കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണ ജാഗ്രത വേണം;
സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത് അധികൃതര്‍
കുവൈത്ത് സിറ്റി: കുവെെറ്റിലെ ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണമായ ജാഗ്രത പുലര്‍ത്തണന്ന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ അശ്രദ്ധമായ പെരുമാറ്റങ്ങളോ ഉണ്ടായാല്‍ കര്‍ശന നടപടി […]