
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5147 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം…
കുവൈറ്റിൽ നിന്ന് വിശ്വാസികൾക്ക് റോഡ് മാർഗ്ഗം ഉംറക്കെത്താൻ അനുമതി നൽകി അധികൃതർ. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വർഷമായി തീർത്ഥാടകർക്ക് റോഡ് മാർഗ്ഗം ഉംറക്കെത്താൻ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ…
അബുദാബിയിലെ മുസഫയിൽ തിങ്കളാഴ്ച പെട്രോൾ ടാങ്കറുകൾക്ക് തീപ്പിടിച്ചുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തിലും മുസഫയിലും തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.…
വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാനമായും ആവശ്യം വരുന്ന ഒന്നാണ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍. അവര്‍ നിര്‍മ്മിക്കുന്നതിനായി വലിയ തുക മുടക്കി സ്റ്റുഡിയോകള്‍ കയറി ഇറങ്ങിയാറാണ് പലരുടെയും പതിവ്. എന്നാല്‍ ഇനി അതിന്റെ…
ഈ വർഷം ആരംഭം മുതൽ 12 ദിവസത്തിനുള്ളിൽ ഏകദേശം 148,000 പേർ രാജ്യത്ത് പ്രവേശിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ ദമാമിൽ നിന്നുള്ള ഈ വർഷത്തെ ആദ്യത്തെ കുവൈറ്റ് എയർവേയ്‌സ് വിമാനം വ്യാഴാഴ്ച…
കുവൈറ്റിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 10-30 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റും , ഒറ്റപ്പെട്ട നേരിയ മഴയ്ക്കും,…
അന്റാർട്ടിക്കയിലെ സിഡിലി അഗ്നി പർവ്വത നിരകളിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ കൊടുമുടി കീഴടക്കി ചരിത്രത്തിൽ ഇടംനേടി കുവൈത്തി പർവതാരോഹകനായ യൂസഫ് അൽ റിഫായി. അന്റാർട്ടിക്കയിലാണ് സിഡിലി അഗ്നി പർവ്വത നിരകൾ…
സ്ത്രീകളെ പ്രതിരോധ സേനയിൽ ഉൾപ്പെടുത്താനുള്ള കുവൈറ്റ് ഗവണ്മെന്റിന്റെ തീരുമാനം മാറ്റിവെച്ചു. പ്രതിരോധ മന്ത്രി ഷൈഖ് ജാബിർ അൽ അലി ബന്ധപ്പെട്ട അധികാരികൾക്ക് താൽകാലികമായി നടപടികൾ മാറ്റിവെയ്ക്കാൻ നിർദ്ദേശം നൽകിയത്. രാജ്യത്തെ പ്രമുഖ…
കുവൈറ്റിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാൻ ശുപാർശ. വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്കാണ് മൂന്ന് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ക്വാറന്റൈൻ വ്യവസ്ഥ നിർത്തലാക്കാൻ ശുപാർശ…
റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി മലയാളി നഴ്‌സുമാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ദമ്മാമിലെ പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് ഒരു ദിവസം നഷ്ടമായത് ലക്ഷത്തിലേറെ റിയാലാണ്. സമാനരീതിയിലാണ്…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4503 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 465331 ആയി…
അടുത്ത ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വൈകുന്നേരം വരെയുള്ള അഞ്ച് ദിവസത്തേക്ക് കുവൈറ്റിൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശ്രദ്ധേയമായ…
കുവൈറ്റ് സിറ്റി: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾമൂലം ഭാവിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള പൗരന്മാരുടെയും പ്രവാസികളുടെയും ഭയം രാജ്യത്തെ ടൂറിസം, ട്രാവൽ മേഖലയെ വീണ്ടും ബാധിച്ചതായി റിപ്പോർട്ടുകൾ. യാത്രയുടെ കാര്യത്തിൽ…
ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് XG 218582 എന്ന ടിക്കറ്റിന്. കോട്ടയം ജില്ലയിൽ ബെൻസ് ലോട്ടറീസ് എജൻസി വിറ്റ ടിക്കറ്റിനാണ്…
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 11000 ഗതാഗത നിയമ ലംഘനങ്ങളാണ് കഴിഞ്ഞ വർഷം പ്രതിദിനം രേഖപ്പെടുത്തിയത്. പരിശോധനാ ഉദ്യോഗസ്ഥർ നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾ കൂടാതെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ സംവിധാനങ്ങൾ വഴി…
കുവൈറ്റ് അറേബ്യൻ ഹോഴ്സ് ബ്യൂട്ടി ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പ് സൂക്ഷ്മമായി കുതിരകളെ വളർത്തുന്നവരെ ആദരിച്ചുകൊണ്ട് ശനിയാഴ്ച സമാപിച്ചു. അറേബ്യൻ ഹോഴ്‌സ് സെന്ററിലെ ബൈത്ത് അൽ-അറബ് ട്രാക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് നടത്തിയ നാല്…
കുവൈത്ത് സിറ്റി: കുവൈത്ത് ഫിൻതാസിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫിൻതാസിൽ തുറസായ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിളാണ് മൃതതേഹം…
കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് ബാസ്കറ്റ് ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച മുതൽ ഫസ്റ്റ് ഡിവിഷൻ, സെക്കൻഡ് ഡിവിഷൻ മത്സരങ്ങളാണ് പുനരാരംഭിക്കുന്നത്. ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിലെ…
വാർത്തകൾക്കും വീഡിയോകൾക്കുമായി “ഇന്ത്യയിൽ നിർമിതമായ ആപ്പ് ആണ് ഡെയിലിഹണ്ട് “. പ്രാദേശിക, ദേശീയ, അന്തർദേശീയ വാർത്തകൾ, രാഷ്ട്രീയം, ക്രിക്കറ്റ്, വിനോദ വാർത്തകൾ എന്നിവ കൂടാതെ അതിലേറെയും സവിശേഷതകൾ ഈ ആപ്പിൽ ഉൾപെടുത്തിയട്ടുണ്ട്.…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്രോൺ തരംഗം വരും ദിവസങ്ങളിൽ അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. എന്നാൽ ഇത് മൂന്നു മുതൽ 4 ആഴ്ചകൾക്കകം ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വാക്സിനേഷൻ…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4517 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം…
കുവൈത്തിൽ തണുപ്പിന്റെ രണ്ടാം സീസൺ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അൽ-മബ്ബാനിയ്യ സീസണിന് ശേഷമുള്ള ശബ്‌ത് സീസൺ ശനിയാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സാദൂൻ ആണ് വ്യക്തമാക്കിയത് . സൈബീരിയയിൽ നിന്നും…
കുവൈത്ത് സിറ്റി: ഓൺലൈനായി റെസിഡൻസി പുതുക്കാനുള്ള സംവിധാനമൊരുക്കി കുവൈത്ത്. രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇത് വഴി ലഭിച്ചത്. ആറുമാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കാണ് ഈ അവസരം.…
കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്കിടയിലും മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് കുവൈത്ത്. ജാതി മത വർഗഭേതമന്യേ എല്ലാവരെയും സഹായിക്കുന്ന കുവൈത്ത് ഈ മഹാമാരി കാലത്തും മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ്. വ്യത്യസ്ത മേഖലകളിൽ നിരവധി…
കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കണമന്ന് ആവശ്യവുമായി കുവൈത്ത് എംപിമാര്‍ പാര്‍ലമെന്റില്‍. രാജ്യത്ത് തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയും കുവൈറ്റ് പൗരന്‍മാര്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍…
കുവൈത്ത് സിറ്റി: കുവൈത്തിനെ ഞട്ടിച്ച അഹമ്മദി റിഫൈനറിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചതായി ഓയിൽ, വൈദ്യുതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ്.” സംഭവിച്ച അപകടത്തെ കുറിച്ച്…
കുവൈത്ത് : കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ ഫാക്ടറിയുടെ 32-ാം…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4881 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 456311…
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. മൂടൽമഞ്ഞ് മൂലം തടസപ്പെട്ടിരുന്ന പ്രവർത്തങ്ങളാണ് ഇന്നലെ രാവിലെ പുനരാരംഭിച്ചത്. ബുധനാഴ്ച രാത്രി മുതലുള്ള മൂടൽമഞ്ഞ് മൂലം 11 വിമാനങ്ങൾ കുവൈത്തിൽ ഇറക്കാൻ…
കുവൈത്ത് സിറ്റി : ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ 2 പേർ മരണപ്പെട്ടു. 5 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിലാണ് തീപിടിച്ചത്. മരണമടഞ്ഞ…
കുവൈറ്റ് സിറ്റി, ജനുവരി 13: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈൻ റെസിഡൻസി പുതുക്കൽ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നിലവിലുള്ള ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആറ് മാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്തുള്ള…
2022 ജനുവരിയിലെ ആദ്യ 11 ദിവസത്തിനുള്ളിൽ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 607 പ്രവാസികളെ. നാടുകടത്തപ്പെട്ടവരില്‍ 340 പേര്‍ പുരുഷന്മാരും 267 പേര്‍ സ്‍ത്രീകളുമാണ്. വിവിധ നിയമലംഘനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്…
കുവൈത്ത് സിറ്റി : സൈക്കിൾ യാത്രികർക്ക് പ്രത്യേക പാത ഒരുക്കാൻ നിലവിലെ ഹൈവേകളുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നതിൽ ബുദ്ധിമുട്ടിലായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് മന്ത്രലയം. ഷെയ്ഖ് ജാബർ അൽ അഹമ്മദ്…
വിമാന സർവ്വീസുകൾ റദ്ദാക്കിയതിന് പിന്നാലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് മൂലം നിരവധി യാത്രക്കാർ ക്വാറന്റൈൻ നിബന്ധനയിൽ കുടുങ്ങിയാതായി റിപ്പോർട്ട്. കനത്ത മൂടൽമഞ്ഞ് കാരണം ഇന്നലെ കുവൈറ്റ് എയർപോർട്ടിൽ നിന്നുള്ള ചില വിമാനങ്ങൾ…
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തിലെ ഫര്‍വാനിയയിലെ അദ്ദേഹത്തിന്റ സ്വന്തം താമസസ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. കുടുംബ പ്രശ്‍നങ്ങളും മറ്റ് സാമ്പത്തിക പരാധീനതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്…
കുവൈത്ത് സിറ്റി: വിമാനത്താവളങ്ങളും, നേഴ്സറികളും, അടക്കാൻ മാത്രമുള്ള സാഹചര്യങ്ങൾ ഇല്ലന്ന് ഉപപ്രധാനമന്ത്രിയും കൊവിഡ് എമർജൻസി മന്ത്രിതല കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി. നഴ്‌സറികൾ അടച്ച് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക്…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4883 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 451430…
കുവൈത്ത് സിറ്റി: രാജ്യത്ത് പടരുന്ന കൊവിഡ് മഹാമാരിയെ പിടിച്ചു കെട്ടാൻ കർശന പരിശോധനകൾ നടത്തി മാൻപവർ അതോറിറ്റി. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അതോറിറ്റി പരിശോധനകൾ…
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപന കേസുകൾ വർധിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കോളേജ് ഓഫ് എജ്യുക്കേഷന്റ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.ജോലികൾ നിർത്തിവയ്ക്കാൻ കോളേജ് തീരുമാനിച്ചതായി കുവൈറ്റ് സർവകലാശാലയാണ് വ്യാഴാഴ്ച…
കുവൈറ്റ് സിറ്റി : കുവൈത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം. മോഷണം നടത്തി 24 മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച രാവിലെയായിരുന്നു ജഹ്റ ജ്വല്ലറിയിൽ മോഷണം…
മോശം കാലാവസ്ഥയും, മൂടൽമഞ്ഞും കാരണം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച രാത്രി ടേക്ക് ഓഫും ലാൻഡിംഗും നിർത്തിവച്ചു. ഇതേ തുടർന്ന് 10 ലധികം വരുന്ന വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു…
കുവൈത്തിലെ അബ്ദാലി റോഡിൽ വെച്ച് നടന്ന അപകടത്തിൽ പ്രവാസി ഡ്രൈവർ മരണപെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. സിമന്റ് മിക്‌സർ ചെയ്യുന്ന ഉപകരണത്തിനടിയിൽ പെട്ടാണ് മരിച്ചത്. ഡ്രൈവർ അറബ് പൗരനാണെന്നാണ് പ്രാഥമിക നിഗമനം.…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4548 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 446547…
കുവൈറ്റ് സിറ്റി : ശക്തമായ മൂടൽമഞ്ഞ് കാരണം കുവൈത്തിൽ കാലാവസ്ഥാവ്യതിയാനത്തിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറവാകുന്നതിനാൽ വാഹനമോടിക്കുമ്പോൾ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം…
റിയാദ്: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർ ഇനി മുതൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വിദേശത്ത് നിന്ന് വരുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയ ക്വാറന്‍റീൻ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഏഴ് ദിവസം…
കുവൈത്ത് : നിർമ്മാണത്തിലിരിക്കുന്ന പ്ലോട്ടുകളിൽ നിന്ന് കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചതിന് മൂന്ന് ഏഷ്യക്കാർ പിടിയിലായി. കുവൈത്തിലെ അൽ-മുത്‌ല നഗരത്തിലാണ് സംഭവം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന തന്റെ പ്ലോട്ടിലേക്ക് പോകുമ്പോൾ അജ്ഞാതരായ മൂന്ന്…
കുവൈറ്റ് സിറ്റി: സ്വന്തം കുടുംബത്തിലെ കാവൽകാരനെ അടിച്ചുകൊന്ന കേസിൽ 20 വയസ്സുക്കാരനെ ക്രിമിനൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. കബദ് എന്ന സ്ഥലത്ത് വെച്ച് പൗരൻ പലതവണ ഗാർഡിനെ അടിക്കാൻ…
കൊറോണ വൈറസ് ബാധിച്ചവരെ അവരുടെ അണുബാധ കാലാവധി പൂർത്തിയാക്കിയ ശേഷം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന സർക്കുലർ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 2022 ജനുവരി 12 മുതലാണ്…
ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ ലെന്‍സ് എന്നൊരു സാങ്കേതിക വിദ്യയുണ്ട്. ഗൂഗിളിന്റെ ഈ സാങ്കേതികവിദ്യ നിങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്. ഗൂഗിള്‍ ലെന്‍സ് എന്നാണ് അതിന്റെ പേര്. Google വികസിപ്പിച്ചെടുത്ത ഒരു ഇമേജ്…
കുവൈറ്റിനെ അന്തർദേശീയതലത്തിൽ സാമ്പത്തിക, വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനും, നിക്ഷേപകരെ കൂടുതൽ ആകർഷിക്കുവാനും ലക്ഷ്യം വെച്ച് നടത്തുന്ന കുവൈറ്റ് വിഷൻ 2035 പ്രവർത്തങ്ങൾക്ക് ഗവണ്മെന്റ് ശ്രമം തുടങ്ങി. ഇതിന്റ ഭാഗമായി ഡിജിറ്റൽ പരിവർത്തനത്തിനായി…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4397 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 441999…
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഒറ്റത്തവണ ദുരിതാശ്വാസ നിധിയുമായി നോര്‍ക്ക റൂട്ട്‌സ്. പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന ‘സാന്ത്വനം’ പദ്ധതിയിലേക്കാണ് നോര്‍ക്ക അപേക്ഷ ക്ഷണിച്ചത് . പദ്ധതി ലഭിക്കുക ഇവർക്കാണ് , വാര്‍ഷിക…
ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വണ്‍പ്ലസ് 10 പ്രോ പുറത്തിറങ്ങി. രണ്ടാം തലമുറ LTPO കാലിബ്രേറ്റഡ് ഡിസ്‌പ്ലേയോടെയാണ് വണ്‍പ്ലസ് 10 പ്രോ വരുന്നത്. ഡിസ്പ്ലേക്ക് 120Hz ഫ്‌ലൂയിഡ് അമോലെഡ് റിഫ്രഷ്…
കുവൈറ്റ് : കോവിഡ് വൈറസ് ബാധിച്ചവർക്കുള്ള ക്വാറന്റൈൻ കാലാവധിയിൽ പുതിയ മാനദണ്ഡങ്ങൾ തീർത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം. മാനദണ്ഡങ്ങൾ ഇങ്ങനെയാണ്, വാക്സിനേഷൻ എടുത്തവർ 7 ദിവസവും, വാക്സിനേഷൻ എടുക്കാത്തവർക്ക് 10 ദിവസവും…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പെട്രോളിയം കോർപ്പറേഷനിലും (കെപിസി) അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച 2021ന്റ അവസാനത്തോടെ എണ്ണ മേഖലയിലെ കുവൈറ്റേഷൻ നിരക്ക് വർധിച്ചതായി റിപ്പോർട്ടുകൾ. കണക്കുകൾ പറയുന്നത് അനുസരിച്ച്…
കുവൈത്ത് സിറ്റി : ഒമിക്രോൺ വ്യാപനത്തിന്റ പശ്ചാത്തലത്തിൽ കുവൈത്തിൽ വിമാനത്താവളം അടയ്ക്കൽ , കർഫ്യൂ നടപ്പാക്കുക , മുതലായ നടപടികൾ ഏർപ്പെടുത്തുന്ന കാര്യം ഇത് വരെ ആലോചിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇത്…
കുവൈറ്റ് സിറ്റി :രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ശക്തമായ പ്രതിരോധ നടപടികളിലേക്ക് കുവൈത്ത് കടക്കുന്നു ഇതിന്റെ ഭാഗമായി ജനുവരി 12 ബുധനാഴ്ച മുതൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3683 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 437602…
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് സർക്കാർ വക്താവ് താരിഖ് അൽ മുസാറം. പ്രചരിക്കുന്ന വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ട് പ്രസിദ്ധീകരിച്ചു കൊണ്ട്…
കുവൈത്തിൽ വൈറസ് ബാധിതരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഡ്മിമിനിസ്ട്രേറ്റീവ് തൊഴിലാളികളുടെയും എണ്ണം കാണിക്കുന്നതിന്റ സ്ഥിതിവിവരക്കണക്കുകൾ സമർപ്പിക്കാൻ നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് . രോഗബാധിതരായവരുടെയും, ഇപ്പോഴും ക്വാറന്റൈനിൽ കഴിയുന്നവരുടെയും പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാനും,…
കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും പുതിയ മാർഗ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. അത്യാവശ്യമെങ്കിൽ മാത്രമേ വിദേശ യാത്ര നടത്താവൂ എന്നും അല്ലെങ്കിൽ ഒഴിവാക്കണമെന്നും, വിദേശത്ത് നിന്ന്…
കുവൈത്ത് സിറ്റി :രാജ്യത്തെ പ്രവാസികൾക്ക് ലോൺ അനുവദിക്കുന്നതിനു ബാങ്കുകൾ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നു ഇതിന്റെ ഭാഗമായി പല പ്രമുഖ ബാങ്കുകളും പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 700…
കോവിഡ് വ്യാപനത്തിന് ഭീതിയിൽനിന്ന് ലോകം മാനസികമായി തയ്യാറെടുക്കുന്നതിനുമുൻപ് തന്നെമറ്റൊരു വൈറസും ജനങ്ങളുടെ ജീവൻ എടുക്കുകയാണ്. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഇപ്പോഴിതാ ജർമ്മൻ അധികൃതർ തയ്യാറാക്കിയ ഉയർന്ന അപകട സാധ്യതയുള്ള 40 ഓളം…
കുവൈത്ത് സിറ്റി: കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തിന് ശേഷം ലോകം മുഴുവൻ വീണ്ടും ജാഗരൂകരായിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇപ്പോൾ മിക്ക രാജ്യങ്ങളിലും വന്നുകൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തിൽ അറബ്…
ക്രിമിനൽ സെക്യൂരിറ്റി സെക്ടർ (ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ), കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ ഓപ്പറേഷനിൽ കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച പ്രവാസിയെ പിടികൂടി ഇയാളിൽ…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2999 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 433919…
രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവരുടെ ക്വാറന്റൈൻ ദിവസങ്ങൾ കുറയ്ക്കാനുള്ള നിർദ്ദേശം കൊറോണ ഉന്നത അവലോകന സമിതി കുവൈറ്റ് മന്ത്രിസഭക്ക് മുമ്പാകെ സമർപ്പിച്ചുരണ്ട് ഡോസ് എടുത്തവരുടെയും , രണ്ടാമത്തെ ഡോസ് എടുത്ത്…
കുവൈത്ത് സിറ്റി: മന്ത്രി സഭയുടെ നിർദേശം അനുസരിച്ചു കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള കർശന പരിശോധന ഇന്ന് മുതൽ ആരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോട്ട് ചെയ്‌തു ആറ് ഗവർണറേറ്റുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന…
വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു കേരളത്തിൽ വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്തിയതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു . കോവിഡ് പരത്തുന്നതു പ്രവാസികളാണെന്നു വരുത്തിത്തീർക്കാൻ നേരത്തേ ശ്രമിച്ച സംസ്ഥാന സർക്കാർ ഇപ്പോഴും അതിനാണു ശ്രമിക്കുന്നതെന്നു ഗൾഫ് മലയാളികൾ…
കുവൈത്ത് സിറ്റി:ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങൾ വര്ധിപ്പിക്കാനും കോവിഡ് പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ആശുപത്രികളിലെ കിടത്തി ചികിത്സ ശേഷി വർധിപ്പിക്കാൻ ഒരുങ്ങുന്നു . മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള സർക്കാർ…
കുവൈത്ത് സിറ്റി :കുവൈത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർദ്ധനവ് രേഖപ്പെടുത്തി .2820 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തത് .ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും ഗണ്യമായ…
സാൽവയിലെ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് വളർത്തിയതിന് പാകിസ്ഥാൻകാരൻ അറസ്റ്റിലായി, ഇയാളുടെ കൈവശം 7 ചെടികൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു . തൊഴിൽ രഹിതനായ പാകിസ്ഥാൻ പ്രവാസി മയക്കുമരുന്ന് വിൽക്കുക എന്ന ഉദ്ദേശത്തോടെ മയക്കുമരുന്ന്…
കെയ്‌റോ: കസാക്കിസ്ഥാനിലെ കുവൈറ്റ് എംബസി മധ്യേഷ്യൻ രാജ്യത്തുള്ള കുവൈറ്റികളോട് “അവരുടെ സുരക്ഷയ്ക്കായി” പോകാൻ ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി (കുന) വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. കൂടാതെ കസാക്കിസ്ഥാനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കുവൈറ്റികളോട്…
കുവൈറ്റ് സിറ്റി: കുവൈത്തിയുടെതെന്ന് കരുതുന്ന വീട്ടിൽ ദമ്പതികൾ താമസിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതോടെ കുവൈറ്റിലെ സ്പാനിഷ് അംബാസഡർ മിഗ്വേൽ മോറോ അഗ്വിലാർ, കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് തനിക്ക് ഇതുമായി ബന്ധപ്പെട്ട്…
കുവൈറ്റ് സിറ്റി: കൊവിഡ്-19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായുള്ള ആരോഗ്യ ആവശ്യകതകൾ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പിക്കുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ആറ് ഗവർണറേറ്റുകളിലെ ആരോഗ്യ ആവശ്യ സമിതിയുടെ ടീമുകൾ ബുധനാഴ്ചയും ഫീൽഡ് ടൂറുകൾ തുടർന്നു. മന്ത്രിമാരുടെ…
കുവൈറ്റ് സിറ്റി: 50 വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്റ്മെന്റ് കൂടാതെ കോവിഡ് -19 വാക്‌സിന്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ 16-50 വയസ്സിന് താഴെയുള്ളവർക്ക് ബൂസ്റ്റർ ഡോസ്…
കുവൈറ്റ് സിറ്റി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2645 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം…
ഫൈലാക്ക ഐലൻഡിൽ സന്ദർശകർക്ക് ചരക്കുകളും ഭക്ഷ്യവസ്തുക്കളും മറ്റ് ഇനങ്ങളും നൽകാൻ ഉപഭോക്തൃ സഹകരണ സംഘത്തിന്റെ ശാഖ ഫൈലാക്ക ഐലൻഡിൽ തുറക്കുന്നതിനുള്ള നിർദ്ദേശം എംപി ഒസാമ അൽ-ഷഹീൻ സമർപ്പിച്ചു. ഫൈലാക ദ്വീപ് ഒരു…
എല്ലാ പൗരന്മാർക്കും ഇ-പാസ്‌പോർട്ടുകൾ നൽകുന്നതിന് വേണ്ട സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും ഉപയോഗം പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്ക് ഉടൻ തന്നെ ഇ-പാസ്‌പോർട്ട് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഉള്ള വാർത്ത…
കുവൈത്ത് സിറ്റി: യുണൈറ്റഡ് കിംഗ്ഡത്തിലെ കുവൈറ്റ് എംബസി തങ്ങളുടെ പൗരന്മാരെ രാജ്യം വിടാൻ പ്രോത്സാഹിപ്പിച്ചതായി ഗൾഫ് രാജ്യത്തിന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലുടനീളം പുതിയ കോവിഡ് -19 അണുബാധകളുടെ…
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത്…
കുവൈറ്റ് സിറ്റി, കുവൈറ്റ് ഗൾഫ് ഓയിൽ കമ്പനിയിലുള്ള (കെജിഒസി) കുവൈറ്റ് തൊഴിലാളികൾക്ക് സാമ്പത്തിക പാരിതോഷികം നൽകുന്നത് തുടരുന്നതിന്റെ നിയമ സാധുത പരിശോധിച്ച ശേഷം മന്ത്രിമാരുടെ കൗൺസിലിലെ നിയമോപദേശ, നിയമനിർമ്മാണ വകുപ്പ് ഡയറക്ടർ…
കുവൈറ്റ് സിറ്റി: പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രവാസികാര്യ, മാനവവിഭവശേഷി ഉപദേഷ്ടാവ് മുഹമ്മദ് അയൂബ് അഫ്രീദി പാകിസ്ഥാൻ തൊഴിൽ ശക്തി വർധിപ്പിക്കുന്നതിനായി ഇസ്ലാമാബാദിലെ അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം കുവൈത്തിനെ വിളിച്ചു, തുടർന്ന് പാക്കിസ്ഥാനികൾക്ക് തൊഴിൽ…
രാജ്യത്ത് കഴിഞ്ഞവർഷം 323 പേർ വാഹനാപകടത്തിൽ മരിച്ചതായി സ്ഥിതി വിവരക്കണക്കുകൾ .മുൻ വർഷങ്ങളുമായി താരതമ്യം ചെയുമ്പോൾ മരണ നിരക്ക് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ വ്യക്തമാകുന്നത് 2020ൽ 352 പേരാണ് മരിച്ചത്.2019ൽ 365…
കുവൈത്ത് സിറ്റി: കൊറോണ അത്യാഹിതങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി ഒരു കൂട്ടം ശുപാർശകൾ മന്ത്രിസഭാ കൗൺസിലിന് സമർപ്പിച്ചു അതിനാൽ തന്നെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്നവരുടെ പരിശോധനാ സംവിധാനത്തിൽ മാറ്റമുണ്ടാവുകയില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചട്ടുണ്ട്.…
കുവൈത്ത് സിറ്റി: ജനുവരി ഏഴുമുതൽ കുവൈത്തിലെ പള്ളികളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ഈ ആഴ്ചയിലെ ജുമുഅ നമസ്‍കാരം മുതലാണ് സാമൂഹിക അകല നിബന്ധന നടപ്പാക്കുക. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഔഖാഫ്…
കുവൈത്ത് സിറ്റി : ഇന്നലെ രാത്രി പ്രാദേശിക സമയം 9.40:49 മണിക്ക് കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. തെക്കൻ ഇറാക്കിലാണ് ഭൂചലനത്തിന്റെ പ്രഭവ…
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയും 60 വയസ്സ് പ്രായപരിധിയും സ്വദേശിവത്കരണവും മൂലം 2021ൽ രണ്ടര ലക്ഷത്തിലധികം വിദേശികളാണ് കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേയ്ക് യാത്ര തിരിച്ചത്. തൊഴിൽ വിപണിയിൽ വിദേശികളുടെ…
കുവൈറ്റ് സിറ്റിരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2413 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 425455 ആയി ഉയർന്നു .കഴിഞ്ഞ ഇരുപത്തിനാല്…
കുവൈറ്റ് സിറ്റി : കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദിന് കോവിഡ് സ്ഥിരീകരിച്ചു .ഇന്ന് രാവിലെ നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു .ആരോഗ്യ സുരക്ഷാ…
കുവൈത്ത് സിറ്റി∙ തൊഴിലാളികൾക്ക് അനുകൂലമായ സുപ്രധാന ഉത്തരവുമായി മാൻ പവർ അതോറിറ്റി കുവൈത്തിൽ വീസ റദ്ദ് ചെയ്യുന്നതിന് തൊഴിലാളി നേരിട്ട് ലേബർ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന് മാൻപവർ അതോറിറ്റി ഉത്തരവിട്ടു. ഒരു…
കുവൈറ്റ്: ഇന്നുമുതൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ ഫീൽഡ് ടൂറുകൾ ആരംഭിച്ചു, ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിനുള്ള മന്ത്രിമാരുടെയും കൗൺസിലിന്റെയും ശുപാർശകളോട് യോജിച്ചുകൊണ്ടാണീ തീരുമാനം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന എമർജൻസി ടീം…
കുവൈറ്റ്: ഗാർഹിക തൊഴിലാളികളിൽ നിന്ന് തൊഴിലുടമകൾക്കെതിരെ പരാതി പ്രവാഹം. 278 പരാതികലാണ് രജിസ്റ്റർ ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പിഎഎം അറിയിച്ചത്. 201 പരാതികൾ രമ്യമായി പരിഹരിച്ചതിന് പുറമെയാണ് 278…
കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ തീവ്രതയിൽ സർക്കാർ ഏർപ്പെടുത്തിയ കർശനമായ നടപടികൾ, പ്രത്യേകിച്ച് ഭാഗികവും മൊത്തവുമായ ലോക്ക്ഡൗണുകൾ ഡെലിവറി ഓർഡറുകളുടെ നിരക്ക് ഏകദേശം 150 ശതമാനമായി വർദ്ധിപ്പിച്ചു, പ്രതിദിനം 120,000…
കുവൈത്ത് സിറ്റി: കാർഷിക മത്സ്യവിഭവ അതോറിറ്റിയുടെ അഭ്യർഥന മാനിച് ബ്രിട്ടനിൽനിന്ന് കുവൈത്തിലേക്ക് പശുക്കളെ ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തി. ബൊവിൽ സ്പോൻജിഫോം എൻസഫലോപതി (ബി.എസ്.ഇ) എന്ന രോഗം…
ഹോംങ്കോങ്: ഒമിക്രോൺ വ്യാപനത്തെ തടയാൻ കർശന നിയന്ത്രണങ്ങളുമായി ഹോംങ്കോങ്. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്. ഇന്ത്യ ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്,…
കുവൈറ്റ്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും, ആരും പരിഭ്രാന്തരാകേണ്ട ആവശ്യമിമില്ലന്നും മറിച് ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വൃത്തങ്ങൾ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയം ബുധനാഴ്ച 2,246 പുതിയ അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും,…
കുവൈറ്റ്: ഫിൻറാസിൽ നിന്ന് ആറാം റിങ് റോഡിൽ വെച്ചു വാഹനം നിയന്ത്രണം വിട്ട് വിളക്ക് കാലിൽ ഇടിച്ച് അജ്ഞാത കുവൈറ്റ് യുവതി മരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻ…
കുവൈറ്റ് സിറ്റി: എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള മന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനം നടപ്പിലാക്കിയതോടെ…