
ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. രണ്ടു ദിവസത്തേക്കാണ് ഓഫർ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നും നാളെയും (ഡിസംബർ 2,3)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടികൾ തുടരുകയാണ്. കർശന പരിശോധനകളാണ് ഇതിൻറെ ഭാഗമായി നടത്തി വരുന്നത്. എന്നാൽ രാജ്യത്തെ ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 292 പ്രവാസികളെ അറസ്റ്റ് ചെയ്തു, ഫർവാനിയ, ഫഹാഹീൽ, മംഗഫ്, മഹ്ബൂള തുടങ്ങി ഒന്നിലധികം മേഖലകളിൽ 13 വ്യാജ വീട്ടുവേലക്കാരുടെ ഓഫീസുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ്: 2024 ജനുവരി 1മുതൽ മൂന്ന് മാസത്തേക്ക് കുവൈറ്റ് ക്രൂഡ് ഓയിൽ ഉൽപ്പാദനം പ്രതിദിനം 135,000 ബാരൽ വീതം സ്വമേധയാ വെട്ടിക്കുറയ്ക്കുമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ്: കുവൈറ്റിൽ പൊതുമരാമത്ത് മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2020 മാർച്ച് ആദ്യം മുതൽ 2023 ഓഗസ്റ്റ് 17 വരെയുള്ള കാലയളവിൽ മന്ത്രാലയത്തിലെ 283 കുവൈറ്റ് ഇതര ജീവനക്കാരെ നിലവിൽ പിരിച്ചുവിട്ടു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: അമീറിന്റെ ആരോഗ്യനില, ഭരണ ക്രമീകരണം എന്നിവ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഊഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചർച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: മിന അബ്ദുല്ല റിഫൈനറിയിലെ ഇന്ധന യൂനിറ്റുകളിൽ നിന്ന് കൂളിങ് വാട്ടർ പുറത്തേക്ക് ഒഴുകുന്നതായി കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി) അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ആവശ്യമായ എല്ലാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ നിരോധിത മേഖലയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട മൂന്ന് വ്യക്തികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. അൽ-ഹൈഷാൻ മറൈൻ മേഖലയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ പറ്റി വിവരം ലഭിച്ചതിനെ തുടർന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു– സൗമ്യ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ആദിയും ആദിലും കൊല്ലപ്പെട്ടു. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അപകടകരമായ തരത്തിൽ റോഡിലേക്കു പ്രവേശിക്കുന്ന ബസിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ബസും, ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ട്രാഫിക് ആൻഡ് ഓപറേഷൻസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.35848 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.96 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിഴക്കൻ സൗദിയിലെ ജുബൈലിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ് ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറെ റോയൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാനഴ്സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. നഴ്സിംഗിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അമീരി ദിവാൻ മന്ത്രി വ്യാഴാഴ്ച അറിയിച്ചു.അമീറിന് നല്ല ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ 18 വയസ്സിൽ താഴെയുള്ള പ്രവാസികളായ ക്യാൻസർ ബാധിതരായ കുട്ടികളെ എല്ലാ ആശുപത്രികളിലും, സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലും ആരോഗ്യ മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങൾക്കുള്ള എല്ലാ ഫീസിൽ നിന്നും ചാർജുകളിൽ നിന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38131 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.24 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ വാഹനാപകടത്തിൽ യുവ എൻജിനീയർ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകൻ സച്ചിൻ (30) ആണു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വരും ദിവസങ്ങളിൽ താരതമ്യേന തണുത്ത കാറ്റ് രാജ്യത്തെ ബാധിക്കുമെന്നും, താപനില ഇനിയും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. ശീതകാലം ക്രമേണ അടുത്തുവരികയാണ്, വരും ദിവസങ്ങളിൽ കൂടിയ താപനില…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ വിവിധ സ്റ്റോറുകളിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഫർവാനിയയിലെ ഒരു വലിയ വെയർഹൗസ് വാണിജ്യ, വ്യവസായ മന്ത്രാലയം പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്ത്രങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, അനുബന്ധ സാമഗ്രികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി മുൻ കായികതാരത്തിന് ദാരുണാന്ത്യം. കൊല്ലം–പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായികതാരവും ദേശീയ മെഡൽ ജേതാവുമായ ഓംകാർനാഥ്(25) ആണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത്: കുവൈത്ത്- കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. നവംബർ 30, ഡിസംബർ എഴ് ദിവസങ്ങളിലെ സർവീസുകളിലാണ് മാറ്റം. ഡിസംബർ ഒന്ന്, എട്ട് തിയതികളിൽ പ്രത്യേക സർവീസ് നടത്തും. കുവൈത്തിലെ വാർത്തകളും തൊഴിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: പൊന്നാനി സ്വദേശി ഷാജി വട്ടപ്പറമ്പിൽ കുവൈത്തിൽ നിര്യാതനായി. പൊന്നാനി കൾച്ചറൽവേൾഡ് ഫൗണ്ടേഷൻ ജലീബ് മേഖല അംഗമായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരും. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിനെതിരായ വിചാരണ (ഗ്രില്ലിങ്) പ്രമേയം, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ചീഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: പ്രവാസി കുടുംബങ്ങൾക്കുള്ള വിസ നിർത്തലാക്കൽ, സൈക്കോട്രോപിക് മരുന്നുകളുടെ നിയന്ത്രണം, കുവൈത്തികളുടെ സ്വകാര്യമേഖലയിലെ തൊഴിലിലെ ക്രമക്കേടുകൾ തുടങ്ങിയ നിരവധി വിഷയങ്ങൾ പരിഹരിക്കുന്നതിന് കമ്മിറ്റികളെ നിയോഗിക്കാൻ ചൊവ്വാഴ്ച ചേർന്ന ദേശീയ അസംബ്ലി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ പ്രമുഖ അന്താ രാഷ്ട്ര ബ്രാൻഡ് ഉത്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന മൂന്ന് സ്റ്റോറുകളും വെയർ ഹൌസുകളും വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. വിവിധ അന്താ രാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: സാൽമി അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച കുടുംബത്തെ അറസ്റ്റ് ചെയ്തു. മകനെയും മരുമകളെയും മൂന്ന് പേരക്കുട്ടികളെയും അനധികൃതമായി കടത്താൻ ശ്രമിച്ച വയോധികയെയാണ് പിടികൂടിയതെന്ന് പ്രാദേശിക മാധ്യമമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനെ തുടർന്ന് സ്വിറ്റ്സർലാൻഡിലെ മ്യൂണിക്കിൽ നിന്നും ബാങ്കോക്കിലേക്ക് പറന്ന ലുഫ്താൻസ വിമാനം അടിയന്തരമായി ഡൽഹിയിലിറക്കി. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ബുധനാഴ്ച ലുഫ്താൻസ വിമാനം ഡൽഹിയിൽ ഇറക്കിയ വിവരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ തടവുകാർക്ക് ശിക്ഷായിളവ് നല്‍കാനൊരുങ്ങി അധികൃതർ. ചെറിയ കുറ്റങ്ങള്‍ ചെയ്ത തടവുകാര്‍ക്കാണ് മോചനം അനുവദിക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് ഇതു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാലുവർഷത്തിനു ശേഷം നാട്ടിലേക്ക് വരാനിരുന്ന പ്രവാസി മലയാളി മരിച്ചു. നാട്ടിൽ നിന്ന് സൗദിയിൽ എത്തിയിട്ട് നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ മൈദാൻ ഹവല്ലി ഏരിയയിലെ 10 നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപിടിച്ചു. സാൽമിയ, ഹവല്ലി സെന്ററുകളിലെ അഗ്നിശമന സേന അംഗങ്ങൾ ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി. താമസക്കാരെ ഉടനടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.33329 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.42 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ തുരങ്കത്തിനകത്ത് 17 ദിവസമാണ് 41 തൊഴിലാളികൾ പുറംലോകം കാണാതെ കുടുങ്ങിക്കിടന്നത്. നവംബർ12 ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സിൽക്യാരയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അപകടമുണ്ടായത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കുന്ന യമുനോത്രി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആഴത്തിലുള്ള ബേസ്മെന്റിലേക്ക് കാർ വീണുണ്ടായ അപകടത്തെ അഗ്നിശമന സേനാംഗങ്ങൾ കൈകാര്യം ചെയ്തു.ചൊവ്വാഴ്ച ഉച്ചയ്ക്ക് റുമൈതിയ മേഖലയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീട്ടിലെ കുഴിയിൽ വീണ കാറിനുള്ളിൽ ഡ്രൈവർ കുടുങ്ങിയിരുന്നു. പിന്നീട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി ബോധവത്കരണ കാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി തൊഴിൽ നിയമങ്ങളുടെ വിശദമായ വിവരങ്ങള്‍ പുറത്തിറക്കി. ജീവനക്കാരനെ പിരിച്ചു വിടുമ്പോള്‍ പാലിക്കേണ്ട…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന വലിയ ഇലക്ട്രിക് ജനറേറ്ററിൽ ഒളിപ്പിച്ച നിലയിൽ 2,183 കുപ്പി വിദേശ മദ്യം പിടികൂടി. പരിശോധനയിൽ, കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മഹാരാഷ്ട്ര താനെയിലെ വേളു ഗ്രാമത്തിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മകന്റെ ക്രൂരത. 55കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൊന്നാനി പുല്ലോണത്ത് അത്താണി സ്വദേശി ഷാജി വട്ടപ്പറമ്പിൽ (53) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കുവൈത്തിൽ 22 വർഷമായി പ്രവാസിയായ ഷാജി നിലവിൽ യുനൈറ്റഡ് അലുമിനിയം മെറ്റൽ കോട്ടിങ് കമ്പനിയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം എ.ആർ ക്യാമ്പിലേക്ക് മാറ്റി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ജെസ്സി ജോസഫ് (49) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കുവൈറ്റ് കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38401 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.54 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ പ്രവാസികളുടെ വർക്ക് പെർമിറ്റിൽ വരുത്തുന്നതിന് മാനവ ശേഷി അധികൃതർ വിലക്ക് ഏർപ്പെടുത്തി. പേര്, ജനനത്തീയതി, ദേശീയത തുടങ്ങിയ വിവരങ്ങൾ മാറ്റ വരുത്തുന്നതിനാണ് വിലക്ക്. ഈ വിവരങ്ങളിൽ ഏതെങ്കിലും രീതിയിൽ മാറ്റം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹവല്ലി മുനിസിപ്പാലിറ്റിയിലെ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്മെന്റ് ഡയറക്ടറും സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ-ഒതൈബി ബീച്ചിൽ ബാർബിക്യൂ ചെയ്യരുതെന്ന് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകി, കാരണം ഇതുവരെ ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈ വർഷത്തെ ഹജ്ജ് സീസണിൽ നിരക്കിൽ കുറവുണ്ടാകുമെന്ന് സൂചന. തീർഥാടകരുടെ രജിസ്ട്രേഷൻ നേരത്തേ തുടങ്ങിയതാണ് നിരക്ക് കുറയാൻ കാരണമെന്ന് ഹജ്ജ് കാരവൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ഈ മാസം 30, ഡിസംബർ ഏഴ് തീയതികളിൽ കുവൈത്തിൽനിന്നുള്ള കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസുകൾ റദ്ദാക്കി. ഈ തീയതികൾക്കു പകരം തൊട്ടടുത്ത ദിവസങ്ങളിൽ പകരം സർവിസ് നടത്തുമെന്ന് എയർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെൺകുട്ടി. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് പ്രവാസി കണ്ണൂർ നടുവിൽ സ്വദേശി കരുന്തണ്ടി ബഷീർ (52)നിര്യാതനായി. ശുവൈഖ് ലണ്ടൻ സൂഖിൽ 23 വർഷമായി ജോലിചെയ്തു വരികയായിരുന്നു. അടുത്തിടെ ചികിത്സാർത്ഥം നാട്ടിൽ പോയതാണ്. തിങ്കളാഴ്ച രാവിലെയാണ് മരണം. കെ.കെ.എം.എ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വെഹിക്കിൾ ആൻഡ് സൈക്കിൾ ലേല വിഭാഗം 195 മോട്ടോർസൈക്കിളുകൾ പൊതു ലേലത്തിന് വെയ്ക്കും. ഡിസംബർ 4 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:00 ന് ജീബ് അൽ-ഷുയൂഖിലെ വെഹിക്കിൾ ഇമ്പൗണ്ട്മെന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 984 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. 60 ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് സ്വർണ്ണം. മസ്ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുൽ റഹീമിൽ നിന്നാണ് സ്വർണം പിടികൂടിയത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഡിസംബർ 22 കടുത്ത ശൈത്യത്തിലേക്ക് കടക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സൂര്യൻ ആകാശത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന പരമാവധി ഉയരത്തിൽ എത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇനിയുള്ള നാളുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.3878 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.59 ആയി. അതായത് 3.70 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അൽ-ഗസാലി റോഡ് രണ്ട് ദിവസത്തേക്ക് രാത്രിയിൽ ഗതാഗതത്തിനായി അടച്ചിടുമെന്ന്റഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു, …ചൊവ്വ, 28, ബുധൻ 29 പുലർച്ചെ 1:00 മുതൽ പുലർച്ചെ 5:00 വരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
6,828 കുപ്പി മദ്യം അടങ്ങിയ 569 കാർട്ടണുകൾ നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തു. പോലീസ് ഏജന്റ് നൽകിയ വിവരത്തെ തുടർന്ന് ഫർവാനിയയുടെ പ്രാന്തപ്രദേശത്ത് വെച്ചാണ് പ്രതിയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായി റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താൻ, ഷുവൈഖ് ഇൻഡസ്ട്രിയൽ സിറ്റി, മുബാറക്കിയ, ഫഹാഹീൽ എന്നിവിടങ്ങളിലും സലൂണുകളിലും നടത്തിയ പരിശോധനയിൽ 226…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത: വേഗം നാട്ടിലേക്ക് പണം അയയ്ക്കാം, കുതിച്ചുയർന്ന് ദിനറിൻ്റെ മൂല്യം
കുവൈത്ത് സിറ്റി: കുവൈത്ത് ദീനാർ കരുത്താർജിക്കുകയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും കാരണം ദീനാറിന്റെ രൂപയിലേക്കുള്ള വിനിമയ നിരക്കിൽ വർധന. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റാണ് നിലവിൽ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി നഴ്സ് താമസ സ്ഥലത്ത് മരണമടഞ്ഞു .ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോളി ജോസഫ് കാവുങ്ങൽ (48) ആണ് മരണമടഞ്ഞത്.ദാർ അൽ ഷിഫാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് – കാനഡ റിക്രൂട്ട്മെന്റ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെ കൊച്ചി ലേ-മെറിഡിയന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബസ്സിൽ കുഞ്ഞുമായി യാത്ര ചെയ്യവേ യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. ബസിൽ ഇരുന്ന് കുഞ്ഞിന് പാലുകൊടുക്കവേ പോലീസുകാരൻ കടന്നു പിടിക്കുകയായിരുന്നു. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അജാസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർഥികളുടെ ക്യാംപസിലെ പൊതുദർശനം അവസാനിച്ചു. ഇന്നലെ രാത്രി കുസാറ്റ് ക്യാമ്പസില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.34443 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.42 ആയി. അതായത് 3.68 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ കാപിറ്റൽ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഗണ്യമായ അളവിൽ സൗന്ദര്യവർദ്ധക വസ്തുക്കളുമായി അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, സൗന്ദര്യവർദ്ധക വസ്തുക്കൾ കൈവശം വച്ചിരിക്കുന്ന പ്രവാസികളുടെ സംഘത്തെ പട്രോളിംഗ് സംഘം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഖൈത്താൻ, ഷുവൈഖ് ഇൻഡസ്ട്രിയൽ സിറ്റി, മുബാറക്കിയ, ഫഹാഹീൽ എന്നിവിടങ്ങളിലും സലൂണുകളിലും നടത്തിയ പരിശോധനയിൽ 226 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കളമശ്ശേരി കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച ഗാനമേളക്കിടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1 1 97 7 400 രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. സൗദി അറേബ്യ, ബഹ്റൈൻ, ദുബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യാത്രികരിൽ നിന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെ പാർപ്പിക്കുന്നതിനും, ചികിത്സിക്കുന്നതിനും തയ്യാറെടുക്കാൻ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവധി പൊതു മെഡിക്കൽ സൗകര്യങ്ങളായ ആശുപത്രികളോട് നിർദ്ദേശിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ വിഷയത്തിന് കുവൈറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.31743 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.70 ആയി. അതായത് 3.71 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ മർദ്ദനമേറ്റ 36കാരൻ മരിച്ചു. പൂനെയിലെ വാനവ്ഡി ഏരിയയിലെ ഒരു പോഷ് റെസിഡൻഷ്യൽ സൊസൈറ്റിയിലുള്ള അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം. ജന്മദിനത്തിലും വിവാഹ വാർഷികത്തിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഇന്നലെ പുലർച്ചെ ഏഴാം റിംഗ് റോഡിലുണ്ടായ അപകടത്തിൽ ഒരു വാഹനയാത്രികൻ സംഭവസ്ഥലത്ത് മരിച്ചു. ഫയർഫോഴ്സ് എത്തിയാണ് അപകടം നിയന്ത്രിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിലൊന്ന് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഫർവാനിയ പ്രദേശത്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർകോട്ടിക് കൺട്രോൾ പ്രതിനിധാനംചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ ഇറക്കുമതി ചെയ്ത വൻ മദ്യശേഖരവുമായി വ്യാപാരി പിടിയിൽ. 569 കാർട്ടനുകളിൽനിന്നായി അര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാനഡയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മകൻ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം നടത്തിയ ആറ് സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. ആവശ്യമായ മെഡിക്കൽ യോഗ്യതയില്ലാത്തവരുടെ നിയമനവും റസിഡന്‍സി ലംഘനം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്ത റഷ്യൻ നടി പോളി മെൻഷിഖ് (40) യുക്രൈൻ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. ഡോൺബാസിൽ റഷ്യൻ സൈനികർക്ക് വേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. യുക്രൈനിലെ റഷ്യൻ അധിനിവേശമേഖലയിൽ സൈനികർക്കുവേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മിസൈൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.36567 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.41 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫലസ്തീനിൽ ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് താൽകാല നിർത്തിവെയ്ക്കൽ പ്രഖ്യാപിച്ചു. ഒന്നരമാസം കൊണ്ടു പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധമാണ് അവസാനിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതൽ നാല് ദിവസത്തെ വെടിനിർത്തൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ പരേതനായ റഹീമിന്റെയും ജമീലയുടെയും മകൻ ആഷിക് (34) ആണ് മരിച്ചത്. ബുധൻ ഉച്ചയ്ക്ക് ഖത്തറിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഇന്നലെ വൈകുന്നേരം സാൽമിയയിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലുണ്ടായ തീപിടിത്തം സാൽമിയ അഗ്നിശമനസേന കൈകാര്യം ചെയ്തു. താഴത്തെ നിലയിലുണ്ടായ തീപിടുത്തം ഉടൻ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ സോഷ്യൽ മീഡിയ വഴിയും, മസാജ് പാർലറുകളും ഉപയോഗിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് 49 കേസുകളിലായി 159 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ്, അതിന്റെ ഡിപ്പാർട്ട്മെന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡൽഹിയിലെ വെൽക്കം ഏരിയയിൽ 18 കാരനെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്ത് 16കാരൻ. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. 350 രൂപക്ക് വേണ്ടിയാണ് 16കാരൻ ഈ ദാരുണകൃത്യം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സുലൈബിയ പ്രദേശത്ത് മയക്കുമരുന്നും, മയക്കുമരുന്ന് സാമഗ്രികളും കൈവശം വച്ച രണ്ട് യുവാക്കളെ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം സുലൈബിയ മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ജഹ്റ സെക്യൂരിറ്റി പട്രോളിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. മരണപ്പെട്ടവർ അറബ് വംശജരെന്ന് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. തുംറൈത്ത്, മഖ്ഷിൻ റോഡിൽ ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹരിയാനയിൽ വിദ്യാർഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ 142 വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. 60ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലും ലോകമെമ്പാടും വിശ്വാസവും ആത്മവിശ്വാസവും പ്രചോദിപ്പിക്കുന്ന ഒരു ബാങ്ക് സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് എൻബികെ ഗ്രൂപ്പ് സ്ഥാപിതമായത്. രിചയസമ്പന്നരായ NBK ഡയറക്ടർ ബോർഡാണ് NBKയെ നയിക്കുന്നത്, അവർ ബാങ്കിനായി ആധികാരികവും തന്ത്രപരവുമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നീണ്ട 28 വർഷ കാലത്തെ കുവൈത്ത് പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. കുവൈറ്റ്, എറണാകുളം ജില്ലാ കമ്മിറ്റി സജീവ അംഗം അങ്കമാലി സ്വദേശി പയ്യപ്പിളളി ആഗസ്തി ജോസിനു ഒഐസിസി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം. പൊലീസും ജഡ്ജിയും നോക്കി നിൽക്കുമ്പോൾ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചത്. കുപ്പിയിൽ വെള്ളത്തിന് പകരം ആസിഡുമായാണ് യുവാവ് കോടതിയിലെത്തിയത്. ഭർത്താവിനെതിരെ പരാതി നൽകിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചടയമംഗലം ആയൂർ കുഴിയം സ്വദേശിയായ ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. വിദേശത്തുനിന്നെത്തിയ ഇയാൾ കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. ഭർത്താവ് മരിച്ചു മണിക്കൂറുകൾക്കകം പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിൽ ന്യൂമോണിയ മാറാൻ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് നാൽപതിലധികം തവണ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തിൽ പ്രസവ ശുശ്രൂഷക്കെത്തിയ ആയക്കെതിരെ കേസ്. ന്യൂമോണിയ മാറ്റാനെന്ന പേരിലായിരുന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മമ്മൂട്ടി-ജ്യോതിക ചിത്രമായ ‘കാതൽ – ദ് കോർ’ റിലീസിന് കുവൈറ്റിൽ വിലക്ക്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണിത്. കുവൈത്തിലും, ഖത്തറിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.34097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.43 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തെറ്റായ രോഗനിർണയം നടത്തിയതിന് കുവൈറ്റിലെ സ്വകാര്യ ആശുപത്രിക്ക് 8,800 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കുവൈത്ത് കോടതി. റിപ്പോർട്ട് അനുസരിച്ച്, ഒരു പൗരൻ രോഗനിർണയത്തിനായി സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും ആശുപത്രി ഡോക്ടർമാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈയുടെ ആകാശത്ത് മകള്‍ക്കായി ആകാശത്തോളം വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലി. ബോളിവുഡ് താരങ്ങളടക്കം വന്‍ പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുക്കും. യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അൽ-ദുറ കമ്പനി 15 ഓളം രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച്, ഇതിൽ നേപ്പായ്, ഘാന,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്സിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ കിങ് ഫഹദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് അപകടം. ട്രെയിലറും ഡീസൽ ടാങ്കറുമാണ് കൂട്ടിയിടിച്ചത്. അബ്ദുല്ല പോർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. ഇന്ന് രാവിലെ തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. പൂർവ വിദ്യാർഥി മുളയം സ്വദേശി ടി.ജെ ജഗനാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളി യുവതി യുകെയിൽ മരിച്ചു. യുകെ ലങ്കണ്‍ഷെയറിന് സമീപം ബ്ലാക്ബേണില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി (26) ആണ് മരിച്ചത്. ആറു മാസം മുൻപാണ് യുകെയിലെത്തിയത്. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഏതാനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ പാർക്ക് ചെയ്തിരുന്ന ബസിന് തീ പിടിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ബസിനു തീപിടിച്ചത്. അഗ്നിശമന സേന ഉടൻ തന്നെ തീപിടുത്തം നിയന്ത്രിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.34717 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.52 ആയി. അതായത് 3.70…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.27256 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.64 ആയി. അതായത് 3.68 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക