കുവൈത്ത് പൗരന്മാരുടെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ദേശീയ കാമ്പയിന്‍ ആരംഭിച്ചു

കുവൈത്ത്: കുവൈത്ത് പൗരന്മാരുടെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ദേശീയ കാമ്പയിന്‍ ആരംഭിച്ച് സാമൂഹിക കാര്യ മന്ത്രാലയം. മാര്‍ച്ച് 14-ന് തുടങ്ങിയ മൂന്നാമത്തെ ദേശീയ കാമ്പയിന്‍ ഒരു മാസം നീണ്ടുനില്‍ക്കും. രാജ്യത്തെ ചാരിറ്റി സംഘടനകളുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രമേഹമുള്ളവര്‍ ഇക്കാര്യങ്ങള്‍ മറക്കരുത്; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ന് ചെറുപ്പക്കാരില്‍ പോലും പ്രമേഹം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏതൊരു പ്രമേഹരോഗിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. രക്തപരിശോധനഎല്ലാ ദിവസവും പ്രമേഹം പരിശോധിക്കുന്നത് നല്ലതാണ്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.958118 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ അൽ മുത്‌ലയിൽ പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ മുങ്ങാൻ ശ്രമിച്ചയാളെ തടയുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയും വാഹനത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍; 12 വയസുകാരിയെ പീഡിപ്പിച്ച 23കാരി അറസ്റ്റില്‍

12 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 23കാരിയായ യുവതി അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെയാണ് (23) തളിപ്പറമ്പ് പോലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗിർഗിയാൻ ആഘോഷം; കുതിച്ചുയർന്ന് ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില

കുവൈറ്റിൽ ഗിർഗിയാൻ ആഘോഷത്തിന്റെ ഭാഗമായി ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില കുതിച്ചുയർന്നു. റമദാൻ മാസത്തിൻ്റെ മധ്യത്തിൽ വരുന്നകുട്ടികളുടെ ആഘോഷമാണ് ഗിർഗിയാൻ. ഉൽപ്പാദന രാജ്യങ്ങളിൽ ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില വർദ്ധിച്ചതാണ് ഈ വർഷം ഗിർഗീൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ സ്കൂളിൽ തീപിടിത്തം; കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

കുവൈറ്റിലെ ഒരു സ്‌കൂളില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്‌കൂളിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമിത നിരക്കുകൾ ഈടാക്കില്ല, കുവൈത്തിൽ ഡാറ്റ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള റോമിംഗ് സേവന വ്യവസ്ഥ നിരോധിച്ച് സിട്ര

കുവൈത്തിൽ മൂല്യത്തിലും അളവിലും പരിമിതമായ ക്ലിയർ പാക്കേജുകളുടെ രൂപത്തിൽ ഡാറ്റ റോമിംഗ് സേവനങ്ങൾ നൽകണമെന്ന് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾക്ക് കർശന നിർദേശം. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (CITRA)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.959333 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് മുന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈറ്റ് മുന്‍ പ്രവാസി നാട്ടിൽ നിര്യാതനായി. കൊല്ലം ക്ലാപ്പന ജിഷാ ഡാലെയില്‍ ജോയല്‍ ഫെര്‍ണാണ്ടസ് (73) ആണ് മരിച്ചത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.ഭാര്യ ലൈല ജോയല്‍. മകള്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മയക്കുമരുന്ന് കേസ്; ആറ് അമേരിക്കന്‍ തടവുകാരെ കുവൈറ്റ് മോചിപ്പിച്ചു

വർഷങ്ങളായി കുവൈറ്റ് ജയിലിൽ കഴിഞ്ഞിരുന്ന സൈനിക കരാറുകാര്‍ ഉള്‍പ്പെടെയുള്ള ആറ് അമേരിക്കന്‍ തടവുകാരെ മോചിപ്പിച്ചു. ലഹരിമരുന്ന് കേസില്‍ അകപ്പെട്ടാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്. രണ്ട് സഖ്യകക്ഷി രാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ ഭാഗമായിട്ടാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും

കുവൈറ്റിലെ ജലീബ് അൽ ഷുവൈക്ക് – സുലൈബിയ ഫാം പ്രദേശങ്ങളിൽ രാത്രി പത്തുമുതൽ പത്തുമണിക്കൂർ നേരത്തേക്ക് ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. റൂട്ട് 6.5-ലെ ജല ശൃംഖലയിൽ ചില ജോലികൾ നടക്കുന്ന സാഹചര്യത്തിലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു. പാലക്കാട് മണലി അക്ഷയ വാര്യം വീട്ടില്‍ രമേഷ് കുമാര്‍ (62) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് അമീരി ഹോസ്പിറ്റലില്‍ വെച്ചാണ് മരണം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നാലിടങ്ങളില്‍ പ്രവാസികളെ കൊള്ളയടിച്ച സ്വദേശി യുവാവ് ഒടുവില്‍ പിടിയില്‍

സുരക്ഷാ ജീവനക്കാരനെന്ന വ്യാജേന നാലിടങ്ങളില്‍ പിടിച്ചുപറി നടത്തിയ സ്വദേശി യുവാവ് ഒടുവില്‍ അറസ്റ്റില്‍. കുവൈറ്റ് പോലീസ് ‘അജ്ഞാത കുറ്റവാളി’യായി കണക്കാക്കി തിരച്ചില്‍ നടത്തുന്ന 33 വയസ്സുകാരനാണ് പിടിയിലായത്. ഇതോടെ ക്രിമിനല്‍ സുരക്ഷാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.069749 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേനൽക്കാല വൈദ്യുതി ക്ഷാമം: വൈദ്യുതി മുടക്കം ഒഴിവാക്കാൻ കുവൈറ്റ് ഗൾഫ് വൈദ്യുതിയിൽ പ്രതീക്ഷ

കുവൈറ്റിൽ ഈ വേനൽക്കാലത്ത് ആസൂത്രണം ചെയ്ത വൈദ്യുതി മുടക്കം ഒഴിവാക്കാൻ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഈ വർഷം വേനൽക്കാലത്ത് ഗൾഫ് ഇന്റർകണക്ഷൻ ശൃംഖലയിൽ നിന്ന് 1,000 മെഗാവാട്ട് വാങ്ങാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിൽ നിന്ന് വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; മലയാളി യുവാവ് പിടിയിൽ

യുഎഇയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി വൻ സ്വർണ്ണം കടത്താൻ ശ്രമിച്ച മലയാളി യുവാവ് പൊലീസിൻ്റെ പിടിയിലായി. ചൊവഴ്ച രാവിലെ ദുബായിൽ നിന്ന് ഇൻഡി​ഗോ വിമാനത്തിലെത്തിയ താമരശ്ശേരി സ്വദേശി സഹീഹുൽ മിസ്ഫർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യജമാനനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാരകമായി പരുക്കേറ്റ കുതിര ഗുരുതരാവസ്ഥയിൽ, പ്രതിയെ തേടി കുവൈറ്റ് പൊലീസ്

കുവൈറ്റിൽ തന്റെ ഉടമയ്ക്ക് നേരെ ഉണ്ടായ കൊലപാതക ശ്രമം തടയാൻ ശ്രമിച്ച കുതിരയെ അതിക്രൂരമായി കുത്തിപരുക്കേൽപ്പിച്ച് അക്രമി. കുതിര ട്രാക്കിൽ വെച്ച് അജ്ഞാതനായ ഒരാൾ കുതിരയെ പലതവണ കുത്തിയിട്ട് സംഭവസ്ഥലത്ത് നിന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗതാഗത നിയമലംഘനങ്ങൾ; കഴിഞ്ഞ വർഷം നാടുകടത്തിയത് 74 പ്രവാസികളെ

കുവൈറ്റിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) 2024-ൽ 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. അമിത വേഗത, ചുവന്ന സിഗ്നൽ ലംഘിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഈദുൽ ഫിത്തർ അവധി 9 ദിവസം നൽകാൻ ആലോചന

കുവൈറ്റിൽ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്ക് 9 ദിവസത്തെ അവധി നൽകാൻ ആലോചന. ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 30 നോ ,അല്ലെങ്കിൽ 30 ദിവസത്തെ വൃതം പൂർത്തിയാക്കി മാർച്ച് 31നോ ആകും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭിക്ഷാടനം കുറ്റകരം, റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

നിയമപ്രകാരം ക്രിമിനൽ കുറ്റമായ ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വ്യക്തികളെക്കുറിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം മൂന്ന് കോൺടാക്റ്റ് നമ്പറുകൾ നൽകി. ഭിക്ഷാടനം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ഇതുമായി സഹകരിക്കണമെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ സ്പോർട്സ് ക്ലബ്ബിൽ തീപിടുത്തം

കുവൈറ്റിലെ ഖൈ​ത്താ​നിൽ സ്പോ​ർ​ട്സ് ക്ല​ബി​ലെ പ്രീ​ഫാ​ബ്രി​ക്കേ​റ്റ​ഡ് മു​റി​ക​ളി​ൽ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഫ​ർ​വാ​നി​യ,സു​ബ്ഹാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല​ന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ അടിയന്തര സാഹചര്യങ്ങളിൽ പള്ളി അധികൃതരുമായി ബന്ധപ്പെടാൻ വാട്ട്‌സ്ആപ്പ് നമ്പറുകൾ

ആറ് ഗവർണറേറ്റുകളിലെയും വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി ഇസ്ലാമിക കാര്യ മന്ത്രാലയം, മസ്ജിദ് ഡയറക്ടറേറ്റ് വഴി അടിയന്തര കേസുകൾക്കായി വാട്ട്‌സ്ആപ്പ് നമ്പറുകൾ അനുവദിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി പ്രശ്നങ്ങളും നിയമലംഘനങ്ങളും ഉൾപ്പെടെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ കോടതി അറിയിപ്പുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവ നൽകുന്നതിന് പുതിയ നടപടിക്രമം

കേസ് സ്റ്റേറ്റ്‌മെന്റുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവയുൾപ്പെടെ കോടതി അറിയിപ്പുകൾ നൽകുന്നതിനുള്ള പുതിയ ഇലക്ട്രോണിക് രീതികൾക്ക് നീതിന്യായ മന്ത്രി നാസർ അൽ-സുമൈത് അംഗീകാരം നൽകി. ഇതിന് കീഴിൽ, എല്ലാ അറിയിപ്പുകളും ഹവിയാത്തി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കടുത്ത ഗാർഹിക തൊഴിലാളി ക്ഷാമം, ഔദ്യോഗിക കണക്കുകൾ പുറത്ത്

ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഗുരുതരമായ പ്രതിസന്ധി നേരിട്ട് കുവൈത്ത്. തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ്റെ (PACI) പുതിയ ഡാറ്റ കഴിഞ്ഞ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണം; അല്ലെങ്കില്‍ കർശന നടപടിയെന്ന് കുവൈറ്റ് തൊഴിൽ മന്ത്രാലയം

കുവൈറ്റിലെ ജീവനക്കാർക്ക് ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകേണ്ട സമയത്തിന് ഏഴുദിവസം കഴിഞ്ഞ ശേഷവും ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ നിയമ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടുത്ത നടപടി; മലയാളികൾക്ക് നൽകിയ ദുരിതയാത്രയ്ക്ക് കുവൈത്ത് എയർവേയ്‌സ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.277807 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഭിക്ഷാടനം റിപ്പോർട്ട് ചെയ്യാൻ ടെലിഫോൺ നമ്പർ പുറത്തിറക്കി

കുവൈറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വ്യക്തികളെക്കുറിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം മൂന്ന് കോൺടാക്റ്റ് നമ്പറുകൾ നൽകിയിട്ടുണ്ട്, ഇത് നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. ഭിക്ഷാടനത്തിന്റെ പ്രതിഭാസം കുറയ്ക്കുന്നതിന് പൗരന്മാരോടും താമസക്കാരോടും ഇതുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികളടക്കം വിദേശയാത്ര നടത്തുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ ‘ഈ സേവനം’ ഉപകാരപ്രദമാകും

വിമാനം വൈകുന്ന സന്ദര്‍ഭങ്ങളിലോ നേരത്തെ എത്തിയതിനാലോ വിമാനത്താവളങ്ങളില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ, ആ സാഹചര്യങ്ങളില്‍ പുറത്തേക്കൊന്ന് കറങ്ങിവരാന്‍ തോന്നിയിട്ടുണ്ടോ, അപ്പോള്‍ ബാഗ് ഒരു തടസ്സമായോക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ വിമാനത്താവളങ്ങളിലെ ക്ലോക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് പൗരത്വം നഷ്ടമായി, സോഷ്യൽ മീഡിയ വഴി സർക്കാരിനെതിരെ വിമർശനം; അറസ്റ്റിലായ യുവതിയെ നാടുകടത്തും

സാമൂഹിക മാധ്യമങ്ങളിൽ ഭരണകൂട തീരുമാനങ്ങളെ പരസ്യമായി അപമാനിച്ച സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരം അവരുടെ പൗരത്വം റദ്ദാക്കിയിരുന്നു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും ഭരണകൂട സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.150449 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ 200ൽ അധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നഴ്സ് വേണം; പ്രാഥമിക ശുശ്രൂഷ സൗകര്യം ഒരുക്കണം

കുവൈത്തിൽ തൊഴിലാളികളുടെ പാർപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാനവ ശേഷി പൊതു സമിതി ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. സർക്കാർ കരാർ കമ്പനികളിലെയും മറ്റ് കമ്പനികളിലെയും ജീവനക്കാർക്ക് ബാധകമാക്കുന്ന പുതിയ നിബന്ധനകളും ഇതോടൊപ്പം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റാനുള്ള സമയപരിധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി

കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റി ലഭിക്കുന്നതിനുള്ള അന്തിമ സമയപരിധി ഏപ്രിൽ 18 ന് അവസാനിക്കും. കുവൈത്ത് സെൻട്രൽ ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സെൻട്രൽ ബാങ്ക് കെട്ടിടത്തിലെ ബാങ്കിംഗ് ഹാളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ സ്വകാര്യ മേഖലയിൽ മുൻപന്തിയിൽ ഇന്ത്യക്കാർ

സെന്‍ട്രല്‍ അഡ്​മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റിൽ സ്വകാര്യ മേഖലയിൽ കൂടുതലും ഇന്ത്യക്കാർ എന്ന് കണക്കുകൾ. 2024-ല്‍ 80,000 ജീവനക്കാരുടെ വര്‍ധനവ് ആണുള്ളത്. സ്വകാര്യ മേഖലയില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലാന്‍ഡിങിനിടെ വിമാനത്തിന്‍റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി; ഒഴിവായത് വൻദുരന്തം

ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി അപകടം. മാര്‍ച്ച് എട്ടിന് ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിഗോ എയര്‍ബസ് എ321 ന്‍റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ തട്ടിയത് (ടെയ്ല്‍ സ്‌ട്രൈക്ക്). സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ പള്ളിയിൽ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ സാൽമിയ പ്രദേശത്തെ ഒരു പള്ളിയിൽ ഉണ്ടായ തീപിടുത്തം സാൽമിയ, ഹവല്ലി അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് നിയന്ത്രണവിധേയമാക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. കാര്യമായ പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണവിധേയമാക്കിയതായി സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് യാത്രക്കാർക്ക് ‘ട്രാൻസിറ്റ്’ വിസ നൽകാൻ പദ്ധതി

കുവൈറ്റ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് യാത്ര തുടരുന്നതിന് മുമ്പ് ഒരു നിശ്ചിത ദിവസത്തേക്ക് ട്രാൻസിറ്റ് വിസ നൽകുന്നത് പരിഗണിക്കാൻ പദ്ധതിയിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ വിസകൾ കുവൈറ്റിന്റെ ദേശീയ വിമാനക്കമ്പനികൾ വഴി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, റോഡ് ശുചീകരണ പ്രവൃത്തികൾ സജീവം

കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ ലഭിച്ചത് കനത്ത മഴയെന്നും രാജ്യത്തുടനീളം വ്യത്യസ്ത അളവിലാണ് മഴ ലഭിച്ചതെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കനത്തെ മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗജന്യവും രഹസ്യവും സ്വമേധയാലുമുള്ള പരിശോധനകൾ, എയ്ഡ്‌സിനെ ചെറുക്കുന്നതിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് കുവൈത്ത്

മനുഷ്യ പ്രതിരോധശേഷി കുറയ്ക്കുന്ന വൈറസ് (എയ്ഡ്സ്) പ്രതിരോധന മേഖലയിൽ ദേശീയ തലത്തിൽ കുവൈത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി ജനീവയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി സംഘം സ്ഥിരീകരിച്ചു. സൗജന്യവും രഹസ്യവുമായ സ്വമേധയാലുള്ള പരിശോധനകളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമം; കുവൈറ്റി പൗരന് ദാരുണാന്ത്യം

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുവൈറ്റി പൗരന് ദാരുണാന്ത്യം. ഒരു ചെറിയ ബോട്ടിലാണ് അറുപതുകാരനായ കുവൈറ്റി പൗരൻ വടക്കൻ ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിച്ചത്.അദ്ദേഹത്തെയും മറ്റ് കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള ബോട്ടിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.150449 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പേയ്‌മെന്റ് ലിങ്കുകൾക്ക് നിരക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റിലെ ബാങ്കുകൾ

പ്രാദേശിക ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ സാമ്പത്തിക കൈമാറ്റങ്ങൾക്ക് ഫീസ് ചുമത്തുന്നതിനുള്ള ഒരു പുതിയ നിർദ്ദേശം പ്രാദേശിക ബാങ്കുകൾ അവതരിപ്പിച്ചു. ബാങ്കുകൾ നടത്തുന്ന തുടർച്ചയായ വികസന, ഡിജിറ്റൽ പരിവർത്തന സംരംഭങ്ങളുടെ ചെലവുകൾ നികത്താൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ ലഹരിക്കച്ചവടം; പൊലീസിന്റെ നോട്ടപ്പുള്ളി; പൊലീസിനെ കണ്ട് MDMA വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം

പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദിന്റെ മരണകാരണം ഉയർന്ന തോതിൽ എംഎഡിഎംഎ വയറ്റിലെത്തിയതു മൂലമെന്ന് പ്രാഥമിക നിഗമനം. ഗൾഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ചു നാട്ടിൽ വന്ന ശേഷം ലഹരി ശൃംഖലയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിരലുകൾക്ക് ശസ്ത്രക്രിയ, പേരും പാസ്പോർട്ടും മാറും; നാടുകടത്തപ്പെട്ടവർ കുവൈത്തിൽ തിരിച്ചത്തുന്ന വഴികൾ ഇങ്ങനെ

ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാളം പ്രക്രിയ പൂർത്തിയായതോടെ വ്യാജ രേഖകളുപയോഗിച്ച് മുൻകാലങ്ങളിൽ നാട് കടത്തപ്പെട്ട അനേകം വിദേശികൾ കുവൈത്തിൽ തിരിച്ചെത്തിയതായി കണ്ടെത്തി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾ, ഡ്രൈവർമാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധിയിൽ മാറ്റം; ഇത്ര വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനം

കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധി 20 വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹിന്റെ നിർദേശ പ്രകാരം ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.015148 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയല്ല; നിയമത്തിൽ പരിഷ്കരണം

കുവൈറ്റിലെ ജയിൽ നിയമങ്ങളിൽ പരിഷ്കരണം. ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാനാണ് പുതിയ തീരുമാനം. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ആക്ടിങ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുമായി മുങ്ങിയ പ്രതി പിടിയിൽ

കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതിയെ പിടികൂടി പോലീസ്. കഴിഞ്ഞ ദിവസം ഷുവൈഖ് അഡ്മിനിസ്ട്രേറ്റീവ് മേഖലയിലെ ഷോപ്പിങ് മാളിലെ പാർക്കിങ്ങിൽ വച്ചാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്താവളത്തില്‍നിന്ന് കഞ്ചാവുമായി യുവതികള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 1.75 ദശലക്ഷം പേർ കടബാധ്യതയുള്ളവർ: കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1.75 ദശലക്ഷം പേർ കടബാധ്യതയുള്ളവരാണെന് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗം പേരും വ്യക്തിഗത വായ്പകളോ , ഭവന വായ്പകളോ അല്ലെങ്കിൽ , ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വായ്പ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ​ഗതാ​ഗതക്കുരുക്കിനിടെ റോഡിൻ്റെ മധ്യത്തിൽ വാഹനത്തിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്

കുവൈത്തിലെ ഫോർത്ത് റിങ് റോഡിൽ വാഹനത്തിന് തീപിടിച്ചു. സുറ, റൗദ പ്രദേശങ്ങൾക്ക് സമീപത്തായാണ് തീപിടിത്തമുണ്ടായത്. ഫിഫ്ത്ത് റിങ് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കനത്ത ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നെന്നും അപ്പോഴാണ് റോഡിന്റെ സമീപത്തായി ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വാഹനാപകടത്തിൽ സ്ത്രീക്ക് ദാരുണാധ്യം

കുവൈറ്റിലെ ജഹ്‌റയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. ഭർത്താവിനും കൂടെ ഉണ്ടായിരുന്ന മറ്റൊരു കുവൈത്തി പൗരനും പരിക്കേറ്റു. അപകടവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ കെട്ടിടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഇതാ സുവർണാവസരം; ചട്ടങ്ങളിലെ ഇളവുകൾ വിശദമായി പരിശോധിക്കാം

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ യുഎഇയുടെ പാത പിന്തുടരാന്‍ കുവൈത്ത് സര്‍ക്കാരും. വിദേശികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടത്തിന് കുവൈത്ത് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കുവൈത്ത് പൗരന്‍മാര്‍ക്ക് അല്ലാതെ രാജ്യത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിന് സ്വന്തം; മൈക്രോസോഫ്റ്റുമായി കരാറിൽ ഒപ്പിട്ടു

കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ ഒരു സംയുക്ത കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.015179  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത് 3.54 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ശനിയാഴ്ച വരെ മഴ തുടരും

കുവൈറ്റിൽ ശനിയാഴ്ച രാവിലെ വരെ മഴ തുടരുമെന്നും, മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കൂടുതൽ വേഗതയിൽ വീശുന്ന തെക്കുകിഴക്കൻ കാറ്റുണ്ടാകുമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധേരാർ അൽ-അലി വ്യാഴാഴ്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

ഏറ്റവും പുതിയ തൊഴിൽ വിപണി ഡാറ്റ കുവൈറ്റിലെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ ശതമാനത്തിൽ വർദ്ധനവ് കാണിക്കുന്നു, അതേസമയം കുവൈറ്റ് പൗരന്മാരുടെ അനുപാതം സ്ഥിരമായി തുടരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പഠനം കഴിഞ്ഞ് ജോലി തേടുകയാണോ? കുവൈത്തിലെ അൽഷായ ​ഗ്രൂപ്പിലെ എറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1890-ൽ കുവൈറ്റിൽ ആദ്യമായി സ്ഥാപിതമായ ഒരു ഡൈനാമിക് ഫാമിലി ഉടമസ്ഥതയിലുള്ള സംരംഭമാണ് അൽഷയ ഗ്രൂപ്പ്. വളർച്ചയുടെയും നൂതനത്വത്തിന്റെയും സ്ഥിരതയുള്ള റെക്കോർഡോടെ, ലോകത്തിലെ മുൻനിര ബ്രാൻഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരിൽ ഒരാളാണ് അൽഷയ ഗ്രൂപ്പ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ചെക്ക്‌പോസ്റ്റിലൂടെ കടക്കാൻ ശ്രമം, പൊലീസിനെ കണ്ട് പേടിച്ച് ഓടാൻ നോക്കി; കാറ് പരിശോധിച്ചപ്പോൾ 200 കുപ്പി ചാരായം

കുവൈത്തിൽ ചാരായവുമായി രണ്ട് പ്രവാസികൾ പിടിയിൽ. രണ്ട് ഏഷ്യൻ പ്രവാസികളെ ഏകദേശം 200 കുപ്പികളോളം പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി അഹ്‌മദി പോലീസ് പട്രോളിംഗ് സംഘമാണ് അറസ്റ്റ് ചെയ്തത്. അഹ്‌മദി ഗവർണറേറ്റിൻറെ ഒരു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റമദാൻ മാസത്തിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്

വിശുദ്ധ റമദാൻ മാസത്തിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത്. ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, പുകവലിക്കുക എന്നിവ ഉൾപ്പെടെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു

കുവൈത്തിൽ ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരണപ്പെട്ടു. രണ്ടു മാസമായി അദാൻ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി ഉണ്ണികൃഷ്ണൻ (54) ആണ് മരിച്ചത്. കുവൈത്തിൽ സ്വർണ്ണപ്പണിക്കാരനായി ജോലി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ഉൾപ്പെടെ 8 രാജ്യങ്ങളിൽ എയർ ഇന്ത്യയുടെ പുതിയ കമ്പനികൾ വരുന്നു

കുവൈത്ത് ഉൾപ്പെടെ 8 രാജ്യങ്ങളിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനത്തിനായി പുതിയ കമ്പനിക്ക് കരാർ നൽകി. ഈ രംഗത്തെ പ്രമുഖ പ്രമുഖ സേവന ദാതാക്കളായ മെൻസീസ് ഏവിയേഷൻ എന്ന കമ്പനിക്കാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

15 വർഷമായി വിദേശ രാജ്യത്ത്; കുവൈറ്റിൽ മുഴുവൻ ശമ്പളവും കൈപ്പറ്റിയ ഡോക്ടർക്ക് തടവും, പിഴയും

കുവൈറ്റിൽ ഡോക്ടറായിരിക്കവേ വിദേശത്തേയ്ക്ക് പോയി പിന്നീട് നീണ്ട 15 വർഷം അവിടെ ആയിരുന്നിട്ടും മുഴുവൻ ശമ്പളവും കൈപ്പറ്റിയ ഡോക്ടർക്ക് തടവും പിഴയും. കുവൈറ്റിൽ മാനസികാരോഗ്യ ഡോക്ടർക്ക് ആണ് ക്രിമിനൽ കോടതി അഞ്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 3 ഉൾപ്പെടെ 54 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് വിദേശ കോടതികൾ

കുവൈറ്റിൽ 3 പേർ ഉൾപ്പെടെ 54 ഇന്ത്യക്കാർക്ക് വിദേശ കോടതികൾ വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. യുഎഇയിൽ 29, ഖത്തറിൽ ഒരാൾ, സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. മുണ്ടക്കയം വേലനിലത്ത് നെന്മണി വെച്ചൂര്‍ വീട്ടില്‍ ജോസഫ് വര്‍ഗീസ് 56 (രാരിച്ചന്‍) ആണ് അന്തരിച്ചത്. രോഗബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഭാര്യ: ജോളി സഖറിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ 11 പേർ അറസ്റ്റിൽ

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിൽ, പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ ഭിക്ഷാടനം നടത്തിയ 11 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇതിൽ 8 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽ ചിലർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വയോജനങ്ങൾക്കായി കുവൈറ്റിൽ അത്യാധുനിക മെഡിക്കൽ സിറ്റി വരുന്നു; 79 കോടി ഡോളർ ചെലവിൽ

സർവീസിൽനിന്ന് വിരമിച്ചവരുടെയും വയോജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒരു അത്യാധുനിക മെഡിക്കൽ സിറ്റി വികസിപ്പിക്കാനുള്ള നടപടികളുമായി കുവൈറ്റ്. 243 ദശലക്ഷം കുവൈറ്റ് ദിനാർ അഥവാ 79 കോടി ഡോളർ ചെലവ് വരുമെന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വസ്തുക്കൾ ല​ഗേജിൽ ഉൾപ്പെടുത്തരുത്, ഹജ്ജ് തീർത്ഥാടകർക്കുള്ള പുതുക്കിയ മാർ​ഗനിർദേശങ്ങൾ പുറത്ത്

ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി. തീർത്ഥാടകരുടെ ല​ഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ കറൻസി, രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ പള്ളികളിലെ പണപ്പിരിവിന് കർശന നിരോധനം

കുവൈത്തിൽ പള്ളികൾ കേന്ദീകരിച്ചു പണപ്പിരിവ് നടത്തുന്നതിനുള്ള നിരോധനം കർശനമാക്കി.മതകാര്യ മന്ത്രാലയമാണ് ഇമാമുമാർക്ക് ഇത് സംബന്ധിച്ച കർശന നിർദേശം നൽകിയിരിക്കുന്നത്. ഏതെങ്കിലും ചാരിറ്റബിൾ പദ്ധതിക്ക് വേണ്ടി സംഭാവന ശേഖരിക്കുന്നതിന് പള്ളികളിലെ ഇമാമുകൾക്ക് വിലക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു; തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിൽ

കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിലായി.പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന ജഹ്‌റ മുനിസിപ്പാലിറ്റിയുടെ നയീം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; നടി രന്യ റാവു അറസ്റ്റില്‍; 15 ദിവസത്തിനുള്ളിൽ ഗൾഫിലേക്ക് യാത്ര ചെയ്തത് നാല് തവണ

സ്വര്‍ണം കടത്താന്‍ ശ്രമിച്ച നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണം നടിയില്‍നിന്ന് കണ്ടെടുത്തു. നടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.086504 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ റമദാൻ മാസത്തിൽ പൊതുസ്ഥലത്ത് പകൽസമയത്ത് ഭക്ഷണം കഴിച്ചാൽ നടപടി

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിൽ ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, കുടിക്കുക അല്ലെങ്കിൽ പുകവലിക്കുകയോ ചെയ്താൽ നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണിത്. കുവൈറ്റിലും മറ്റ് പല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വിദേശയാചകരെ നാടുകടത്തും; സ്പോൺസർമാർക്കെതിരെയും നടപടി

കുവൈറ്റിൽ റമദാൻ മാസത്തിൽ ഭിക്ഷയെടുക്കുന്ന വിദേശയാചകരെ നാടുകടത്തുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. മാളുകൾ, കച്ചവട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യാചകരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്. ഇത്തരം പ്രവണതകൾ രാജ്യത്ത് വച്ചുപൊറുപ്പിക്കില്ലെന്നും ഇവരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; വിദേശത്ത് മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിന് ശേഷം

നോർത്ത് യോർക്‌ഷറിൽ റോഡരികിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകൾക്ക് മുൻപ് ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെയാണെന്ന സംശയവുമായി പൊലീസ്. നിലവിൽ കണ്ടെത്തിയത് ഭർത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദയുടെ (25) മൃതദേഹമാണെന്നാണ് പൊലീസിന്റെ നിഗമനം.റാനിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തില്‍ മുത്തശ്ശിയെ കൊന്ന കൊച്ചുമകന് വധശിക്ഷ വിധിച്ച് കോടതി

85 കാരിയായ മുത്തശ്ശിയെ കൊന്ന കുവൈത്ത് സ്വദേശിയായ കൊച്ചുമകന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. റുമൈത്തിയായിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഹവല്ലി ഗവര്‍ണറ്റേറ്റിലെ സുരക്ഷാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കത്തി കാട്ടി ഭീഷണിപ്പെടുത്തി; കുവൈറ്റിൽ വനിതാ ഡോക്ടറുടെ കാര്‍ തട്ടിയെടുത്തു

കുവൈറ്റിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ കാര്‍ തട്ടിയെടുത്തു. ഷോപ്പിങ് കഴി‍ഞ്ഞ് വരുന്നതിനിടെ ഷുവൈഖ് ഏരിയായിലാണ് സംഭവം. 50 വയസ്സുകാരിയായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ കാറാണ് അക്രമി കവർന്നത്. ഡേക്ടറുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ മുൻപ്രവാസി നാട്ടിൽ നിര്യാതനായി

കുവൈറ്റിലെ മുൻപ്രവാസി നാട്ടിൽ നിര്യാതനായി. തിരുവല്ല കുറ്റപ്പുഴ വെങ്ങലോട്ട് ജനീറ്റ് വില്ലയിലെ തോമസ് ചാക്കോ (മാത്യുകുട്ടി-69) നാട്ടിൽ അന്തരിച്ചു. ഭാര്യ: ജെസ്സി തോമസ്. മക്കൾ: നിഷാന്ത് (യുഎസ്എ), നിഖില മറിയം തോമസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഇന്ന് മുതൽ മഴ; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിലെ ചില പ്രദേശങ്ങളിൽ നാളെ, ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും, മണിക്കൂറിൽ 50 കിലോമീറ്ററിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഈ റോഡ് ഇന്ന് രാവിലെ മുതൽ അടച്ചിടും

കുവൈറ്റ് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് വരുന്നവർക്കായി മിഷ്‌രിഫ് പ്രദേശത്തേക്കുള്ള കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡിന്റെ (ഫഹാഹീൽ റോഡ് – 30) ഒരു ഭാഗം അടച്ചിടുന്നതായി ആഭ്യന്തര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർപോർട്ടിലെത്തി പോക്കറ്റിൽ നോക്കിയപ്പോൾ പാസ്പോർട്ട് ഇല്ല; കുടുങ്ങിയത് 2 ദിവസം, ഒടുവിൽ പ്രവാസിക്ക് മോചനം

യാത്രക്കിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട് രണ്ടുദിവസം റിയാദ് എയർപ്പോർട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരന് ഒടുവിൽ മോചനം. റിയാദിൽ ബിസിനസുകാരനായ ജയ്‌പൂർ സ്വദേശി ഫഹീം അക്തറാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ രക്ഷപ്പെട്ടത്. അസർബൈജാൻ യാത്ര കഴിഞ്ഞ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഹീമിൻറെ മോചനം നീളും; കേസ് വീണ്ടും മാറ്റിവെച്ചു

സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിൽ തീരുമാനം നീളും. കേസ് മാർച്ച് 18ലേക്ക് മാറ്റി. കേസ് ഫയലിൻറെ ഹാർഡ് കോപ്പി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മോചനം നീളുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാസ്‍പോർട്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുന്നൂ; പുതിയ ചട്ടം ബാധകമാവുന്നത് കുട്ടികൾക്ക്

പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവരുടെ ജനന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ സുരക്ഷ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ആളുകൾ സമീക്കുന്നുണ്ടോ, ഇങ്ങനെ ചെയ്യുക; മുന്നറിയിപ്പ്

കുവൈത്തിൽ സുരക്ഷ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടു കൊണ്ട് സമീപിക്കുന്നവരോട് അവരുടെ ഐ ഡി കാർഡ് കാണിക്കാൻ നിർബന്ധമായും ആവശ്യപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രവാസികളോട് ആവശ്യപ്പെട്ടു. പോലീസിന്റെഔദ്യോഗിക ചിഹ്‌നങ്ങൾ ഇല്ലാത്ത വാഹനങ്ങളിലും പോലീസ് യൂണിഫോമിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഏറ്റവും കൂടുതൽ ഈ രാജ്യത്തുള്ളവർ

കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ഏറ്റവും അധികം പേർ ഈജിപ്തുകാർ. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 6527 ഈജിപ്ഷ്യൻ അധ്യാപകരാണ് രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈജിപ്ഷ്യൻ മാരഗറ്റി ചിക്കൻ സ്റ്റോക്കിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ

ഈജിപ്തിൽ നിർമ്മിക്കുന്ന മാരഗറ്റി ചിക്കൻ സ്റ്റോക്കിനെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) മുന്നറിയിപ്പ് നൽകി. ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. ഉൽപ്പന്നം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.381844 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈറ്റർ ഒളിപ്പിച്ചു കടത്തി, വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ പുകവലി; മലയാളി അറസ്റ്റിൽ

വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വളിച്ച മലയാളി അറസ്റ്റിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണുസംഭവം ഉണ്ടായത്. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. വിമാനത്തിലേക്ക് ലൈറ്റർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് മുനിസിപ്പാലിറ്റി താൽക്കാലിക പരിപാടി ഹാളുകൾ നീക്കം ചെയ്യാൻ തുടങ്ങി

അഹ്മദി, ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലെ നിയമലംഘന നീക്കം ചെയ്യൽ വകുപ്പുകൾ പ്രതിനിധീകരിക്കുന്ന കുവൈറ്റ് മുനിസിപ്പാലിറ്റി ടീമുകൾ, മുന്നറിയിപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം താൽക്കാലിക പരിപാടി ഹാളുകൾ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ബാങ്കുകൾക്ക് നീണ്ട അവധി; പ്രവാസികൾ നാടിലേക്ക് അയക്കുന്ന പണം എത്താൻ വൈകുന്നു

കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മണി എക്സ്ചേഞ്ചുകൾ വഴി പ്രവാസികൾ നാട്ടിലേക്ക് അയച്ച പണം കൈമാറുന്നത് വൈകുന്നു. കഴിഞ്ഞ ആഴ്ച മുതൽ നാട്ടിലേക്ക് അയച്ച പണം പലരുടെയും അകൗണ്ടുകളിൽ ഇത് വരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദഗ്ധൻ അൽ ഖറാവി പറഞ്ഞു. ചൊവ്വാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ വീട്ടിൽ തീ​പി​ടിത്ത​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്

മി​ശ്രി​ഫി​ൽ വീ​ട്ടി​ൽ ഉ​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി കു​വൈ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് (കെ.​എ​ഫ്.​എ​ഫ്) അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ഫോ​ഴ്‌​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയര്‍ലൈനുകളുടെ പുതിയ ടിക്കറ്റ് നിരക്ക് രീതി; ‘യാത്രക്കാരന്‍റെ ഭാരം’ നിര്‍ണായകം

എയര്‍ലൈനുകള്‍ പുതിയ ടിക്കറ്റ് നിരക്ക് രീതി നടപ്പാക്കുന്നതിന്‍റെ ഫലമായി അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ നടപടി ശ്രദ്ധേയമാകുന്നു. വിമാനങ്ങളിലെ ഇന്ധനോപയോഗവും, മലിനീകരണകാരികളായ വാതകങ്ങളുടെ വിസര്‍ജ്ജനവും കുറയ്ക്കുന്നതിനായി യാത്രക്കാരുടെ ഭാരത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കണമെന്നാണ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബി‌എൽ‌എസ് പാസ്‌പോർട്ട് സെന്റർ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നിവയ്‌ക്കായുള്ള BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിന്റെ കുവൈറ്റ് സിറ്റി, ജലീബ് അൽ-ഷുയൂക്ക് (അബ്ബാസിയ), ഫഹാഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ അവരുടെ കേന്ദ്രങ്ങളിൽ വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ റമദാൻ മാസത്തിൽ ഈ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്ക്

റമദാൻ മാസത്തിൽ ദേശീയപാതകളിൽ ട്രക്കുകൾ ഓടിക്കുന്നതിനുള്ള നിരോധന സമയം ഗതാഗത വകുപ്പ് പുതുക്കിയതായി പ്രഖ്യാപിച്ചു. പുതുക്കിയ പദ്ധതി പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 22 വാഹനങ്ങൾ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഒരു പുരുഷനും സ്ത്രീയും അടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. റിപ്പോർട്ടനുസരിച്ച്, വാഹനങ്ങൾ മോഷ്ടിച്ച് കുറഞ്ഞ സമയത്തേക്ക് ഉപയോഗിക്കുന്നതിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ​

കുവൈറ്റിൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ കഴിഞ്ഞതോടെ രാ​ജ്യ​വ്യാ​പ​ക ശു​ചീ​ക​ര​ണ കാ​മ്പ​യി​ൽ ന​ട​ത്തി. ആഘോഷങ്ങൾ കഴിഞ്ഞതോടെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ശു​ചീ​ക​ര​ണ സം​ഘ​ങ്ങ​ൾ വി​പു​ല​മാ​യ ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക്

രാ​ജ്യ​ത്ത് ക്യാ​മ്പി​ങ് സീ​സ​ൺ മാ​ർ​ച്ച് 15 ന് ​അ​വ​സാ​നി​ക്കും. സ​മ​യ​പ​രി​ധി​ക്ക് മു​മ്പ് ക്യാ​മ്പു​ക​ൾ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക്യാ​മ്പ് ഉ​ട​മ​ക​ളോ​ട് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ച്ചു. മാ​ർ​ച്ച് 15 ന് ​ശേ​ഷം മ​രു​ഭൂ​മി​യി​ൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി തട്ടിപ്പ്; കുവൈത്തിൽ നിന്ന് മലയാളികളടക്കമുള്ള സംഘം മുങ്ങി

കുവൈത്തിൽ വിവിധ കമ്പനികളുടെ പേരിൽ കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി സാധനങ്ങൾ വാങ്ങിയും തട്ടിപ്പ് നടത്തി മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള സംഘം മുങ്ങിയതായി പരാതി..യാസർ, ആദം ആന്റണി,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version