ഡ്യൂട്ടിക്കിടെ പോലീസ് പട്രോളിംഗ് കാറിൽ പ്രവാസിയുടെ കാർ ഇടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

കുവൈറ്റിലെ ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ സൽവ മേഖലയിൽ കാർ, പോലീസ് പട്രോളിംഗ് കാറുമായി കൂട്ടിയിടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ മിനിറ്റുകൾക്കകം പിടികൂടിയെന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികച്ച വരുമാനമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം; എങ്കിൽ ഇതാ ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി അവസരങ്ങൾ, ഉടൻ അപേക്ഷിക്കൂ

യുഎഇയിലെ റീട്ടെയിൽ വ്യവസായത്തിൽ നിങ്ങൾ സംതൃപ്തമായ ഒരു കരിയറിനായി തിരയുകയാണോ? വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിനപ്പുറം നോക്കേണ്ട. തൊഴിൽ ആവശ്യകതകൾ, ലഭ്യമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വാഹനാപകടത്തിൽ അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകാൻ വിധി

കുവൈത്തിൽ വാഹനാപകടത്തിൽ പൂർണ്ണമായി അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും ഇൻഷുറൻസ് കമ്പനി ഒരു ലക്ഷത്തി പതിനയ്യായിരം ദിനാർ ( ഏകദേശം 3 കോടി പതിനാറ് ലക്ഷത്തോളം രൂപ ) നഷ്ട…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ മുൻപ്രവാസി മലയാളി വിദ്യാർത്ഥി കാറപകടത്തിൽ മരിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിലെ മുൻ വിദ്യാർത്ഥി ഖൈത്താൻ ഇമ്മാനുവൽ ചൊവ്വാഴ്ച പുലർച്ചെ കണ്ണൂർ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ അന്തരിച്ചു. ഐസിഎസ്കെ ഖൈത്താനിലെ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം കുവൈത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി ഇല്ലെങ്കിലും സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ശക്തി തന്നെയാണ്. അത് ജോലിയുള്ളവര്‍ ആയാലും അല്ലാത്തവര്‍ ആയാലും. സ്വന്തം കാര്യങ്ങള്‍ക്കും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമായി സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. എന്നാല്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ

ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വമ്പൻ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; കുവൈറ്റിൽ പ്രവാസികൾക്ക് ‘ചാകര’, പണമയയ്ക്കാൻ പറ്റിയ സമയം

നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികള്‍ക്ക് ഇത് നല്ല സമയം. ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്‍റെ വിനിമയ നിരക്ക് ഉയര്‍ന്നു. ശനിയാഴ്ച ഒരു ദിനാറിന് 275 രൂപയ്ക്ക് മുകളിലെത്തി. ഇന്നും നിരക്ക് ഉയര്‍ന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനയാത്രയ്ക്കിടെ പുകവലിച്ചാൽ കടുത്ത നടപടി; 200,000 KD വരെ പിഴ

കുവൈറ്റിൽ വിമാന യാത്രയ്ക്കിടെ വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടുന്ന പുകവലി സംഭവങ്ങളുടെ ഒന്നിലധികം റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പരിസ്ഥിതി സംരക്ഷണ നിയമത്തെക്കുറിച്ച് ഓർമപ്പെടുത്തി അധികൃതർ. ഗതാഗതത്തിൽ പുകവലി നിരോധനം സംബന്ധിച്ച ഭേദഗതികൾ പ്രകാരം,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.734207 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.55 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാത്ത്‌ റൂമിൽ തളർന്നുവീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം, മലയാളി ഗള്‍ഫില്‍ മരിച്ചു

പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് മരിച്ചത്. റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ച് ദിവസം മുന്‍പാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

സുലൈബിഖാത് ഏരിയയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ചാമത്തെ റിംഗ് റോഡിൽ (ഷൈഖ് സായിദ് റോഡ്) രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനങ്ങളിലൊന്ന് പാലത്തിൽ നിന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ തീപിടുത്തം; മരിച്ച 2 സ്ത്രീകളും പ്രവാസികളായ ഗാർഹിക തൊഴിലാളികൾ

കുവൈറ്റിലെ അദാൻ പ്രദേശത്ത് തിങ്കളാഴ്ച താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച 2 സ്ത്രീകളും ഏഷ്യക്കാരായ ഗാർഹിക തൊഴിലാളികൾ. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല. തീപിടുത്തത്തെ തുടർന്ന് പുക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീണു; ഒരു വശം തളർന്നു; ഒടുവിൽ സുമനസുകളുടെ സഹായത്തോടെ പ്രവാസി മലയാളി നാട്ടിലേക്ക്

കുഴഞ്ഞു വീണതിനെ തുടർന്ന് കുവൈത്തിലെ അൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മൂവാറ്റുപുഴ സ്വദേശി ടോമി സുമനസുകളുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകിട്ട് കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേയ്സിലാണ് ടോമി നാട്ടിലെത്തുക.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒറ്റദിവസം കൊണ്ട് റദ്ദാക്കിയത് 3000 പേരുടെ പൗരത്വം; കുവൈത്തിൽ പൗരത്വം നഷ്ടപ്പെട്ടവരിൽ സെലിബ്രിറ്റികളും

അനധികൃതമായ മാർഗങ്ങളിലൂടെ കുവൈറ്റ് പൗരത്വം നേടിയെടുത്തവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി തുടർന്ന് കുവൈറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസം മാത്രം 3000ത്തിലേറെ പേരുടെ പൗരത്വമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിവിധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; യാത്രക്കാർക്ക് സഹായവുമായി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ.യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് പരാതി കിട്ടുന്ന കമ്പനികൾക്കെതിരെ നടപടി

കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് 5 ൽ കൂടുതൽ പരാതികൾ ലഭിക്കുന്ന റിക്രൂട്ടിംഗ് ഏ ജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് പ്രവാസി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

50 വയസ്സുകാരി പ്രവാസി വനിതയും, 30 ക്കാരനുമായി പ്രണയം; വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് 78,000 ദിനാർ

കുവൈറ്റിൽ വിവാഹ വാഗ്ദാനം നൽകി 50 വയസ്സുകാരിയായ പ്രവാസി വനിതയിൽ നിന്നും 30 കാരനായ കാമുകൻ തട്ടിയെടുത്തത് 78,000 ദിനാർ. മൈദാൻ ഹവല്ലിയിലെ ഷഅബ് പോലീസ് സ്റ്റേഷനിൽ ലഭിച്ച കാമുകിയുടെ പരാതിയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിസംബറിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്; നാല് കോടീശ്വരന്മാരെ കിരീടമണിയിക്കാനൊരുങ്ങി ബിഗ് ടിക്കറ്റ്

2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ ഈ മാസം കോടീശ്വരന്മാരായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്ത് ജനിച്ച കുവൈറ്റി കുട്ടികൾക്ക് ജനിതക വിരലടയാളം നിർബന്ധം

രാജ്യത്തിന് പുറത്ത് ജനിച്ച കുവൈത്ത് പൗരന്മാർക്ക് ജനിതക വിരലടയാളം നിർബന്ധമാക്കി. കുവൈറ്റ് ടുഡേ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പ്രമേയം, വിദേശത്തുള്ള, കുട്ടിയെ അവരുടെ പൗരത്വ ഫയലിൽ ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കുവൈറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശയാത്ര നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ജാഗ്രത നിർദേശവുമായി നോര്‍ക്ക

വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫ് എയർ വിമാനം കുവൈറ്റിൽ അടിയന്തരമായി ഇറക്കി; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് 13 മണിക്കൂറിലേറെ

മുംബൈയിൽ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്ത ഇന്ത്യക്കാർ ഗൾഫ് എയർ വിമാനം അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് ഞായറാഴ്ച കുവൈറ്റ് വിമാനത്താവളത്തിൽ 13 മണിക്കൂറിലേറെ കുടുങ്ങി. മുംബൈ-മാഞ്ചസ്റ്റർ വിമാനം ബഹ്‌റൈൻ സ്റ്റോപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിൽ പറക്കാൻ ഇനി ചിലവേറും: വ്യോമയാന ഇന്ധനത്തിന് വില വർധിപ്പി ച്ചു

എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ നേരത്തെ വർധിപ്പിച്ചിരുന്നു. ഒരുമാസത്തിന് പിന്നാലെ ഡിസംബറില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാ​ത്രി​യി​ൽ ത​ണു​പ്പ് വ​ർ​ധി​ക്കും; കുവൈറ്റ് കാ​ലാ​വ​സ്ഥ പ്രവചനം ഇങ്ങനെ

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത് മി​ത​മാ​യ ത​ണു​പ്പും എന്നാൽ രാ​ത്രി അതി കഠിനമായ തണു​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. അതേസമയം മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് സ​ജീ​വ​മാ​കും. മി​ത​മാ​യ​തോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉറക്കമുണർന്ന് സ്വിച്ചിട്ടതോടെ വലിയ പൊട്ടിത്തെറി; പാചകവാതകം ചോർന്ന് തീപിടിത്തം, പ്രവാസി മലയാളി ഗൾഫിൽ മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂർ, വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുകോലിൽ പടീറ്റതിൽ അസീസ് സുബൈർകുട്ടി (48) ആണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളികൾക്ക് സന്തോഷവാർത്ത, ജർമനിയിൽ ജോലി അവസരം: 2040 വരെ ഓരോ വർഷവും 2.8 ലക്ഷം തൊഴിലാളികളെ വേണം

ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് ഉൾപ്പെടെ ആശ്വാസ വാര്‍ത്ത. 2040 വരെ വര്‍ഷം തോറും ജര്‍മ്മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. ‘ബെർട്ടിൽസ്മാൻ സ്റ്റിഫ്റ്റങ്ങ്’ ഫൗണ്ടേഷൻ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് എയർപോർട്ടിലേക്ക് പോകുന്നവർ ഈ റോഡ് ഉപയോഗിക്കാൻ നിർദേശം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാളെ രാവിലെ 10:30-ന്, 45-ാമത് ഗൾഫ് ഉച്ചകോടിയോട് അനുബന്ധിച്ച് റോഡ് അടയ്ക്കുന്ന സമയങ്ങളിൽ പൗരന്മാരും താമസക്കാരും റോഡ് 60 അൽ-ഗസാലി ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.582637 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.08 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

45-ാമത് ഗൾഫ് ഉച്ചകോടി; കുവൈറ്റിലെ നിരവധി റോഡുകൾ അടച്ചിടും

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നിരവധി നേതാക്കൾ പങ്കെടുക്കുന്ന 45-ാമത് ഗൾഫ് ഉച്ചകോടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ രാജ്യത്തെ ചില റോഡുകൾ അടയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതിൽ ഉൾപ്പെടുന്ന റോഡുകൾ; 1-…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തണുപ്പകറ്റാന്‍ മുറിയിൽ വിറക് കത്തിച്ചു, പുക ശ്വസിച്ച് പ്രവാസി മലയാളി ഗള്‍ഫില്‍ മരിച്ചു

മുറിയിലെ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. സൗദി അറേബ്യയില്‍ അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് ദാരുണസംഭവം ഉണ്ടായത്. അല്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആശ്വാസം; റെസിഡൻസി പുതുക്കുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി

കുവൈറ്റിലെ ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പബ്ലിക് അതോറിറ്റിയുടെ ആർട്ടിക്കിൾ നമ്പർ 1, 2023-ലെ 294-ാം നമ്പർ പ്രകാരം 60 വയസ്സിന് മുകളിലുള്ള പ്രവാസികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഇതുവരെ 7000 പേരുടെ പൗരത്വം റദ്ദാക്കി; കണക്കുകൾ ഇങ്ങനെ

അ​ന​ധി​കൃ​ത​മാ​യി നേ​ടി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ 1,758 പേ​രു​ടെ കൂ​ടി കുവൈത്ത് പൗരത്വം റദ്ദാക്കി. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്. ഇതുവരെ 7,000 കുവൈത്തികളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ഗൾഫ് രാജ്യത്ത് നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണുള്ളത്. ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്‍റര്‍വ്യൂ സംഘടിപ്പിക്കുന്നു.നഴ്സിംഗ് ബിരുദവും ഐസിയു, എമര്‍ജന്‍സി,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പുതിയ റസിഡൻസി നിയമത്തിൽ കർശന വ്യവസ്ഥകൾ; പ്രവാസികൾക്ക് അഞ്ച് വർഷം മാത്രം വിസ

കുവൈറ്റ് അമീര്‍ പുതുതായി അംഗീകാരം നല്‍കിയ പുതുക്കിയ റസിഡന്‍സി നിയമത്തിലുള്ളത് പ്രവാസികളുടെ വിസ, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകള്‍. പ്രവാസികളുടെ പരമാവധി റസിഡന്‍സി വിസ അഞ്ച് വര്‍ഷത്തേക്കു മാത്രമായി പരിമിതപ്പെടുത്തുന്നത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.582637 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.07 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ പ്രാദേശിക മദ്യം നിർമ്മിച്ച ഫാക്ടറിയിൽ റെയ്ഡ്; മദ്യം സൂക്ഷിച്ചത് നീന്തൽക്കുളത്തിൽ

കുവൈറ്റിലെ അൽ-അബ്ദാലിൽ പ്രാദേശിക മദ്യം നിർമ്മിക്കുന്നതിനുള്ള ഒരു താൽക്കാലിക ഫാക്ടറി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഈ സ്ഥലം നിരവധി ഏഷ്യക്കാരാണ് നടത്തിയിരുന്നത്. ഉൽപ്പാദിപ്പിച്ച മദ്യം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം. 79,000 ദിർഹം വിലവരുന്ന 24 കാരറ്റിൻ്റെ 250 ഗ്രാം സ്വർണം സമ്മാനമാണ് നേടിയത്. റാസൽഖൈമയിൽ എൻജിനീയറായ അജു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം നാടുവിട്ട കുവൈറ്റ് പൗരന്‍ അറസ്റ്റില്‍

കുവൈറ്റിലെ നഹ്ദയിലെ വീട്ടില്‍വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഇറാഖിലേക്ക് കടന്ന കുവൈത്ത് പൗരനെ ഇറാഖ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 19 നാണ് സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഫ്ലാറ്റിൽ തീപിടുത്തം

കുവൈറ്റിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഫ്ലാറ്റിൽ തീപിടിച്ചു. അൽ അർദിയ ക്രാഫ്റ്റ്‌സ്, അൽ സുമൂദ് കേന്ദ്രങ്ങളാണ് ഷുവൈക്കിലെ രക്ഷാപ്രവർത്തനം നടത്തിയത്. വീടിനുള്ളിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്താൻ സാധിച്ചു. നാല് കുടുംബാംഗങ്ങൾക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ നിന്ന് എയ്ഡ്സ് ബാധിതരായ നൂറിലധികം പ്രവാസികളെ നാടുകടത്തുന്നു

എയ്ഡ്സ് ബാധിതരായ 100ൽ അധികം പ്രവാസികളെ കുവൈറ്റിൽ നിന്ന് നടുകടത്തുന്നു. ആരോഗ്യമന്ത്രി ആണ് ഇക്കാര്യം അറിയിച്ചത്. എയ്ഡ്സ് തടയുന്നതിൽ കുവൈറ്റ് മുന്നേറ്റം കൈവരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമായി. 90/90/90 ലക്ഷങ്ങൾ കൈവരിക്കുന്നത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ പ്രവാസികളുടെ പുതിയ താമസനിയമത്തിന് അമീറിന്റെ അം​ഗീകാരം; വിശദമായി പരിശോധിക്കാം

കുവൈത്തിൽ വിദേശികളുടെ പരിഷ്കരിച്ച താമസ നിയമത്തിന് അംഗീകാരം നൽകി കൊണ്ട് അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് വിദേശികളുടെ താമസ നിയമത്തിൽ 7 അദ്ധ്യായങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കാതലായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ആരോ​ഗ്യമന്ത്രാലയത്തിലെ ജീവനക്കാ‍ർക്കിനി സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ

കുവൈത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടേ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ രേഖപ്പെടുത്തൽ സംവിധാനം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജനുവരി 5…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡിൽ മത്സരയോട്ടം, ​ഗതാ​ഗത നിയമലംഘനം; കാറുകൾ പൊക്കി കുവൈത്ത് പൊലീസ്

കുവൈത്തിലെ റോഡുകളിലെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ ജീവന് ഭീഷണിയായ അശ്രദ്ധമായ ഡ്രൈവർമാരെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പിടികൂടി.ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.505316 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.00 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിടപ്പുമുറിയിൽ അസ്വാഭാവിക ശബ്ദം; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, കട്ടിലിനടിയിൽ 3 വർഷമായി വെളിച്ചം കാണിക്കാതെ വളർത്തിയ മകൾ

മൂന്ന് വർഷമായി സ്വന്തം കുഞ്ഞിനെ പുറം ലോകം കാണിക്കാതെ വളർത്തിയത് കട്ടിലിനടിയിൽ. യുകെയിലാണ് സംഭവം. വീട്ടിലെ കട്ടിലിന്‍റെ അടിയിലുള്ള ഡ്രോയറിലാണ് ഇവര്‍ മകളെ ആരും കാണാതെ വളര്‍ത്തിയത്. വീട്ടിലുള്ള പങ്കാളി അറിയാതെയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഗ്നി സുരക്ഷാ ലംഘനങ്ങൾ; കുവൈറ്റിൽ 258 കടകൾ അടച്ചുപൂട്ടി

പബ്ലിക് ഫയർ സർവീസ് ഫോഴ്‌സ് (പിഎഫ്എസ്) വ്യാഴാഴ്ച വിവിധ ഗവർണറേറ്റുകളിലായി 258 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. അഗ്നിശമന ലൈസൻസുമായി ബന്ധപ്പെട്ട ലംഘനങ്ങൾ,സുരക്ഷാ, അഗ്നിശമന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടൽ എന്നിവയാണ് അടച്ചുപൂട്ടൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കിടെ വിമാനത്തിൽവെച്ച് 4 സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 73കാരൻ അറസ്റ്റിൽ

യാത്രക്കിടെ വിമാനത്തിൽവെച്ച് നാല് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 73-കാരനായ ഇന്ത്യക്കാരനെ സിങ്കപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. നവംബര്‍ പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ AI ക്യാമറകളുടെ ഉപയോഗത്തിന് ആരംഭം

ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അൽ ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങി. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് നിരീക്ഷണ ക്യാമറകൾ ഇതിനകം തന്നെ നിലവിലുണ്ട്, കൂടാതെ റോഡിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോട്ടറിയെടുക്കൽ ശീലം, ഒടുവിൽ ഭാ​ഗ്യം തേടിയെത്തി: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികൾ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പിൽ വീണ്ടും മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന ടിജെ അലൻ എന്ന വ്യക്തിയാണ് ഒരു മില്യൺ ഡോളറിന്റെ ബംപർ സമ്മാനം അടിച്ചിരിക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോളടിച്ചല്ലോ മക്കളെ! കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; 15 ശതമാനം ഇളവിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കാം

പ്രവാസികൾക്ക് ഉൾപ്പെടെ സന്തോഷ വാർത്ത. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ആറാം വാർഷികം പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്. ഡിസംബർ 9 വരെ ബുക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ഗൾഫിലിരുന്ന് നാട്ടിലെ വീട്ടിലുള്ള സിസിടിവി പരിശോധിച്ച പ്രവാസി മലയാളി ഞെട്ടി; ദൃശ്യങ്ങൾ പൊലീസിന് നൽകി, മോഷ്ടാക്കളെ കയ്യോടെ പൊക്കി

ഗൾഫിൽ ഇരുന്ന് സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ വീട്ടുടമ ഞെട്ടി. സിസിടിവി മറയ്ക്കാൻ ശ്രമിക്കുന്ന മോഷ്ടാക്കളെയാണ് ദൃശ്യങ്ങളിൽ കണ്ടത്. വീട്ടുടമസ്ഥന്റെ കൃത്യമായ ഇടപെടലിൽ പ്രതികൾ പിടിയിലായി. ആലുവ പറവൂർ കവലയിൽ നസീറിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇഖാമ കച്ചവടം നടത്തുന്ന സംഘം പിടിയിൽ

കുവൈത്തിൽ ഇഖാമ കച്ചവടം നടത്തുന്നവർക്ക് എതിരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ആരംഭിച്ച ശക്തമായ നടപടികൾ തുടരുന്നു.ഇത്തരത്തിൽ വ്യാജ രേഖകൾ ചമച്ച് ഇഖാമ വിൽപ്പന നടത്തുന്ന നിരവധി പേർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളികളുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി; അവസാന തീയതി മറക്കല്ലേ

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍ 30…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌കൂളുകളിൽ സൗരോർജ പദ്ധതി; സുപ്രധാന തീരുമാനവുമായി കുവൈറ്റ്

രാജ്യത്ത് സുസ്ഥിര വികസനം കൈവരിക്കുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ സ്‌കൂളുകളിൽ സൗരോർജ പദ്ധതി നടപ്പിലാക്കുന്നു. ഇക്കാര്യത്തിൽ ഗണ്യമായ മുന്നേറ്റം നടത്താനായതായി മന്ത്രാലയം അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ചാരിറ്റബിൾ സൊസൈറ്റികൾ കൃത്യസമയത്ത് കണക്കുകൾ സമർപ്പിക്കണം; ഇല്ലെങ്കിൽ കർശന നടപടിയെന്ന് മന്ത്രാലയം

സാമ്പത്തികവും ഭരണപരവുമായ റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന സിവില്‍, ചാരിറ്റബിള്‍, സഹകരണ അസോസിയേഷനുകള്‍ക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ അജ്മി അറിയിച്ചു. മന്ത്രി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.487619 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.83 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വീടിനുള്ളിൽ അമ്മയും മകളും മരിച്ചനിലയിൽ

കുവൈറ്റിലെ അൽ അർദിയ പ്രദേശത്തെ വീട്ടിൽ അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുവൈറ്റ് പൗരകളായ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ നാടുകടത്തലിനെ കാത്തിരിക്കുന്നത് 1000 പ്രവാസികൾ

കുവൈറ്റിൽ നിലവിൽ തിരുത്തൽ സ്ഥാപനങ്ങളിൽ 1,000 പ്രവാസികൾ ഉൾപ്പെടെ 6,500 തടവുകാരാണ് സ്വദേശത്തേക്ക് മടങ്ങാൻ കാത്തിരിക്കുന്നതെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ഫഹദ് അൽ-ഉബൈദ് വെളിപ്പെടുത്തി. ഇലക്ട്രോണിക് കഫ് പദ്ധതി നടപ്പാക്കിയാലുടൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടുപ്പിച്ച് അധികൃതർ; മൊബൈൽ ഉപയോഗിച്ചാൽ 75 KD പിഴ, മദ്യപിച്ച് വാഹനമോടിച്ചാൽ 5,000 KD വരെ പിഴ; പുതിയ ട്രാഫിക് നിയമത്തിന് അംഗീകാരം

കുവൈറ്റിൽ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമത്തിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ മാസം ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഈ തുറമുഖത്ത് എഥനോൾ ചോ‍ർ​ന്നു

കുവൈത്തിലെ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് ക​ണ്ടെ​യ്ന​റി​ൽ​നി​ന്ന് എ​ഥ​നോ​ൾ ചോ​ർ​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ട്ട അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ചോ​ർ​ച്ച ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഡീ​സ​ൽ മോ​ഷ്ടി​ച്ച പ്ര​വാ​സി​യെ നാടുകടത്തി

കുവൈത്തിൽ ഡീ​സ​ൽ മോ​ഷ്ടി​ച്ച പ്ര​വാ​സി​യെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തി. ബ​ർ​ഗ​ൻ ഓ​യി​ൽ ഫീ​ൽ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ഡീ​സ​ൽ മോ​ഷ്ടി​ച്ച​ത്. എ​ണ്ണ​പ്പാ​ട​ത്തി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ രീ​തി​യി​ൽ ഒ​രു വാ​ഹ​നം ക​ണ്ട​താ​യി കു​വൈ​ത്തി പൗ​ര​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ മഴ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

കുവൈത്തിൽ ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച മഴ തുടരുന്നു. ഇന്ന് കാലത്ത് മുതൽ രാജ്യത്തെ അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞു. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചു; പരാതിക്ക് പിന്നാലെ ആളെ പൊക്കി പൊലീസ്

കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചയാളെ പോലീസ് പൊക്കി. ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം. മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.459717 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 84.459717 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരങ്ങൾ; മികച്ച ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം

മസ്കറ്റിലെ ഇന്ത്യൻ എംബസിയില്‍ തൊഴിലവസരങ്ങൾ. എംബസിയിലെ ക്ലര്‍ക്ക് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള യോഗ്യതയും വിശദാംശങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം നേടിയവരാകണം. ഇംഗ്ലീഷിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിസിടിവി ക്യാമറക തെളിവുകൾ; കുവൈറ്റിൽ യുവതിക്ക് വിവാഹമോചനം

ഭർത്താവ് തന്നെ വഞ്ചിക്കുക മാത്രമല്ല, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന പരാതിയെ തുടർന്ന് കുവൈറ്റിൽ യുവതിക്ക് വിവാഹമോചനം. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലിക്കാർ ഉൾപ്പെടെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 500 ദിനാറിന് റെസിഡൻസി പെർമിറ്റ് വിറ്റ കമ്പനി ഉടമകൾ അറസ്റ്റിൽ

കുവൈറ്റിൽ വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, പണത്തിന് പകരമായി പ്രവാസികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒരു കമ്പനി ഉടമയും, കുവൈറ്റ് പൗരനും, സിറിയൻ പൗരനുമടക്കം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്റർനെറ്റ് വേഗതയിൽ ആ​ഗോളതലത്തിൽ കുവൈത്ത് മൂന്നാമത്

ആഗോള തലത്തിൽ ഇന്റർ നെറ്റ് വേഗതയിൽ കുവൈത്തിനു മൂന്നാം സ്ഥാനം. 2024 ഒക്ടോബറിൽ പുറത്തിറക്കിയ ആഗോള “സ്പീഡ്ടെസ്റ്റ്” സൂചിക പ്രകാരമാണ് കുവൈത്ത് ഈ നേട്ടം കൈവരിച്ചത്. ഇത് പ്രകാരം മൊബൈൽ ഫോണുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ; സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് മലയാളി പ്രവാസികൾ

നവംബർ മാസത്തെ ബി​ഗ് ടിക്കറ്റ് ദിവസേനെയുള്ള ​ഗോൾഡ് ​ഗിവ് എവേ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദിവസവും AED 79,000 മൂല്യമുള്ള 24 കാരറ്റ് 250 ​ഗ്രാം സ്വർണ്ണം നേടാം. സൗദി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരസ്യ ലിങ്കുകളിൽ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

അജ്ഞാത സ്രോതസുകളിൽ നിന്ന് ഉയർന്ന വിലക്കുറവ് വാഗ്ദാനം ചെയ്ത് കൊണ്ട് ലഭിക്കുന്ന പരസ്യങ്ങളുടെ ലിങ്കുകൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇത്തരം ലിങ്കുകൾ ഉപഭോക്താകളുടെ വിവരങ്ങൾ ഹാക് ചെയ്യപ്പെടുവാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു.തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരിൽ ജോസഫ് (41) ആണ് ഇന്ന് കാലത്ത് ഫർവാനിയ ആശുപത്രിയിൽ മരണമടഞ്ഞത്. അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. സെന്റ് .ഗ്രേഗോരിയസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.325 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.73 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഭക്ഷണം ഓർഡർ ചെയ്ത് പണമടക്കത്തെ മുങ്ങുന്ന പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ റെസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത ശേഷം പണം നൽകാതെ കബളിപ്പിക്കുന്ന പ്രവാസികൾ പിടിയിൽ. ഫോൺ വഴി ഭക്ഷണം ഓർഡർ ചെയ്യുകയും അവരുടെ താമസസ്ഥലത്തിന് പിന്നിൽ ഡെലിവറി ലൊക്കേഷൻ നൽകുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിദാരുണം; ഉറക്കത്തിനിടെ ലോറി പാഞ്ഞുകയറി മരണം; റോഡിൽ പൊലിഞ്ഞത് 5 ജീവൻ, 7 പേർക്ക് പരിക്ക്

തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി നാടോടിസംഘത്തിലെ അഞ്ച് പേർ മരിച്ചു. ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് ആണ് ലോറി പാഞ്ഞുകയറിയത്. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50),…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്; ആ ചങ്കുറപ്പിന് സോഷ്യൽ മീഡിയയിൽ കൈയ്യടി

ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് ദുരിതം വിതയ്ക്കുകയാണ്. ഇതിനിടെ വൈറലാകുകയാണ് ഒരു വീഡിയോ. കൊടുങ്കാറ്റിനിടെ സൗദിയ എയര്‍ലൈന്‍ ലണ്ടനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന വീഡിയോയാണിത്. വീശിയടിക്കുന്ന കൊടുങ്കാറ്റിനിടയിലും ചങ്കുറപ്പോടെ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഡീസൽ മോഷണക്കേസിൽ അറസ്റ്റിലായ പ്രവാസിയെ നാടുകടത്തും

കുവൈറ്റിലെ ബർഗൻ എണ്ണപ്പാടത്ത് നിന്ന് ഡീസൽ മോഷ്ടിച്ച് പിടിക്കപ്പെട്ട പ്രവാസിയെ നാടുകടത്താൻ അഹമ്മദി സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റജബ് ശുപാർശ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഉടൻ അപേക്ഷിക്കൂ; ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത ശിക്ഷ; കുവൈത്തിൽ കൂലിയില്ലാതെ ജോലി ചെയ്യേണ്ടിവരും

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ ശിക്ഷ കടുപ്പിക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ ഗതാഗത നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ നിയമ ലംഘകരെ കൊണ്ട് ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പണം കൊടുക്കാതെ ഭക്ഷണം കഴിപ്പ്, ഹോട്ടൽ ജീവനക്കാരനെ പറ്റിക്കുന്നത് പതിവാക്കി പ്രവാസികൾ; ഒടുവിൽ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഫോൺ വഴി ഭക്ഷണത്തിനു ഓർഡർ നൽകി പണം നൽകാതെ ഡെലിവറി ജീവനക്കാരെ കബളിപ്പിക്കുന്നത് പതിവാക്കിയ രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഹവല്ലിയിലെ ഒരു റെസ്റ്റോറന്റ് ഉടമയുടെ പരാതിയെ തുടർന്നാണ് ക്രിമിനൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലാൻഡ് ചെയ്ത് പിന്നാലെ റൺവേയിൽ നിന്ന് കത്തി വിമാനം, വൻ ദുരന്തം ഒഴിവായി

റഷ്യയിൽ നിന്നുള്ള യാത്രാവിമാനത്തിൽ തീപിടിത്തം. ഞായറാഴ്ച തുർക്കിയിലെ അൻറാലിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിൽ തീപടർന്നത്.89 യാത്രക്കാരുടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ പുറത്തിറക്കി. റഷ്യയിലെ അസിമുത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.500789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.73 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കർശന നിയമങ്ങളുമായി കുവൈറ്റ്; പുതിയ താമസ നിയമം പുറത്തിറക്കി

കുവൈറ്റിൽ നവംബർ 12-ന് മന്ത്രിസഭായോഗം അംഗീകരിച്ച വിദേശികളുടെ താമസം സംബന്ധിച്ച പുതിയ നിയമത്തിൽ റസിഡൻസ് വ്യാപാരികൾക്കും നിയമലംഘകർക്കും 5 വർഷം മുതൽ 10,000 ദിനാർ വരെ തടവും 10,000 ദിനാർ പിഴയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ പണികിട്ടും; 75 ദിനാർ പിഴ

കുവൈറ്റിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ കനത്ത നടപടിയെടുക്കുമെന്ന് അധികൃതർ. മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ശബ്ദമുണ്ടാക്കിയാലാണ് പുതിയ ഗതാഗത നിയമ പ്രകാരം 75 ദിനാർ പിഴ ചുമത്തുന്നത്. ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; കാര്‍ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

ലഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച മൂവര്‍ സംഘം നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് സംഭവം. ഖൽപൂർ-ഡാറ്റഗഞ്ച് റോഡിൽ പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത് 568 പ്രവാസികളെ

നവംബർ 17 നും 21 നും ഇടയിലുള്ള കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 396 പേരെയും രാജ്യത്ത് നിന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഈ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറാം

കുവൈത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിക്കുവാൻ തീരുമാനിച്ചു. മാനവ ശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ- തളിപ്പറമ്പ് ചിറക്കൽ സ്വദേശിയായ അമീർ എം സി കാട്ടാമ്പള്ളി (51) കുവൈത്തിൽ അന്തരിച്ചു. കണ്ണൂർ ജില്ല തളിപ്പറമ്പ് കെഎംസിസിയുടെ മണ്ഡലം കമ്മിറ്റി അംഗമാണ്. വെള്ളിയാഴ്ച നടന്ന തംകീൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി കേരളീയ ക്ഷേമ ബോർഡിലേക്ക് വിദേശത്ത് നിന്ന് വിളിക്കാൻ പ്രത്യേക നമ്പർ

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് വിദേശത്തുനിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോൺ നമ്പർ ഏർപ്പെടുത്തിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു.ഇന്ത്യയിൽ നിന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടുത്ത നടപടി; കുവൈറ്റിൽ ആയിരത്തിൽ അധികം സ്ത്രീകളുടെ പൗരത്വം റദ്ദാക്കും

കുവൈറ്റിൽ വ്യാജരേഖകള്‍ വഴിയും ,അനധികൃത മാര്‍ഗങ്ങളിലൂടെയും പൗരത്വം നേടിയവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇതൊനൊടകം 1,158 പേരുടെ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.500789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.28 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ക്യാമ്പിന്റെ അവസ്ഥ ദയനീയം; നിരാശയോടെ വീഡിയോ പങ്കിട്ട് യാത്രക്കാരൻ, വീഡിയോ വൈറൽ, ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ

എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യവെ ഫസ്റ്റ് ക്ലാസ് ക്യാബിന്‍റെ ശോചനീയാവസ്ഥ വെളിപ്പെടുത്തി വീഡിയോ പങ്കുവെച്ചു യാത്രക്കാരൻ. സംഭവം വൈറലായതോടെ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ. അമേരിക്കയിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ സുരക്ഷാ പരിശോധന; 33 പേർ അറസ്റ്റിൽ, 1540 പിഴ

ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻ്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച റസിഡൻഷ്യൽ-കൊമേഴ്‌സ്യൽ ജില്ലയായ ഹവല്ലിയിൽ സുരക്ഷാ പരിശോധന നടത്തി. ജനറൽ സെക്യൂരിറ്റി,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ ആധാർ എടുക്കാനും തിരുത്താനും ഇനി ബുദ്ധിമുട്ടും, നിബന്ധനകൾ ശക്തമാക്കി അധികൃതർ

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്താനും ഇത്തിരി വിയർക്കും. ഈ പ്രക്രിയകൾ ഇനി എളുപ്പത്തിൽ നടക്കില്ല. ആധാറിലെ പേരിലെ ചെറിയ തിരുത്തലുകൾക്കുപോലും ​ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയതായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി; സംഗീത നിശയൊരുക്കി കുവൈറ്റ് ആർമി ബാൻഡ്

ഡിസംബർ 1 ന് കുവൈറ്റ് സ്റ്റേറ്റ് ആതിഥേയത്വം വഹിക്കുന്ന 45-ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയോട് അനുബന്ധിച്ച് ഗൾഫ് വീക്കുകളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് ആർമി ബ്രാസ് ബാൻഡ് ശനിയാഴ്ച ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത ഹൈപ്പർമാർക്കറ്റ് ബ്രാൻഡിൻ്റെ റീട്ടെയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ സൗ​രോ​ര്‍ജ പ​ദ്ധ​തിക്ക് ആരംഭം

കുവൈറ്റിലെ സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ സൗ​രോ​ര്‍ജ പ​ദ്ധ​തിക്ക് ആരംഭം. സ​ബാ​ഹ് അ​ൽ നാ​സ​റി​ലെ മു​ദി ബു​ർ​ജാ​സ് അ​ൽ സോ​ർ ഇ​ന്റ​ർ മീ​ഡി​യ​റ്റ് സ്കൂ​ളി​ലാ​ണ് സോ​ളാ​ര്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നും ഊ​ർ​ജ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വ്യത്യസ്ത ഇടങ്ങളിലായി മൂന്നിടത്ത് തീപിടുത്തം

കുവൈറ്റിലെ അ​ബ്ദ​ലി, ഷു​വൈ​ഖ്, സെ​വ​ൻ​ത് റി​ങ് റോ​ഡ് എന്നിവിടങ്ങളിൽ തീപിടുത്തം. സംഭവം നടന്ന ഉടൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​ബ്ദ​ലി​യി​ൽ കോ​ഓ​പ​റേ​റ്റിവ് സൊ​സൈ​റ്റി​ക്ക് സ​മീ​പ​മു​ള്ള ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്തമു​ണ്ടാ​യ​ത്. അ​ബ്ദ​ലി, സു​ബ്ബി​യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ഇന്ന് മുതൽ വൈദ്യതി മുടങ്ങും

കുവൈറ്റിലെ ചില പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. നവംബർ 23…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version