
മുംബൈ: ബോർഡിങ്ങിനിടെ വിമാനത്തിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് ആകാശ എയറിന്റെ വാരണാസി വിമാനം മണിക്കൂറുകൾ വൈകി. മുംബൈയിൽ നിന്നും രണ്ടരക്ക് വാരണാസിക്ക് പറക്കേണ്ടിയിരുന്ന വിമാനം രാത്രിയോടെയാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ ബോർഡിങ്…
ഒക്ടോബർ 8, 9 തീയതികളിൽ സൂര്യാസ്തമയത്തിന് ശേഷവും അർദ്ധരാത്രിക്ക് മുമ്പും കുവൈറ്റ് “തിനിനിയത്ത്” ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.ഒക്‌ടോബർ 21, 22 തീയതികളിലും കുവൈത്തിന്റെ ആകാശത്ത് ഇത്…
പാതയോരത്തെ ചായക്കടയിൽ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ നഗ്നനാക്കി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മർദന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിച്ചതിനെ തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.…
കുവൈറ്റിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ നൗകയിൽ മദ്യം കടത്തിയ കേസിൽ ബോട്ടിന്റെ ഉടമയെ ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കാനും മദ്യം കടത്തിയ ബോട്ടിന്റെ ക്യാപ്റ്റനായ ഫിലിപ്പീൻസ് പ്രവാസിയെ 3 വർഷവും 4…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1974 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.01 ആയി. അതായത് 3.72…
വധശിക്ഷ നടപ്പാക്കാന്‍ മിനിറ്റുകൾ ബാക്കി നിൽക്കെ പ്രതിക്ക് മാപ്പു നല്‍കി കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ്. തബൂക്കിലാണ് സംഭവം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവിയാണ് പ്രതിക്ക് മാപ്പു…
സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയും മകളും മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ് അല്‍…
കുവൈറ്റ് ജോലികൾക്കായി എത്തിയ 800-ലധികം പ്രവാസികളുടെ സേവനം ആഭ്യന്തര മന്ത്രാലയം അവസാനിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റിപ്പോർട്ട് പ്രകാരം പിരിച്ചുവിട്ട പ്രവാസികളിൽ ഭൂരിഭാഗവും ഭരണ മേഖലയിൽ ജോലി ചെയ്യുന്ന അറബ് പൗരന്മാരാണെന്നും…
തിരുവനന്തപുരം: കേരളീയ പ്രവാസികൾക്കായി സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങൾ സംബന്ധിക്കുന്ന പ്രചാരണപരിപാടികൾക്കായി ഒക്ടോബറിൽ പ്രത്യേക മാസാചരണം സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 31 വരെയാണ് പരിപാടി.…
1982-ൽ സ്ഥാപിതമായതുമുതൽ, ബിസിനസ്സിനും ഉപഭോക്താക്കൾക്കുമായി സമഗ്രമായ ഗതാഗതത്തിലും aramex shop & ship ഡെലിവറി പരിഹാരങ്ങളിലും ഒരു ലോക നേതാവായി വളർന്ന കമ്പനിയാണ് അരാമെക്സ് ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും ചലനാത്മകമായ വാണിജ്യ…
കോട്ടയം : പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് നീക്കം ചെയ്തു. ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്നാണ് എൽഇഡി ബൾബ് വിജയകരമായി നീക്കം ചെയ്തത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും…
കുവൈത്ത് സിറ്റി ∙ മനുഷ്യക്കടത്തിൽ ഏർപ്പെട്ടാൽ 3 വർഷം തടവും 5000–10,000 ദിനാർ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച പുതിയ ബില്ലിൽ നടന്ന ചർച്ചയിലാണ്…
കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും സംബന്ധിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് ക്രിമിനൽ ഗ്രൂപ്പുകൾ വ്യക്തികളെ ചൂഷണം ചെയ്ത് പണം തട്ടുന്ന നിരവധി പരാതികളാണ് ദിവസവും…
കുവൈത്ത് സിറ്റി: മാംസത്തിന്റെ എക്സ്പയറി തീയതിയിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് കുവൈത്തിൽ മാംസ വ്യാപാരകേന്ദ്രം അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ശീതീകരിച്ച മാംസം…
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിച്ചെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി. സമ്മർ സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ…
കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കുറഞ്ഞ വിലയ്ക്ക് സംസ്ഥാന സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്ത രണ്ട് ഏഷ്യൻ പ്രവാസികളെ…
ദോഹയില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനത്തിൽ വിമാന യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം നേരിട്ട 60 കാരിക്ക് ദാരുണാന്ത്യം. ക്യു ആര്‍ 908 വിമാനത്തിലെ യാത്രക്കാരി ആയിരുന്നു ഇവര്‍. വിമാനയാത്രയ്ക്കിടെ പ്രതികരണമില്ലാതെ…
പ്രവാസികളെ പിരിച്ചുവിടുന്നതിലെ വർദ്ധനവ് കുവൈറ്റിൽ ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ട്‌മെന്റുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമാകുന്നു. ഇത് രാജ്യത്തുടനീളമുള്ള പ്രോപ്പർട്ടി വിൽപ്പനയിൽ ഇടിവിന് കാരണമായി. ഈ വർഷത്തിന്റെ ആദ്യ പകുതി അവസാനത്തോടെ കുവൈറ്റിൽ ജനവാസമില്ലാത്ത വാടക…
കുവൈറ്റിലെ സബാഹ് അൽ-സേലം ഏരിയയിൽ വീടിന് തീപിടിച്ച് മാതാപിതാക്കൾ മരിച്ചു. അപകടത്തിൽപ്പെട്ട രണ്ട് കുട്ടികൾ ചികിത്സയിലാണ്. സംഭവം നടന്നയുടൻ നാലുപേരെയും ചികിത്സയ്ക്കായി അൽ ജാബേർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാപിതാക്കൾ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.…
അബുദാബി: മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് വൻതുകയുടെ സമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റ് ഈ ഒക്ടോബർ മാസത്തിൽ കൂടുതൽ സർപ്രൈസുകളുമായെത്തുന്നു. ഒക്ടോബർ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്ന് നവംബർ…
കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ബാരലിന് വ്യാഴാഴ്ച 98.64 ഡോളറായിരുന്നത്, വെള്ളിയാഴ്ച 97.90 ലേക്ക് താഴ്ന്നതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ അറിയിച്ചു. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ്…
കൊച്ചി: ഗൂഗിൾ മാപ്പുനോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ നിറഞ്ഞൊഴുകുകയായിരുന്ന പുഴയിലേക്ക് വീണ് രണ്ട് യുവ ഡോക്ടർമാർ മരിച്ചു. മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മല്‍…
കുവൈത്ത് സിറ്റി: മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനായി നാട്ടിലെത്തിയ പ്രവാസി അന്തരിച്ചു. എടത്തിരുത്തി പല്ലയിൽ താമസിക്കുന്ന പരേതനായ ശാന്തിപുരത്ത് ഇബ്രാഹിം ഹാജിയുടെ മകൻ എസ്.ഐ. ഇസ്മായിൽ (54)ആണ് നിര്യാതനായത്. ഒക്ടോബർ 21നായിരുന്നു മകളുടെ…
റിയാദ്∙ സൗദിക്കും കുവൈത്തിനുമിടയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു. ഇത് സംബന്ധിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകി.…
കുവൈത്ത് സിറ്റി: ട്രക്ക് പാലത്തിൽ ഇടിച്ചതിനെത്തുടർന്ന് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ സാൽമിയയിലേക്കുള്ള അഞ്ചാം റിങ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ശൈഖ് സായിദ് റോഡിലെ ഒരു വലിയ വാണിജ്യ സമുച്ചയത്തിന് എതിർവശത്ത് നിർമാണത്തിലിരിക്കുന്ന…
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിനം 15 വിവാഹ മോചന കേസുകൾ രജിസ്റ്റര്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറു മാസത്തിനിടയില്‍ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ നൂറിലേറെ ദമ്പതികളാണ് രാജ്യത്ത് വിവാഹ…
കുവൈത്ത് സിറ്റി: സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ്. ഇതിനായി സ്പ്രിങ് ക്യാമ്പ് കമ്മിറ്റി, ഫീൽഡ് ടീമുകളെ…
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ കുടുന്നതായി റിപ്പോർട്ടുകള്‍. ഇ- ക്രൈമുകൾ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പണം കബളിപ്പിച്ച് കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും പല രൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ…
കുവൈത്ത് സിറ്റി: നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ശുവൈഖ് തുറമുഖത്താണ് വന്‍ മദ്യവേട്ട നടന്നത്.…
കുവൈത്ത് സിറ്റി: 20 തസ്‍തികകളിലെ ജോലികള്‍ക്ക് വേണ്ടി കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഇത്…
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈത്താനിലാണ് സംഭവം. സംഭവം കൊലപാതകമെന്ന് സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചു. മരിച്ചത് ഈജിപ്ഷ്യന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. പോലീസ്…
കുവൈത്ത് സിറ്റി:നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ ഒക്ടോബർ ഒൻപതിന് അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് കഴിഞ്ഞ ദിവസം അവധി സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഒക്ടബോർ ഒൻപതിന്…
കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ഡ്രൈവർമാർക്ക് ഇന്ന് മുതൽ പുതിയ നിയമങ്ങൾ നിർബന്ധിതമാകും. കമ്പനികൾക്കുള്ള പെരുമാറ്റച്ചട്ടം നടപ്പാക്കാൻ കഴിഞ്ഞമാസം ചേർന്ന ഉന്നതതല യോഗം തീരുമാനമെടുത്തിരുന്നു. ഒക്ടോബർ ഒന്നുമുതൽ തീരുമാനങ്ങൾ നടപ്പാക്കാനായിരുന്നു…
കുവൈത്ത് സിറ്റി: ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന. കമ്മിറ്റി തലവന്‍ മുഹമ്മദ് അല്‍ ദഫ്‍രിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. മാന്‍പവര്‍ അതോറിറ്റി അധികൃതര്‍, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍,…
കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് വീണ് 12 പേർക്ക് പരിക്കേറ്റു. കുവൈറ്റിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു കെട്ടിടത്തിലെ എലവേറ്റർ ക്യാബിനിലാണ് അപകടമുണ്ടായത്. എലവേറ്റർ പത്താം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.…
റമദാൻ മാസത്തിന് ശേഷം ട്രാഫിക്ക് പരിശോധന ശക്തമാക്കി അധികൃതർ. മൂന്ന് മണിക്കൂർ നീണ്ട ട്രാഫിക്ക് പരിശോധനയിൽ 950 ഓളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ…
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും ഇല്ലാത്തവരെ വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകൾ നൽകി നഴ്സുമാരാക്കുന്ന റാക്കറ്റ് സജീവമെന്ന് റിപ്പോർട്ടുകൾ. ഗാർഹികത്തൊഴിലാളികൾക്കും ഹോം നഴ്സുമാർക്കും നൽകുന്ന ശമ്പളത്തിലെ അന്തരമാണ് വ്യാജ സർട്ടിഫിക്കറ്റ് ലോബി…
രാജ്യത്ത് ഇന്നും മോശം കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽസമയത്ത് 20-60 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം പൊടി ഉയർന്ന് ചില പ്രദേശങ്ങളിലെ ദൃശ്യപരത കുറയ്ക്കാനും…
കുവൈറ്റിൽ നടത്താനിരുന്ന ഗൾഫ് ഗെയിംസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെത്തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന മൂന്നാം ഗൾഫ് ഗെയിംസ് മൂന്ന് ദിവസത്തേക്ക് നീട്ടിവെച്ചതായി…
കുവൈറ്റിലെ ജാബിർ പാലം താത്ക്കാലികമായി അടക്കാനുള്ള തീരുമാനം റദ്ദ് ചെയ്തു. സൈക്ലിംഗ് അത്ലറ്റുകളുടെ പരിശീലനത്തിന് ഉപയോഗിക്കുന്നതിന് വേണ്ടി ജാബർ പാലം താൽക്കാലികമായി അടക്കുന്നു എന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയച്ചിരുന്നു. എന്നാൽ…
സന്തോഷവാര്‍ത്ത; കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഇനി മാസ്‌ക് നിര്‍ബന്ധമല്ല, വിശദാംശങ്ങൾ ഇങ്ങനെ
കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറയ്ക്കാനായി ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് നടന്ന അസാധാരണമായ മന്ത്രിസഭ യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രി ഡോ. മുഹമ്മദ്…
കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയയില്‍ യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഒരു സ്ത്രീയും പുരുഷനും വഴക്കിലേര്‍പ്പെടുന്നതിന്റെ വീഡിയോയാണ് ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. അതേസമയ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഈ…
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് നിയമകാര്യ, വിദേശകാര്യ സഹ മന്ത്രി ഗാനിം സാക്കര്‍ അല്‍ ഗാനിമുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റ്- ഇന്ത്യ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം,…
കുവൈറ്റ്: കുവൈറ്റില്‍ വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ട്രേഡ് കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടറിലെ ഇന്‍സ്പെക്ടര്‍മാര്‍ കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ തെളിഞ്ഞ നിയമലംഘനത്തിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ഖ് ഏരിയയിലെ കാലാവധി കഴിഞ്ഞ…
കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം വാണിജ്യ, വ്യവസായ മന്ത്രാലയം റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കാലയളവില്‍ ഈ തീരുമാനത്തിന്റെ…
കുവൈറ്റ്: കുവൈറ്റില്‍ ഒരു വര്‍ഷത്തിനകം 41,200 ഗാര്‍ഹിക തൊഴിലാളികള്‍ ജോലി വിട്ടത് രാജ്യത്ത് തൊഴിലാളി ക്ഷാമമുണ്ടാക്കുന്നുവെന്ന് കണക്കുകള്‍. അതേ സമയം കുറഞ്ഞ വേതനവും ഗാര്‍ഹിക തൊഴിലാളികളോടുള്ള മോശമായ സമീപനവുമാണ് ജോലി വിടാന്‍…
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് രാവിലെ 11 മുതല്‍ 12 വരെ അലി അല്‍സലീം സ്ട്രീറ്റിലെ ജവാഹറ ടവര്‍ മൂന്നാം നിലയിലുള്ള ബിഎല്‍എസ് ഔട്ട്‌സോഴ്‌സിങ് കേന്ദ്രത്തില്‍…
കുവൈറ്റ്: ലോകം മുഴുവന്‍ കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ കുവൈറ്റിലും രോഗം വര്‍ധിച്ചിരുന്നു. ഇത് രോഗികള്‍ക്കിടെയില്‍ സമ്മര്‍ദ്ദവും വിഷാദവും ഉണ്ടാക്കിയതായി പഠനറിപ്പോര്‍ട്ട്. സമ്പൂര്‍ണവും ഭാഗികവുമായ ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം ജാബര്‍ അല്‍…
കുവൈറ്റ്: കുവൈറ്റിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍ ഈ മാസം 30 നും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷുവൈക്ക്, സബ്ഹാന്‍, ജഹ്‌റ, സബാഹ് അല്‍ സലീം എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളാണ് തുറന്ന്…
കുവൈറ്റ്: കുവൈറ്റിലെ അഹമ്മദിയില്‍ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു, കുവൈറ്റിലെ അല്‍-അഹമ്മദി ഗവര്‍ണറേറ്റില്‍ പൊതുസുരക്ഷാ വിഭാഗത്തിന്റെ സുരക്ഷാ പട്രോളിങ്ങില്‍ ഒരു ഭിക്ഷാടകയെ പള്ളിയില്‍ വെച്ചാണ് അറസ്റ്റ്…
കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യമുമായി മാന്‍പവര്‍ അതോറിറ്റി വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചു. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനയാണ് അതോറിറ്റി അഭ്യര്‍ത്ഥിച്ചത്.…
കുവൈറ്റ്: ആഗോളതലത്തിലെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് 123-ആം സ്ഥാനം. അതേ സമയം പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് നാലാം സ്ഥാനത്താണ്. 2021 ലെ മികച്ച രാജ്യങ്ങളുടെ…
കുവൈറ്റ്: ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് ഇന്ന് ഇന്ത്യന്‍ എംബസിയില്‍ തന്റെ പ്രതിവാര ഓപ്പണ്‍ ഹൗസ് നടത്തി. ഓപ്പണ്‍ ഹൗസില്‍ നിരവധി പേര്‍ പങ്കെടുത്ത് തങ്ങളുടെ പരാതികള്‍ അംബാസഡറുമായി പങ്കുവച്ചു. ഇന്ത്യന്‍…
കുവൈറ്റ്: കുവൈറ്റ് സൊസൈറ്റി ഫോര്‍ സ്‌മോക്കിംഗ് ആന്‍ഡ് ക്യാന്‍സറില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ രോഗികളുടെ ഫണ്ട് വിഭാഗം നല്‍കിയ സഹായങ്ങളുടെ കണക്കുകള്‍ പുറത്ത്. 1994ല്‍ സ്ഥാപിതമായത് മുതല്‍ 5,000 രോഗികള്‍ക്ക് കൈത്താങ്ങ് ആകാന്‍…
കുവൈറ്റ്: കുവൈറ്റില്‍ ഈദ് അവധി ദിവസം അടുക്കുന്നതോടെ ചാലറ്റുകളുടെ ഡിമാന്‍ഡ് കൂടി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം അവധി ദിവസങ്ങള്‍ ആഘോഷമാക്കാനാണ് പൗരന്മാരുടെയും താമസക്കാരുടെയും താത്പര്യം. അവധി ദൈര്‍ഘ്യമുള്ളത് കാരണം പൗരന്മാരും താമസക്കാരും…
കുവൈറ്റ്: റമദാന്‍ മാസത്തിന്റെ ബാക്കിയുള്ള ദിവസങ്ങളുടെ പകല്‍ സമയങ്ങള്‍ ചൂടേറിയതായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. രാത്രി സമയങ്ങളില്‍ പൊതുവേ ചൂട് കുറഞ്ഞ് അവസ്ഥയുമായിരിക്കും. പകല്‍ സമയങ്ങളില്‍ പരമാവധി താപനില 36 മുതല്‍…
കുവൈറ്റ്: കുവൈറ്റില്‍ പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് റമദാന്‍ മാസത്തില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അഫയേഴ്‌സ് മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം അറിയിച്ചു. രാജ്യത്തെ ധനസമാഹരണ…
കുവൈറ്റ്: കുവൈറ്റ് വിപണിയില്‍ വിവിധ ചരക്കുകളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. അഗ്രികള്‍ച്ചറല്‍ പ്രൊഡക്റ്റീവ് ആന്‍ഡ് ലൈവ്സ്റ്റോക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വില്‍പനശാലകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി സാമൂഹികകാര്യ സാമൂഹിക വികസന…
കുവൈറ്റ്: കഴിഞ്ഞ ദിവസം കുവൈറ്റിലെ മിന അബ്ദുള്ളയില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മുനിസിപ്പാലിറ്റിറിസര്‍വേഷന്‍ ഗാരേജില്‍ ഉണ്ടായ തീപിടുത്തം വിജയകരമായി നിയന്ത്രിച്ചുവെന്ന് ജനറല്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഓപ്പറേഷനിലും തീ പടരുന്നത്…
കുവൈറ്റ്: കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പുതിയ പാസ്സ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകുന്ന സംവിധാനം നിലവില്‍വന്നു. ആരോഗ്യ മന്ത്രാലയങ്ങളും ആഭ്യന്തര മന്ത്രാലയങ്ങളും തമ്മില്‍ ഏകോപിച്ച് പൗരന്മാരുടെയും താമസക്കാരുടെയും പാസ്സ്പോര്‍ട്ട് അപ്ഡേറ്റകള്‍ മന്ത്രാലയങ്ങള്‍…
കുവൈറ്റ്; കുവൈറ്റില്‍ നിരവധി മാനുഷിക മൂല്യമുള്ള പ്രവര്‍ത്തനങ്ങളാണ് പല സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തി വരുന്നു. 145ഓളം പ്രദേശങ്ങളിലായി ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിക്കുകയാണ് ഇസ്ലാമിക് ഹെറിറ്റേജ് റിവൈവല്‍ സൊസൈറ്റി. കോ…
കുവൈറ്റ്: കുവൈറ്റിലെ വാഹനാപകട മരണങ്ങളുടെ കണക്ക് പുറത്തു വന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രാജ്യത്ത് വാഹനാപകടങ്ങളിലായി 24 പേര്‍ മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 23…
കുവൈറ്റ്: കുവൈറ്റില്‍ ജനറല്‍ ജയിലില്‍ തടവിലായിരുന്ന കുവൈത്തി പൗരന്‍ ആത്മഹത്യ ചെയ്തു. ഇന്നലെയായിരുന്നു സംഭവം. സുലൈബിയ പ്രദേശത്തെ പ്രിസണ്‍ കോംപ്ലക്‌സിലെ ജനറല്‍ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരനാണ് ആത്മഹത്യ ചെയ്തത്. ജയിലിനുള്ളില്‍ ആത്മഹത്യ…
കുവൈറ്റ്: കുവൈറ്റ് ആരോഗ്യമന്ത്രാലയം വാക്‌സിന്‍ സര്‍ട്ടിഫിക്കറിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. കുവൈറ്റില്‍ പാസ്പോര്‍ട്ട് പുതുക്കുന്ന പൗരന്മാരോടും താമസക്കാരോടും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് 24971010…
കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുന്നോടിയായാണ് ബാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കൂടെ പിന്‍വലിക്കുന്നത്. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടേതാണ് വെളിപ്പെടുത്തല്‍. നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധന…
കുവൈറ്റ്: കുവൈറ്റ് ടെറിട്ടോറിയല്‍ കടല്‍ കടന്ന നിരവധി ഇറാഖി ബോട്ടുകള്‍ തടഞ്ഞ് കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം. ഫൈലാക്ക ദ്വീപിന് വടക്ക് വശം വഴി കടക്കാന്‍ ശ്രമിച്ച ബോട്ടുകളാണ് തടഞ്ഞത്. മറൈന്‍…
കുവൈറ്റ്: വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസില്‍ നിന്ന് 32 പ്രവാസികള്‍ അറസ്റ്റിലായി. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ സുരക്ഷാ കാമ്പെയ്നുകളുടെ ഭാഗമായാണ് പരിശോധന നടന്നത്. ഹവല്ലി, അഹമ്മദി ഗവര്‍ണറേറ്റുകളില്‍…
കുവൈറ്റ്: കുവൈറ്റില്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു. ഈദുല്‍ ഫിത്തര്‍ അടുത്തിരിക്കുന്ന അവസരത്തില്‍ പൗരന്മാരുടെയും താമസക്കാരുടെയും പുതിയ കറന്‍സിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള കുവൈറ്റ് കറന്‍സിയുടെ പുതിയ നോട്ടുകള്‍…
കുവൈറ്റ്: കുവൈറ്റിലെ കടകളില്‍ പരിശോധന നടത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇന്ന് അര്‍ദിയയില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമം ലംഘിച്ചിതിനെ തുടര്‍ന്ന് എട്ടോളം കാര്‍ റെന്റല്‍ ഓഫീസുകള്‍ അടച്ചു പൂട്ടി.…
കുവൈറ്റ്: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പ് അനുവദിക്കാന്‍ സാധ്യത. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അല്‍-അഹമ്മദ് അസ്സബാഹുവായി കഴിഞ്ഞ ദിവസം…
കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചുകൊണ്ടാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസകള്‍ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കിയത്. നാഷണല്‍ അസംബ്ലിയുടെ…
കുവൈറ്റ്: കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയിലായി. ജിലീബ് അല്‍-ഷുയൂഖ് മേഖലയിലാണ് സംഭവം. ചൂതാട്ടം നടത്തുകയായിരുന്ന 10 ഏഷ്യക്കാരെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തതായി ജനറല്‍…
കുവൈറ്റ്: ലഗേജ് നിയമം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗള്‍ഫ് എയര്‍ലൈനുകള്‍. സൗജന്യ ബാഗേജ് പരിധി കുറച്ച് ഒന്നിലേറെ ബാഗുകള്‍ക്ക് അധിക പണം ഈടാക്കുക, ഹാന്‍ഡ് ബാഗേജ് ഒന്നില്‍ പരിമിതപ്പെടുത്തുക എന്നിങ്ങനെയുള്ള നിയമങ്ങളാണ് കര്‍ശനമാക്കുന്നത്.…
കുവൈറ്റ്: കുവൈറ്റ് ഫ്രൈഡേ മാര്‍ക്കറ്റില്‍ ഒരുക്കിയ പ്രത്യേക മേശയില്‍ 11,200-ലധികം പേര്‍ ഇഫ്താര്‍ വിരുന്നില്‍ നോമ്പുതുറന്നു. അല്‍റായിലെ ഫ്രൈഡേ മാര്‍ക്കറ്റ് ഏറ്റവും നീളമുള്ള ഇഫ്താര്‍ ടേബിളിനാണ് സാക്ഷ്യം വഹിച്ചത്.സന്നദ്ധ യുവാക്കളുടെയും നിരവധി…
കുവൈറ്റ്: കുവൈറ്റില്‍ രണ്ട് ദിവസം മുമ്പാണ് കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ പൊലീസുകാര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് പുറത്തിറക്കിയത്. ഇതി സംബന്ധിച്ച വിശദവിവരം പബ്ലിക് സെക്യൂരിറ്റി സെക്ടറിനായുള്ള ഇന്റീരിയര്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍…
കുവൈറ്റ്: ലോകം മുഴുവന്‍ മഹാമാരി പോലെ പടര്‍ന്നു പിടിച്ച കൊവിഡ് ശാന്തമായി. ജനങ്ങള്‍ സാധാരണ ജീവിതം തിരിച്ചു പിടിച്ചു തുടങ്ങിയിരിക്കുന്നു. ഇതോടെ പൂര്‍ണ തോതില്‍ സജ്ജമായിരിക്കുകയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. കൊവിഡ്…
കുവൈറ്റ്: വേനല്‍ക്കാലത്തെ നേരിടാന്‍ കുവൈറ്റ് പൂര്‍ണമായി തയാറെടുപ്പ് നടത്തിയെന്ന് വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് മേഖലയുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എം മുത്തലാഖ് അല്‍ ഒതൈബി യുടേതാണ് അറിയിപ്പ്.…
കുവൈറ്റ്: കുവൈറ്റ് എംബസിയില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനം ആചരിച്ചു. അംബേദ്കര്‍ ചിത്രത്തിലും രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ പ്രതിമയിലും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പുഷ്പാര്‍ച്ചന നടത്തി. ഭരണഘടന…
കുവൈറ്റ്: 2019 ജനുവരി 1 മുതല്‍ 2021 ജൂലൈ 11 വരെ 42,429 പ്രവാസികളെയാണ് കുവൈറ്റ് നാടുകടത്തിയത്. അവരുടെ യാത്രാ ടിക്കറ്റുകള്‍ക്കായി രാജ്യത്തിന് ഏകദേശം 2.1 ദശലക്ഷം ദിനാര്‍ ചിലവായി. കണക്ക്…
കുവൈറ്റ്: അനധികൃത ധനസമാഹരണ കാമ്പെയ്നിന് ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പറിന് പുറമെ 21-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യും. ഈ വിഷയം സാമൂഹികകാര്യ, സാമൂഹിക വികസന മന്ത്രാലയം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടതായി…
കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. തെരുവില്‍ ഭിക്ഷാടനം നടത്തിയതിനാണ് ഏഷ്യന്‍, അറബ് വംശജരെ പിടികൂടിയത്. കുവൈറ്റ് എന്ന രാജ്യത്ത് ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ പലവിധ…
കുവൈറ്റ്: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പ്രത്യാശയുടെ പൊന്‍കണി കണ്ടുണരുന്ന ദിനം. മേടമാസത്തിലെ ഒന്നാം നാള്‍, വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. കണിക്കൊന്നയും നാളികേരവും ചക്കയും, കണിവെള്ളരിയും, മാങ്ങയും, കശുവണ്ടിയും…
ചില സേവനങ്ങൾക്ക് ഫീസ് നിരക്ക് വർധിപ്പിക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗതാഗത വകുപ്പിെൻ്റെയും താമസകാര്യ വകുപ്പിന്‍റെയും ഫീസ് നിരക്കുകളിൽ വർധന അഭ്യർഥിച്ചുള്ള മെമ്മോറാണ്ടം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്…
ഈദുൽ ഫിത്തറിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സിവിൽ സർവീസ് കമ്മീഷൻ 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിശുദ്ധ റമദാനിലെ 30-ാം ദിവസമായ മെയ് 1 ഞായറാഴ്ച റെസ്റ്റ് ഡേ ആയിരിക്കും. മെയ്…
കുവൈറ്റിലെ ഇന്നത്തെ സ്വർണ്ണ വില ഇപ്രകാരം. ഒരു ഗ്രാമിൻ്റെ 24 K, 22K, 21K, 18K എന്നിവ യാഥാക്രമം 19.450, 18.750, 17.006, 14.576 കുവൈറ്റ് ദിനാർ എന്നിങ്ങനെയാണ് നിരക്കുകൾ. കുവൈറ്റിലെ…
കടയിൽ കയറി വയോധികനെ മർദ്ദിച്ച സംഭവത്തിൽ കുവൈറ്റ് സ്വദേശിയായ ഒരാൾ അറസ്റ്റിൽ. അഹമ്മദി സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടക്കുള്ളിൽ വെച്ച് ഒരാൾ വയോധികനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിലും ഇന്ത്യ ഹൗസിലുമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക ബിസിനസ് മേഖലകളിലെ പ്രമുഖരും സംഘടന നേതാക്കളും മാധ്യമപ്രവർത്തകരും…
നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത…
വിശുദ്ധ റമദാൻ മാസം തുടങ്ങുമ്പോൾ, ഭിക്ഷാടനം നടത്തുന്നവർ നിരവിധിയാണ്. എന്നാൽ റമദാൻ മാസത്തിൻ്റെ മറവിൽ ഭിക്ഷാടനം നടത്തി ദുരുപയോഗം നടത്താൻ ശ്രമിക്കുന്നവരും ഏറെയുണ്ട്. റമാദാൻ ആരംഭിച്ചതോടെ നിരവധി പേരാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്.…
കുവൈറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളും, അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റും ചേർന്ന് നടത്തിയ സുരക്ഷാ പരിശോധനയിൽ ഫഹാഹീൽ പ്രദേശത്ത് കഞ്ചാവ് ചെടികൾ വളർത്തിയ ഇന്ത്യൻ പ്രവാസി അറസ്റ്റിലായി. പരിശോധനയ്ക്കിടെ ഫാം…
കുവൈറ്റിൽ തൊഴിൽ ഉടമകൾക്കെതിരെ ഗാർഹിക തൊഴിലാളികൾ കഴിഞ്ഞമാസം മാത്രം നൽകിയത് 17 പരാതികൾ. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. മൊത്തം…
കുവൈറ്റിൽ നിർത്തിയിട്ട കാറിനുള്ളിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി ഉൾപ്പെടെ രണ്ട് പുരുഷന്മാരെ കുവൈറ്റ് പോലീസ് ചെയ്തു. ആളൊഴിഞ്ഞ പ്രദേശത്ത് കാർ നിർത്തിയിട്ടാണ് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഡ്രൈവിംഗ്…
കുവൈത്ത് കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റി അംഗം സുഹ്റാ മൻസിൽ ചാമ്പിൽ മക്കുന്നത്ത് ഉമ്മർ (59) ഹൃദയാഘാതം മൂലം നിര്യാതനായി. സാൽവായിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെയിൽസ്മാനായി കഴിഞ്ഞ 15 വർഷമായി ജോലി…
കുവൈറ്റിൽ നൂറുകണക്കിന് പ്രവാസികളിൽ നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിച്ച് ഈജിപ്ഷ്യൻ സ്വദേശി മുങ്ങിയതായി പരാതി. കുവൈറ്റിലെ പ്രമുഖ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം…
കുവൈറ്റിൽ റെസിഡൻഷ്യൽ പ്രദേശങ്ങളിൽ നഴ്സറികളുടെ എണ്ണം കൂട്ടാൻ ഒരുങ്ങി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം. ഒരു റെസിഡൻഷ്യൽ പ്രദേശത്ത് മൂന്നിന് മുകളിൽ നഴ്സറികൾ ഉയർത്താനാണ് അധികൃതർ ആലോചിക്കുന്നത്. 2014 ലെ ഇരുപത്തിരണ്ടാം…
കുവൈറ്റിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം. രാജ്യം നിലവിൽ സരയത്ത് സീസണിലൂടെയാണ് കടന്നുപോകുന്നത്, ഇത് സാധാരണയായി പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ സവിശേഷതയാണ്. ബുധനാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും…
കൂടുതൽ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് കുവൈറ്റിൽ അഭ്യന്തര മന്ത്രാലയത്തിലെയും, പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട് ഇരു മന്ത്രാലയങ്ങളും പുതിയ സംവിധാനം ഏർപ്പെടുത്താൻ പാർലമെന്റ് ആഭ്യന്തര പ്രതിരോധ സമിതി…
കുവൈറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 2 സ്വകാര്യബസ് ഡ്രൈവർമാർ അറസ്റ്റിൽ. രണ്ട് ബസുകൾ ബസ് സ്റ്റോപ്പിൽ നിന്ന് പുറത്തിറങ്ങി റോഡിൽ കുറുകെയിട്ട് പരസ്പരം തടയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ…
സമീപകാലത്തെ കണക്കുകൾ പ്രകാരം കുവൈറ്റിൽ പൊതു-സ്വകാര്യ തൊഴിൽ വിപണിയിലെ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം അഞ്ച് വർഷത്തിനിടെ പ്രതിമാസം 113 ദിനാർ വർധിച്ചു. കുവൈറ്റിൽ കഴിഞ്ഞ വർഷം അവസാനം ശരാശരി പ്രതിമാസ…