കുവൈറ്റില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
കുവൈത്ത് സിറ്റി: അബ്ദല്ലിയില്‍ ഇന്ത്യക്കാരനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തലയില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏത് സംസ്ഥാനക്കാരനാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം […]