൽ ഡീസൽ സബ്‌സിഡി ഉടൻ തന്നെ പിൻ വലിക്കും. സർക്കാറിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഡീസൽ വില നിയന്ത്രണങ്ങൾ എടുത്തു മാറ്റി ആഗോള വിപണി നിരക്കിൽ വില നിശ്ചയിക്കാൻ ബന്ധപ്പെട്ട…

ഏഴ് വർഷം അനധികൃതമായി താമസിച്ചു, പ്രവാസി കുവൈത്തിൽ പിടിയിൽ

കുവൈത്തിലെ താമസ നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ഒരു വർഷം തടവ്. 2018 മുതൽ ഇയാൾ താമസ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ സിവിൽ ഐഡി കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ…

കുവൈറ്റിൽ 14 കിലോ മയക്കുമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്ന അഞ്ച് പേരെ 14 കിലോ മയക്കുമരുന്നുമായി പിടികൂടി. നാർക്കോട്ടിക്കിനെതിരായ ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.…

പ്രശസ്തവിനോദസഞ്ചാരകേന്ദ്രത്തിൽ; ഇസ്രയേല്‍ വനിതയെയും യുവതിയെയും കൂട്ടബലാത്സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ടു

ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ പ്രശസ്തവിനോദസഞ്ചാരകേന്ദ്രമായ ഹംപിക്ക് സമീപമുള്ള സനാപൂര്‍ തടാകക്കരയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു വനിതകളെ…

ഇനി വസന്തകാല അന്തരീക്ഷം, ശൈത്യകാലത്തിന് വിട പറയാൻ കുവൈത്ത്

ശൈത്യകാലത്തിന് വിട പറയാനൊരുങ്ങി കുവൈത്ത്. ഇന്നത്തോടെ രാജ്യത്തെ ശൈത്യകാലത്തിന് അറുതിയാകുമെന്ന് അജ് അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. കാലാവസ്ഥ മിതമാകാൻ തുടങ്ങുകയും വസന്തത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങും. ഈ കാലാവസ്ഥ മാറ്റം…

കുവൈത്തിൽ പ്രശസ്ത റെസ്റ്റോറൻറിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം, പരസ്യം കണ്ട് പണം മുടക്കി, പക്ഷേ കിട്ടിയത് മുട്ടൻ പണി

പ്രശസ്ത റസ്റ്റോറൻറിൽ പങ്കാളിയാകുകയാണെന്ന് വിശ്വസിപ്പിച്ച് കുവൈത്തിൽ ഒരു പ്രവാസിയെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തതായി പരാതി. 9,260 ദിനാർ (ഏകദേശം 25 ലക്ഷം രൂപ) സമ്പാദ്യമാണ് പ്രവാസിക്ക് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. 40…

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

കുവൈത്തിൽ സാങ്കേതിക തകരാർ മൂലം താൽക്കാലികമായി അടച്ച കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷമാണ് അൽപ നേരം മുമ്പ് വിമാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചത്. ഇന്ന്…

കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ

കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ. നെഞ്ചുരോഗ ആശുപത്രിയിലെ മെഡിക്കൽ സംഘംമാണ് കുട്ടിയെ രക്ഷിച്ചത്. ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനും കുട്ടിയുടെ അവസ്ഥ സ്ഥിരപ്പെടുത്തുന്നതിനും ഈ സാങ്കേതിക വിദ്യ…

വണ്ണം കുറയ്ക്കാന്‍ നിങ്ങൾ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുണ്ടോ? എങ്കിൽ പ്രശ്നമെന്ന് വിദഗ്ധര്‍

നമ്മള്‍ മലയാളികള്‍ ഇഡ്ഡലിയോ പുട്ടോ ദോശയോ പോലുള്ള അരിഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണമായി രാവിലെ മിക്കവാറും കഴിക്കുന്നത്. പക്ഷേ വണ്ണം കുറയ്ക്കാന്‍ അരിഭക്ഷണം കുറയ്ക്കണമെന്ന ഉപദേശത്തില്‍ അവരത് മാറ്റി ഗോതമ്പോ ഓട്‌സോ ബ്രെഡ് ടോസ്‌റ്റോ…

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികള്‍ക്ക് 15 വര്‍ഷം തടവ്

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികൾ പിടിയിലായി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സിക്യൂഷന്‍ ഓഫ് ജഡ്ജ്‌മെന്റ് ആണ് ഇവരെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ഇവർക്ക് 15 വര്ഷം തടവും വിധിച്ചു.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.015179  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ…

‘അവസാനമായി ഒരു നോക്ക്’, കുടുംബത്തിന് പാസ്പോര്‍ട്ട് ലഭിച്ചിട്ടില്ല; വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ കബറടക്കം വൈകിയേക്കും

വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ ഖബറടക്കം വൈകിയേക്കും. ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്സാദി ഖാന്‍റെ ഖബറടക്ക ചടങ്ങ് വൈകിയേക്കും. ഇന്ത്യൻ ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച കേസിലാണ് യുഎഇ വധശിക്ഷ നടപ്പാക്കിയത്.…

പ്രധാന അറിയിപ്പ്; കുവൈത്തിൽ സഹേൽ ആപ്പിന്റെ സേവനം ഇന്ന് രാത്രി മുതൽ നിർത്തി വെക്കും

കുവൈത്തിലെ സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സാഹൽ ആപ്പിന്റെ പ്രവർത്തനം ഇന്ന് ( മാർച്ച് 5 ബുധൻ ) രാത്രി 11: 30 മുതൽ നിർത്തി വെക്കും. അറ്റ കുറ്റപണികളുടെ ഭാഗമായാണ്…

സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമം; 43,290 പേർക്ക് യാത്രാവിലക്ക്

കുവൈത്തിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ച 43,290 പേർക്ക് കഴിഞ്ഞ വർഷം യാത്രാ വിലക്ക് ഏർപ്പെടുത്തി. ബാങ്ക് വായ്പ, കെട്ടിട വാടക, ജലവൈദ്യുതി, ഫോൺ ബിൽ തുടങ്ങിയ ഇനങ്ങളിൽ…

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും രക്ഷയില്ല: കുവൈത്തിലെ പുതിയ തട്ടിപ്പ് ഇങ്ങനെ

കുവൈത്തിൽ ഉപഭോക്താകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് നടക്കുന്നതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇറ്റലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘമാണ് കുവൈത്തിലെ…

വൻതോതിൽ കുവൈറ്റിലേക്ക് ലഹരി കടത്താൻ ശ്രമം; പ്രവാസി അറസ്റ്റിൽ

കുവൈറ്റിലേക്ക് വൻതോതിൽ ലഹരി കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. കുവൈത്ത്–ഖത്തർ സുരക്ഷാ സേനകൾ ചേർന്നാണ് ഇയാളെ പിടികൂടിയത്. ജനറേറ്റര്‍ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച 75,000 കാപ്റ്റഗണ്‍ ഗുളികകളുമായാണ് സിറിയൻ സ്വദേശി അറസ്റ്റിലായത്.…

കുവൈത്തിൽ ഇന്നുമുതൽ മഴയ്ക്ക് സാധ്യത; ശനിയാഴ്ച രാവിലെ വരെ തുടരും

ചൊവ്വാഴ്ച ഉച്ച മുതൽ ശനിയാഴ്ച രാവിലെ വരെ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 50…

ലോകത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്സ്

ലോകത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികളുടെ പട്ടികയിൽ കുവൈത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ കുവൈത്ത് എയർവേയ്സ് ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും മികച്ചതും മോശം പ്രകടനം കാഴ്ച വയ്ക്കുന്നതുമായ എയർലൈനുകൾക്കായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.374051 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

നിങ്ങളുടെ ഫോൺ നഷ്ടമാവുകയോ, ചീത്തയാവുകയോ ചെയ്താൽ ഫോണിലുള്ള ഫോട്ടോസും, ഡാറ്റയും നഷ്ടപ്പെടുമോ എന്ന പേടി വേണ്ട; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

നിങ്ങളുടെ ഫോൺ ബാക്കപ്പ് ചെയ്യാനും Google അക്കൗണ്ട് സ്റ്റോറേജ് മാനേജ് ചെയ്യാനും Google One ആപ്പ് നിങ്ങളെ സഹായിക്കുന്നു. കൂടുതൽ ലഭിക്കാൻ Google One അംഗത്വത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക: DOWNLOAD NOW: https://apps.apple.com/in/app/google-one/id1451784328…

21കാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവം; പ്രവാസി മലയാളിക്കെതിരെ കേസ്

വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞമാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ…

പ്രവാസികൾക്ക് ഇനി സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് നിബന്ധനകളില്ലാതെ മാറാം

പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, സർക്കാർ, സ്വകാര്യ മേഖലാ ജോലികൾക്കിടയിൽ പ്രവാസികൾക്കുള്ള താമസ രേഖ കൈമാറ്റം നിയന്ത്രിക്കുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ അപ്‌ഡേറ്റുകൾ…

വ്യോമയാന മേഖലയിൽ പുതിയ റൂട്ടുകൾ, ആ​ഗോള കണക്ടിവിറ്റി കൂട്ടാനൊരുങ്ങി കുവൈത്തിലെ എയർലൈനുകൾ

മിഡിൽ ഈസ്റ്റ് വിമാനയാന മേഖലയിൽ എതിഹാദ്, എമിറേറ്റ്സ്, സൗദിയ, ഖത്തർ എയർവേയ്സ്, ഒമാൻ എയർ, ഫ്‌ലൈദുബൈ, കുവൈത്ത് എയർവേയ്സ്, ഗൾഫ് എയർ എന്നിവ പുതിയ റൂട്ടുകൾ അവതരിപ്പിച്ച് ആഗോള കണക്ടിവിറ്റി വർദ്ധിപ്പിക്കുകയും…

കുവൈത്ത് വളർച്ചയുടെ പാതയിൽ; ധനകാര്യ സേവന മേഖല രം​ഗത്ത് പുരോ​ഗതി

കുവൈത്ത് ഫിൻടെക് മേഖല 2024-ൽ വലിയ വളർച്ചയും നവീകരണങ്ങളും നടത്തിയതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.കുവൈത്ത് വിഷൻ 2035 പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് രാജ്യത്തെ ഡിജിറ്റൽ ധനകാര്യ സേവന മേഖലയുടെ മുന്നേറ്റത്തിന്…

കുവൈത്തിലെ റമദാൻ വിപണി ചൂട് പിടിച്ചു. ഭക്ഷ്യ വിഭവങ്ങളുടെ വിലകൾ കുതിച്ചുയരുന്നു

റമദാൻ ഭക്ഷ്യവസ്തുക്കളുടെയും അവശ്യ സാധങ്ങളുടെയും വില കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. പ്രധാനമായും ഇറച്ചി, മുട്ട, പാൽപദാർത്ഥങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയിൽ കനത്ത വർദ്ധനവാണ് അനുഭവപ്പെടുന്നത്. ചില ഉൽപ്പന്നങ്ങൾക്ക് 20% – 30%…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.4819 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കേരളത്തിൽ നിന്ന് ​ഗൾഫിലേക്കുള്ള വിമാനം മറ്റൊരിടത്ത് ഇറക്കി; വിമാനം പുറപ്പെടുന്നത് നാളെ, പ്രതിഷേധം ശക്തം

തിരുവനന്തപുരം- ബഹറിൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ദമാമിൽ ഇറക്കി. നാളെ രാവിലെയാണ് ഇനി വിമാനം പുറപ്പെടുക. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ദമാമിൽ ഇറക്കുകയായിരുന്നു. നാലുമണിയോടെയാണ് ഇവിടെയെത്തിയത്.…

കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 30 ശതമാനം ഇളവ് നൽകുമെന്ന രീതിയിലുള്ള വാർത്തകൾ…

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക്

രാ​ജ്യ​ത്ത് ക്യാ​മ്പി​ങ് സീ​സ​ൺ മാ​ർ​ച്ച് 15 ന് ​അ​വ​സാ​നി​ക്കും. സ​മ​യ​പ​രി​ധി​ക്ക് മു​മ്പ് ക്യാ​മ്പു​ക​ൾ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക്യാ​മ്പ് ഉ​ട​മ​ക​ളോ​ട് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ച്ചു. മാ​ർ​ച്ച് 15 ന് ​ശേ​ഷം മ​രു​ഭൂ​മി​യി​ൽ…

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ കണക്കുകൾ പുറത്ത്; വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്തിൽ ആകെ 7 ലക്ഷത്തി 80 ആയിരത്തി 930 ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നതായി സിവിൽ ഇൻഫർമേഷൻ ബ്യൂറോ പുറത്തു വിട്ട സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു.രാജ്യത്ത് ആകെ 15 ലക്ഷത്തോളം…

‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’; പുറത്തുവന്ന ശബ്ദസന്ദേശം

താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ തന്നെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ശബ്ദസന്ദേശം പുറത്ത്. ‘‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’’ എന്നാണ് ശബ്ദസന്ദേശത്തിൽ…

മാസപ്പിറവി കണ്ടു; കുവൈറ്റിൽ ഇന്ന് റമദാനിലെ ആദ്യ ദിവസം

കുവൈറ്റിലെ ശരിയ സൈറ്റിംഗ് അതോറിറ്റി റമദാൻ ചന്ദ്രക്കല ദർശനം സ്ഥിരീകരിച്ചതായും ഇന്ന് ശനിയാഴ്ച കുവൈറ്റ് സംസ്ഥാനത്ത് വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസമാണെന്നും പ്രഖ്യാപിച്ചു. നേരത്തെ, സൗദി അറേബ്യ, ഖത്തർ, ഒമാൻ,…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

റിട്ടയർമെന്റ് സമ്പാദ്യം പ്ലാൻ ചെയ്യുന്നുണ്ടോ?, അറിയാം നാലു ശതമാനം റൂൾ?; വിശദാംശങ്ങൾ ഇങ്ങനെ

റിട്ടയർമെന്റ് ലൈഫ് സമാധാനത്തോടെ ജീവിച്ച് തീർക്കാനായി ചെറുപ്പത്തിൽ തന്നെ സേവിങ് ആരംഭിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെല്ലുവിളി ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദ്യശീലം നേരത്തെ…

അമിത ദേഷ്യവും ക്ഷമയില്ലായ്മയും സൗന്ദര്യം നശിപ്പിക്കും, ആയുസ്സും കുറയും; ഇക്കാര്യം നിങ്ങൾക്ക് അറിയാമോ

യുവതികൾ ശ്രദ്ധിക്കുക, നിങ്ങൾക്ക് ക്ഷമയില്ലെങ്കിൽ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോർട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളിൽ സിംഗപ്പൂർ നാഷണൽ സർവകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൗരവവുമായ ഗവേഷണ…

കുവൈത്തിൽ ക​ന​ത്ത ത​ണു​പ്പ് തു​ട​രും; മഴ പെയ്യാനും സാധ്യത

രാ​ജ്യ​ത്ത് ക​ന​ത്ത ത​ണു​പ്പ് തു​ട​രും. ഒ​രാ​ഴ്ച​യാ​യി ക​ന​ത്ത ത​ണു​പ്പി​ന്റെ പി​ടി​യി​ലാ​ണ് രാ​ജ്യം. വെ​ള്ളി​യാ​ഴ്ച​യും ഇ​തേ നി​ല​തു​ട​രു​മെ​ന്ന് കു​വൈ​ത്ത് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധേ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച കാ​ലാ​വ​സ്ഥ…

കുവൈത്തിൽ നൂറ് വയസ്സിനു മുകളിൽ പ്രായമായ ഇത്രയധികം പ്രവാസികളോ? കണക്കുകൾ പുറത്ത്

കുവൈത്തിൽ നൂറ് വയസ്സിനു മുകളിൽ പ്രായമായ 293 പേർ ഉള്ളതായി റിപ്പോർട്ട്. ഇവരിൽ 151 പ്രവാസികളും 142 കുവൈത്തികളുമാണ്. നൂറ് വയസ്സിനു മുകളിൽ പ്രായമുള്ള 142 കുവൈത്തികളിൽ 100 പേർ സ്ത്രീകളും…

കു​വൈ​ത്ത് ത​ണു​ത്തു​ വി​റ​ക്കു​ന്നു; താപനില കുത്തനെ താഴോട്ട്

കു​വൈ​ത്ത് സി​റ്റി​യി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശൈ​ത്യ​ത്തി​ല​മ​ർ​ന്ന് രാ​ജ്യം. രാ​ജ്യ​ത്ത് ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ന​ത്ത ത​ണു​പ്പ്. 60 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ഫെ​ബ്രു​വ​രി​യാ​ണ് ഈ ​വ​ർ​ഷം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.054893 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ…

യാത്രക്കാരുടെ ശ്രദ്ധക്ക്; കുവൈത്തിലെ ഈ 3 പാതകൾ മാർച്ച് 2 വരെ അടച്ചിടും

അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായി കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ റോഡിൽ (ഫഹാഹീൽ എക്‌സ്‌പ്രസ് വേ) ഫഹാഹീൽ ദിശയിലേക്കുള്ള മൂന്ന് പാതകൾ അഞ്ചാമത്തെ റിംഗ് റോഡിൻ്റെ മുകളിൽ നിന്ന് ആരംഭിച്ച്…

കുവൈത്തിൽ തൊഴിൽ പരാതികൾ ഇനി വെബ്സൈറ്റിലൂടെ; ഡിജിറ്റൈസ് ചെയ്യാൻ നീക്കം

കുവൈത്തിൽ തൊഴിൽ സംരക്ഷണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൈസ് ചെയ്യാൻ മാനവ വിഭവശേഷി സമിതി തയ്യാറെടുക്കുന്നു.വ്യക്തിഗതവും കൂട്ടമായും ഉള്ള തൊഴിൽ പരാതികൾ മാനവ വിഭവ ശേഷി സമിതിയുടെ വെബ്സൈറ്റ് വഴി സ്വീകരിക്കുവാനുള്ള…

കുവൈത്തിൽ ദേശീയ ദിനാഘോഷം അനുസരണയോടേ; അനിഷ്ട സംഭവങ്ങളിൽ കുറവ്

കുവൈത്തിൽ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച്. നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 98 ശതമാനം കുറവ് രേഖപ്പെടുത്തി.ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ-ഇസ,യാണ്…

വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു, ആകെ ആശയക്കുഴപ്പം

വിമാനം പറത്തുന്നതിനിടയിൽ ഐബീരിയയിലെ ഒരു പൈലറ്റിന് അപ്രതീക്ഷിതമായി ചിലന്തിയുടെ കടിയേറ്റു. സംഭവം ചെറിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായെങ്കിലും യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. ഫെബ്രുവരി 21 വെള്ളിയാഴ്ച ജർമ്മനിയിലെ ഡസൽഡോർഫിൽ…

വാഹനങ്ങളിൽ അമിത സ്റ്റിക്കറുകളും, പതാകകളും വേണ്ട; കടുപ്പിച്ച് അധികൃതർ

കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിന് നിർദേശവുമായി അധികൃതർ. ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് പ്ര​​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​വ​ശ​ത്തോ പി​ൻ​വ​ശ​ത്തോ ഉ​ള്ള വി​ൻ​ഡ്‌​ഷീ​ൽ​ഡു​ക​ളി​ൽ നി​റം ന​ൽ​കാ​നോ സ്റ്റി​ക്ക​റു​ക​ൾ ഒ​ട്ടി​ക്കാ​നോ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.127163 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

റമദാൻ മാസം; കുവൈറ്റിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് കുവൈറ്റിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു.എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാർത്ഥികൾക്കുള്ള സ്കൂൾ സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ആക്ടിംഗ് കമ്മീഷണറും അണ്ടർ സെക്രട്ടറിയുമായ…

ദേശീയ ആഘോഷ വേളയിൽ വെള്ളം പാഴാക്കരുത്; കർശന നിർദേശവുമായി അധികൃതർ

കുവൈറ്റിന്റെ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കാൻ വെള്ളം പാഴാക്കരുതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MEW) പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെയും അവ പാഴാക്കാതിരിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം…

കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടർ സെന്റർ തുറന്നു

കുവൈത്തിൽ പുരുഷ പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടർ സെന്റർ ഹവല്ലിയിൽ ഔദ്യോ​ഗികമായി തുറന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ രക്ഷാകർതൃത്വത്തിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ആക്ടിങ്…

കുവൈറ്റ് സ്പോർട്സ് ദിനത്തിൽ പങ്കെടുത്തത് 21,000-ത്തിലധികം മത്സരാർത്ഥികൾ

പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്‌സ് സംഘടിപ്പിച്ച കുവൈറ്റ് സ്‌പോർട്‌സ് ഡേയുടെ രണ്ടാം പതിപ്പ് ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് കോസ്‌വേയിൽ ഏകദേശം 21,000 മത്സരാർത്ഥികൾ പങ്കെടുത്തു. 5 കിലോമീറ്റർ നടത്ത മത്സരവും…

ഒരു പെന്‍സില്‍ പോലും ഉയര്‍ത്തുന്നത് കഠിനമാകും, അസ്ഥികളും ഹൃദയവും പൊരുത്തപ്പെടണം, മടങ്ങിയെത്തുമ്പോൾ സുനിത വില്യംസ് നേരിടേണ്ടി വരുന്നത്

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഹിരാകാശായാത്രിക സുനിത വില്യസും സഹപ്രവര്‍ത്തകനായ ബുച്ച് വില്‍മോറും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. തിരികെ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക…

കു​വൈ​ത്തി​ൽ ര​ണ്ടേ​കാ​ൽ ല​ക്ഷം ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

കു​വൈ​ത്തി​ൽ 2.2 ല​ക്ഷം ദീ​നാ​ർ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. നാ​ല് കു​വൈ​ത്തി​ക​ളെ​യും നാ​ല് വി​ദേ​ശി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. 50 കി​ലോ ഹ​ഷീ​ഷ്, 25000 ലി​റി​ക ഗു​ളി​ക​ക​ൾ, അ​ഞ്ച് കി​ലോ ഷാ​ബു, ഒ​രു കി​ലോ…

കുവൈത്തിൽ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് വിമാനത്താവളത്തിൽ

കുവൈത്തിൽ ഇത്തവണ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിൽ.3.85 മില്ലിമീറ്റർ മഴയാണ് വിമാന തവളത്തിൽ ലഭിച്ചതായി രേഖപ്പെടുത്തിയത്.അബ്ദലി പ്രദേശത്താണ് ഏറ്റവും കുറഞ്ഞ അളവിൽ മഴ രേഖപ്പെടുത്തിയത്.026 മില്ലിമീറ്റർ.…

കുവൈത്ത് ദേശീയ ദിനാഘോഷം; വാട്ടർ ബലൂണിന്‍റെയും വാട്ടർ ഗണ്ണിന്‍റെയും ഉപയോഗം നിരോധിച്ചു

കുവൈത്ത് ദേശീയ ദിനാഘോഷങ്ങളിൽ വാട്ടർ ബലൂണുകളോ വാട്ടർ ഗണ്ണുകളോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ഇഎംഎസ്” വഴി അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളിൽ കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു…

മൃതശരീരത്തിൽനിന്ന് സ്വർണ്ണ പല്ലുകളോ കൃത്രിമ അവയവങ്ങളോ നീക്കം ചെയ്യാൻ അനുവദിക്കുന്ന ഫത്‌വയിറക്കി കുവൈത്ത്

മരണപ്പെട്ടയാളുടെ ശരീരത്തിൽ നിന്ന് വിലകൂടിയ സ്വർണ്ണ പല്ലുകളോ കൃത്രിമ അവയവങ്ങളോ നീക്കം ചെയ്യാൻ അനുവദിക്കുന്ന ഒരു ഫത്‌വ ഇസ്ലാമിക കാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. മന്ത്രാലയത്തിലെ ശരീഅത്ത് ഗവേഷണ വിഭാഗം അസിസ്റ്റൻ്റ് അണ്ടർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.690552 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

പാൽ കുടിച്ച് നിങ്ങളുടെ അമിത വണ്ണം കുറയ്ക്കാം; എങ്ങനെ എന്നല്ലേ

ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയും വ്യായാമങ്ങളിലേർപ്പെട്ടും ശരീരഭാരം നിയന്ത്രിക്കാൻ കഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷവാർത്ത. പാൽ കുടിച്ച് നിങ്ങളുടെ അമിത വണ്ണം കുറയ്ക്കാം. ശരീരത്തെ സുഖപ്പെടുത്തുന്നതിനും ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും വേണ്ടിയായിരുന്നു…

കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ പി​രി​വ്​; സ​മൂ​ഹമാ​ധ്യ​മ പ​ര​സ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കും

അം​ഗീ​കാ​ര​മി​ല്ലാ​തെ ഓ​ൺ​ലൈ​നാ​യി പി​രി​വ്​ ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്താ​ൻ സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കും. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​ത്ത​രം പി​രി​വ്​ വ്യാ​പ​ക​മാ​കു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ധി​കൃ​ത​ർ മു​ന്നൊ​രു​ക്കം ആ​രം​ഭി​ച്ചു. അ​ന​ർ​ഹ​രു​ടെ…

കു​വൈ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; കണക്കുകൾ ഇങ്ങനെ

കു​വൈ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 11.8 ശ​ത​മാ​നം വ​ർ​ധ​ന​. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ ക​ണ​ക്കു പ്ര​കാ​രം 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 1,40,114 പേ​രാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​തി​ൽ 59 ശ​ത​മാ​നം കു​വൈ​ത്തി​ക​ളും…

കുവൈത്തിൽ പാപ്പരത്ത നിയമ ഭേദഗതിയുടെ കരട് രൂപം തയ്യാറാക്കി

കുവൈത്തിൽ പാപ്പരത്ത നിയമ ഭേദഗതിയുടെ കരട് രൂപം തയ്യാറാക്കി. നിലവിലെ നിയമത്തിലെ ചില പ്രധാന ഭാഗങ്ങളിൽ ഭേദഗതി വരുത്തിയാണ് നീതി ന്യായ മന്ത്രാലയം പുതിയ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്. ഇത് അനുസരിച്ച്…

കുവൈത്തിൽ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ വിളിച്ചു വരുത്തുന്ന നടപടിക്രമങ്ങൾ തുടങ്ങി

കുവൈത്തിൽ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ വിളിച്ചു വരുത്തുന്ന നടപടിക്രമങ്ങൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അറിയിച്ചു.അതാത് റോഡുകളിൽ നിശ്ചയിക്കപ്പെട്ട വേഗത പരിധി ലംഘിക്കുന്ന വാഹനങ്ങളെ ട്രാഫിക് കൺട്രോൾ ക്യാമറകൾ വഴി…

2,300 വർഷം പഴക്കം, ഭൂമി കുഴിച്ചപ്പോൾ സുപ്രധാന കണ്ടെത്തൽ; കുവൈത്തിൽ പുറത്തെടുത്തത് ഹെല്ലനിസ്റ്റിക് കാലത്തെ അവശിഷ്ടങ്ങൾ

കുവൈത്തിലെ ഫൈലാക ദ്വീപിലെ അൽ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് 2,300 വർഷങ്ങൾക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു മുറ്റവും കെട്ടിടത്തിൻറെ അവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ്…

ലോകത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടത്തിൽ സ്ഥലം സ്വന്തമാക്കാം, ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ വിൽപ്പന

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുമായി, യുഎഇയുടെ അഭിമാനമായി മാറിയ ബുർജ് ഖലീഫയെപ്പറ്റി അറിയാത്തവരുണ്ടാകില്ല. പുരോഗതിക്ക് ഒരു പടി മുമ്പേ സഞ്ചരിച്ചിട്ടുള്ള യുഎഇ എപ്പോഴും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇപ്പോഴിതാ യുഎഇയുടെ…

കുവൈത്തിൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച് തിരിച്ചെത്തിയതായി കണ്ടെത്തൽ

കുവൈത്തിൽ മുൻകാലങ്ങളിൽ വിവിധ കാരണങ്ങളാൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച് രാജ്യത്ത് തിരിച്ചെത്തിയതായി കണ്ടെത്തി. രാജ്യത്ത് ബയോ മെട്രിക് നടപടികൾ ഏറെക്കുറെ പൂർത്തിയാക്കിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം…

കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് പ്രദർശിപ്പിക്കണം

കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് നിശ്ചയിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ഫുഡ് അതോറിറ്റി നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിന് അനുസൃതമായി റെസ്റ്റോറന്റ്,കഫേ സ്ഥാപനങ്ങളെ നിർബന്ധിതരാക്കാനുള്ള…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.953101 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

കുവൈറ്റിൽ സ്പോഞ്ച് ഫാക്ടറിയിൽ വൻ തീപിടുത്തം

തിങ്കളാഴ്ച വൈകുന്നേരം സുബ്ഹാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു സ്പോഞ്ച് ഫാക്ടറിയിൽ വൻ തീപിടുത്തമുണ്ടായി. ആറ് അഗ്നിശമന സേനാ സംഘങ്ങൾ കാര്യമായ പരിക്കുകളൊന്നും വരുത്താതെ തീ നിയന്ത്രണവിധേയമാക്കി.…
Exit mobile version