Uncategorized

Uncategorized

air india flight booking online വൻ തുകയുടെ സ്വർണം കടത്താൻ ശ്രമം; എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ അംഗം കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി; കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വഴി 1.4 കിലോയിലധികം സ്വർണം കടത്തിയതിന് air india flight booking online എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ക്യാബിൻ ക്രൂവിനെ […]

Kuwait, Uncategorized

Flightകോക്പിറ്റിൽ നിന്ന് പുക ഉയർന്നു, ഉടനെ തീ പടർന്നു, വിമാനം തീപിടിച്ച് തകർന്നു വീണ് ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; മകൾക്ക് ​ഗുരുതര പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. 63-കാരിയായ റോമ ഗുപ്തയാണ് flight മരിച്ചത്. ഇവർ സഞ്ചരിച്ച ചെറുവിമാനം ലോങ് ഐലൻഡിന് സമീപം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 33കാരിയായ

Uncategorized

lamp post കുവൈത്തിൽ വിളക്ക് കാലിൽ ഇടിച്ച് വാഹനം രണ്ടായി പിളർന്നു; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിലെ കിംഗ് ഫഹദ് റോഡിൽ വിളക്ക് പോസ്റ്റിൽ പിക്കപ്പ് വാൻ കൂട്ടിയിടിച്ച് അപകടം lamp post. അപകടത്തിൽ വാഹനം രണ്ടായി പിളർന്നതായി കുവൈറ്റ് ഫയർ

Uncategorized

തടവുകാരുടെ ലഹരി വിമുക്തരാക്കാന്‍ നിയോഗിക്കപ്പെട്ട സൈക്കോളജിസ്റ്റ് ജയിലിലേക്ക് മയക്കുമരുന്ന് കടത്തി; ശിക്ഷ വിധിച്ച് കോടതി

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരെ ചികിത്സിക്കാനും അവരുടെ ലഹരി അഡിക്ഷന്‍ മാറ്റുന്നതിനുമായി നിയോഗിക്കപ്പെട്ട വ്യക്തി തന്നെ അവര്‍ക്ക് മയക്കുമരുന്ന്

Uncategorized

കുവൈറ്റില്‍ കുട്ടികള്‍ക്കിടയിലെ
കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2022ലെ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ കൗണ്‍സലര്‍ സാദ്

Uncategorized

കുവൈത്തിൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ എ​ട്ടു വാ​ഹ​നം ത​ക​ർ​ത്തു

കു​വൈ​ത്ത് സി​റ്റി:കുവൈത്തിൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി എ​ട്ടു വാ​ഹ​നം ത​ക​ർ​ത്തു. മം​ഗ​ഫ് ബ്ലോ​ക്ക്-1 ൽ ​ദ​ബ്ബൂ​സ് കോം​പ്ല​ക്സി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ്

Uncategorized

കു​വൈ​ത്തിൽ നി​യ​മ​ലം​ഘ​നം: 42 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച 42 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ൽ ആ​റു സൈ​ക്കി​ളും ഉ​ൾ​പ്പെ​ടും. ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ എ​ക്സി​ക്യൂ​ട്ടി​വ്

Uncategorized

ദേശീയ ദിന ദിവസങ്ങളിലും സജീവമായി കുവൈത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിന അവധി ദിവസങ്ങളിലും സേവനം ഉറപ്പുവരുത്തി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ. രണ്ട് ഷിഫ്റ്റുകളിലയാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.അവധി ദിവസങ്ങളിലും രാജ്യത്തെ 29

Uncategorized

കുവൈറ്റില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കുവൈത്ത് സിറ്റി: അബ്ദല്ലിയില്‍ ഇന്ത്യക്കാരനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തലയില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏത് സംസ്ഥാനക്കാരനാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം

Uncategorized

കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​ അ​വ​സാ​നി​ക്കും; നറുക്കെടുപ്പ് ഇലക്ടോണിക് വഴി…

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​അ​വ​സാ​നി​ക്കും. തീ​ർ​ഥാ​ട​ന​ത്തി​ന് ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ അ​തി​നു​മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​മ്പ് ഹ​ജ്ജ്

Exit mobile version